Comments on: സമസ്യ: പഞ്ചേന്ദ്രിയാകര്‍ഷണം

by: നീര്‍മാതളം
“ഞാന്‍ കവിയല്ല, വെറും പദ്യമെഴുത്തുതൊഴിലാളി മാത്രം.”

വൃത്തം എന്നത്തും ഞാനും തമ്മില്‍ ഒരു ബന്ധവും ഇല്യ.

അതും വൃത്തത്തില്‍ ആക്കിയ പദ്യമെഴുത്തുതൊഴിലാളി ഗുരോ

ഗംഭീരം എന്നു പറ്ഞ്ഞാല്‍ അതു കുറഞ്ഞു പോകും…

by: Umesh::ഉമേഷ്
ഇവിടെ കിട്ടിയ സമസ്യാപൂരണങ്ങള്‍ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ടു്.

by: Umesh::ഉമേഷ്
ഇഡ്ഡലിപ്രിയാ,

വൃത്തം മിക്കവാറും ശരിയായിട്ടുണ്ടു്.  രണ്ടാം വരിയില്‍ “അന്തി” വേണ്ട.  “മോന്തിയൊടുവില്‍” എന്നു മതി.  മൂന്നാം വരിയില്‍ “വീടു തെണ്ടി” എന്നിടത്തു് ഒരക്ഷരത്തിന്റെ (ലഘു) കുറവുണ്ടു്.(“വീടതു തെണ്ടി” എന്നോ മറ്റോ.)  “പാവം ബാച്ചിയ്ക്കു” എന്നിടത്തും ഒരക്ഷരത്തിന്റെ കുറവുണ്ടു്.  (വം, ബാ എന്നിവയ്ക്കിടയില്‍ ഒരു ലഘു.) “വിവാഹജീവിതമതു സദാ…” എന്നിടത്തു രണ്ടു ലഘു കൂടുതലുണ്ടു്.  “വിവാഹജീവിതമഹോ” എന്നോ മറ്റോ ആയാല്‍ ശരിയാവും.

ഒന്നു കൂടി ശ്രമിച്ചുനോക്കൂ.

by: ഇഡ്ഢലിപ്രിയന്‍
ചെറിയൊരു തിരുത്ത്‌…

“നാറും ചേലയിലത്തറും, മുടിയില്‍ ബില്‍ക്രീമിന്‍ പുറം പൂച്ചുമായ്‌,

ബാറില്‍ പോയ്‌ പലവേളമോന്തി അന്തിയൊടുവില്‍ വാളും വലിച്ചങ്ങിനെ,

രാവില്‍ വീടുതെണ്ടിമണ്ടിയലയും പാവം ബാച്ചിക്കു പൂ-

ഞ്ചേലുള്ളോരു വിവാഹജീവിതമതു സദാ പഞ്ചേന്ദ്രിയാകര്‍ഷണം.”

by: ഇഡ്ഢലിപ്രിയന്‍
ഇതാ എന്റെ ചെറിയൊരു പരീക്ഷണം…

“നാറും ചേലയിലത്തറും, മുടിയില്‍ ബില്‍ക്രീമിന്‍ പുറം പൂച്ചുമായ്‌,

ബാറില്‍ പോയ്‌ പലവേളമോന്തി അന്തിയൊടുവില്‍ വാളും വലിച്ചങ്ങിനെ,

രാവില്‍ വീടുതെണ്ടിമണ്ടിയലയും പാവം ബാച്ചിക്കഹോ!

ചേലുള്ളോരു വിവാഹജീവിതം സദാ പഞ്ചേന്ദ്രിയാകര്‍ഷണം.”

ഉമേഷേട്ടാ, വൃത്തം ശരിയാണോ? മൂന്നാമത്തെ വരിയില്‍ എന്തെങ്കിലും പിശകുണ്ടോ?

by: rajendran sharjah
ellam nannayittund, Bhaavukanngal

by: മിടുക്കന്‍
ഉമേഷണ്ണാ….

ഇതിനു കിടുക്കന്‍ അല്ല…

പൊന്നും വള ഇടിക്കണം ഇതെഴുതിയാ ആ കയ്യില്‍…

ഇടിവെട്ട്‌.. തന്നെ.. ഇടിവെട്ട്‌..

by: Umesh::ഉമേഷ്
രസികന്‍ ശ്ലോകം, രാജേഷ്!

അഷ്ടപ്രാസവും സമാസോക്തിയും സസ്പെന്‍സും എല്ലാം ഉഗ്രന്‍!

കണ്ണൂസേ, ഞാന്‍ കവിയല്ല, വെറും പദ്യമെഴുത്തുതൊഴിലാളി മാത്രം.  കവി കണ്ണൂസ് തന്നെ

by: Rajesh R Varma
ഒരു മൊഞ്ചത്തിയെ ഹാജരാക്കിയിരിക്കുന്നു. തുളസിയുടെ പടത്തില്‍ കണ്ടവള്‍ തന്നെ.

by: കണ്ണൂസ്‌
പണ്ട്‌ എന്റെ ഓഫീസില്‍ ഒരു സര്‍ദാര്‍ പയ്യനുണ്ടായിരുന്നു. അത്യാവശ്യമായി ഒരു കസ്റ്റമര്‍ക്ക്‌ ഫാക്‍സ്‌ ചെയ്തു കൊടുക്കേണ്ട കുറേ ഡോക്‍സ്‌ കക്ഷി ഞങ്ങളുടെ ഓഫിസിലെ തന്നെ രണ്ടാമത്തെ ഫാക്സിലേക്ക്‌ അയച്ച്‌ സീറ്റില്‍ വന്നിരുന്നു. ആര്‍ക്കു കൊടുക്കണം എന്നറിയാതെ മറ്റേ മഷീനില്‍ കുറേ നേരം കിടന്ന ഡോക്‍സ്‌ അവസാനം കറങ്ങിത്തിരിഞ്ഞ്‌ ഇവന്റെ കയ്യില്‍ത്തന്നെ തിരിച്ചെത്തി. അപ്പോഴേ കീറിക്കളഞ്ഞ്‌ ശരിയായ നമ്പറില്‍ ഫാക്‍സ്‌ ചെയ്ത്‌ പ്രശ്നം ഒതുക്കേണ്ടതിനു പകരം ചങ്ങാതി അതും എടുത്ത്‌ ബോസിന്റെ അടുത്ത്‌ പോയി, വയറു നിറയെ ചീത്ത വാങ്ങി തിരിച്ച്‌ സീറ്റില്‍ ഇരുന്നപ്പോള്‍ എന്റെ വേറൊരു സുഹൃത്ത്‌ എന്നോട്‌ പറഞ്ഞു.

” ആദ്‌മി ഔര്‍ സര്‍ദാര്‍ മേം യേ ഫറക്‌ ഹോതാ ഹേ”

ഇത്രയും പറയാന്‍ കാരണം, എന്റെ “പൂരണവും” ഉമേഷിന്റെ കറക്ഷനും അടുത്ത്‌ വെച്ച്‌ വായിച്ചപ്പോള്‍ ഉള്ളില്‍നിന്നാരോ പറഞ്ഞു.

” കപി ഔര്‍ കവി മേം യേ ഫറക്‌ ഹോതാ ഹേ”