Comments on: കമന്റുകള്‍ക്കു നമ്പര്‍ വേരിഫിക്കേഷന്‍

by: ബിന്ദു
സമയം കളയാതെ ഞാനുമൊന്നു പരീക്ഷിക്കട്ടെ. വീഴുമോ അതൊ ചാടിക്കയറാന്‍ പറ്റുമോ? വണ്‍.. ടൂ.. ത്രീ…

by: kukku
022624

022824\ithu oru paTaaNe

qw_er_ty

by: ഇഞ്ചിപ്പെണ്ണ്
അയ്യൂ..എന്നിട്ട് ഞാന്‍ ഇതു കണ്ടില്ലല്ലൊ.ഈ ശ്ലൊകം രാജേഷേട്ടന്‍ എന്താണാവൊ തര്‍ജ്ജമ ചെയ്യാത്തെ.;)

സ്വന്തമായി നമ്പറുള്ളവന്‍ ഹയ്

സ്പാമുമാരുടെ പേടി സ്വപ്നം ഹയ്

ഇത് നമ്മുടെ ഉമേസന്‍ സാര്‍ ഹയ്

by: Umesh::ഉമേഷ്
ഇവിടെയും മറ്റു പോസ്റ്റുകളിലും കമന്റിട്ടു ഈ പുതിയ പരിപാടിയെ ടെസ്റ്റു ചെയ്ത എല്ലാവര്‍ക്കും നന്ദി.

സതീഷിന്റെ പ്രശ്നം എന്താണെന്നൊരു പിടിയുമില്ല.  ങാ, പോട്ടേ…

സ്പാമന്മാരെ ഒഴിവാക്കാന്‍ തന്നെയാണു നടുക്കു വരയും പശ്ചാത്തലത്തില്‍ വൃത്തങ്ങളും.  അവ പ്രശ്നമൊന്നുമുണ്ടാക്കുന്നില്ലെന്നു പ്രതീക്ഷിക്കുന്നു.

അരവിന്ദോ, ഇതു് എന്റെ പരിപാടിയല്ല.  വേറേ ഒരുത്തന്‍ എഴുതിയ പി. എഛ്. പി. കോഡാണു്.  അവനെ ഇതിനകത്തു പിടിപ്പിക്കാന്‍ തന്നെ ഞാന്‍ ഇത്തിരി വിയര്‍ത്തു.

എനിക്കു പണ്ടേ ഇഷ്ടമല്ല വേര്‍ഡ്‌വേരി.  വല്ലപ്പോഴുമേ ഞാന്‍ ബ്ലോഗറില്‍ ആദ്യത്തെ തവണ കടന്നുകൂടാറുള്ളൂ.  അതുകൊണ്ടു് മനുഷ്യര്‍ക്കു ബുദ്ധിമുട്ടു് ഏറ്റവും കുറവുള്ള സാധനം അന്വേഷിച്ചു പോയപ്പോഴാണു് ഇതു കിട്ടിയതു്.

കുറേക്കൂടി ചെയ്യാനുണ്ടു്.  തെറ്റു വന്നാല്‍ ഈ പേജില്‍ത്തന്നെ തിരുത്താന്‍ പറ്റുമോ എന്നു നോക്കണം.  വേര്‍ഡ്പ്രെസ്സില്‍ ബ്ലോഗറെപ്പോലെ കമന്റ് മാനേജ് ചെയ്യുന്നതു് ഒരു പ്രത്യേക പേജല്ലാത്തതാണു പ്രധാന പ്രശ്നം.  കമന്റ് പോസ്റ്റിന്റെ കീഴില്‍ത്തന്നെ വരുന്നതുകൊണ്ടു് അതു് അതാതു തീം (ടെമ്പ്ലേറ്റ്) ആണു കാണിക്കുന്നതു്.  തെറ്റുകള്‍ ചെക്ക് ചെയ്യുന്നതു് വേര്‍ഡ്പ്രെസ്സിന്റെ പ്രധാന സാധനവും.

ഒന്നു രണ്ടു മണിക്കൂര്‍ വേണ്ടി വരും ഇതൊന്നു പഠിച്ചു നേരെയാക്കാന്‍.  ലിയാനാര്‍ഡോ പറയുന്നതു് ആ സമയം കൊണ്ടു് എല്ലാമുള്ള ഒരു പുതിയ സിസ്റ്റം എല്ലാവര്‍ക്കും ഉണ്ടാക്കിക്കൊടുക്കാമെന്നാണു്.  ഔട്ട്‌സോഴ്സ് ചെയ്താലോ

(ഞാന്‍:  ഇതിട്ടതിനു ശേഷം കമന്റുകളുടെ വരവു കുറഞ്ഞോ എന്നൊരു സംശയം…

അവന്‍: അതു നീ പോസ്റ്റൊന്നും ഇടാത്തതുകൊണ്ടാഡേ…)

by: സതീഷ്
സംഗതികള്‍ക്കെന്തോ കുഴപ്പമുണ്ട്.. ഞാന്‍ നേരത്തെ എഴുതിയ നമ്പറിനിടക്ക് ഒരു slash ഉണ്ടായിരുന്നു.. കമന്റില്‍ അത് കാണാനില്ല..ഇതിനാണോ ഈ ക്രോസ് സൈറ്റ് …ന്ന് പറയുന്നത്?

by: സതീഷ്
പരിപാടി കൊള്ളാം..

സാധാരണ ഉമേഷ്മാഷിന്റെ പോസ്റ്റ് വായിച്ചാല്‍ കമന്റാന്‍ ശക്തി ഉണ്ടാവാറില്ല! കിട്ടിയ ചാന്‍സ് കളയാതെ ഒന്നു കമന്റുന്നു!

ആദ്യം മൂന്നു തവണ പരാജയപ്പെട്ടു.. ദേ, ഈ താഴെ കാണുന്നതാണ് ടൈപ്പാന്‍ കിട്ടിയത്..

5110

ഇവിടെയിപ്പോ ആ ചരിഞ്ഞ വര വേണോ, വേണ്ടണോ? പക്ഷെ രണ്ടും ചെയ്ത് നോക്കിയിട്ടും നാസ്തി!

by: valayam
വെറും ബ്ലരീക്ഷണം

by: സിദ്ധാർത്ഥൻ
ഇതു കൊള്ളാമുമേഷ്മാഷെ. വെ.വെയെക്കാളും നന്നു്. സ്പാമരന്മാരു് ‘കാഴ്ച്ച’കളിൽ വന്നപ്പൊ ഞാനവിടേം കാവൽക്കാരെ വച്ചു. ഇങ്ങനെ വല്ലതുമവിടെ ഫിറ്റു ചെയ്യാൻ പറ്റിയാൽ കൊള്ളാമായിരുന്നു

by: അരവിന്ദന്‍
എന്നതാ ഉമേഷ്‌ജീ നമ്പറിന്റെ നടുക്കൂടെ ഒരു വര?

അഞ്ഞൂറിന്റെ നോട്ടില്‍ കാണുന്ന പോലെ ഒറിജിനലാന്ന് കാണിക്കാനുള്ള നൂലാണോ?

ഹോ ഉമേഷ്‌ജ്ജീടെ ഓരോരോ സെറ്റപ്പുകളേ!

by: അരവിന്ദന്‍
ഹോ! ഈ ഉമേഷ്‌ജീടെ ഒരോരോ കണ്ടു പിടുത്തങ്ങളേ!

ആളൊരു കൊച്ച് എഡിസണ്‍ തന്നെ

ദേ ഞാനും ഒന്നു ടെസ്റ്റട്ടെ!