Comments on: ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

by: Umesh
യാത്രക്കാരനു വളരെ നന്ദി.

ഈ പോസ്റ്റ് ഞാന്‍ മനുസ്മൃതിയിലെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു ആളാണെന്നുള്ള സന്ദേശം ഉണ്ടാക്കിയതിനു ഖേദിക്കുന്നു.  നേരേ തിരിച്ചാണു സത്യം.  പക്ഷേ, ഒരു കാലത്തു പ്രാബല്യത്തിലുണ്ടായിരുന്ന ഈ കാടത്തത്തെപ്പറ്റി നമുക്കു വിവരം തരുന്ന ചുരുക്കം ചില പുസ്തകങ്ങളിലൊന്നാണു മനുസ്മൃതി.  അതുകൊണ്ടു തന്നെ അതു നശിപ്പിക്കരുതു് എന്ന അഭിപ്രായക്കാരനാണു ഞാന്‍.

കമന്റുകളില്‍ നിന്നു് പുസ്തകങ്ങള്‍ കത്തിക്കുന്നതു് അതിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍, മറിച്ചു് ആ പുസ്തകം ഇല്ലാതാക്കാനല്ല എന്ന അഭിപ്രായം അറിയാനിടയായി.  അതിനോടു ഞാന്‍ യോജിക്കുന്നു.

എന്റെ തെറ്റുകള്‍ അംഗീകരിച്ചും ചില വിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞും  ഇതിന്റെ സാമൂഹികപശ്ചാത്തലം ചര്‍ച്ച ചെയ്തും സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…എന്ന ഒരു പോസ്റ്റു കൂടി ഞാന്‍ ഇട്ടിരുന്നു.  ദയവായി അതും അതിന്റെ കമന്റുകളും കൂടി വായിക്കുക.

നന്ദി.

by: യാത്രക്കാരന്‍
മനുസ്മൃതി എട്ടാം അധ്യായം.

279. With whatever limb a man of a low caste does hurt to (a man of the

three) highest (castes), even that limb shall be cut off; that is the teaching

of Manu.

280. He who raises his hand or a stick, shall have his hand cut off; he who

in anger kicks with his foot, shall have his foot cut off

281. A low-caste man who tries to place himself on the same seat with a man

of a high caste, shall be branded on his hip and be banished, or (the king)

shall cause his buttock to be gashed

282. If out of arrogance he spits (on a superior), the king shall cause both

his lips to be cut off; if he urines (on him), the penis; if he breaks wind

(against him), the anus.

283. If he lays hold of the hair (of a superior), let the (king)

unhesitatingly cut off his hands, likewise (if he takes him) by the feet, the

beard, the neck, or the scrotum.

ഇതൊക്കെ കരിച്ച് കളെയേണ്ടേ???

by: യാത്രക്കാരന്‍
മനുസ്മൃതിയിലെ വിഷയങ്ങളെല്ലാം ചതുര്‍വര്‍ണ്ണ്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് വിവരിച്ചിട്ടുള്ളത്. ഇതിലുള്ള കാര്യങ്ങള്‍ പൊതുവേ ബ്രാഹ്മണാധിപത്യത്തെയും അവര്‍ണ്ണപീഡനത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാഹ്മണന്‍ ദൈവതുല്യനും നിര്‍ബന്ധമായും അനുസ്സരിക്കപ്പെടേണ്ടവാനാണെന്നും (മനുസ്മൃതി -9:317) പഠിപ്പിക്കുന്ന മനുസ്മൃതി,

ശക്ത്നോപി ഹിശുദ്രേണ ന കാര്യോ ധനസഞ്ചയ:

(മനുസ്മൃതി 10:129)

വേദങ്ങള്‍ പഠിപ്പിക്കുവനോ സ്വത്ത് സമ്പാദിക്കാനോ ഉള്ള അധികാരം ശൂദ്രനില്ലെന്ന് നിഷ്കര്‍ഷിക്കുന്നു.

വിസ്രബ്ധം ബ്രാഹ്മണ:ശൂദ്രാത് ദ്രവ്യോപദാനമാചരേത് നഹി

തസ്യാക്തി കിഞ്ചിത് സ്വം ഭര്‍ത്തൃ ഹാര്യോധനോഹിസ:  (മനുസ്മൃതി 8:417)

ഇനി വല്ല കാരണവശാലും ശൂദ്രന്റെ കൈവശം സ്വത്ത് വന്ന് പോയാല്‍, അത് പിടിച്ചെടുത്ത് സ്വന്തമാക്കാനുള്ള അവകാശം ബ്രാഹ്മണനുണ്ടെന്നാണ് മനുസ്മൃതി ഈ വരികളില്‍ പറയുന്നത്.

ക്ഷത്രിയനെ ബ്രാഹ്മണന്‍ ആക്ഷേപിച്ചാല്‍ അമ്പത് പണമാണ് പിഴ, വൈശ്യനെ ആക്ഷേപിച്ചാല്‍ 25 പണം, ശൂദ്രനെയാണെങ്കില്‍ വെറും 12 പണമാണ് പിഴ. ശൂദ്രന്‍ ബ്രാഹ്മണനെ ആക്ഷേപിച്ചാല്‍ അവന്റെ നാവ് അറുത്ത് കളയണം. താഴ്ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരാള്‍ ഉയര്‍ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരുവനെ കയ്യേറ്റം ചെയ്താല്‍, ഏത് അവയവം കൊണ്ടാണ് അവന്‍ അത് ചെയ്തത്, ആ അവയവം മുറിച്ച് മാറ്റണം.കയ്യോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ച് കളയണം. ചവിട്ടിയാല്‍ കാല്‍ മുറിച്ച് മാറ്റണം. ( മനുസ്മൃതി - 8:279-283). ഇതാണ് മനുസ്മൃതീയിലെ സാമൂഹിക ശിക്ഷരീതി

സ്ത്രീ യവ്വന പ്രായത്തില്‍ തെന്നെ വിധവയായാലും പുനര്‍ വിവാഹം മനുസ്മൃതി അനുവദിക്കുന്നില്ല.  (മനുസ്മൃതി 5 - 159)

ഭര്‍ത്താവ് ജാരവൃത്തി ചെയ്യുന്നവനാണെങ്കിലും അയാളെ ദൈവതുല്യം പരിഗണിക്കണമെന്ന് പറയുന്ന മനു സ്ത്രീ ആണ് ചെയ്യുന്നതെങ്കില്‍ അവളെ പട്ടികള്‍ക്ക് കടിച്ച് കീറാന്‍ കൊടുക്കണമെന്ന് പറയുന്നു.

by: ചിത്രകാരന്‍
മനുസ്മൃതിയില്‍നിന്നൊക്കെ പുറത്തുകടക്കു… ഉമേഷ്ജി !! പുരുഷ ശാസനയുടെ വാല്‍ക്കഷണം ഉചിതമായി.

by: Umesh::ഉമേഷ്
ടെസ്റ്റിംഗ്…

by: ashokkartha
ഉമേഷ്ജി സമഗ്ര പോസ്റ്റ്‌ പിന്നീട്‌ ഇറക്കുകയുണ്ടായോ?

by: കൂമന്‍സ്
പ്രശ്നമില്ലെന്നാണു തോന്നുന്നത് വക്കാരി. ലിംഗപരമായ വ്യത്യാസം ഇതു വരെയുള്ള പഠനങ്ങളില്‍ മൂടി വച്ചിരുന്നെന്നോ മറ്റോ ആണല്ലോ പറയുന്നത്? അതിനാലാണത്രേ 100 വര്‍ഷക്കാലം പെണ്ണും ആണും തുല്യതോതില്‍ മണ്ടന്മാരാണെന്ന് നാം കരുതിയതത്രേ. കണ്ടിട്ട് വലിയ തെളിവുകളൊന്നും അവര്‍ നിരത്തുന്നുമില്ല. കേട്ടു പഴകിയ സര്‍വെ അനാലിസിസുമായാണ് വരവ്. എന്തോ, ഒരു ശാസ്ത്രീയ പഠനത്തിന്റെ രീതിയൊന്നും ഇതിലുള്ളതായി വാര്‍ത്ത വായിച്ചിട്ടു തോന്നുന്നില്ല വക്കാരീ. താങ്കളുടെ അഗ്രഗണ്യമായ അപഗ്രഥന വൈദഗ്ദ്ധ്യം ഉപയോഗിച്ച് പ്രശ്നത്തെ വിശദീകരിച്ചാലും.

ഞാന്‍ നോക്കിയിട്ട് ഈ രണ്ടു വാദങ്ങളാണ് എനിക്കുള്ളത്. (കാളപെറ്റെന്നു കേട്ടാലുടനെ കയറുമെടുത്ത്  എഴുനേറ്റോടുന്ന സ്വഭാവമാണെനിക്ക്  )

1. ഐ.ക്യു. ടെസ്റ്റ് രീതികള്‍ ബുദ്ധി ശക്തിയുടെ ശരിയായ അളവു കോലല്ല. ബുദ്ധി എന്നത് നാനാവിധത്തിലുള്ള കഴിവുകളുടെ സമ്മേളനമാണ്. ചില കാര്യങ്ങളില്‍ ചിലര്‍ മെച്ചം മറ്റു ചിലതില്‍ മറ്റു ചിലര്‍ . ഒരാളുടെ എല്ലാ വിധത്തിലുമുള്ള കഴിവുകളെയും കഴിവുകേടുകളെയും കൂട്ടിക്കിഴിച്ചാല്‍ ഏതാണ്ട് എല്ലാരും ഒരേ നിലയിലായിരിക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ബുദ്ധി എന്നതു കൊണ്ട് സാമ്പത്തിക മൂല്യമുള്ള കഴിവുകളെ ആണുദ്ദേശ്ശിക്കുന്നതെങ്കില്‍ കാര്യം വേറെ. ഇനി വേണമെങ്കില്‍ ഇതേ ന്യായം ഉപയോഗിച്ച് ഐ.ക്യു. രീതികള്‍ ലിംഗവ്യത്യാസങ്ങളെ കണക്കിലെടുക്കാതെയാണ് ഡിസൈന്‍ ചെയ്തത് എന്നും വാദിക്കാമല്ലോ. ഈ നാലഞ്ചു പോയിന്റ് വ്യത്യാസങ്ങള്‍ ഐ.ക്യു. രീതികളുടെ പോരായ്മയാണോ കാണിക്കുന്നത് അതോ ലിംഗപരമായ ബുദ്ധിവ്യത്യാസങ്ങളെയാണോ കാണിക്കുന്നത്? കോഴിയോ അതൊ മുട്ടയോ?

2. സാമൂഹ്യമായ വ്യത്യാസങ്ങള്‍ ബുദ്ധിശക്തിയിലുണ്ടാക്കാവുന്ന മാറ്റങ്ങളെ ഈ പഠനത്തില്‍ കണക്കിലെടുത്തിരുന്നോ എന്നും വാര്‍ത്തയില്‍ കാണുന്നില്ല. സാമൂഹ്യാവസ്ഥകള്‍ , കമ്പോള ശക്തികള്‍ , കുടുംബത്തിലും സമൂഹത്തിലും നിലവിലുള്ള വിവേചനപരമായ സമീപനങ്ങള്‍ ഇവയൊക്കെ സ്വഭാവത്തിലും ഒരു പക്ഷേ ബുദ്ധി ശക്തിയില്‍ പോലും മാറ്റങ്ങള്‍ വരുത്തുമായിരിക്കാം. മദേര്‍സ് ഡേയ്ക്ക് ഭംഗിയുള്ള പൊങ്ങച്ച സഞ്ചിയും ഡാഡി ഡേയ്ക്ക് അത്യാധുനിക ടൂള്‍ സെറ്റും സമ്മാനം കൊടുക്കലാണ് സ്നേഹം എന്ന് കമ്പോളം നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. കുഞ്ഞുന്നാള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക് ബാര്‍ബി പാവകളും ആണ്‍ കുട്ടികള്‍ക്ക് കാറും റോക്കറ്റും ആറ്റംബോംബുമൊക്കെ സമ്മാനമായി കൊടുക്കണമെന്ന് കമ്പോള നിയന്ത്രിത മാദ്ധ്യമങ്ങളുലൂടെ നിര്‍ത്താതെ മസ്തിഷ്ക പ്രക്ഷാളനവും നടത്തപ്പെടുന്നു. വീട്ടിലെ സ്വിച്ചോ ടാപ്പോ കേടായാല്‍ അമ്മമാര്‍ ആണ്‍ മക്കളോടല്ലേ പറയുക? വീട്ടിലെ കാര്യം നോക്കേണ്ടവള്‍ , മറ്റു വീട്ടില്‍ പോയി താമസിക്കേണ്ടവള്‍ , കരയേണ്ടവള്‍ , നാണം കുണുങ്ങേണ്ടവള്‍ , (ഈയിടെ കേട്ട പോലെ) നിഗൂഢമായി കണങ്കാല്‍ മൂടുംവണ്ണം പാവാടയുടുക്കേണ്ടവള്‍ , സംരക്ഷണം ആവശ്യപ്പെടുന്നവള്‍ , കുഞ്ഞുങ്ങളെ പോറ്റേണ്ടവള്‍ , തല്ലു കൊണ്ടാലും സഹിക്കേണ്ടവള്‍ , വീട്ടിലെ ലക്ഷ്മി , പൂജിക്കപ്പെടേണ്ടവള്‍ , കുടുംബത്തിലെ വിളക്ക് എന്നിങ്ങനെ പെണ്‍കുഞ്ഞുങ്ങള്‍ക്കും, ധൈര്യമുള്ളവന്‍ , കരയാത്തവന്‍ , ചുണക്കുട്ടന്‍ , കുടുംബനാഥന്‍ , സംരക്ഷിക്കേണ്ടവന്‍ , തെറ്റു കണ്ടാല്‍ തല്ലാനും പോന്നവന്‍ , എല്ലാറ്റിനും മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന കാലന്‍ കുട എന്നിങ്ങനെ ആണ്‍കുഞ്ഞുങ്ങള്‍ക്കും അറിഞ്ഞും അറിയാതെയും സമൂഹം എത്രയെത്ര പട്ടങ്ങളാണ് ചാര്‍ത്തിക്കൊടുക്കുന്നത്? ഈ വസ്തുതകളൊന്നും കാണാതെയാവുമോ ഇന്റലിജന്‍സ് മാസികയുടെ സര്‍വേയും നിഗമനങ്ങളും? എനിക്ക് അറിയില്ല.

ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ, “ഇക്കാര്യം ഇതാ തെളിയിച്ചിരിക്കുന്നു“, “നൂറു കൊല്ലമായി വീര്‍പ്പിച്ചു നിര്‍ത്തിയ ബലൂണിതാ പൊട്ടിച്ചു കളഞ്ഞിരിക്കുന്നു“ എന്നൊക്കെ എഴുതുന്ന റീഡിഫ് ലേഖകാ/ഖികേ, താങ്കളും കയറുമെടുത്ത് ഓടുകയാണ്. പോട്ടെ, പോകും വഴി ആ മുണ്ടെങ്കിലും ഒന്നു നേരാം വണ്ണം ചുറ്റൂ, ആരെങ്കിലും കാണും.

by: wakaari
ഇതു നോക്കൂ.  പ്രശ്‌നമാകുമോ?

by: jyothirmayi
വിസിറ്റിംഗ്‌ പ്രൊഫെസര്‍ക്കും നമ്മുടെ ഗുരുവിനും നന്ദി. ഇപ്പോഴാണ്‌ ഇതു കൂടുതല്‍ വ്യക്തമായത്‌. ഇതിനു ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നമസ്കാരം.

by: Umesh::ഉമേഷ്
നന്ദി, യാത്രാമൊഴി.  കമന്റിനു കാത്തിരിക്കുന്നു.

നന്ദി, മധുരാജ്.  മധുരാജിന്റെ കമന്റ് മലയാളത്തിലാക്കി താഴെച്ചേര്‍ക്കുന്നു:

“തനോതി” സഹിക്കുന്നു; “ത്രായതേ” (സ്വത്വത്തില്‍ നിന്നു നിങ്ങളെ മാറ്റുന്ന ശക്തികളില്‍ നിന്നു്) രക്ഷിക്കുന്നു.

സ്വയം തനോതി, ത്രായതേ ഇതി സ്വതന്ത്രഃ.  തസ്യ ശീലം സ്വാതന്ത്ര്യം.

(സ്വയം രക്ഷിക്കുന്നവന്‍ സ്വതന്ത്രന്‍.  അവന്റെ സ്വഭാവം സ്വാതന്ത്ര്യം-[ഉമേഷ്])

ഇതിനു രണ്ടു കാര്യമാണു വേണ്ടതു്:

1) സ്വന്തം സ്വത്വത്തെപ്പറ്റിയുള്ള അറിവു്.

2) പ്രലോഭനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഊര്‍ജ്ജസ്വലതയും ആയുധങ്ങളും.

സ്വയം രക്ഷിക്കണമെങ്കില്‍ കര്‍ക്കശമായേ പറ്റൂ, (കാലിലെ തൊലി പോലെ)  തൊലിപ്പുറത്തെങ്കിലും.  (മര്യാദ എന്നാല്‍ “അതിരു്” എന്നാണര്‍ത്ഥമെന്നു് എത്രപേര്‍ ഓര്‍ക്കുന്നുണ്ടു്?) അല്ലെങ്കില്‍ ഷൂസ് ധരിക്കൂ.

വന്ദേ മാതരം!

(എന്റെ വികലമായ പരിഭാഷ ക്ഷമിക്കുക.  മധുരാജ്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.)