Comments on: വിദ്യ വരുന്ന വഴി

by: jyothirmayi
കൂട്ടരേ,

ദേവരുടെ വിദ്യ കാണൂ. ആചാര്യനോളം പോന്ന സഹപാഠി. എത്ര സരസമായാണ്‌ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നത്‌. ദേവര്‍ക്കും നമസ്കാരം!

by: jyothirmayi
കൂട്ടരേ, ഞാനിതു നാലുകാലില്‍ പഠിച്ചുനോക്കുകയായിരുന്നൂ:-)

ആചാര്യന്റെ കാല്‍:-)/ഉമേഷ്മാഷ്‌ പറഞ്ഞത്‌: “അദ്ധ്യാപകനു കാല്‍ ഭാഗം മാത്രമേ പറഞ്ഞുതരാന്‍ പറ്റൂ. സ്വന്തം പരിശ്രമം കൊണ്ടും മറ്റുള്ളവരോടു ചോദിച്ചും മാത്രമേ നല്ല ജ്ഞാനം കിട്ടൂ. കാലം തരുന്ന അറിവ്‌ മറ്റൊരു വിധത്തിലും കിട്ടില്ല”.

സഹപാഠികളേ, നിങ്ങളുടെ കാല്‍: എന്തിനോവേണ്ടിയുള്ളതാവരുത്‌ പഠിത്തം. ആശയമറിഞ്ഞ്‌, ആവശ്യം(പ്രായോഗികത)അറിഞ്ഞ്‌ പഠിയ്ക്കണം. ആചാര്യനു മുന്നിലിരിയ്ക്കുന്ന ശിഷ്യനും ചില യോഗ്യതകള്‍ വേണം. അച്ഛനമ്മമാര്‍ കുട്ടികളില്‍ ജ്ഞാനത്തിനുള്ള ദാഹം ഉണ്ടാക്കണം. അങ്ങനെ അറിവിനായി കൊതിയോടെ കാത്തിരിയ്ക്കുന്നവനാവണം ശിഷ്യന്‍.

എന്റെ കാല്‍: 20 പേജുള്ള പുസ്തകത്തിന്റെ 5 പേജേ ആചാര്യനു പഠിപ്പിയ്ക്കാനാവൂ എന്നതല്ല ആചാര്യന്‍ ഉദ്ദേശിച്ചത്‌. (മഹാനാണ്‌ ആചാര്യന്‍. തത്വത്തെ അറിഞ്ഞ്‌, ആദരിച്ച്‌, ആചരിക്കുന്നവനാണ്‌ ആചാര്യന്‍, കൂലിക്കുവേണ്ടി പഠിപ്പിയ്ക്കുന്ന ആളല്ല). ഞാന്‍ പഠിയ്ക്കേണ്ടതായ എന്തോ ഒരു നല്ല പാഠം ഇതിലുണ്ട്‌. കേട്ട വാക്കുകളില്‍ കുരുങ്ങിക്കിടക്കരുത്‌. വാക്കുകള്‍ ചൂണ്ടുപലകകളാണ്‌. ആചാര്യന്‍ ചൂണ്ടിയ ദിശയില്‍ ഞാന്‍ സഞ്ചരിയ്ക്കേണ്ടതുണ്ട്‌. മനസ്സിനെ ഏകാഗ്രമാക്കി ചിന്തിചു ചിന്തിച്ച്‌ ആശയത്തിന്റെ ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലണം. ഇതുകൊണ്ടും ചിലപ്പോള്‍ മുഴുവന്‍ അര്‍ഥം ഞാന്‍ മനസ്സിലാക്കി എന്നു ഞെളിയേണ്ട, ബാക്കി കാലം കാണിച്ചുതരും.

ശ്രീഗുരുഭ്യോ നമഃ

by: devaragam
കമന്റ്‌ നമ്പ്ര 27 നെ ഭേദഗതികള്‍ വരുത്തി വിദ്യ ബ്ലോഗില്‍

പോസ്റ്റാക്കിയിട്ടു സന്തോഷേ.

by: ദേവരാഗം
അത്രേമുണ്ടായിരുന്നോ എന്നാ ദേ പോസ്റ്റാക്കാം ഒരഞ്ചു മിനുട്ട്‌..

by: സന്തോഷ്
ദേവാ,ഒരു ഒന്നൊന്നര കമന്‍റായിപ്പോയി. ഒരു പോസ്റ്റായിട്ട് അതിലേയ്ക്കൊരു ലിങ്കു മതിയായിരുന്നു ഇവിടെ.

by: ദേവരാഗം
പാഠം പഠിക്കും ഞാന്‍ സിന്താവാ സിന്താവാ

തത്തച്ചേ തത്തച്ചേ പൂമ്മ പൂമ്മ!

(അയ്യപ്പ പണിക്കരുടെ കാര്‍ട്ടൂണ്‍ കവിത സീരീസിലെ ആണോ അതോ ഏ എസ്സിന്റെ കാര്‍ട്ടൂണോ? ഈയിടെ ഓര്‍മ്മ ഒട്ടും പിടിക്കുന്നില്ല. സന്തോഷ്‌, ബ്രഹ്മി ഉണ്ടോ?)

നാലു കാലേല്‍ ആണു വിദ്യ വരുന്നത്‌ (ഭഗവാനെ ഇവളു വെള്ളമടിയും തുടങ്ങിയോ?) എന്നു ഗുരുക്കളു പറഞ്ഞപ്പോ “ഉണ്ടോ കാലെന്നു പണ്ടാല” ചോദിച്ചു നോക്കി.

1. ഗുരുക്കാല്‍. മോശമില്ലാണ്ടെ കിട്ടിയിട്ടുണ്ട്‌. ഇംഗ്ലീഷു മീഡിയന്‍ ആയിരുന്നേലും സര്‍ക്കാരു പള്ളിക്കൂടം ആയിരുന്നതു കൊണ്ട്‌ പഠിച്ചു ബീയെഡ്ഡും എമ്മെഡ്ഡും മെഡലു വാങ്ങിപ്പഠിച്ച സാറന്മാര്‍ മരുന്നിനെങ്കിലും ഒന്നുരണ്ടുണ്ടായിരുന്നു സ്കൂളിലെന്ന് മാത്രമല്ല, വേറേ പണിയൊന്നുമില്ലാത്ത പയ്യന്മാര്‍ 1000 രൂപാ പോക്കറ്റ്‌ മണിക്കും, വീട്ടമ്മയെന്നു പറയാന്‍ നാണക്കേടുള്ള വല്യേവീട്ടിലെ കൊച്ചമ്മക്ക്‌ നാമമത്രത്തൊഴിലിനു വേണ്ടിയും കെട്ടിയെടുത്ത്‌ അങ്ങോട്ടു വരാറില്ലായിരുന്നു.

2. ഓം ദ്വിത്യം ബ്രഹ്മചാരിണി സ്വാഹാ. സഹ-ബ്രഹ്മചാരി-ഏഭ്യ . ചെറ്റക്കു ചെറ്റയേ ചേര്‍ച്ചയുള്ളു എന്നല്ലായിരുന്നോ. കൂടെ പഠിച്ച ഒരെണ്ണം ങേ ഹേ

3. സ്വമേധയാല്‍: ജന്മനാ നമ്മുടെ മേധാ പട്കര്‍ ശകലം സ്ലോയാ. എന്നാലും നാഴൂരിപ്പാലുകൊണ്ട്‌ മില്‍മാ ബൂത്ത്‌ നടത്തിയെന്നോ കുര്യന്‍ ചമഞ്ഞെന്നോ മറ്റോ ഒരു നാടകപ്പാട്ടില്ലേ.. അതുപോലെ. കൊഴപ്പമില്ലാണ്ട്‌ പോണു.

4. നാലാം കാലു

കാലത്തിലാണല്ലോ. തലേല്‍ നര, മീശേലും നര. എന്നാലും പണ്ട്‌ തെങ്ങേലിരിക്കുന്ന അടൂര്‍ഭാസിയേം മറന്ന് പൂമ്പാറ്റയെ പിടിക്കാന്‍ ഓടിയ ജോണ്‍ അബ്രഹാമിന്റേതു പോലെ ഒരു ഇളം പ്രായക്കാരന്‍ മനസ്സ്‌ ഈ പക്ക്വത എന്നൊരു ക്വത എന്റെ പക്കില്‍ വെട്ടാതെ കാക്കുന്നു.

അസ്സീസ്സി ഗൈഡ്‌, വിദ്യാര്‍ത്ഥിമൂത്രം സര്‍വഞ്ജാനകോശി, മനോരോഗം വാരിക, ഫ്രീ വൈ ഫൈ എനേബിള്‍ഡ്‌ ടൌണ്‍ഷിപ്പ്‌ അങ്ങനെ നൂറ്റി നാലെണ്ണം കൂടി ഉള്ളതില്‍ ചിലതൊക്കെ “തുറന്നാല്‍ സര്‍പ്പങ്ങള്‍ പുറത്തു ചാടും, അടഞ്ഞാല്‍ രത്നമ്മ ഇരുട്ടിലാകും” എന്ന സിനിമാപ്പാട്ടില്‍ വര്‍ണ്ണിച്ചപോലെ ഒന്നും മൂന്നുമല്ലാത്ത പരുവത്തില്‍ ഇരിപ്പുണ്ട്‌.

അതു വഴികള്‍. ഒരു വഴി വെട്ടിയാല്‍ അതിലേ സാര്‍ത്ഥവാഹക സംഘം കയറി വരില്ലല്ലോ, ഈ വഴി ആള്‍ സഞ്ചാരമുണ്ടാവാന്‍ എന്നതാ ഒരു വഴി?

ഈ വഴിയെല്ലാം വന്ന് അകത്ത്‌ കറങ്ങുന്ന ഒരു റൌണ്ടെബൌട്ട്‌ ഉണ്ട്‌. അത്‌ പ്രജ്ഞ. ഈ പ്രജ്ഞ തെളിയാത്ത കൊജ്ഞാണന്മാരുടെ വഴിയെല്ലാം വെട്ടിത്തുറന്നിട്ടാലും കാര്യമില്ല. “പോത്തിന്റെ ചെവിയില്‍ വേദമോതി, പൊട്ടന്റെ മുന്നില്‍ ചെന്നു ശംഖു വിളിച്ചു” എന്നൊക്കെ ചില പഴഞ്ചൊല്ലുകള്‍ കേട്ടിട്ടില്ലേ.

പ്രജ്ഞയുടെ വിളക്ക്‌ അതിന്റെ സഹജമായി എല്ലാവര്‍ക്കുമുണ്ട്‌. അതിന്റെ തിരി തെളിക്കാന്‍ ഏറ്റവും പറ്റിയത്‌ അച്ഛനമ്മമാരാണ്‌. പൂര്‍ണ്ണപ്രജ്ഞരായ ഒട്ടുമിക്ക ആളുകളും അച്ഛനെന്നു പറയുമ്പോള്‍ ആശായപരമായ,

ആദര്‍ശപരമായ, താത്വികമായ, വൈഞ്ജാനികമായ, ദാര്‍ശനികമായ ഔന്നത്യത്തിലുള്ള ഒരാള്‍ എന്ന് വിശേഷിപ്പിച്ചാണ്‌ കാണാറ്‌. അപൂര്‍വ്വമായേ എന്റെയച്ഛന്‍ വലിയൊരു കവലച്ചട്ടമ്പി അല്ലെങ്കില്‍ കൈക്കൂലിക്കാരന്‍, വ്യഭിചാരി, സീരിയലുകളുടെ ആരാധകന്‍, ക്ഷുദ്രവാസനകളുള്ളവന്‍ എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുള്ളൂ.

മക്കള്‍ക്കും അനന്തിരവര്‍ക്കും, കൊച്ചുമക്കള്‍ക്കും അയലത്തെ കുട്ടികളുടെയും മനസ്സില്‍ ജ്ഞാനത്തിന്റെ നാളം കൊളുത്താന്‍ നമുക്കാവും. ഒരു മെഴുകുതിരിയില്‍ നിന്നും മറ്റൊന്നു കൊളുത്തുമ്പോലെ.

വിഷയം ( സ്കോപ്പ്‌, അജെന്‍ഡ എന്നൊക്കെ പറയുന്നത്‌ )കുട്ടികള്‍ അസ്സിമിലേറ്റ്‌ ചെയ്യുകയാണ്‌ (യൂങ്ങും ഫ്രാഡുമൊന്നും പറഞ്ഞതല്ല, എന്റെ തന്നെ ഐഡിയ) അതിലെ ആസക്തിയാണ്‌ അവനെ/ അവളെ നയിക്കുന്നതെന്ന് സത്യവേദം പറയുന്നു. കുട്ടികളുടെ വിഷയത്തില്‍ ഡോക്റ്റര്‍ പട്ടത്തിനും സ്ത്രീധനത്തിനും അഡിഡാസ്‌ ഷൂവിനും എസ്‌ ക്ലാസ്സ്‌ ബെന്‍സിനും ഡീ ബീയര്‍ ഡയമണ്ടിനും, 916 സ്വര്‍ണ്ണാഭരണത്തിനും, കോളനിയിലെ ഏറ്റവും വലിയ വീടിന്റെ ഉടമസ്ഥതക്കും പുറമേ ഞ്ജാനം, സത്യം, നന്മ, സമൂഹം എന്നിവ കൂടി ഉള്‍പ്പെടുത്താന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്‌. ലോകം അവനവനിലേക്ക്‌ ചുരുങ്ങി പോകാതിരിക്കാന്‍, നാളെക്കു വേണ്ടി എന്തെങ്കിലും മിച്ചം വച്ചേക്കാന്‍..

by: സന്തോഷ്
ഒരു പരിഭാഷ എന്‍റെ വകയും.

by: Rajesh R Varma
ഇഞ്ചി പറഞ്ഞതു തന്നെ എന്റെയും കാര്യം.

ഞാനും ഉമേഷും തമ്മില്‍ പല തലമുറകളുടെ വിടവുണ്ട്‌. എന്റെ കാലമായപ്പോഴേക്കും ഒന്നാം ക്ലാസില്‍ ചേരുന്നതിനു മുന്‍പു തന്നെ റ്റ്യൂഷന്‍ ഒരു ദൈനംദിന പരിപാടിയായിരുന്നു. പിന്നെ ഗൈഡ്‌, ക്വിസ്‌ തുടങ്ങിയ മറ്റനുസാരികള്‍ വേറെയും. പഠിക്കുന്നതു മാര്‍ക്കു മേടിക്കാനാണെന്നു വളരെ നേരത്തെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്‌, അച്ഛനമ്മമാരെയും കുറ്റം പറയാന്‍ നിവൃത്തിയില്ല. അതു കൊണ്ടെന്തു പറ്റി? വിശ്വം ചോദിച്ചിട്ടുള്ള ഒരൊറ്റ ഊര്‍ജ്ജതന്ത്രചോദ്യത്തിന്റെയും ഉത്തരം അറിഞ്ഞുകൂടാ. പഠിത്തം –> മാര്‍ക്ക്‌ –> ജോലി –> ശമ്പളം + ബ്ലോഗ്‌ എന്ന രാസമാറ്റത്തില്‍ വിശ്വസിക്കുന്നു.

എന്നെപ്പോലെ ആയിത്തീരുമെന്നു പറഞ്ഞു പേടിപ്പിച്ചാല്‍ ചിലപ്പോള്‍ ഇനിയുള്ള തലമുറകള്‍ നന്നായേക്കും

by: ഇഞ്ചിപ്പെണ്ണ്
ഞാനെപ്പോഴും ആലോച്ചിക്കും…എല്ലാരും ഇന്നത്തെ കുട്ടികളുടെ ബാല്യം എന്നൊക്കെ പറഞ്ഞ് വിഷമിക്കണപോലെയാണെല്ലൊ കര്‍ത്താവെ എന്റെ ഒക്കെ ബാല്യം ആയിരുന്നത് എന്ന്…

കണ്ണാടികൂട്ടില്‍ വളര്‍ന്ന്…ഒരോ മലയാളം വാക്ക് അറിയാണ്ട് പറയണതിനു അഞ്ചു രൂപാ ഫൈന്‍ ഒക്കെ അടച്ച്…ശ്ശൊ! അപ്പൊ എന്റെ ബാല്യം ഭയങ്കര മോശമായിരുന്നൊ?

അപ്പള് ഇന്നത്തെ പിള്ളേരൊക്കെ വലുതാവുമ്പൊ എന്റെ പോലെയാ ആവാ..യ്യൊ! എന്നാല്‍ മൈക്കും സൈക്കിളും എടുത്ത് ഒരു വാര്‍ണിങ്ങ് കൊടുക്കണല്ലൊ…

by: lal
very good