Comments on: പിതൃത്വം പിഴച്ച പ്രമാണങ്ങള്‍

by: ബലദേവാനന്ദ സാഗര:
കാല്‍ക്കുലസ് ഇന്ത്യയിലുണ്ടായെന്നതിനു തെളിവായോ?

കാല്‍ക്കുലസ്‌ ഇന്ത്യയില്‍ ഉണ്ടായെന്നതു തെളിവുണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോഴുണ്ട്‌. പല ഇന്ത്യക്കാരും വെളുക്കെ ചിരിച്ചു വരുമ്പോള്‍ ഞാന്‍ കാല്‍ക്കുലസ്‌ കണ്ടിട്ടുണ്ട്‌.

ഇന്ത്യന്റെ മാത്രമല്ല ആരുടെയും കാല്‍ക്കുലസ്‌ അളക്കാനുള്ള ഇന്‍ഡെക്സ്‌ ഞാനിട്ട ലിങ്കില്‍ കാണാം.

“പഴുത്ത മാവിന്നിലകൊണ്ട്‌ തേച്ചാല്‍

മുഴുത്ത കാല്‍ക്കുലസ്‌ തനിയേ നശിക്കും” എന്നാണു ഭിഷഗ്വരശ്രീ ഫുട്ട്‌ പാത്ത്‌ സരസപ്പന്‍ പറഞ്ഞിരിക്കുന്നത്‌

by: തോമസ്
സന്തോഷെ,

‘വിചാര വികാരങ്ങള്‍’ എഴുതണം. കാരണം, ഉമേഷിന്റെ എഴുത്ത്  പ്രഫ.രാജീവിന്റെ ലേഖനത്തെക്കാള്‍ ആധികാരികമാണ്.

ഉമേഷ് പറഞ്ഞതു പോലെ പുഴയിലെ ലേഖനം വ്യക്തമായ വാദങ്ങള്‍ ഒന്നും നിരത്തുന്നില്ല, കാല്‍ക്കുലസ്സിന്റെ ഉല്‍ഭവം കേരളത്തിലെന്നു തെളിയിക്കാന്‍. ഈ വിഷയത്തില്‍ ഒരു പൊതുജനതാല്പര്യം ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് ആ ലേഖനത്തിന്  എന്തെങ്കിലും പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.

തോമസ്

by: Umesh::ഉമേഷ്
പോസ്റ്റിടൂ സന്തോഷേ.  അതു വെറുതെയാവില്ല.

വളരെ പ്രതീക്ഷയോടെയാണു് ആ ലേഖനം വായിച്ചതു്.  നിരാശനായി.  അതില്‍ ശരിയെക്കാള്‍ കൂടുതല്‍ ‍തെറ്റുകളാണാല്ലോ.  വേണ്ട കാര്യമൊന്നും പറഞ്ഞിട്ടുമില്ല.  കുറേ ഗണിതജ്ഞരുടെ പേരുകള്‍ നിരത്തിയാല്‍ കാല്‍ക്കുലസ് ഇന്ത്യയിലുണ്ടായെന്നതിനു തെളിവായോ?  അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഞാന്‍ “ഗുരുകുല”ത്തില്‍ എഴുതിയിട്ടുള്ളവയാണു്.  “കാല്‍ക്കുലസ്” എന്നതുകൊണ്ടു് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമാക്കേണ്ടി വരും ഇതിനെ വിശകലനം ചെയ്യാന്‍.

ലേഖനത്തിലെ മലയാളത്തില്‍ ഒരുപാടു് അക്ഷരത്തെറ്റുകളുമുണ്ടു്.  പുഴ.കോമില്‍ എഡിറ്റര്‍മാരാരുമില്ലേ?  കണ്ടിട്ടു് ഡോ. രാജീവിനോടു് ആരോ സംസാരിച്ചിട്ടു മലയാളത്തില്‍ ഒരു ലേഖനം തയ്യാറാക്കിയതാണെന്നു തോന്നുന്നു.  അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ലേഖനം കിട്ടാനുണ്ടോ?

by: സന്തോഷ്
എന്നാലും എന്‍റെ തോമസേ!

പുഴ മാഗസിനിന്‍റെ പ്രിന്‍റ് കോപ്പിയില്‍ക്കണ്ട് ഈ ലേഖനത്തെപ്പറ്റി ഞാന്‍ ഉമേഷിനോട് ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇതിന്‍റെ ലിങ്ക് തപ്പിയിട്ട് കിട്ടിയുമില്ല. ഈ ലേഖനത്തെ ആധാരമാക്കി എനിക്കുള്ള ചില ‘വിചാര വികാരങ്ങള്‍’ഒരു പോസ്റ്റാക്കി എഴുതി വരികയായിരുന്നു ഞാന്‍ (കൂടുതലും ഈ പോസ്റ്റില്‍ നിന്നുള്ള ഉദ്ധരണികള്‍ തന്നെ).

ഇനിയിപ്പോള്‍ അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല:)

by: തോമസ്
പുഴ മാഗസിനില്‍ പ്രഫ.രാജീവ് ഈയിടെ കേരളഗണിതശാസ്ത്രജ്ഞരെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ ലിംഗ് ഇവിടെ കൊടുക്കുന്നു:

ttp://www.puzha.com/puzha/magazine/html/science_sept8_06.html

ഉമേഷും പ്രഫ.രാജീവും ഈ വിഷയത്തില്‍ സഹകരിച്ച് ഇതെല്ലാം പുസ്തകരൂപത്തിലാക്കണം.

by: Umesh::ഉമേഷ്
സിദ്ധാര്‍ത്ഥാ,

പ്രിന്റു ചെയ്യാന്‍ ഞാന്‍ ഒരു പ്രത്യേകം സ്റ്റൈല്‍ ഷീറ്റ് എഴുതി.  ഇപ്പോള്‍ പ്രിന്റു ചെയ്താല്‍ സൈഡ്‌ബാറും കമന്റുകളും ഹെഡറും ഫുട്ടറും ഒന്നും വരില്ല.  പോസ്റ്റു മാത്രം.  ഫോര്‍മുലകളും ശ്ലോകങ്ങളുമൊക്കെ ശരിക്കു വരും.  ഒന്നു ശ്രമിച്ചു നോക്കൂ.

ഷിജുവിന്റെ പ്രശ്നം മനസ്സിലായില്ല.  പി. ഡി. എഫ്. ഉടനെ തരാന്‍ നിവൃത്തിയില്ല ഷിജൂ.

സതീഷ്,

ഞാനൊക്കെ ആ സാധനത്തിനെ പൈതഗോറസ് തിയറം എന്നാണല്ലോ പഠിച്ചതു്.  ശാസ്ത്രസാഹിത്യപരിഷത്തിനെ അവലംബിച്ചാ‍ണു ഞാന്‍ പിഥഗോറസ് എന്നെഴുതിയതു്.

ശരിയാണു്.  പൈതഗോറസ് ഓഫ് സമോസ്, ആര്‍ക്കിമിഡീസ് ഓഫ് സിറക്യൂസ് എന്നൊക്കെയാണു പറയുന്നതു്.  പക്ഷേ ചെറിയ പേരുകളും പ്രശസ്തമാണല്ലോ.

മന്‍‌ജിത്തേ, നന്ദി.  വരമൊഴി രൂപങ്ങള്‍ കയ്യിലില്ലാത്തതുകൊണ്ടു പി. ഡി. എഫ്. ആക്കാന്‍ വലിയ ബുദ്ധിമുട്ടു്.  എന്തെങ്കിലും വഴി തോന്നുന്നുണ്ടോ ബ്ലോഗ്‌പോസ്റ്റുകള്‍ എളുപ്പത്തില്‍ മൊഴിയാക്കാന്‍?

by: സതീഷ്
പൈതഗോറസ് ( പൈതഗോറസ് ഓഫ് സമോസ് എന്നു പറയണം എന്ന് വിവരമുള്ളോര്‍!) ആണ് ഈ മട്ടത്രികോണസിദ്ധാന്തം കണ്ടുപിടിച്ചത് എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങേരുടെ സെക്റ്റിനെ പറ്റി (pythagorian brotherhood) നെ പറ്റി വിശദമായി എഴുതിയ ഇയംബ്ലികൂസ് (!) പോലും പറഞ്ഞത്, ഈജിപ്തിലും ബാബിലോണിയായിലും ഈ സിദ്ധാന്തം എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ എന്തു കൊണ്ടാണ് അതു work ചെയ്യുന്നത് എന്നു ചോദിച്ചാല്‍ അവര്‍ക്കറിയില്ലയിരുന്നു എന്നു മാത്രം!.

ഉമേഷേട്ടന്റെ പോസ്റ്റ് നന്നായി എന്ന് പറഞ്ഞാല്‍ അതൊരു understatement ആകും!

പക്ഷെ, ഈ ശ്രേണിയില്‍ ഇനിയും ഒരുപാട് കിടക്കുന്നു എഴുതാന്‍, ല്ലേ.  ഇനിയും പ്രതീക്ഷിക്കുന്നു.

by: Shiju
ഉമേഷ്ജി

സമവാക്യങ്ങള്‍ ഒന്നും കാണുന്നില്ല. എനിക്ക്‌ അത്‌ ഈ ലിങ്കില്‍ ഉള്ള ചിത്രത്തില്‍ കാണുന്നത്‌ പോലെ ആണ് വരുന്നത്‌. ഈ പോസ്റ്റ് മാത്രം ഒന്ന്‌ പിഡിഎഫ് ആക്കി മാറ്റി അയച്ചു തരാമോ?

by: മന്‍‌ജിത്
ഇതീ ബ്ലോഗില്‍ മാത്രം കിടക്കേണ്ട ലേഖനമല്ല എന്നു താഴ്മയോടെ പറഞ്ഞുകൊള്ളട്ടെ. ഇതു മാത്രമല്ല, ഉമേഷ്‌ജീയുടെ പല ലേഖനങ്ങളും. ഒക്കെ ഒരു പുസ്തകമാക്കി പൊതുജനത്തിനെത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചങ്ങമ്പുഴയും സുഹൃത്തുക്കളും രമണന്‍ വിറ്റു നടന്നപോലെ, ജോണ്‍ എബ്രഹാമും കൂട്ടരും നവസിനിമ കാണിച്ചു നടന്നപോലെ ഉമേഷ്ജീടെ പോസ്റ്റുകള്‍  പുസ്തകമാക്കി കേരളത്തിലുടനീളം നടന്നാലോ എന്നാലോചിക്കുകയായിരുന്നു!

ശോ ഒത്തിരിയായിപ്പോയോ?

ഇല്ല ഒട്ടുമായിട്ടില്ല!

by: Umesh::ഉമേഷ്
പണിക്കര്‍ മാഷേ,  (ഇതു് ഇന്‍ഡ്യാ ഹെരിറ്റേജ് മാഷ് തന്നെ അല്ലേ?)

മുകളില്‍ കൊടുത്തിരിക്കുന്നതില്‍ അഞ്ചാമത്തെ വിഭാഗത്തില്‍ (“കലനം” എന്നു തുടങ്ങുന്നതു്) ഞാന്‍ നേരത്തെ എഴുതിയിട്ടുള്ള നാലു ലേഖനങ്ങളുടെ ലിങ്കുണ്ടു്.  പുതുമന സോമയാജി, മാധവന്‍ തുടങ്ങിയവരെപ്പറ്റി അവയില്‍ പറഞ്ഞിട്ടുണ്ടു്.  കൂടാതെ ആര്യഭടന്‍ ഭാസ്കരാചാര്യര്‍, ശങ്കരന്‍, കടത്തനാട്ടു ശങ്കരവര്‍മ്മ തുടങ്ങിയവരെപ്പറ്റിയും.  ഇവിടെ പോയാല്‍ എന്റെ പോസ്റ്റുകളെല്ലാം കാറ്റഗറി അനുസരിച്ചു കാണാം.  അതില്‍ “ഭാരതീയഗണിതം” എന്ന വിഭാഗം നോക്കുക.

ആര്യഭടീയം എഴുതിയതു ഡോ. ഗോപാലകൃഷ്ണനാണെന്നോ?  ഇതെന്താണു മാഷേ?  ആര്യഭടീയത്തിനു് ധാരാളം അബദ്ധങ്ങളുള്ള ഒരു വ്യാഖ്യാനം/പരിഭാഷ മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ.  അബദ്ധങ്ങളുണ്ടെങ്കിലും അദ്ദേഹം ഗണിതശാസ്ത്രത്തെപ്പറ്റി എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ വളരെ ഉപയോഗപ്രദങ്ങളാണു്.  പ്രത്യേകിച്ചു് Indian Scientific Heritage എന്ന പുസ്തകം.

എഴുതിയതു തന്നെ മലയാളത്തിലും ഇംഗ്ലീഷിലും തിരിച്ചും മറിച്ചും പല രീതിയിലെഴുതി ഒരുപാടു പുസ്തകങ്ങളിറക്കുകയും, ഭാരതപൈതൃകത്തെപ്പറ്റി ഉള്ളതില്‍ക്കൂടുതല്‍ പലപ്പോഴും പറഞ്ഞുനടക്കുകയും ചെയ്യുമെങ്കിലും അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള പ്രയത്നം വളരെ സ്തുത്യര്‍ഹമാണു്.

അദ്ദേഹം ISRO-യിലായിരുന്നോ? CSIR-ല്‍ ആയിരുന്നില്ലേ?  അതോ രണ്ടും ഒന്നാണോ?

പുള്ളീ, ആദിത്യാ, ബിന്ദൂ, സൂ,

നന്ദി.

അരവിന്ദാ,

എനിക്കു ഹനുമാന്റെ മുഖമാണെന്നു പറയാന്‍ ഇത്ര വളച്ചുകെട്ടണോ?  വക്കാരി എന്നും പറയുന്നുണ്ടല്ലോ.  ഇന്നലെയും കൂടി പറഞ്ഞു, “ഉമേഷ്‌ജിയുടെ ഫോട്ടോ കാണുമ്പോള്‍ കണ്ണാടിയില്‍ നോക്കുന്ന പോലെ തോന്നുന്നു; എന്തൊരു സാദൃശ്യം!”

ചുമ്മാതാണോ മന്‍‌ജിത്തിനു ഞങ്ങള്‍ സഹോദരന്മാരാണോ എന്നു വര്‍ണ്യത്തിലാശങ്ക തോന്നിയതു്?