Comments on: പ്രശ്നങ്ങള്‍ (puzzles) ഇഷ്ടമാണോ ആര്‍ക്കെങ്കിലും?

by: Dr.N.S.Panicker
Sajith u did it. congrats.

No more questions from my side as i read that instruction today only — that questions are to be put by the owner only.

by: പുല്ലൂരാന്‍
ക്ഷമിക്കണം. ലേറ്റ്‌ ആയി. കുട്ട്യേടത്തി… സിദ്ധാര്‍ഥ്‌ …

ജര്‍മ്മന്‍കാരന്‍ തന്നെ മത്സ്യം വളര്‍ത്തുന്ന ആള്‍ ..!!

by: വല്യമ്മായി
കടലാസിനേക്കാളും നീളമുള്ള നൂലാണ്.അതിനാല്‍ ഒരിക്കലും പെന്സിലും നാണയവും തൊടില്ല.നാണയം വൃത്തത്തിലും പേപ്പര്‍ നീളത്തിലും ചലിക്കുന്നു.

by: ജേക്കബ്
ശരി വല്ല്യമ്മായി.. പക്ഷെ തുടക്കത്തില്‍ ആ പെന്‍സില്‍ നാണയത്തില്‍ വന്നു മുട്ടുന്നത് വരെ ഉള്ള സമയത്ത് ഒരു വര ഉണ്ടാവില്ലേ?

by: വല്യമ്മായി
ഞാന്‍ ചോദിച്ച ചോദ്യത്തിന്‌ ജേക്കബിന്റെ ഉത്തരം തെറ്റാണ്.sine wave ആണ് ശരിയായ ഉത്തരം.

by: സിദ്ധാര്‍ത്ഥന്‍
ജര്‍മ്മന്‍ തന്നെ മീങ്കാരന്‍ എന്നെനിക്കും തോന്നുന്നു മന്‍‌ജിത്തേ. (അതോ കുട്ട്യേടത്തിയോ?) ഏതാണ്ടീവഴിക്കു തന്നെയാണു് ലോജിക്കു വര്‍ക്കായതും.

ഞാനൊന്നു് തിരിഞ്ഞ തക്കത്തിനു് ഇവിടെ വീണ്ടും ചോദ്യഓത്തര പംക്തിയാക്കിയോ എന്നു ചോദിച്ചിതിന്റെ ഓണറിപ്പൊ വരും. ഒന്നു ഹാന്‍ഡില്‍ ചെയ്തോണേ.

by: കുട്ട്യേടത്തി
അയ്യോ, മനു ലോഗിന്‍ ചെയ്തു കിടന്നതു ഞാന്‍ കണ്ടില്ല. മുകളിലെ രണ്ടു കമന്റും ഇട്ടതു ഞാനാണേ, പുല്ലൂരാനേ

by: മന്‍‌ജിത്
അയ്യോ, പകുതി എഴുതി പോസ്റ്റ് ക്ലിക് ചെയ്തു പോയി പുല്ലൂരാനേ.

യെലോ      ബ്ലൂ      റെഡ്   വൈറ്റ്   ഗ്രീന്‍

നോര്‍വീജിയ  ഡാനിഷ്  ബ്രിട്ടീഷ് സ്വീടന്‍  ജറ്മ

വാട്ടര്‍       റ്റീ       മില്‍ക്   ബിയറ് കോഫി

ക്യാറ്റ്സ്      ഹോര്‍സ്  ബേറ്ട്   ഡോഗ്

ഡണ്‍‌ഹില്‍    ബ്ലെണ്ഡ്  പാള്‍മാള്‍ ബ്ലൂമാസ്റ്ററ് പ്രിന്‍

അപ്പോ ആകെ ഫില്ല് ആവാതെ ബാക്കിയുള്ളതു ജറ്മന്‍ കാരന്റെ ഫിഷ് മാത്രം.

by: മന്‍‌ജിത്
പുല്ലൂരാനേ, ജര്‍മന്‍ കാരനാണോ ഫിഷിനെ വളറ്ത്തുന്നതു ?

ഞാന്‍ ഉപയോഗിച്ച ലോജിക് ഇതാണ്. നോറ്വീജിയന്‍ ഒന്നമത്തെ വീട്ടിലാണെന്നും, രണ്ടാമത്തെ വീട് നീല ആണെന്നും പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ ചുവന്ന വീട്ടില്‍ താമസിക്കുന്ന ബ്രിറ്റീഷ് കാരന്‍ മൂന്നാമത്തെയോ നാലമത്തെയോ അഞ്ച്ചാമത്തെയോ വീട്ടില്‍ ആവണം. വെള്ളായും പച്ചയും വീടുകള്‍ ഇടതും വലതുമായതിനാല്‍, അവ ഒന്നുകില്‍ മൂന്നും നാലും ആവണാം, അല്ലെങ്കില്‍ നാലും അഞ്ചും ആകണം. (കാരണം, രണ്ടാമത്തെ വീടു നീല ആയി പോയ സ്ഥിതിക്ക്, വേറെ ഒരു പൊസിഷനിലും വെള്ളയ്ക്കും പച്ചയ്ക്കും ഇടതും വലതും ആയി വരാന്‍ പറ്റില്ലല്ലോ ).

ഇത്രയും അനുമാനങള്‍ കഴിഞ്ഞപ്പോള്‍ ആകെ ബാക്കിയുള്ളതു മഞ്ഞ. അപ്പോള്‍ പിന്നെ മഞ്ഞയില്‍  നമ്മുടെ നോറ്വീജിയന്‍ ആണേന്നും ഉറപ്പല്ലേ ? (കാരണം ചുവപ്പില്‍ ബ്രിട്ടീഷ് കാരനാണ്‍, നോര്‍വീജിയന്‍ ഒന്നാമത്തെ വീട്ടിലെന്നു നമുക്കറിയാം, നീലയുടെ അടുത്താണേന്നറിയാം, പച്ചയോ വെള്ളയോ ഒന്നാമത്തെ വീടാവില്ലെന്നറിയാം ). അപ്പോ പിന്നെ മഞ്ഞ വീട്ടില്‍ താമസിച്ചു ഡണ്‍ഹില്‍ വലിക്കുന്നതു നോറ്വീജിയന്‍ തന്നെ.

by: Sajith
നല്ല ഐഡിയ ഉമേഷ്ജി. പംക്തിക്കായി കാത്ത് നില്‍ക്കുന്നു.

ഇങ്ങിനെ ആയാലൊ പണിക്കര്‍ സര്‍(1, 2, 4, 8, 16, 32, 64, 128, 256, 489)