Comments on: ബഹുകോണപ്രേമം

by: Viswaprabha വിശ്വപ്ര
അതെ അംബീ,

അങ്ങനെയാണത്രേ വൈരാഗ്യശതകം ഉണ്ടായത്.

by: കാളിയമ്പി
ഉമേശേട്ടാ..

നാരദന്‍ ഒരു രാജാവിന് വിശേഷപ്പെട്ട പഴം നല്‍കിയെന്നും..രാജാവ് അത് അദ്ദേഹത്തിന്റെ ഏറ്റവും പ്രീയപ്പെട്ട രാജ്ഞികളിലൊരുവള്‍‍ക്ക് നല്‍കിയെന്നും, അതവള്‍ അവളുടെ ജാരനായ കുതിരക്കാരന് കൊടുത്തെന്നും, കുതിരക്കാരന്‍ അവന്റെ കാമുകിയായ വേശ്യയ്ക്ക് അത് ചാണകം വാരാന്‍ വന്ന വൃദ്ധ വഴി കൊടുത്തയച്ചെന്നും..ആ വൃദ്ധ ചാണകക്കുട്ടയുടെ മുകളില്‍ വച്ചു കൊണ്ടു പോയ പഴം രാജാവ് മട്ടുപ്പാവില്‍ നിന്നു കണ്ടെന്നും, കാര്യം മനസ്സിലാക്കി പരിപാടിയെല്ലാമുപേക്ഷിച്ച് രാജാവ് കാടുകേറിയെന്നും ആ രാജാവാണ് ഭര്‍ത്രഹരിയെന്നുമൊരു കഥ എവിടേയോ കേട്ടതോര്‍ക്കുന്നു..(ഭര്‍ത്രഹരി തന്നെയാണോ?)

by: സതീഷ്
ഇനി അടുത്ത കൊല്ലം കാണാംന്നും പറഞ്ഞു പോയ ആള്‍ ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിക്കുവായിരുന്നല്ലേ?!

ഈ കവിത ഇഷ്ടപ്പെട്ടു..

by: su
:) ഈ കവിതയും, അര്‍ത്ഥവും, പരിഭാഷയും ഒക്കെ ഇഷ്ടമായി. വേറൊരു പരിഭാഷയ്ക്ക് ശ്രമിച്ചുനോക്കണമെന്നുണ്ട്.

by: Umesh::ഉമേഷ്
ത്രികോണപ്രേമത്തിന്റെ ഉസ്താദുക്കളായ ഹിന്ദിസിനിമക്കാരെ തോല്‍പ്പിക്കുന്ന ഒരു ബഹുകോണപ്രേമം.