Comments on: ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

by: Rahul Sharma
ഓം ക്രീം മാക്രീം …. ഏലാവര്‍ക്കും ഐസ്ക്രീം കിട്ടട്ടെ

അര ലക്ഷം  dollar എനിക്കും വെനം

by: nalanz
പശുക്കള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും എന്നും സുഖമുണ്ടാകട്ടേ

എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ

ഓം ക്രീം മാക്രീം …. ഏലാവര്‍ക്കും ഐസ്ക്രീം കിട്ടട്ടെ

എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ……

ഓം ക്രീം ഐസ് ക്രീം ബ്രാഹ്മണര്‍ക്ക് ഒരു ലക്ഷം രൂപ കിട്ടട്ടെ

എല്ലാവര്‍ക്കും അര ലക്ഷം രൂപ വീതം കിട്ടട്ടെ

by: അയല്‍ക്കാരന്‍
ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു

എന്നതില്‍ ഗോക്കളെയും ബ്രാഹ്മണരേയും സാധാരണക്കാരേയും ഉന്നമാക്കി എന്നാണ് കേട്ടിട്ടുള്ളത്. ഏഭ്യന്‍ എന്ന വിളി കേള്‍ക്കാനുള്ള അവകാശം ചിലര്‍ കുത്തകയാക്കിയത് അടുത്തകാലത്ത് മാത്രമാണല്ലോ.

by: സൂരജ്
ഇപ്പോള്‍ ഒരു ബ്ലോഗിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് വേറൊരു ബ്ലോഗില്‍ ഇതേ ശ്ലോകങ്ങളുദ്ധരിച്ച് ഗോ, ബ്രാഹ്മണ പദങ്ങള്‍ക്ക് വ്യാഖ്യാനം കൊടുത്തിരിക്കുന്നതു കണ്ടു.

ബ്രാഹ്മണന്‍ എന്നതു കൊണ്ട് “ബ്രഹ്മത്തെ അറിഞ്ഞവന്‍”,“ജ്ഞാനി” എന്നൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നും വൈദികമതത്തിന്റെ  വര്‍ണാശ്രമത്തില്‍പ്പെട്ട ഒരു പ്രത്യേക ജാതിയെ അല്ല സൂചിപ്പിക്കുന്നത് എന്നുമുള്ള വാദങ്ങള്‍ വളരെയായി കേള്‍ക്കുന്നു.

ഉമേഷണ്ണനോട് രണ്ടുമൂന്നു സംശയങ്ങള്‍:

1. ഇന്ന് പലയിടത്തും “ദുരാചാര”മുക്തമാക്കി ശ്രദ്ധയോടെയാണ് ഇത്തരം (ഉദാ:ചാതുര്‍വര്‍ണ്യം മയാസൃഷ്ടം…, ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ) ശ്ലോകങ്ങളുടെ വ്യാഖ്യാനിക്കുന്നതായി  കാണാറെങ്കിലും ഇപ്പറയുന്ന പല കൃതികളുടെയും സമകാല ചരിത്രം പരിശോധിക്കുമ്പോള്‍ ഈ വക elite അര്‍ത്ഥങ്ങള്‍ ‘ഏട്ടില’ല്ലാതെ പ്രായോഗികമായി നടപ്പായിരുന്നതായി കാണാന്‍ കിട്ടുന്നില്ല.

മനുസ്മൃതിയും ഗൌതമധര്‍മ്മസൂത്രവുമൊക്കെ അതിനുപോല്‍ബലകമായ പലതും തരുന്നുമുണ്ട്.

അങ്ങനെ വരുമ്പോള്‍ ചരിത്രകാരന്മാര്‍ ഇതേ സംബന്ധിച്ചുള്ള ചില അനുമാനങ്ങള്‍ നടത്തുന്നത് ശ്ലോകങ്ങളെ ഔട്ട് ഒഫ് കോണ്ടെക്സ്റ്റില്‍ എടുത്തല്ല, മറിച്ച് അതുള്‍പ്പെടുന്ന കൃതി, കൃതിയുടെ കാലഘട്ടം, കാലഘട്ടത്തിലെ സമകാലിക കൃതികള്‍, സമകാലീന സംഭവങ്ങള്‍,രാഷ്ട്രീയ വ്യവസ്ഥ,സാമൂഹിക ആചാരങ്ങള്‍ എന്നിവയൊക്കെ വിലയിരുത്തിയിട്ടാണ്. ഉമേഷണ്ണന്റെ ഈ പോസ്റ്റിലെ ശ്ലോകം കൃത്യമായി ഏതു കൃതിയിലുള്ളതാണ് എന്ന് തപ്പിക്കിട്ടുമോ ? ആരുടെ കൃതിയാണ് ? കൃതിയുടെ കാലഘട്ടം ഏതാണ് ?

2. ആ കാലഘട്ടവും അന്നത്തെ സമൂഹത്തിലെ ആചാ‍ര വ്യവസ്ഥിതികളും കൂടി കണക്കിലെടുത്ത് നോക്കിയാല്‍ ‘ഗോ,ബ്രാഹ്മണ’പദങ്ങളുടെ വ്യംഗ്യാര്‍ത്ഥമാണോ വാച്യാര്‍ത്ഥമാണോ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് അനുമാനിച്ചുകൂടേ ?

3. ഇത്തരം ശ്ലോകങ്ങളുടെ അര്‍ത്ഥം “പില്‍ക്കാലത്തു” വന്ന ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തി വളച്ചൊടിച്ചതാണെന്നും ഒരു ആരോപണം കേള്‍ക്കാറുണ്ട്.മുകളിലെ കമന്റുകളിലും പലരും ആ അഭിപ്രായം പങ്കുവയ്ക്കുന്നു.

ഈ “പില്‍ക്കാലം” എന്നതുകൊണ്ടുദ്ദേശിക്കുന്നത് ചാതുര്‍വര്‍ണ്യത്തിന്റെയോ സമാനമായ അനാചാരങ്ങളുടെയോ  ആവിര്‍ഭാവത്തിനു ശേഷമുള്ള കാലമാവുമെന്ന് ഊഹിക്കുന്നു. അങ്ങനെയെങ്കില്‍ പോസ്റ്റില്‍ പറയുന്ന ശ്ലോകമൊക്കെ ചാതുര്‍വര്‍ണ്യത്തിന്റെ ആവിര്‍ഭാവത്തിനോ അത് സമൂഹത്തില്‍ ഉറയ്ക്കുന്നതിനോ മുന്‍പ് “സദുദ്ദേശ്യപരമായി” എഴുതപ്പെട്ടതാവണമല്ലോ.അതേപ്പറ്റി ഉമേഷണ്ണന്റെ അഭിപ്രായമെന്താണ് ?

by: മനോജ് എമ്പ്രാന്തിരി
““ഗോബ്രാഹ്മണേഭ്യഃ” എന്ന ഹിന്ദുമതത്തിലെ പഴയ അനാചാരങ്ങളെ..” ഉമേഷ് അനാചാരമെന്ന “popular (and erroneous) sentiment” മാറ്റി വച്ച് ബ്രാഹ്മണനന്‍ എന്നതിന്റെ ശരിയായ definition research ചെയ്യുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

by: hari
ബ്രാഹ്മണന് എന്നതിന് അര്ത്ഥം ജനം കല്പിച്ച് നല്]കിയിരിയ്ക്കുന്ന അര്]ത്ഥം അല്ല ഇവിടെ എന്ന് എനിയ്ക്ക് തോന്നുന്നു. ബ്രഹ്മത്തെ ഗ്രഹിച്ചവന് ആണ് ബ്രാഹ്മണന്. അത്തരത്തില് വേണം ഇവിടെ കണക്കാക്കാന്

by: su
ഉമേഷ്‌ജീ,

അത് ഉപനിഷത്തില്‍ ഉള്ളതാണെന്ന് ലേറ്റസ്റ്റ് ന്യൂസ്. വാല്‍മീകി രാമായണം അമ്മമ്മയുടെ അടുത്തുണ്ട്. അതില്‍ നോക്കിയിട്ട് കണ്ടില്ല. ഒന്നുകൂടെ നോക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇനി എന്തെങ്കിലും അറിഞ്ഞാല്‍ പറയാം.

by: su
വാല്‍മീകിരാമാ‍യണത്തില്‍ ഇല്ല. പത്തു മിനുട്ട് കൊണ്ട് പരതിയിട്ട് കണ്ടില്ല. ഇനീം ഒന്നുകൂടെ നോക്കീട്ട് പറയുന്നതായിരിക്കും.

ഉമേഷ്‌ജീ ഈ കമന്റും കൂടെ ആയാല്‍ അധികമാവുമോ?

by: Umesh::ഉമേഷ്
സൂ,

നമ്മളൊക്കെ വായിക്കുന്ന എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടു് “അദ്ധ്യാത്മരാമായണം” എന്ന സംസ്കൃതകൃതിയുടെ വിദൂരതര്‍ജ്ജമയാണു്.  വാല്മീകിരാമായണത്തിലില്ലാത്ത അമിതഭക്തി കുത്തിനിറച്ച ഒരു കൃതി.  അതും വാല്മീകിരാമായണവും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്.

ഭക്തിപ്രസ്ഥാനത്തിന്റെ കാലത്തു് എഴുതിയതാണു് അതു്.  എഴുത്തച്ഛനോളം മനോഹരമായി ഭക്തി പ്രതിപാദിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടുമില്ല.  മലയാളഭാഷ നന്നാവാന്‍ എല്ലാവരും വായിക്കേണ്ട ഒരു കൃതിയുമാണതു്.  (എനിക്കു് ഭാരതം കിളിപ്പാട്ടാണു കൂടുതല്‍ ഇഷ്ടം.)

by: Umesh::ഉമേഷ്
സുഭാഷിതം നിര്‍ത്തില്ല കൂട്ടരേ.  അങ്ങനെയൊരു സൂചന നിങ്ങള്‍ക്കെവിടുന്നു കിട്ടി?

എങ്കിലും, സുഭാഷിതത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശ്ലോകങ്ങള്‍ സെക്കുലര്‍ ആയിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ടു്.  (ഗുരുകുലത്തിലെ പോസ്റ്റുകളെപ്പറ്റി ആ നിര്‍ബന്ധമില്ല.) അതു തുടരുകയും ചെയ്യും.