Comments on: രസകരങ്ങളായ സമസ്യാപൂരണങ്ങള്‍

by: HARIPRASAD
സമസ്യതന്‍ കാലമഹോ കഴിഞ്ഞെ-

ന്നോതുന്നു കേചില്‍ കഴിവറ്റകൂട്ടര്‍

ഹാ! ബ്ലോഗിലങ്ങിങ്ങഥ കണ്ടിടുന്ന

സമസ്യയും പൂരണവും മനോജ്ഞം.

എന്റെ വക ഒരു സമസ്യ നല്‍കുന്നു. ഒരു കൈ നോക്കിയാലും…

പൊട്ടക്കുളത്തിലൊരു കുട്ടിയിരട്ടപെറ്റു.  (വസന്തതിലകം)

by: Alex
malayalikalkku aayi oru manglish website.

http://www.themanglish.com/

Ningalkku vendathu ellam ivide undu. Sandarshikkuuu innu thanne!!

by: V.B.Rajan
തിക്കുറിശ്ശി സുകുമാരന്‍ നായര്‍ താന്‍ പൂരിപ്പിച്ച ഒരു സമസ്യയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞതായോര്‍ക്കുന്നു. അദ്ദേഹം ഫുഡബാള്‍ കളിച്ച് തളര്‍ന്നു വിശ്രമിക്കുമ്പോള്‍ ആരോ പൂരിപ്പിക്കാന്‍ നല്‍കിയതാണ് ഈ സമസ്യ:

“പന്തു കൊണ്ടെന്‍ ഹൃദയം മുറിഞ്ഞുപോയി”

ഇത് അദ്ദേഹം വളരെ രസകരമായി പൂരിപ്പിച്ചു.

ചന്തയിലെ തിരക്കില്‍ നടക്കുമ്പോള്‍ ഒരു സുന്ദരിയുടെ മുലപന്തുകൊണ്ട് ഹൃദയം മുറിഞ്ഞുപോയി എന്നാണ് അദ്ദേഹം പൂരിപ്പിച്ചത്.  പൂരണം മുഴുവന്‍ ഓര്‍മ്മയില്ല.

by: shankaran
“പിപീലികാ ചുംബതി ചന്ദ്രബിംബം” എന്നതിനോട് സാമ്യമുള്ള ഒരു സമസ്യാപൂരണം കാവ്യകണ്ഠ ഗണപതിശാസ്ത്രികള്‍ എഴുതിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. അത് താഴെ ചേര്‍ക്കുന്നു.

സതീവിയോഗേന വിഷണ്ണചേതസഃ

പ്രഭോ ശയാനസ്യ ഹിമാലയേ ഗിരൗ

ശിവസ്യ ചൂഡാകലിതം സുധാശയാ

പിപീലികാ ചുംബതി ചന്ദ്രമണ്ഡലം

സതീദേവിയുടെ വിയോഗത്തില്‍ ദുഃഖിതനായി ഹിമാലയപര്‍വ്വതത്തില്‍ നിലത്തു കിടന്ന

ശിവന്റെ ശിരസ്സിലെ ചന്ദ്രബിംബത്തെക്കണ്ട് അമൃതാണെന്ന് ധരിച്ച് ഉറുമ്പ് ചുംബിക്കുന്നു.

(രമണാശ്രമത്തില്‍ നിന്നു പ്രസിദ്ധീകരിച്ച BHAGAVAN AND NAYANA എന്ന പുസ്തകത്തില്‍ നിന്ന്)

by: prasanth
Good article. i have took a printout (all posts) and kept as reference.

good work. continue

by: Umesh::ഉമേഷ്
“കൂറും നന്മയുമേറിടും…”  എന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ശ്രീ എ. ആര്‍.  ശ്രീകൃഷ്ണന്‍ ഒരു ഇ-മെയിലിലൂടെ പറഞ്ഞു തന്നതു് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടു്.  ശ്രീകൃഷ്ണനു നന്ദി.

by: സിബു
ഉമേഷേ, ഈ ലേഖനത്തെ തിരഞ്ഞെടുത്തലേഖനമായി പോര്‍ട്ടലില്‍ ഇട്ടിട്ടുണ്ടേ…

by: പച്ചാളം
ഉമേഷേട്ടാ ഞാനിതൊക്കെ ഇപ്പോഴാ വായിക്കുന്നേ, വലിയ അറിവൊന്നുമില്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായി!

by: jyothirmayi
“പാനേന നൂനം സ്തുതിമാവഹന്തി!” (പാനം കൊണ്ട്‌ സ്തുത്യര്‍ഹരാവുന്നുവല്ലോ) ഇതൊരു സമസ്യയാണെങ്കില്‍…

പൂരണം…

(pre-view vENamaayirunnoo, linku chathiykkuO aavO) umEshjee, eeyoru vikr^thikooTi kshamiykkoo…

by: Umesh::ഉമേഷ്
സിദ്ധാര്‍ത്ഥന്‍, പുള്ളി എന്നിവര്‍ അയച്ചു തന്ന ശ്ലോകങ്ങള്‍ ചേര്‍ത്തു.  “കുസുമേ കുസുമോത്പത്തി…” എന്ന ശ്ലോകം ഡോ. പണിക്കര്‍, ജ്യോതി എന്നിവര്‍ പറഞ്ഞതനുസരിച്ചു തിരുത്തി.  ജ്യോതി പറഞ്ഞതനുസരിച്ചു കവനകൌതുകം,ഭക്തപ്രിയ,ശ്രീവിദ്യ എന്നൈവയെപ്പറ്റി പരാമര്‍ശിച്ചു.

രാജേഷിന്റെ അഭിപ്രായം മാനിക്കുന്നു.  തിരുത്തിയിട്ടുണ്ടു്.  ഭാഷാപോഷിണിയുടെ പഴയ രൂപത്തില്‍ നിന്നു പുതിയ രൂപത്തിലേക്കുള്ള മാറ്റം ഒരു “പൈങ്കിളി”മാറ്റമായി അന്നു തോന്നിയിരുന്നു.  ശ്ലോകമെഴുതാന്‍ ആളെക്കിട്ടാഞ്ഞല്ല.  നിര്‍ത്തുമ്പോഴും മുപ്പതോളം നല്ല പൂരണങ്ങള്‍ ഓരോ ലക്കത്തിലുമുണ്ടായിരുന്നു.

എല്ലാവര്‍ക്കും നന്ദി.