Comments on: പൂജ്യവും അനന്തവും ഭാരതീയപൈതൃകവും

by: advaitham appooppan
തകര്‍ക്കുന്നു രചനകള്‍..അധികം വായിക്കാന്‍ സമയം കിട്ടുന്നില്ല.വിപ്ലവാഭിവാദ്യങള്‍!

by: -su-
കമന്റുകളെല്ലാം കൂടെ പി.ഡി.എഫ് ആക്കിമാറ്റി ഉമേഷ്, നന്ദി നന്ദി. ഇനി അങ്ങനെത്തന്നെ കിടന്നോട്ടെ ട്ടോ. മാറ്റല്ലേ.-സു-

by: യാത്രാമൊഴി
ഉമേഷ്ജി,

ഈ പോസ്റ്റും, ഇതിന്റെ കമന്റുകളുമെല്ലാം വായിച്ചിട്ട് ഒരു കമന്റിടാന്‍ എപ്പോളാണ് സമയം കിട്ടുക എന്നറിയില്ല.

പഴയ ഒരു കമന്റിന്റെ കടം ഇപ്പോഴും ബാക്കി!

by: Adithyan
ഡിസ്‌ക്ലെയ്‌മര്‍ ഇടാന്‍ മറന്നു - പുലികള്‍ സഹായിക്കാന്‍ ഉമേഷ്ജി പറഞ്ഞതു കേട്ട് ഞാന്‍ സഹായിച്ചതു കണ്ടിട്ട് ഞാന്‍ പുലിയാണെന്നു തെറ്റിദ്ധരിച്ചാല്‍ ആര്‍ക്കു പോയി? നിങ്ങക്കു പോയി.

by: Adithyan
കവിത,

എല്ലാം ഇവിടെയുണ്ട് - http://howtostartamalayalamblog.blogspot.com/

by: Umesh::ഉമേഷ്
കവിതയെ ബ്ലോഗര്‍ പുലികളാരെങ്കിലും ഒന്നു സഹായിക്കുമോ?

by: Umesh::ഉമേഷ്
സിബു ഇന്‍‌ഫിനിറ്റിയെപ്പറ്റി പറഞ്ഞ കാര്യം ഞാന്‍ ആദ്യം വായിച്ചതു ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വായിച്ച “ഒന്നു്, രണ്ടു്, മൂന്നു്, അനന്തം…” എന്ന പുസ്തകത്തിലാണു്.  George Gamow-ന്റെ “One, two, three, infinity…” എന്ന പുസ്തകത്തിനു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ ചെയ്ത പരിഭാഷ.

ഇവിടെ ഒരു ലൈബ്രറിയില്‍ നിന്നു ഞാന്‍ ഒറിജിനലിന്റെ ഒരു കോപ്പി ഇന്നു സംഘടിപ്പിച്ചു.  1947-ല്‍ എഴുതിയ പുസ്തകത്തിന്റെ 1960-ലെ പതിപ്പു്.  അച്ചടിയും കടലാസും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളെക്കാള്‍ മോശം.

ഇനി വായിക്കണം.  അന്നു വിട്ട ചില അദ്ധ്യായങ്ങളുണ്ടു്.  ജീന്‍, ഡി. എന്‍. എ. തുടങ്ങിയവയെപ്പറ്റി.

by: kavitha
hi…

i want a hepl from u. please. i tried to form a blog. but i cannt login into that. it always shows ‘wrong password’. what can i do? i even wish to form a blog in malayalam.

i expect ur favourable reply.

by: സിബു
* കണക്കിലെ ഇന്‍ഫിനിറ്റികള്‍ undefined/indeterminate എന്നതിലുപരി വളരെ രസകരമാ‍യ സവിശേഷതകളും ഉള്ളവയാണ്. ഉദാഹരണത്തിന് പലവലുപ്പത്തിലുള്ള ഇന്‍ഫിനിറ്റികളുണ്ട്‌! കൂടുതല്‍ ഇവിടെ വായിക്കൂ.

* 50,000 വര്‍ഷം മുമ്പുമുതല്‍ ഇന്ത്യയുടെ തീരപ്രദേശത്തും 25,000 വര്‍ഷമുമ്പുമുതല്‍ ഇന്ത്യയുടെ ഉള്‍പ്രദേശത്തും ആള്‍പ്പെരുമാറ്റമുണ്ട്`. അത്‌ വച്ചുനോ‍ക്കുമ്പോള്‍ സിന്ധൂനദീതട സംസ്കാരം (3,000BC) വളരെ ചെറുപ്പമാണ്. ദക്ഷിണേന്ത്യയിലെ 25%ഓളം പേരുടെ അപ്പാപ്പന്‍മാരും ഇങ്ങനെ 25,000 കൊല്ലം മുമ്പെത്തിയവരുമാണ്. കൂടുതല്‍

by: ദേവരാഗം
രാമാപ്പിത്തേക്കസ്‌ ചുരുങ്ങിയാണു രാമനായതെന്ന്, ആസ്ത്രലോപ്പിത്തേക്കസ്‌ ഇരുന്ന ആസ്ത്രേലിയ ആണു ലങ്കയെന്നുമ്ന്‍, രാമാപ്പിതേക്കസ്‌ കുട്ടിക്കുരങ്ങന്മാരെ കാട്ടില്‍ കളഞ്ഞതിനാലാണു അവ മിസ്സിംഗ്‌ ലിങ്ക്‌ ആയതെന്നും.

ഉണ്ണിയുടെ കൂന്താലി നിധികുംഭത്തിലാ ചെന്നു തട്ടിയതെന്നു തോന്നുന്നു, ജീവിതം ഈ ഒരൊറ്റ റിസേര്‍ച്ചില്‍ രക്ഷപ്പെടും ഉറപ്പ്‌!