Comments on: ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)

by: cALviN::കാല്‍‌വിന്‍
ഈ വേഡ്പ്രസ്സില്‍ കമന്റ് ഇടുമ്പോള്‍ എപ്പോഴും പേരു മാറും

by: ശ്രീഹരി::Sreehari
കമന്റ് നമ്പ്ര 53…

ഞാന്‍ മനസിലാക്കിയത് ശരിയാണെങ്കില്‍  സര്‍ക്കാസം അറ്റ് ഇറ്റ്സ് ബെസ്റ്റ്

by: Umesh:ഉമേഷ്
ആദിത്യൻ കുറേ കമന്റിട്ടിട്ടുണ്ടല്ലോ.  അതിൽ ഏതു കമന്റിന്റെ കാര്യമാണു കാൽ‌വിൻ?

by: cALviN::കാല്‍‌വിന്‍
ഇനിയും ഒരു കമന്റ് ഇവിടെ ഇട്ടില്ലെങ്കില്‍ അതൊരു പാതകമാവും ( ഇത്രേം തവണ വായിച്ചിട്ടും!)

ഓരോ തവണ വായിക്കുമ്പോഴും ഓരോ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു…

ആദ്യം പറഞ്ഞതെത്ര ശരി! “ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല.”

ആദിത്യന്റെ കമന്റിന്റെ മുഴുവന്‍ അര്‍ഥവും ഇപ്പോഴാണ് മനസിലാവുന്നത് … ഗ്രേറ്റ്

ലെനിനസ്റ്റാലിനപാദസരോരുഹം

ചെഗുവരാദിനിണാദതിശോണിതം

ഫിഡലകാസ്ട്രപരാഗയുതം വരം

കമലമന്വഹമാശ്രയ മാര്‍ക്സിസം

എന്നുരുവിട്ടു കൊണ്ട് നിര്‍ത്തുന്നു

by: ആര്യന്‍
ഇനി എന്ത് പറയാന്‍?

മലയാളം ബ്ലോഗില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും കിടിലന്‍ കോമഡി എന്ന് മാത്രം…

by: Roby
എനിക്ക് തോന്നിയ ഒരു പ്രശ്നം, രാജേഷിന്റെ പോസ്റ്റില്‍ രാജേഷ് കമന്റുകള്‍ക്ക് മറുപടി പറയുന്നതും പോസ്റ്റെഴുതിയ അതേ ‘ഭക്തിയിലാണ്’, അതായത് ഒരിക്കലും ബ്ലോഗര്‍ എന്ന ഐഡന്റിറ്റിയിലേക്കു വരുന്നില്ല.

ഇവിടെ ഉമേഷ് പോസ്റ്റിനു ശേഷം ചരിത്രകാരനല്ലാതാകുന്നു. ബ്ലോഗര്‍ മാത്രമാകുന്നു.

നല്ല പോസ്റ്റ്, (ഈ കമന്റ് കുറെ നാള്‍ മുന്‍പ് ഇടണമെന്നു കരുതിയതായിരുന്നു; മറന്നു, പിന്നെ പുതിയ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു)

by: Raji chandrasekhar
ഉമേഷേ (സ്നേഹം കൂടിയപ്പോള്‍ ജി വിട്ടുപോയതാണ്).

വെറുതെയല്ല……………………………

മ -യുടെ വ്യാഖ്യാനം, അനുയോജ്യമായ ശ്ലോകങ്ങള്‍ കണ്ടെത്തല്‍ ഇതിനൊന്നും കഴിയാത്തവര്‍ക്ക് അസൂയയും കുശുമ്പുമൊക്കെ തോന്നുക സ്വാഭാവികം.

എനിക്ക് “ജനിതക വൈക്ലബ്യം” ഇല്ലാത്തതുകൊണ്ട് അതു രണ്ടുമില്ല.

സഞ്ജയനോട് മാറിനില്ക്കാന്‍ പറയണ്ട, തനിയെ മാറിക്കോളും.

ഇതൊരു ’നമന’മായി കണക്കാക്കില്ലല്ലൊ.

ഈ വ്യാഖ്യാനത്തിനൊരു വ്യാഖ്യാനം കൂടി നല്കിയാലൊ എന്നൊരാലോചനയുണ്ട്. വ്യാഖ്യാനവും അതിന്റെ വ്യാഖ്യാനവും അതിനൊരു വ്യാഖ്യാനവും,,,അതാണല്ലൊ അതിന്റെയൊരു രീതി.

(ഈ കമന്റിന് വിശദീകരണമോ വ്യാഖ്യാനമോ ഉണ്ടായിരിക്കുന്നതല്ല.)

by: Murugesan.MSP.
Terrible maashe. chirichu chiruchu kannuneeru ozhugi. Vayaru nondhu. Pinnae oru ahladha siddiyum kitti. janantharan galudae viddiththam manasilakki adichu ketri irukkunnu Ini vaerae oru tharathile satire undakkuga. Idu madhi. Varddhichaal Mushingu povum. Angane oru shrusti undaakan Ningalkku kazhiyum. Njaan Malayali alla. Patche Malayalathe snehikkunnavanu.Malayaalikaleyum Keralatheyum Ningal kruthi Aa snehathae urappakki. abinandhanangal.

by: pcmadhuraj
upakRamam- 4th SLOkam

“….niNAth athiSONitham”. niNAth ithi panchami. chOrayEkkAL chuvannathum ennu aRththhm paRayaNam.

sagouravam,

madhuraj

(’gou’ enna ravam,Sabdam uNTAkkan vAya kOTTumpoL unTAkunna chirirahithamAya mukhabhAvaththOTukUTi,)

by: Rajesh R Varma
മൂര്‍ത്തേ,

നന്ദി.