Comments on: പുത്രനും മിത്രവും

by: ഇഞ്ചിപ്പെണ്ണ്
ഹഹഹഹ…എനിക്കാ സാമൂഹികപ്രവര്‍ത്തകയെ അങ്ങട് ഇഷ്ടപ്പെട്ടു. ഹഹഹഹ…..എനിക്ക് ചിരി നിറുത്താന്‍ പറ്റണില്ല്യ…. ഹിപ്പൊക്രസി തന്നെ..

നമ്മളും..സോറി..ഞാനും ഒരു ഹിപ്പോക്രിസിയുടെ പര്യായം ആണെന്ന് എനിക്ക് തോന്നാറുണ്ട്…

by: അരവിന്ദന്‍
പോക്രിത്തരം എന്ന നാടന്‍ വാക്ക് മതിയാകും ഉമേഷ്ജീ.

by: Umesh::ഉമേഷ്
“അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു്…” എന്നു പറഞ്ഞതു്  “… കുഞ്ഞു ചോദിക്കുന്നതെല്ലാം കൊടുത്തു്…” എന്നൊരു അര്‍ത്ഥം തോന്നിപ്പിച്ചതില്‍ ക്ഷമിക്കുക.  “കുഞ്ഞിന്റെ നന്മയ്ക്കു്/സന്തോഷത്തിനു് ആവശ്യമായതു് എന്നു മാതാപിതാക്കള്‍ക്കു തോന്നുന്നതെല്ലാം കൊടുത്തു്…” എന്നായിരുന്നു വിവക്ഷ.  രാജാവിനെ മന്ത്രി എന്ന പോലെ.

ഇതു് എന്നും വേണ്ടേ എന്നു ചോദിച്ചാല്‍ വേണ്ട എന്നാണു് ഉത്തരം.  മുപ്പതു കഴിഞ്ഞ മകന്‍ എന്തു ജോലി ചെയ്യണമെന്നും എവിടെ വീടു വെയ്ക്കണമെന്നും ആരെ കല്യാണം കഴിക്കണമെന്നും ഉള്ള തീരുമാനങ്ങള്‍ മാതാപിതാക്കള്‍  അടിച്ചേല്‍പ്പിക്കാതെ സുഹൃത്തിനെപ്പോലെ ഉപദേശിക്കുകയേ ചെയ്യാവൂ.  അതിനു സജ്ജമാക്കുകയാണു് ആ പത്തുവര്‍ഷത്തെ ട്രെയിനിംഗ് ചെയ്യുന്നതു്.

ശിശുവിന്റെ (ശിശു എന്ന ബ്ലോഗറുടെ) സമീപനത്തെയാണു “സ്ഥലജലഭ്രാന്തി” എന്നു പെരിങ്ങോടന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചതു്. അവശരുടെയും ആര്‍ത്തരുടെയും പ്രശ്നങ്ങള്‍ എപ്പോഴും കാണേണ്ടതു തന്നെയാണു്.  അവയെ കാണേണ്ടതു പോലെ കാണുകയും പ്രവര്‍ത്തിക്കുകയും വേണം. അല്ലാതെ കാണുന്നിടത്തെല്ലാം അതു പറഞ്ഞിട്ടെന്തു കാര്യം?  ഒരു ശിശുവിനു മീശ മുളയ്ക്കുമ്പോഴുള്ള പ്രശ്നങ്ങളെപ്പറ്റി പറയുമ്പോള്‍ മീശയല്ല, വയറാണു ലോകത്തിലെ ശിശുക്കളുടെ പ്രശ്നം എന്നു പറഞ്ഞാല്‍?

അമേരിക്കയില്‍ വന്ന ഒരു മലയാളി സാമൂഹികപ്രവര്‍ത്തകയുടെ കാര്യം ഒരു സുഹൃത്തു പറഞ്ഞതോര്‍മ്മ വരുന്നു.  മൂന്നാഴ്ച അമേരിക്ക മുഴുവന്‍ ചുറ്റിക്കറങ്ങി.  (അതിനെപ്പറ്റി കുറിപ്പുകള്‍ എഴുതി കാശുണ്ടാക്കുകയും ചെയ്തു പിന്നീടു്.)  അവസാനദിവസം എല്ലാ വിഭവങ്ങളും അടങ്ങിയ വിശാലമായ ഡിന്നര്‍ കഴിച്ചു.  എന്നിട്ടു നന്ദിപ്രസംഗത്തില്‍ പറയുകയാണു്:  “ഇന്നു് ഈ പാഴാക്കിക്കളഞ്ഞ ഭോജ്യങ്ങള്‍ കാണുമ്പോള്‍ എന്റെ സ്മൃതിപഥത്തില്‍ വരുന്നതു സോമാലിയയിലെ പട്ടിണിപ്പാവങ്ങളാണു്…” ഇമ്മാതിരി.  ഇതിനെ ഹിപ്പോക്രസി എന്നാണോ വിളിക്കേണ്ടതു്, അതോ സ്ഥലജലഭ്രാന്തി എന്നോ?

by: wakaari
“അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം”

വാചകം അതേപടിയെടുത്താല്‍ കുഞ്ഞ് എന്ത് വേണമെന്ന് പറഞ്ഞാലും അച്ഛനമ്മമാര്‍ കൊടുക്കണം എന്നാകും.

പക്ഷേ കുഞ്ഞ് വേണമെന്ന് പറയുന്നതെല്ലാം കുഞ്ഞിന് വേണ്ടതാകണമെന്നില്ല. എന്താണ് കുഞ്ഞിന് വേണ്ടത് എന്നറിഞ്ഞ് അതൊക്കെ കുഞ്ഞിന് കൊടുക്കുക-കളിപ്പാട്ടമായാലും സൌഹൃദമായാലും സാരോപദേശമായാലും വേണമെങ്കില്‍ കണ്ണുരുട്ടലായാലും. പക്ഷേ കുഞ്ഞ് എന്തു ചോദിച്ചാലും അതെല്ലാം എടുത്ത് കൊടുക്കാന്‍ നിന്നാല്‍ കുഞ്ഞ് പിന്നെയും പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കും. അത്  ഭാവിയില്‍ പ്രശ്‌നമാകും-പ്രത്യേകിച്ചും കുഞ്ഞ് വളര്‍ന്ന് വളര്‍ന്ന് വരുമ്പോള്‍.

ശിശൂ, അവരുടെ സ്വപ്‌നങ്ങളും നെടുവീര്‍പ്പുകളും പങ്കിടുന്ന സൂക്തങ്ങളും ഗാനങ്ങളും മുദ്രാവാക്യങ്ങളും ഒക്കെ ആവോളമുണ്ട്. പക്ഷേ അവരെ ആ സ്ഥിതിയില്‍ നിന്നും കരകയറ്റാനുള്ള മാര്‍ഗ്ഗങ്ങളും മന്ത്രങ്ങളുമാണ് ഇല്ലാത്തത്-അല്ലെങ്കില്‍ കാണാത്തത്.

by: Su
ശിശുവിന് ഈ ശ്ലോകം ഉപകരിക്കും. നന്നായാല്‍ ക്രെഡിറ്റ് ഉമേഷ്‌ജിയ്ക്ക് കൊടുക്കണേ

by: ശിശു
ഉമേഷ്ജി,

അഞ്ചുവയസ്സുവരെയോ, അന്‍പതു വയസ്സുവരെയോ, സ്വന്തം കുട്ടികളെ രജാക്കന്മാരായ്‌ വളര്‍ത്താന്‍ ഏതൊരച്ഛനും അമ്മക്കും ആഗ്രഹം കണ്ടേക്കും. പക്ഷെ, പിറക്കുമ്പൊള്‍ തന്നെ തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന കുഞ്ഞുങ്ങള്‍,ഒരു നേരത്തെ ആഹാരം പോലും വാങ്ങിക്കൊടുക്കാന്‍ നിവൃത്തിയില്ലാത്ത മാതാപിതാക്കള്‍, ഇവരുടെകൂടി സ്വപ്നങ്ങളും,നെടുവീര്‍പ്പുകളും പങ്കിടാത്ത സൂക്തങ്ങളൊക്കെ, താളിയോലകളില്‍ വിശ്രമം കൊള്ളുകയേയുള്ളൂ, സക്ഷാത്ക്കരിക്കപ്പെടുകയില്ല.

by: താര
‘അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം.‘

കൊള്ളാം! ഇങ്ങനെ വളര്‍ത്താന്‍ കുഞ്ഞ് രാജകുമാരനും അച്ഛന്‍ രാജാവും തന്നെ ആയിരിക്കണം. ഇവിടെ അമ്മൂന് കടേല്‍ പോയാ എല്ലാ ടോയ്സും വേണം. പാവങ്ങള്‍ ഞങ്ങള്‍ എത്രെണ്ണം മേടിച്ച് കൊടുക്കും?  പിടിച്ച് വലിച്ച് കൊണ്ട് വരുന്നതിന്റെ കഷ്ടപ്പാട് എനിക്കും ചേട്ടന്‍സിനുമെ അറിയൂ.

പിന്നെ ആ ലാസ്റ്റ് വരി മാത്രമിഷ്ടായി. അത് എല്ലാ പ്രായത്തിലും അങ്ങനെ വേണമെന്നാ എനിക്ക് തോന്നുന്നത്. ഇപ്പൊ അമ്മൂന് ‘പാത്തേ കണ്ടേ‘ കളിക്കാന്‍ ഞാന്‍ മാത്രേ കൂട്ടുള്ളു.:(

by: അരവിന്ദന്‍
ഓ കണക്ക് പിന്നേം തെറ്റ്യോ..അത്ഭുതമില്ല..കാരണം കണക്കില്‍ ഞാന്‍ പണ്ടേ സ്ട്രോംഗാ!

by: Umesh::ഉമേഷ്
വല്യമ്മായീ,

എന്റെ വീക്ഷണങ്ങളോടു യോജിക്കുന്ന ഒരാളെ കണ്ടതില്‍ സന്തോഷം. ഞാന്‍ അതൊരു പോസ്റ്റാക്കിയിട്ടുണ്ടു്.  ഇവിടെ.

പയ്യന്‍സേ, തര്‍ജ്ജമ കൊള്ളാം.  ഇതേതാ വൃത്തം?  ഒന്നും നാലും കാകളിയും രണ്ടും മൂന്നും ദ്രുത(ഊന)കാകളിയുമോ?

രാജേഷേ, രാജേഷിന്റെ ശ്ലോകത്തിലെ തെറ്റു ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.  കമന്റിലെ തെറ്റിനെപ്പറ്റിയാണു ഞാന്‍ പറഞ്ഞതു്.

കണക്കു് അരവിന്ദനും തെറ്റി എന്നു തോന്നുന്നു.  “പതിനഞ്ചു വര്‍ഷം വേലക്കാരന്‍” എന്നു പറയുന്നു.  ഈ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവരുടെയൊക്കെ കണക്കു് ഒരു കണക്കാണോ?  സിബുവേ…

ഗന്ധര്‍വ്വോ, പ്രണാമം.  അവസാനം പറഞ്ഞ ശ്ലോകം മനസ്സിലായില്ല.  ശ്രീജിത്താണു തമ്മില്‍ ഭേദം

കുടിയാ, പുള്ളീ, വക്കാരീ, കുട്ടന്‍ മേന്നേ, നന്ദി.

by: അരവിന്ദന്‍
ഉമേഷ്‌ജ്യേ..ഈ ശ്ലോകത്തോട് യോജിപ്പില്ല.

ചെറ്യേ കുട്ടി ആയിരിക്കുമ്പോള്‍ ആവശ്യത്തിന് പെട കൊടുത്ത് വളര്‍ത്തണം.അഞ്ച് വര്‍ഷം രാജാവേ! മൂന്ന് വയസ്സായ അനുസരണയില്ലാത്ത ഒരെണ്ണത്തിനേകൊണ്ട് ഇരിക്കപ്പൊറുതി ഇല്ല.(ചേച്ചീന്റെ കുട്ട്യാ)

പതിനഞ്ച് വര്‍ഷം വേലക്കാരനോ? ഏയ്! അപ്പോ രക്ഷിതാക്കള്‍ സുഹൃത്ത് ആവണം. വഴികാട്ടി, മാര്‍ഗദര്‍ശി. നമ്മളാവണം അവന്റെ/അവള്‍ടെ ഹീറോ. അല്ലാതെ ഭീകരസ്വപ്നം ആവരുത്, യജമാനനും.

മുതിര്‍ന്ന് കഴിഞ്ഞാലും അങ്ങനെത്തന്നെ..മുതി‌ര്‍ന്ന സുഹൃത്ത്. ഏറെ മുതിര്‍ന്ന് പിള്ളാരും കുട്ട്യോളുമൊക്കെയായാല്‍ നല്ല സ്നേഹമുള്ള അയല്‍‌ക്കാരനെപ്പോലെ….അല്പം മാറി, എന്നാല്‍ ഇടക്ക് കണ്ടും കൂടിയും ചിരിച്ചും അഘോഷിച്ചും…

ഇതൊക്കെയാ എന്റെ ഒരു പ്ലാന്‍..നടക്ക്വോ ആവോ!