Comments on: കൂപമണ്ഡൂകം

by: ജ്യോതിര്‍മയി
“മാണ്ഡൂക്യം“ എന്നൊരു ശീര്‍ഷകം കൂടിയായാല്‍ മുഴുവനുമായി:-)

by: Umesh::ഉമേഷ്
ഇംഗ്ലീഷിലായിരുന്നതു കൊണ്ടു് മധുരാജിന്റെ കമന്റ്‌  ശ്രദ്ധിക്കപ്പെട്ടില്ല. ഈ ശ്ലോകത്തിനെ അവലംബിച്ചു് മനോഹരമായ ഒരു ശ്ലോകവും അദ്ദേഹം എഴുതിയിരിക്കുന്നു. ഇതില്‍ കൂപമണ്ഡൂകത്തിന്റെ സ്ഥാനത്തു നിന്നു കൊണ്ടുള്ള വീക്ഷണം കാണാം. (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)

വ്യാപിച്ചൂഴിയിലേറെയും തിരയെഴും വാരാശിയായ്ക്കോട്ടെ, വന്‍-

പാപം പോക്കിടുമാറു പമ്പയൊഴുകിക്കോട്ടേ, നിളാദേവിയും;

“ശാപഗ്രസ്ത”- പഴിച്ചിടട്ടെ പറവക്കൂട്ടം, വരില്ലെങ്ങുമി-

ക്കൂപം വിട്ടൊരിടം- വെറും തവള ഞാന്‍; കാക്കേ വിളിക്കേണ്ട നീ!

മധുരാജിനു നന്ദി.

by: pcmadhuraj
repeated references about well-frog made me think differently some time back.

vyApichchUzhiyilEReyum thirayezhum vArASiyAykkOTTe, van-

pApam pOkkiTumARu pampayozhuki-

kkOTTE, niLAdEviyum;

“SApagrastha”- pazhichchiTaTTe paRava-

kkUTTam, varillengngumi-

kkUpam viTToriTam- veRum thavaLa njAn;

kAkkE viLikkENTa nI!

kunchan nampyAR refers to a well-frog that was unrealistically ambitious in,

“kuNTilirikkum thavalakkunjnjinu

kunninu mIthe paRakkAn mOham “

by: Umesh::ഉമേഷ്
രാജേഷ്, കൈപ്പള്ളി, ഇത്തിരി, വിശാലന്‍, കുട്ട്യേടത്തി, ആദിത്യന്‍, അതുല്യ, വല്യമ്മായി, കുറുമാന്‍, അത്തിക്കുര്‍ശ്ശി, സുനില്‍, ഏവൂരാന്‍, കുട്ടമ്മേനോന്‍, അഗ്രജന്‍, വേണു, അനില്‍, ഫൈസല്‍, ദിവാ, ദില്‍‌ബന്‍, മാഗ്നി, മുല്ലപ്പൂ, ശ്രീജിത്ത്, സാക്ഷി, കുഴിക്കാലക്കാരന്‍, സിജു, ഷിജു, ബിക്കു, ഉണ്ണി, പാര്‍വ്വതി, കലേഷ്, സു, ഡാലി, വെമ്പള്ളി, തേവര്‍മകന്‍, സ്നേഹിതന്‍, നളന്‍, സിജിയോടൊത്ത കെവിന്‍, ഇന്ദീവരം, രേഷ്മ, കാളിയമ്പി, റീനി, യാത്രാമൊഴി, മീനാക്ഷി, പീലിക്കുട്ടി, (ഊയെന്റമ്മോ, വെള്ളം, വെള്ളം…)

ആശംസകളയച്ച എല്ലാവര്‍ക്കും നന്ദി!

by: Umesh::ഉമേഷ്
കുമാരസംഭവത്തിനിടയ്ക്കു് ഈ പോസ്റ്റിന്റെ കമന്റുകള്‍ക്കു മറുപടി പറയാന്‍ വിട്ടുപോയി.

കൈപ്പള്ളി ഉദ്ധരിച്ച ശ്ലോകം ഭഗവദ്‌ഗീതയിലുള്ളതാണു്.  (16-4)

ദംഭോ ദര്‍പ്പോऽഭിമാനശ്ച

ക്രോധഃ പാരുഷ്യമേവ ച

അജ്ഞാനം ചാഭിജാതസ്യ

പാര്‍ത്ഥ, സമ്പദമാസുരീം.

കാപട്യം, അഹങ്കാരം, ദുരഭിമാനം, കോപം, പള്ളുവാക്കുകള്‍ പറയുക, വിവരമില്ലായ്മ എന്നിവ അസുരപ്രകൃതികളുടെ (ദില്‍ബാസുരന്റേതല്ല) സ്വഭാവങ്ങളാണു് എന്നര്‍ത്ഥം.

ഈ പോസ്റ്റിലെ ആശയത്തിനു യോജിച്ച ശ്ലോകം തന്നെ.  കൈപ്പള്ളിയ്ക്കു നന്ദി.

അനംഗാരേ,

“കൂപം” എന്നു വെച്ചാല്‍ കിണര്‍.  പൊട്ടക്കുളമല്ല.  “മണ്ഡൂകം” തവളയും. “നമ്മളില്‍ പലരും കൂപമണ്ഡൂകത്തില്‍ ജീവിക്കുന്നവരാണു്” എന്നു പറയുന്നതും തെറ്റാണു്. “…കൂപത്തില്‍ ജീവിക്കുന്ന മണ്ഡൂകങ്ങളാണു്” എന്നു പറയാം.

കാളിയമ്പി, വേണു, വിനോദ്,

നന്ദി.

by: Umesh::ഉമേഷ്
മീനാക്ഷിക്കു നൂറില്‍ നൂറു മാര്‍ക്കു്.  വിഘ്നേശ്/വിക്കി.  കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

by: peelikkutty !
ഉമേഷേട്ടന് ആശംസകള്‍.കുഞ്ഞാവേ വെല്‍കം റ്റു ഭൂമി…(..ദൈവത്തിന്റെ അടുത്തൂന്നു വര്വല്ലേ).പേര് ഇപ്പൊ എങ്ങനെയാ..ഹായ് കിട്ടിപ്പോയ്..വിദുര:,വജ്രകുമാര:,വരാഹമിഹിര,വരരുചി,വിജ്രിംഭിതന്‍,വിഭീഷണകുമാരന്‍…

by: മീനാക്ഷി
ഉമേഷ്ജിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍.

മത്സരം തീര്‍ന്നോ? വിഘ്നേശ്/വിക്കി എന്നാണോ പേരിട്ടിരിക്കുന്നത്?

by: യാത്രാമൊഴി
ഉമേഷ്ജിക്കും കുടുംബത്തിനും ആശംസകള്‍!

by: Reeni
ഉമേഷിനും സിന്ധുവിനും വിശാഖിനും ആശംസകള്‍!!

ഒരു സംശയം, കുട്ടികരയുന്നത്‌ സംസ്കൃതത്തിലാണോ?