Comments on: മരങ്ങളും പരോപകാരികളും

by: Umesh::ഉമേഷ്
കുസൃതിക്കുടുക്ക (ഇങ്ങനെയാണെഴുതേണ്ടതു് - kusr^thikkuTukka എന്നു മൊഴി.) ചൂണ്ടിക്കാണിച്ചതും വല്യമ്മായി തിരുത്തിയതും  ശരി തന്നെ.  “അനുദ്ധതാഃ” എന്നതിനു് “അഹങ്കരിക്കില്ല” എന്നു തന്നെയാണു വേണ്ടതു്-“ഉയരില്ല” എന്നതു വ്യക്തമല്ല.

തിരുത്തിയിട്ടുണ്ടു്.  രണ്ടു പേര്‍ക്കും നന്ദി.

by: വല്യമ്മായി
കുടുക്കേ,നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കില്ല എന്നാണ് ഉദ്ദേശിക്കുന്നത്.

സന്തോഷങ്ങളില്‍ അതിരറ്റ് സന്തോഷിക്കാതെ ദുഃഖങ്ങളില്‍ അതിരറ്റ് ദുഃഖിക്കാതെ മിതത്വം പാലിക്കണമെന്ന്.

അള്ളാഹു രാത്രിയേയും പകലിനേയും സൃഷ്ടിച്ചിരിക്കുന്നു.ബുദ്ധിയുള്ള മനുഷ്യര്‍ക്ക് അതിലൊരു ദൃഷ്ടാന്തമുണ്ട് എന്ന് ഖുറാന്‍.അതെ ഐശ്വര്യത്തിന് ശേഷം ഒരു ആപല്‍കാലം ഉണ്ടെന്നറിയുന്ന സജ്ജനങ്ങള്‍ അഹങ്കരിക്കില്ലല്ലോ

ഒമ്പതാം ക്ലാസ്സിലെ ഉപപാഠപുസ്തകത്തില്‍ പഠിച്ച ഊര്‍മ്മിളയുടെ കഥയാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

by: കുസ്രുതിക്കുടുക്ക
ഗുരുവേ പരിഭാഷ മനസ്സിലായി,

ഇതൊഴിച്ചു

നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ ഉയരില്ല”"

നല്ല ആളുകള്‍ ഐശ്വര്യങ്ങളില്‍ ഉയരില്ലേ?

നല്ല കുറച്ചു കണ്ണുകള്‍ എങ്കിലും ആ നന്മകള്‍ കാണില്ലെ? അതും ഒരു ഉയര്‍ച്ച അല്ലെ?

അതൊ എനിക്കു തെറ്റിയോ?

ഇവിടെ ഉയര്‍ച്ച എന്നു കൊണ്ടു ഉദ്ദേശിച്ചതു എന്തണാവോ?

by: Umesh::ഉമേഷ്
മരങ്ങളും പരോപകാരികളും (ഇഞ്ചിയും പ്രാപ്രയുമല്ല) ഒരുപോലെയാണെന്നു പറയുന്ന ഒരു പ്രസിദ്ധശ്ലോകം.  കാളിദാസന്റെയാണെന്നും ഭര്‍ത്തൃഹരിയുടെയാണെന്നും പറയപ്പെടുന്നു.