Comments on: ഒരു പേരിന്റെ കഥ

by: kannus
Umeshe, Praseed ennathinte artthamentha? ChodikkunnavarOT njaan ” be happy” ennaane parayaare. Shariyaanoo?

by: ബോബ്സ്
നന്നായിരിക്കുന്നു.. ആ പോരാട്ടവീര്യം ഇപ്പോളുമുണ്ടല്ലോ? പിന്നെ പേരിടാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്കു തന്നെയല്ലെ? സ്വയം ഉണ്ടായതല്ലല്ലോ? അപ്പോ ഉരുവാക്കിയവര്‍ക്കും അല്പം അവകാശങ്ങള്‍ വേണ്ടേ?

by: jyothi
“കഴുത്തില്‍ കളങ്കവും, ദേഹത്തു പാമ്പും, കയ്യില്‍ തലയോട്ടിയും, നെറ്റിയില്‍ ചാരവും, തലയില്‍ ചന്ദ്രനും ഇടത്തുവശത്തു ഭാര്യയുമില്ലാതെ വരുന്ന ഒരുത്തനെ അമ്മച്ച്യാണേ ഞാന്‍ ദൈവമെന്നു വിളിക്കില്ല…”

രൂപത്തിനല്ല ഇവിടെ പ്രസക്തി എന്നത്‌ ഇപ്പോള്‍ ഒന്നുകൂടി വ്യക്തമാവുന്നു.

example:

ഇളം നീലഷര്‍ട്ടും കടും നീലപ്പാന്റും

പ്രസാദം തുളുമ്പുന്ന നേത്രങ്ങള്‍ രണ്ടും

ഇങ്ങനെയുള്ള ആളാണ്‌ എന്റെ “ഇഷ്ടന്‍”   എന്നു ഞാന്‍ പറയുന്നു.

അത്‌ ആ വേഷവിധാനമായതുകൊണ്ട്‌ ഞാന്‍ ഇഷ്ടപ്പെട്ടതല്ല. ഞാന്‍ ഇഷ്ടപ്പെടുന്നവന്റെ വേഷം പറഞ്ഞു എന്നേ ഉള്ളൂ. ഇനി വേറൊരാല്‍ ഈ വേഷത്തില്‍ വന്നാല്‍ എന്റെ ഇഷ്ടനാവാന്‍ പറ്റുകയുമില്ല. എന്നുവെച്ച്‌ മറ്റുള്ളവര്‍ ശരിയല്ല എന്ന് അതിനര്‍ഥമില്ല.

കുറേ പേര്‍ പല പല വേഷത്തിലുള്ളവര്‍ നിരന്നു നില്‍ക്കുമ്പോള്‍ എനിയ്ക്കു പറയാം, ഇന്ന ഇന്ന ചിഹ്നങ്ങളോടുകൂടിയ ആളാണ്‌ എന്റെ ആള്‍. ഇതൊന്നും ഇല്ലാത്തയാളെ ഞാന്‍ തിരയുന്നില്ല, എന്ന്. ഇപ്പോഴും രൂപത്തിനല്ല പ്രസക്തി. അത്‌ അടയാളത്തിനുവേണ്ടി പറഞ്ഞെന്നുമാത്രം. കുറേ കാലം കഴിഞ്ഞാല്‍ മുഖപ്രസാദം കുറഞ്ഞാലും മറ്റൊരു വേഷം ധരിച്ചാലും എനിയ്ക്കെന്റെ ഇഷ്ടന്‍ തന്നെ ഇഷ്ടന്‍.

by: അഗ്രജന്‍
ഈ പോസ്റ്റ് ഞാന്‍ ഇപ്പഴാ ശരിക്കും വായിച്ചത് (വീണ്ടും ഇങ്ങോട്ട് തിരിച്ചു വിട്ടതിന് കവിവാളിന് നന്ദി).  രസകരമായ പോസ്റ്റ്, പേരുമാറ്റം ഉഷാറായി ഉമേഷ്ജീ.  4 - 5 വയസ്സില്‍ കാണിച്ച ആ ‘വാശി’ നന്നായി… അല്ലെങ്കിലിപ്പോള്‍ രാജീവ്ജീ എന്ന് രണ്ട് ജീ ഇട്ട് വിളിക്കേണ്ടി വരുമായിരുന്നു  .

പണ്ടായിരുന്നേല്‍ ഞാന്‍ രാജീവ് എന്ന് പറയാനാവുമായിരുന്നു ഇഷ്ടപ്പെടുക, കാരണം കുറേ കാലം ‘ഷ’ ‘ശ’ പറയുമ്പോള്‍ പല്ലിനിടയിലൂടെ ‘കാറ്റ്’ പോവുമായിരുന്നു, അത് കേട്ട് കൂട്ടുകാര്‍ കളിയാക്കിയിരുന്നു

by: ഇടിവാള്‍
ഉഗ്രന്‍ പോസ്റ്റ്.. പേരുമാറ്റം ശരിക്കു രസിച്ചു.  രാജീവ് തന്നെയായിരുന്നൂട്ടോ ഭേദം

അയ്യയ്യോ, ആ “അയ്യപ്പന്‍ പിള്ള” യുടെ ഡെഫനിഷന്‍ വായിച്ച് പൊട്ടിച്ചിരിച്ചു! കലക്കന്‍!

by: എന്‍ ജെ മല്ലൂ
ഉമേഷേ, പതിവുപോലെ ഉഗ്രന്‍. പ്രത്യേകിച്ചും രാജീവ് ഉമേശനായ കഥ.

(ഇതിനുമുമ്പ് ഞാനെവിടെയെങ്കിലും പറഞ്ഞതാണോ എന്നറിയില്ല) എന്റെ കൂടെ പ്രീഡിഗ്രിയ്ക്കുപഠിച്ച ഒരു ദേഹത്തിന്റെ പേര്‍ ‘ടെന്‍‌സണ്‍’ എന്നായിരുന്നു. ഒരു മഹാകുടുംബത്തിലെ പത്താമത്തെ സന്തതിയായതിനാല്‍ ലഭിച്ച പേര്‍.

എന്റെ അമ്മയുടെ സഹപ്രവര്‍‌ത്തകയായിരുന്ന ഒരു ടീച്ചറിനെ എല്ലാവരും ‘ഷാമ്പുസ്സാറ്’, ‘ശാമ്പുസ്സാറ്’ എന്നൊക്കെയാണുവിളിച്ചിരുന്നത്. അവരുടെ യഥാര്‍‌ത്ഥനാമം ശാം‌ഭവതി എന്നാണെന്ന്‌ എനിക്കുമനസ്സിലായത് വളരെവളരെ പിന്നീടാണ്.

പിന്നെ, എനിക്കേറ്റവും ഇഷ്ടമല്ലാത്ത പേരുകളിലൊന്ന് എന്റെ പേരുതന്നെയാണ്. അതേപേരുള്ള മറ്റേ ബ്ലോഗ്ഗര്‍‌ക്കും എന്റെ വക എം‌പതിയോ, സിം‌പതിയോ ഒക്കെ ഇതാ

ബിക്കുവിന്റെ പേര് വളരെനന്നായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്.

by: യാത്രാമൊഴി
ഉമേഷ്ജി,

രസികന്‍ എഴുത്ത്.

കുറച്ച് നാള്‍ മുന്‍പ് ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു, “ആളുകളെ പിടിച്ചു നിര്‍ത്തി പാട്ടുചോദിക്കല്‍“ പരിപാടിയില്‍ അവതാരകന്‍ ഒരു കുസൃതിചോദ്യം ചോദിച്ചു,

“നിങ്ങള്‍ക്ക് സ്വന്തമായതും, എന്നാല്‍ മറ്റുള്ളവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായത് എന്താണ്?

അതിന്റെ ഉത്തരമായി പറഞ്ഞത് “പേര്” എന്നായിരുന്നു.

ഓര്‍ത്തുനോക്കിയപ്പോള്‍ ശരി തന്നെ. മറ്റുള്ളവരല്ലേ നമ്മുടെ പേര് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

ആ നിലയ്ക്ക് പേരിടുമ്പോള്‍ മറ്റുള്ളവരുടെ സൌകര്യമല്ലേ കൂടുതല്‍ നോക്കേണ്ടത്?

അച്ഛന്റെയും അമ്മയുടെയും പേരുകള്‍ മിക്സിയിലിട്ട് അരച്ചെടുത്ത് കിട്ടുന്ന പേരുകള്‍ കുഞ്ഞുങ്ങള്‍ക്കിടുന്ന കാര്യം വായിച്ചപ്പോളാണ് ഞങ്ങള്‍ക്ക് കിട്ടിയ ഒരു നിര്‍ദേശം ഓര്‍മ്മ വന്നത്. എന്റെ പേരിന്റെ ആദ്യത്തെ അക്ഷരവും, ഭാര്യയുടെ പേരിലെ ചില അക്ഷരങ്ങളും ചേര്‍ത്ത് “സുനാമി” എന്ന പേരാണു ഞങ്ങളുടെ മകള്‍ക്കിടാന്‍, അവളുടെ സ്വന്തം അമ്മാവന്‍ പറഞ്ഞത്!

by: wakaari
സ്വാറി, ഉമേ”ഷ്” ലെ “ഷ്” , പിന്നെ “മ” കൂടി(ട്ടി)യുമുണ്ട്

by: wakaari
വിഡ്ഢിക്കൂഷ്‌മാണ്ഡത്തില്‍ വക്കാരിയുടെ ഒരക്ഷരം പോലുമില്ല. പക്ഷേ ഉമേഷിലെ “ഷ” യുണ്ട്

(ങാ…ഹാ)

by: wakaari
ഇദയം നല്ലെണ്ണയുടെ പരസ്യം ഓര്‍മ്മ വരുന്നു