Comments on: ഭയം

by: ഇഞ്ചിപ്പെണ്ണ്
ആ ഉമേഷേട്ടന്‍ ഇവിടെയുടുണ്ടായിരുന്നൊ? ഞാനൊരു സംശയം ചോദിക്കണം എന്ന് വിചാരിച്ചു മുട്ടി ഇരിക്കുവായിരുന്നു.

അതേയ്…

ജോര്‍ജ് ബുഷ് ഇറാക്കിനെ ആക്രമിച്ചത് സ്നേഹത്തിനു വേണ്ടിയാന്ന് പറയാന്‍ പറ്റൊ?

ഞാന്‍ ആലോചിക്കുവായിരുന്നു ഉമേഷേട്ടന്‍ എന്താ ഇങ്ങിനെ അക്ഷരതെറ്റ് കാണുമ്പൊ സ്റ്റോപ് എന്ന റെഡ് ലൈറ്റ് കാണികണേയെന്ന്. ട്രാഫിക്ക് സിഗ്നല്‍ കാണിച്ച് കാണിച്ച് പഠിച്ചതാ അല്ല്യ്യോ?

by: Umesh::ഉമേഷ്
സിജീ,

അപ്പോള്‍ സിജിയാണല്ലേ ഇഞ്ചി പറഞ്ഞ മിടുക്കിപ്പെണ്ണു്?  പരിചയപ്പെട്ടതില്‍ സന്തോഷം.  ഞാന്‍ പ്രീ-ഡിഗ്രിയോടെ മലയാളം പഠിക്കുന്നതു നിര്‍ത്തി എഞ്ചിനീയറിംഗ്, ഗുസ്തി, എരുമയെ കുളിപ്പിക്കല്‍, വാഗ്വാദം, ക്ഷമായാചനം തുടങ്ങിയവ അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഒരുവനാകുന്നു.  ദയവായി ഇവിടെ പോയി വ്യാകരണം, സുഭാഷിതം തുടങ്ങിയ വിഭാഗങ്ങളിലെ പോസ്റ്റുകള്‍ വായിച്ചു് തെറ്റു തിരുത്തിത്തരുകയും അഭിപ്രായം പറയുകയും ചെയ്യാന്‍ അപേക്ഷ.

അഗ്രജാ,

ദാ പിടിച്ചോ.

കേക/ചക്ക:

കുരുവും ചുളയും ചുളയും കുരുവും ചുളയും ചുളയെന്നെഴുത്തുകള്‍

ഒരു കുരൂന്നൊരു ചുള, ചുളയെല്ലാമൊന്നു പോല്‍

കുരുവൊന്നെങ്കിലും വേണം മാറാതോരോ ചുളയിലും,

നടുക്കു കൂഞ്ഞു്, പുറത്തു മുള്ളു്-പൊരുത്തമിതു ചക്കയാം.

മാലിനി/പട്ടിണി:

വയറു മുതുകിനോടൊട്ടണം പട്ടിണിയ്ക്കു്

(മാലിനിയുടെ ലക്ഷണം: നനമയയുഗമെട്ടില്‍ത്തട്ടണം മാ‍ലിനിക്കു്.  കേകയുടെ ലക്ഷണം മിക്കവാര്‍ക്കും എല്ലാവര്‍ക്കും അറിയാമെന്നു തോന്നുന്നു.)

by: അഗ്രജന്‍
കേക, മാലിനി അതും പോന്നോട്ടെ ഉമേഷ് ജി, ഭാവിയില്‍ എവിടേങ്കിലുമൊക്കെ തട്ടി ഇതേപോലത്തെ ‘കൊട്ട്’ വാങ്ങിക്കാലോ

by: siji
എന്റെ മാഷേ ഞാന്‍ ശരിക്കും ഞെട്ടീട്ടോ.മലയാളം എം.എ പഠിച്ചതുശരിയാ പഷെ ഇതൊന്നും എനിക്കറിയില്ല.പിന്നെ അക്ഷരത്തെറ്റ്‌ എന്റെ ബ്ലോഗിലായിരിക്കും ഏറ്റവും കൂടുതല്‍.പുതിയ ബ്ലോഗിനിയാ.വളരെ നല്ല ഉദ്യമം.അഭിനന്ദനങ്ങള്‍..

by: Umesh::ഉമേഷ്
മുസാഫിര്‍, വേണു, താര, അതുല്യ,

ആശംസകള്‍ക്കു നന്ദി.

വല്യമ്മായീ,  തറവാടീ,

വായിക്കുന്നതിന്റെ അമ്പതിരട്ടി മടിയാണു കമന്റിടാന്‍.  കീമാനാക്കണം, കമന്റ് ടൈപ്പു ചെയ്യണം, ബായ്ക്ക് സ്പേസടിക്കണം അങ്ങനെയങ്ങനെ.  നിങ്ങളുടെ മൂന്നുപേരുടെയും പോസ്റ്റുകള്‍ വായിക്കാറുണ്ടു്.  കമന്റ് അധികം ഇടാന്‍ സൌകര്യം കിട്ടിയില്ല എന്നു പറഞ്ഞാല്‍ തീര്‍ന്നു.  പാര്‍വ്വതി, കൂമന്‍സ്, തഥാഗതന്‍ തുടങ്ങി പല ബ്ലോഗുകളുടെയും സ്ഥിതി ഇതുതന്നെ.

വിശ്വം,

കലക്കന്‍ ടെക്നോളജി സെറ്റപ്പാണല്ലോ.  ഞാന്‍ പാവം ജി-മെയിലില്‍ പിന്മൊഴിയ്ക്കു ഫില്‍ട്ടറിട്ടു ജീവിക്കുന്നു.  അലാറവുമില്ല എസ്സെമ്മെസ്സുമില്ല.

വീശിയടിക്കുന്ന കാറ്റ് ഒരു നിമിഷം നിശ്ചലമാവും.

ചക്രവാളങ്ങളില്‍ ഇടിവാളുകള്‍ തമ്മില്‍ പുണര്‍ന്നുപാളിക്കത്തിയൊടുങ്ങും.

കടലുകള്‍ തിളച്ചുതൂവി തിരമാലകളായി തീരം കുതിര്‍ക്കും.

നഗരം ഒരൊറ്റയിട മഞ്ഞായിമരവിച്ചുനില്‍ക്കും.

ചുമ്മാതാണോ “വിശ്വം ഭയം” എന്നെഴുതേണ്ടി വന്നതു്?

ശ്രീജിത്തേ,

അപ്പോള്‍ എന്നെ മാത്രമാണു ഭയം, അല്ലേ? നന്നായി.  ആരെയെങ്കിലും ഭയമുണ്ടല്ലോ. വിക്രീഡിതന്‍ ഒന്നു ശരിയായിരുന്നെങ്കില്‍ ഒന്നാന്തരം ഒരു ശ്ലോകമായേനേ.

ആദിത്യാ,

നമ്മള്‍ ഒരുപോലെ ചിന്തിക്കുന്നു എന്നു പലപ്പോഴും തോന്നാറുണ്ടു്.  “തെന്നാലി”യിലെ കമലഹാസന്റെ ഡയലോ‍ഗ്  -“തെന്നാലിയ്ക്കു് എല്ലാമേ ഭയം താന്‍”- ഈ പോസ്റ്റിലെഴുതണമെന്നു വിചാരിച്ചതായിരുന്നു.  എഴുതി വന്നപ്പോള്‍ വിട്ടുപോയി.  “അമ്മ ഇന്നാളു പറഞ്ഞല്ലോ…”യിലെ  Calvin and Hobbes വേറേ ഉദാഹരണം.

പിന്നെ ഡയപ്പര്‍ തുടങ്ങിയവയെ ഭയമില്ല ആദീ.  അതൊക്കെ ആനന്ദമാണു്.  ആ ആനന്ദം അനുഭവിക്കാന്‍ നിനക്കിനി പത്തുപതിനഞ്ചു കൊല്ലം കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ (നിന്റെ പടം കണ്ടിട്ടു മനസ്സിലായതാണു്) സങ്കടം തോന്നുന്നു.  സാരമില്ല, ഒരു നാള്‍ നീയും എന്നെപ്പോലെയാകും

അനംഗാരേ,

പോട്ടേ, ശിന്നപ്പയ്യന്‍. എന്നമോ ആഹട്ടും…

സൂര്യോദയമേ,

സമയം കിട്ടുമ്പോള്‍ ആ വഴിയ്ക്കൊരു ശ്ലോകം എഴുതാന്‍ നോക്കാം.  ക്ലബ്ബിലിപ്പം പരിപാടിയൊന്നുമില്ലേ?  ക്രിസ്മസ് കരോള്‍ ഒരെണ്ണം ഇറക്കിയാലോ?

താര പരഞ്ഞതും ശരി.  വൈരാഗ്യമില്ലാത്തവനു ഭയമുണ്ടാവും.  ഞാന്‍ പറഞ്ഞതു്, എല്ലാറ്റിനോടും വൈരാഗ്യം വേണമെന്നില്ല എന്നാണു്.  സന്ന്യാസിയാകേണ്ടെന്നര്‍ത്ഥം. ഒരു സാധനത്തിനോടു വൈരാഗ്യമുണ്ടെങ്കില്‍ അതിനോടുള്ള ഭയം മാറും.

അതുല്യേ,

ഭയവുമായി ബന്ധപ്പെട്ട

അര്‍ജ്ജുനഃ ഫല്‍ഗുനഃ പാര്‍ത്ഥഃ

കിരീടിഃ ശ്വേതവാഹനഃ

ബീഭത്സു വിജയോ ജിഷ്ണുഃ

സവ്യസാചീ ധനഞ്ജയഃ

എന്ന അര്‍ജ്ജുനപ്പത്തും

അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയനും

വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും

എന്ന മലയാളം വേര്‍ഷനുമേ അറിയൂ.  ശര്‍മ്മാജി, ശര്‍മ്മാജി എന്നു വിളിക്കുന്നതിനു പകരം അര്‍ജ്ജുനാ, അര്‍ജ്ജുനാ എന്നു വിളിച്ചാല്‍ മതി, പേടി മാറിക്കോളും

അഗ്രജോ, അതു് അര നൂറ്റാണ്ടു പഴക്കമുള്ള ചളം ഫലിതമാണല്ലോ.  എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ അങ്ങേരുടെ ഒരു സാറു പറഞ്ഞു എന്നു പറഞ്ഞു് ഒരു പത്തിരുപതു കൊല്ലം മുമ്പു് ഇതെന്നൊടു പറഞ്ഞിട്ടുണ്ടു്.

എന്റെ കയ്യില്‍ കേക, മാലിനി എന്നീ വൃത്തങ്ങളെപ്പറ്റിയും ഇജ്ജാതി ഉരുപ്പടികളുണ്ടു്. ഓരോ പ്ലേറ്റ് എടുക്കട്ടോ?

ഇഞ്ചീ,

ഏതാ ആ എമ്മേ പാസ്സായ മിടുക്കിപ്പെണ്ണു്?

പൊന്നമ്പലമേ,

അതില്‍ ഭയമല്ലല്ലോ പറയുന്നതു്‌, ദുഃഖമല്ലേ?  ശങ്കരാചാര്യര്‍ തന്നെ വേറെയും പറഞ്ഞിട്ടുണ്ടല്ലോ:

ജന്മദുഃഖം ജരാദുഃഖം

ജായാദുഃഖം പുനഃ പുനഃ

സംസാരസാഗരം ദുഃഖം

തസ്മാജ്ജാഗ്രത, ജാഗ്രത!

എല്ലാവര്‍ക്കും നന്ദി.

by: പൊന്നമ്പലം
നളിനീ ദള ഗത ജലമതി തരളം

തദ്വത് ജീവിതം അതിശയ ചപലം

വിദ്ധി വ്യാദ്ധ്യഭിമാന ഗ്രസ്തം

ലോകം ശോക ഹതം ച സമസ്തം

ഭജ ഗോവിന്ദം…

by: ഇഞ്ചിപ്പെണ്ണ്
കുറച്ചൂസായി ഞാന്‍ ഉമേഷേട്ടനൊരു പാരശ്ലോകം നോക്കുന്നു ഇത്തേലോട്ട് എഴുതാന്‍. എനിക്ക് ഒന്നും കിട്ടുന്നില്ല.

ബിന്ദൂട്ടിയേ ഒരു അരകൈ നോക്കിക്കെ.

എനിക്ക് ഭക്ഷണത്തോട് വൈരാഗ്യം എന്ന് പറഞ്ഞാല്‍ വിരക്തിയാണല്ലേ? ഓ..ഓ.എന്തെല്ലാം സെറ്റപ്പുകള്‍! ഒരു മലയാളം എം.എ എടുത്ത ഒരു മിടുക്കി പെങ്കൊച്ച് ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അതോണ്ട് ഇച്ചിരെ സൂക്ഷിച്ചോട്ടൊ

by: അഗ്രജന്‍
പന്ത്രണ്ടാല്‍ മസജം സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം.

ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി പഠിച്ചതൊന്നും ഓര്‍മ്മയില്ലെങ്കിലും, പണ്ട് മനോരമയില്‍ ഇതേപ്പറ്റി ഏതോ ഒരുത്തന്‍ എഴുതിയ ഉത്തരം ഇപ്പോഴും ഓര്‍ത്തിരിക്കുന്നു.

പന്ത്രണ്ടാല്‍ മസജം = പന്ത്രണ്ടാം മാസത്തില്‍ പിറന്നവന്‍

സതംത = അവന്‍റെ തന്തയും

ഗുരുവും = അദ്ധ്യാപകനും

ശാര്‍ദ്ദൂലവിക്രീഡിതം = പുലിക്കളി

വിശദീകരിച്ചതിങ്ങനെ: പന്ത്രണ്ടാം മാസത്തില്‍ പിറന്നവനും, അവന്‍റെ തന്തയും, അദ്ധ്യാപകനും ചേര്‍ന്നുള്ള പുലിക്കളി

ഓഫിനു മാപ്പ്.  എഴുതണ്ടാന്ന് വെച്ചിട്ടും എഴുതാതിരിക്കാന്‍ പറ്റിയില്ല.

by: Umesh::ഉമേഷ്
ശ്രീജിത്തേ,

ഒരു വരിയില്‍ അങ്ങേയറ്റം 26 അക്ഷരമുള്ള സാധനത്തിനെ മാത്രമേ “വൃത്തം” എന്നു പറയൂ.  അതില്‍ കൂടിയതിനെ “ദണ്ഡകം” എന്നാണു പറയുന്നതു്.

26 അക്ഷരമുള്ള വൃത്തങ്ങള്‍ കുറവാണു്.  അതിലൊന്നാണു് ശംഭുനടനം.

സാധാരണയായി ശ്ലോകങ്ങള്‍ക്കു് 8 മുതല്‍ 21 വരെ അക്ഷരങ്ങളാണുള്ളതു്.  സ്രഗ്ദ്ധര, കുസുമമഞ്ജരി എന്നിവയ്ക്കു് 21 അക്ഷരങ്ങളാണു്.

ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ 19 അക്ഷരങ്ങളുണ്ടു്.

ബാക്കിയുള്ളവര്‍ക്കു മറുപടി ഇനി സമയം കിട്ടുമ്പോള്‍.

by: atulya
ഉമേശന്‍ മാശേ.. ഇപ്പോ എനിക്കും ഭയമാണു… ആ ചൂരലേ…. സിനിമാ പാട്ട്‌ ചോദിച്ചപ്പോ കിട്ടിയ അടിയേ..

പണ്ട്‌, ഭയം പോകാന്‍ എന്റെ വീട്ടില്‍ ഒരു ശ്ലോകം പറഞ്ഞ്‌ തന്നിരുന്നു,

രാമ വൈകദേയം…

ഭയം തസ്യ നാശതീ ന്നോ മറ്റോ..

ഉമേഷന്‍ മാഷ്‌ തന്നെ കരുതിയാലെ ഇത്‌ ശരിയാവു.

(ഇത്‌ പോലെ രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ പറയുന്ന ഒരു സീരീസ്‌ ശ്ലോകങ്ങള്‍ തന്നെ എന്റെ വീട്ടില്‍ നിര്‍ബ്ബദ്ധമായിട്ടും പറയിച്ചുമിരുന്നു… എണീക്കാന്‍, കാലു വയ്കാന്‍, കുളിയ്കാന്‍, പഠിയ്കാന്‍, മറക്കാതിരിയ്കാന്‍, തപ്പിയാ കിട്ടാന്‍, മോഷണം പോവാതെയിരിയ്കാന്‍, പരീക്ഷയ്ക്‌ നല്ല ചോദ്യം വരാന്‍, ഉറങ്ങാന്‍, വേഗം കല്ല്യാണം കഴിയ്കാന്‍, നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍.. എന്റമ്മോ.. അഗ്രഹാരമോര്‍ക്കുമ്പോള്‍ വിഷപാമ്പിനെ കാണുന്ന പോലയായിരുന്നു, ആ കാലഘട്ടം. ഒരു ചെറിയ കളക്ഷന്‍ ഇപ്പോഴുമുണ്ട്‌) കിം ഫലം!!

ഉമേശന്‍ മാഷിനു അഭിനന്ദനങ്ങള്‍. ഒക്കേനും സൂക്ഷിയ്കുന്നുണ്ട്‌.