Comments on: അദ്ധ്യാപകലക്ഷണം

by: ചിത്രകാരന്‍
പ്രിയ ഉമേഷ്,

ചിത്രകാരന്‍ ഇവിടെ എന്തു പറഞ്ഞാലും അതു കുരുത്തംകെട്ട വിദ്യാര്‍ത്ഥിലക്ഷണമായിത്തീരും എന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ….

പക്ഷേ, താങ്കളുടെ നന്മനിറഞ്ഞ മനസ്സിനെ നമിക്കാതെ പോയാല്‍ അത് ചിത്രകാരനു വ്യസനകാരണവുമാകും.

ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. താങ്കള്‍ക്കും കുടുംബത്തിനും.  വരട്ടെ …:)

by: വേണു
ഒരു ശ്ലോകം. അദ്ധ്യാപകരുടെ ലക്ഷണം വിവരിക്കുകയല്ല.

ആദ്യ വിഭാഗത്തില്‍ പെടുന്ന എന്‍റെ ഒരു മലയാളം അദ്ധ്യാപിക, ആറാം ക്ലാസ്സില്‍ എന്‍റെ ബുക്കിലെഴുതി തന്ന നാലു വരികള്‍, ഇന്നും ഞാന്‍ ഓര്‍ത്തു വച്ചിരിക്കുന്നു.(എഴുതി തരാന്‍‍ അന്നു കാരണവും ഉണ്ടായിരുന്നു.)

“അദ്ധ്യാപകന്‍ തന്‍ പരുഷോക്തി

കേട്ടിട്ടുള്‍ത്താരു കത്താതെ മഹത്വമെത്താ

ശാണോപലത്തിന്നുരവാര്‍ന്ന രത്നം

ക്ഷോണീശ മൂര്‍ദ്ധാവില്‍ വിളങ്ങിടുന്നു.“

(വരികള്‍‍ ഓര്‍മ്മയില്‍‍ നിന്നായതിനാല്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക)

എന്‍റെ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചറിനെ  ഓര്‍മ്മിക്കാന്‍ ഈ പോസ്റ്റെനിക്കവസരം നല്‍കിയിരിക്കുന്നു.‍

by: കുറുമാന്‍
ഇഷ്ടായി ഉമേഷേട്ടാ ഇത്.  ഇനി നാലാമതൊരുകൂട്ടം കൂടി ഉണ്ടെന്നാണ് എന്റെ പക്ഷം. അറിവില്ലെങ്കിലും, അറിവുണ്ടെന്ന് നടിച്ച്, വിഡ്ഢിത്തം പഠിപ്പിക്കുന്നവര്‍.  തെറ്റുകള്‍ ശരിയാണെന്ന് ധരിച്ച് പഠിച്ച്, ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ പഠിച്ചതെല്ലാം തെറ്റാണെന്ന് തിരിച്ചറിയപെടുന്ന ശിഷ്യര്‍/വിധ്യാര്‍ത്ഥികള്‍.

by: Umesh
സതീഷ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണു്.  സംസ്ഥാ തന്നെയാവണം ശരി.  എനിക്കു് ഈ ശ്ലോകം കാണാതെ അറിയില്ലായിരുന്നു.  നോക്കിയെഴുതിയ പുസ്തകത്തിലെ അക്ഷരത്തെറ്റു് അതുപോലെ പകര്‍ത്തി.  അധികം ആലോചിച്ചില്ല.

കുറേ കാലം മുമ്പു്‌ (2006 ഒക്ടോബര്‍) എഴുതിയതാണു് ഇതിന്റെ ആദ്യഭാഗം (സംസ്കൃതശ്ലോകവും അര്‍ത്ഥവും.) പരിഭാഷകള്‍ ഓര്‍മ്മയില്‍ നിന്നു്‌ ഇതു പ്രസിദ്ധീകരിച്ച ദിവസം (2007 ജൂലൈ 27) എഴുതിയതാണു്.  പുസ്തകത്തില്‍ നോക്കിയപ്പോള്‍ സതീഷ് പറഞ്ഞ രൂപമാണു കണ്ടതു്.  (“ഓതിക്കൊടുക്കുവതില്‍” എന്നൊരു വ്യത്യാസം മാത്രം.)  എന്റെ ഓര്‍മ്മയില്‍ക്കിടന്നതു് മറ്റൊരൂ പതിപ്പിലുണ്ടായിരുന്ന രൂപമായിരുന്നോ എന്നറിയില്ല.

ഏതായാലും രണ്ടും സതീഷ് പറഞ്ഞതുപോലെ മാറ്റിയിട്ടുണ്ടു്.  നന്ദി.

ദിവാസ്വപ്നമേ,

ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കു പകരുന്നതാണു (transfer) സംക്രാന്തി.  സൂര്യനും മറ്റും ഒരു രാശിയില്‍ നിന്നു മറ്റൊന്നിലേക്കു പകരുന്നതാണു സംക്രാന്തി. (ഉദാ: മകരസംക്രാന്തി) അറിവു പകര്‍ന്നു കൊടുക്കല്‍ എന്ന അര്‍ത്ഥത്തില്‍ അദ്ധ്യാപനം എന്ന അര്‍ത്ഥവും അതിനുണ്ടു്‌.

അചിന്ത്യേ,

നാട്യശാസ്ത്രത്തിലെ ഗുരുലക്ഷണം ഒരു പോസ്റ്റായി ഇടാമോ?

എല്ലാവര്‍ക്കും നന്ദി.

by: കരിപ്പാറ സുനില്‍
സര്‍,

എല്ലാ മനുഷ്യരിലും അദ്ധ്യാപകനില്ലേ.ഒരിയ്ക്കലെങ്കിലും ഒരു അദ്ധ്യാപകനാവാത്ത മനുഷ്യര്‍ കുറവ്.അര്‍ക്കെങ്കിലും എന്തെങ്കിലും പറഞ്ഞുകൊടുക്കാത്തവരുണ്ടോ?

മനുഷ്യരുടെ കാര്യം പോട്ടേ,മിയ്ക്ക ജീവികളുടേയും കാര്യവും അങ്ങനെ തന്നെയല്ലേ.ഭക്ഷണം കഴിയ്ക്കാനും ഇര തേടാനുമൊക്കെ അവ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കോടുക്കുന്നില്ലേ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ അദ്ധ്യാപക സാദ്ധ്യതകള്‍ ഒട്ടേറെയെന്ന കാര്യവും വിസ്മരിയ്ക്കുന്നില്ല.

ആശംസകളോടെ

കരിപ്പാറ സുനില്‍

by: ദിവ
“സംക്രാന്തിഃ വിശേഷ-യുക്താ : പഠിപ്പിക്കാനായിരിക്കും പ്രത്യേക വാസന”

സംക്രാന്തിയ്ക്ക് അങ്ങനെയൊരു അര്‍ത്ഥമുണ്ടോ

by: ദില്‍ബാസുരന്‍
അചിന്ത്യാമ്മയുടെ നെഞ്ചത്താണ് ഈ ശ്ലോകം ചെന്ന് കൊണ്ടത് ഉമേഷേട്ടാ. സീ.. സീ… (കാണൂ.. കാണൂ.. എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ അചിന്ത്യാമ്മ ഗ്രേഡ് സീ എന്നല്ല.. ഏയ്.. അല്ലെന്നേ):-)

by: അചിന്ത്യ
ഗുരുലക്ഷണങ്ങളും ശിക്ഷണതന്ത്രങ്ങളും ഭരതനും നാട്യശാസ്ത്രത്തില്‍ വിശദായി പറഞ്ഞ്ണ്ട്.പഠിപ്പിക്ക്യാ എന്നുള്ളതിന്‍റെ നിര്‍വ്വചനം തന്നെ ഇവടെ തര്‍ക്ക വിഷയാ.ഓരോ ശിഷ്യനും ഓരോ രീതിയാ എടുക്കണ്ടതെന്ന് തോന്നീണ്ട് പലപ്പഴും.ഓരോരുത്തരും ആവ്ശ്യപ്പെടണത്  വ്യത്യസ്തായ ഓരോ പാഠങ്ങളും.എളുപ്പല്ല മാഷേ, പക്ഷെ രസാ.

(ഇതിവടത്തെ ചില കോളേജുകളിലെ കുട്ട്യോള്‍ കാണാണ്ടിരിക്കാന്‍ വല്ല വഴീം ണ്ടോ? പ്രാര്‍ത്ഥിക്കാം, ല്ലെ)

by: സതീഷ്
ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്താ

ഇത് ശരിക്കും

ശിഷ്ടാ ക്രിയാ കസ്യചിദാത്മസംസ്ഥാ

എന്നല്ലേ ശരി!?

ഇനി അടുത്തത്

ഏ ആര്‍ പറഞ്ഞതിങ്ങനെയല്ലേ എന്നൊരു സംശയം..

ഉള്ളില്‍ ഗൃഹീതമൊരുവന്നു തുലോം വിശേഷം;

ഓതിക്കൊടുക്കുവതിനന്യനു കെല്പു കൂടും;

ഏവന്നു യോഗ്യതിയിരണ്ടിലുമൊന്നുപോലെ

ആ വമ്പനാണു ഗുരുനാഥപദത്തിനര്‍ഹന്‍.

by: സജിത്ത്
എന്റെ ഒരു സുഹൃത്ത് സ്ഥിരമായി പറയാറുണ്ട്, ഒരു മികച്ച അധ്യാപകന്റെ ചുമതല സ്വയം സ്വയം അപ്രധാനമായി (irrelevant) തീരുക എന്നതാണെന്ന്. അതായത്, വിദ്യാര്‍ഥിയെ സ്വയം വിദ്യ ആര്‍ജിക്കുവാന്‍ സജ്ജമാക്കുകയാണ് അധ്യാപകന്റെ ചുമതല. ഇതിനുള്ള കഴിവാണ് വിലയിരുത്തപ്പെടേണ്ടതും.