Comments on: കുമാരസംഭവം

by: babu kalyanam
“ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി 	: 	ഉന്മേഷ”

മതി. ഉന്മേഷ - ഉമേഷ്‌ എന്നു കേള്‍ക്കുമ്പോള്‍ ഒരു ഉന്മേഷം ഒക്കെ ഉണ്ട്‌.

ഹോം പേജില്‍, വിഘ്നേഷിന്റെ പേര്‌ ചേര്‍ക്കാന്‍ മറന്നോ?

I mean ഇവിടെ ->http://www.usvishakh.net/

by: Jayarajan
ഉമേഷ്ജീ, വിക്കിക്ക് എന്റെ വക ‘ബിലേറ്റഡ്’ ജന്മദിനാശംസകള്‍. പഴയ പോസ്റ്റുകളെല്ലാം വായിക്കുന്ന കൂട്ടത്തില്‍ ഇത് കണ്ടപ്പോള്‍ തന്നെ വിചാരിച്ചിരുന്നതാണ്: നവംബര്‍ 6-ന്‍ തന്നെ ഒരു ആശംസ ഇടണമെന്ന്. പക്ഷേ എന്റെ മറവി

by: Umesh::ഉമേഷ്
സിജി,

“ആര്‍മ്മാദിക്കുക” എന്ന വാക്കു് അബദ്ധമാണെന്നു ഞാന്‍ കുറേ മുമ്പേ പറഞ്ഞിരുന്നു-ദാ ഇവിടെ.  പിന്നെ, ഇതു് ഇഷ്ടം എന്ന സിനിമയിലുണ്ടെന്നു സൂ പറഞ്ഞ സ്ഥിതിക്കു്‌ ഇനി ചോദ്യമില്ല.

എല്ലാവരുടെയും ശ്രദ്ധയ്ക്കു്,

വക്കാരിയെപ്പറ്റി എഴുതിയതു മുഴുവന്‍ തമാശയാണു്.  അദ്ദേഹത്തിന്റെ പേരു് വക്രതുണ്ഡന്‍ എന്നല്ല, വീടു കാരിത്താസിലല്ല, മാസ്റ്ററായി ജോലി ചെയ്തിട്ടില്ല, തെക്കുകിഴക്കേ ഇന്ത്യയില്‍ പഠിപ്പിച്ചിട്ടില്ല, വക്കാരിമഷ്ടായുടെ അര്‍ത്ഥം വക്കാരി പറഞ്ഞതുതന്നെയാണു്, എനിക്കു് ഈ ജന്മം തമിഴ്‌നാടു മുഖ്യമന്ത്രിയായില്ലെങ്കില്‍ പി. എഛ്. ഡി. കിട്ടാനും പോകുന്നില്ല

[മറ്റൊരിടത്തു പറഞ്ഞതു പോലെ വക്കാരി ഇപ്പോള്‍ അമേരിക്കയിലുമല്ല.  എങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു നാട്ടിലാണെന്നൊരു ക്ലൂ തരാം.  രാവിലെ എഴുനേറ്റാല്‍ പല്ലുതേപ്പു് തുടങ്ങിയവയ്ക്ക് ഒരു മണിക്കൂര്‍ എടുത്തിട്ടു് അതിനു ശേഷമേ കമ്പ്യൂട്ടറില്‍ കയറൂ എന്നും പറഞ്ഞുതരാം.  എങ്ങനെയുണ്ടു വക്കാരീ ജീവിതം?]

(വക്കാരിയേ, ഇതില്‍ ഏതെങ്കിലും അബദ്ധത്തില്‍ ശരിയായെങ്കില്‍ അറിയിക്കുക.  ഒരു ലോട്ടറി ടിക്കറ്റ് എടുക്കാനാ   )

ഈ പോസ്റ്റില്‍ ആ ഫോട്ടോയ്ക്കു മുകളിലുള്ളതേ സത്യമുള്ളൂ.  സിന്ധുവിന്റെ പേരു മാറ്റാനും ഉദ്ദേശമില്ല.  സിദ്ധാര്‍ത്ഥന്‍ ശബ്ദതാരാവലി ഉണ്ടാക്കുമ്പോള്‍ അതില്‍ സിന്ധു എന്ന വാക്കിനു പാര്‍വ്വതി എന്ന പേരു് എഴുതിച്ചേര്‍ക്കാനാണു പുതിയ പ്ലാന്‍.

ഇടിവാളേ,

രാജേഷ് വര്‍മ്മ ഇവിടെ ഈ വാര്‍ത്ത ഇട്ടപ്പോള്‍ പേരൂഹിക്കാന്‍ ഒരു മത്സരമിട്ടിരുന്നു.  ഇവിടെ ഞാന്‍ രണ്ടു ഹിന്റും കൊടുത്തിരുന്നു.  അതിലൊന്നായിരുന്നു പ്രിയങ്കരനായ ഒരു ബൂലോഗപ്പുലിയുടെ മകന്റെ പേരാണെന്നതു്.  വാളിന്റെ ഹോം പേജില്‍ നിന്നാണു് എനിക്കു മകന്റെ പേരു കിട്ടിയതു്.  വിഘ്നേശിന്റെ പേരു് അതിനു മുമ്പേ തീരുമാനിച്ചിരുന്നു.

വിശാഖിനെത്തന്നെ വിച്ചു, വിച്ചാ എന്നൊക്കെ വിളിക്കും.  പിന്നെ വിഘ്നേശിനെ എങ്ങനെ അങ്ങനെ വിളിക്കും?

തേവരേ,

കമന്റു തിരുത്താന്‍ എനിക്കൊരു കമന്റോ മെയിലോ ഇട്ടാല്‍ മതി.  ഞാന്‍ തിരുത്തിക്കൊള്ളാം.  കമന്റു ഡിലീറ്റാന്‍/തിരുത്താന്‍ വകുപ്പു കൊടുക്കണമെങ്കില്‍ ലോഗിന്‍/പാസ്‌വേര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരും.  അതു വേണമെങ്കില്‍ ചെയ്യാം.  പക്ഷേ എല്ല്ലാവര്‍ക്കും ആതു ബുദ്ധിമുട്ടാകും.

എല്ലാവര്‍ക്കും നന്ദി.

by: കൃഷ്‌ | krish
ഉമേഷ്ജി.. കുമാരസംഭവം വായിച്ച്‌ ചിരിച്ചുപോയി.. മറുപടിയിടാന്‍ വൈകി… എങ്കിലും….

അഭിനന്ദനങ്ങള്‍.

അല്ലാ.. പത്നിയുടെ പുതിയ പേര്‌ ഏതാണെന്നു പറഞ്ഞില്ലല്ലോ. ഇതിന്‌ വോട്ടെടുപ്പ്‌ ഉണ്ടോ..

കൃഷ്‌ | krish

by: പച്ചാളം
ഉമേഷേട്ടാ,

ആശംസകള്‍ വിത്ത് പ്രാര്‍ത്ഥനകള്‍.

എന്നാലും വക്കാരിക്കിട്ട് കൊടുത്ത പണി, വൌ!

നമിച്ചു!

by: ദില്‍ബാസുരന്‍
വിശ്വേട്ടന്‍ ഈ പോസ്റ്റ്ല് വന്നും തമോഗര്‍ത്തത്തിന്റെ പരസ്യമിട്ടോ? ജ്ഞ്ജിലിപ്പുകളുടെ ഉത്തുംഗശൃംഗങ്ങളില്‍ ഹ്രീഹ്ലാദാരവങ്ങള്‍ മുഴക്കി അര്‍മ്മാദിയ്ക്കാന്‍ എല്ലാരും വിശ്വേട്ടന്റെ തമോഗര്‍ത്തതില്‍ പോകൂ. വെള്ളം ചേര്‍ക്കാതെ വെട്ടിരുമ്പടിച്ച എഫക്റ്റ് ഞാന്‍ ഗ്യാരണ്ടി!

ഓടോ: വോ.. പിന്നേ.. ഏത് ഉമേഷേട്ടന്റെ പോസ്റ്റായാലും ഞാന്‍ ഓഫടിയ്ക്കും. അടിച്ചിരിയ്ക്കും.

(ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത് ഉമേഷേട്ടാ..അപ്പൊ എഞ്ജോയ് യുവര്‍ വ്യക്ക്യേഷ്യം)

by: devaragam
കരനല്ല, കരര്‍. ബീയര്‍ എന്നതിലെ ര്‍. ഗുരുക്കളേ കമന്റ് ഡിലീറ്റാന്‍ സംവിധാനം വയ്ക്കോ, അച്ചരപ്പിചാചിനെ ഉച്ചാടന്‍ ചെയ്യാനാവുന്നില്ല

by: devaragam
പവിത്രേടേം വിക്കീടേം ഹാരീടേം പിറകേ കൊച്ചുങ്ങളിനീം ഒറ്റക്കും ഇരട്ടക്കും (ട്രിപ്‌ലെറ്റ്സ് ആരും വരുന്നതായി അറിവ് കിട്ടിയിട്ടില്ല) കുറേ വരാന്‍ പോകുന്നു. ബൂലോഗത്ത് ഇത്രയും സാഹിതീസാഹ്യകരര്‍ ഉള്ളസ്ഥിതിക്ക് ആരെങ്കിലും ഒരു ബേബി നെയിം പോസ്റ്റ് തുടങ്ങോ.

by: siji
അതു ശരി.ഞാന്‍ ഇതേതാണ്ട്‌ ഭയങ്കര സാഹിത്യ ബുജികള്‍ ഉപയോഗിക്കുന്ന എനിക്കറിയാത്ത വാക്കായിട്ടാണ്‌ കണക്കാക്കിയത്‌.വിശ്വേട്ടനും ഉമേഷേട്ടനും നന്ദി.പിന്നെ വിശ്വേട്ടാ അടുത്ത കുട്ടിക്ക്യോ? ഇനിയൊരുകുട്ടിക്കായി എന്നെ ഇങ്ങനെ ശപിക്കരുത്‌..രണ്ടെണ്ണത്തിനെ പെറ്റുവളര്‍ത്തിയതിന്റെ ത്ണ്ടല്‍ വേദനയും തലവേദനയും ഒന്നടങ്ങിയിട്ടേയുള്ളു.ആപേരെന്തായാലും എന്റെ ചേട്ടന്റെ കുട്ടിക്കായി നിര്‍ദ്ദേശിക്കാം.പിന്നെ ഉമേഷേട്ടാ കുഞ്ഞുമോന്‍ നന്നായി ഉറങ്ങുന്നുണ്ടോ?ഇവടത്തെ 2 എണ്ണത്തിനും 7 മാസം വരെ ഉറക്കമേയില്ലായിരുന്നു.നാട്ടില്‍ നിന്നും വിസകിട്ടാതിരുന്നതിനാല്‍ 2 പ്രാവശ്യവും ആരും വന്നില്ല.

ഉമേഷേട്ടന്റെ കുട്ടികളുടെ പേര്‌ വളരെ നന്നായിട്ടുണ്ട്‌.

by: su
സിജീ,

ആര്‍മ്മാദിക്കുക എന്ന് ഞാന്‍ ആദ്യം കേള്‍ക്കുന്നത്, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നത് ഇഷ്ടം എന്ന സിനിമയില്‍ ആണ്. അതില്‍ ഇന്നസെന്റ് പറയുന്നുണ്ട് ആര്‍മ്മാദം എന്ന വാക്ക്.

ഉമേഷ്ജീ,

ഓഫിനു മാപ്പ്