Comments on: അമ്മ ഇന്നാളു പറഞ്ഞല്ലോ…

by: നിധീഷ്
അടിപൊളി നല്ല നര്‍മ്മം

by: kuthiravattan
“പാറപ്പുറത്തു നിന്നു താഴോട്ടു വീണപ്പോള്‍ തനിക്കു 9.8 km/sec സ്പീഡുണ്ടായിരുന്നു എന്നെഴുതിയ മഹാന്റെ പേരു ചേര്‍ത്തു തന്റെ പേരു പറഞ്ഞെന്നു കേട്ടാല്‍ ”

അതു ശ്രീജിത്തായിരുന്നല്ലേ. ഞാന്‍ വിചാരിച്ചു ന്യൂട്ടന്‍ പറഞ്ഞു എന്ന് പറഞ്ഞതാണെന്ന്. മണ്ടത്തരങ്ങള്‍ വായിക്കാതിരുന്നതിനാല്‍ പറ്റിയ മണ്ടത്തരം

by: Umesh:ഉമേഷ്
കുതിരവട്ടന്‍ കണക്കില്‍ നല്ല മിടുക്കനാണല്ലോ.  9.8 km/sec എന്ന മണ്ടത്തരം പറഞ്ഞതു ഞാനല്ല.  ശ്രീജിത്താണു്.  കുതിരവട്ടന്‍ ഇപ്പോള്‍ ചെയ്ത കണക്കൊക്കെ (4905 കിലോമീറ്റര്‍ / 1000 സെക്കന്റ്) ഞാന്‍ അന്നേ കണക്കുകൂട്ടി ദാ ഇവിടെ ഒരു കമന്റായി ഇട്ടിരുന്നു.

ഇനി വായിച്ചു നോക്കിയിട്ടു പറയൂ അക്ഷരത്തെറ്റുണ്ടോ എന്നു്

by: kuthiravattan
പോസ്റ്റിയിട്ട് ഒരു കൊല്ലമായി അല്ലേ.   ഇഷ്ടപ്പെട്ടു.

ഓഫ്:

ഒരു അക്ഷരത്തെറ്റ് കണ്ടപ്പോള്‍ വെറുതേ ഇരിക്കുകയായിരുന്നതിനാല്‍ കണക്കു കൂട്ടി നോക്കിയതാ. എന്നാ അത് ഇവിടെ കിടന്നോട്ടെ എന്നു കരുതി. 9.8 km/sec ഇല്‍ ഭൂമിയില്‍ വന്ന് വീഴണമെങ്കില്‍ ഒരാള്‍ 4900 കിലോമീറ്റര്‍ മുകളില്‍ നിന്നും വീഴണം. പുറപ്പെട്ടതിനു ശേഷം 1000 സെക്കന്‍ഡിനു ശേഷം ലാന്‍ഡ് ചെയ്യും. 9.8 m/sec ഇല്‍ ഭൂമിയില്‍ വീഴണമെങ്കില്‍ 4.9 മീറ്റര്‍ മുകളില്‍ നിന്നും വീണാല്‍ മതി. ഇതും വിശാഖ് കാണണ്ടാ

by: o k muneer
nannayirikkunnu..aaSamsakal

by: നിഷ്ക്കളങ്കന്‍
ഉമേഷ്,

സൂപ്പര്‍ പോസ്റ്റ്!

വിശാഖിന്റെ അറിയാനുള്ള ആഗ്രഹത്തിനും നിങ്ങളുടെ ക്ഷമാപൂര്‍വ്വവും വിവേകപൂര്‍വ്വവുമായ സമീപനങ്ങ ള്‍ക്കും മുന്നില്‍‍ പ്രണാമം!

by: സിജോ റ്റി തോമസ്
അടിപൊളിയായിരിക്കുന്നു…എനിക്കും തുടങങണം ഒരു ബ്ലൊഗ്….അതിനു കൊതിയവുന്നു….

by: കുടുംബംകലക്കി
അതിസുന്ദരം. എല്ലാ മാതാപിതാക്കളും ഇങ്ങനെ ആയിരുന്നെങ്കില്‍…

by: neermathalam
De..njan..namichu kidakkanu….sasthanga pranamam..

guruve.kidilotkidilam….

by: സതീഷ്
ഉമേഷേട്ടാ, വായിക്കാന്‍ വൈകി (എന്നത്തെയും പോലെ!)

ഒന്നും പറയാതെ പോയാല്‍ അതു മോശമല്ലെ! നന്നായി രസിച്ചു വായിച്ചു.

ഇടക്കിടക്ക് ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ ടി വി ഓണാക്കിയിട്ട് കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക് വെച്ചുകൊടുക്കും! നമ്മള്‍ക്കും ജീവിക്കേണ്ടേ!!!