Comments on: ഭാരതീയജ്ഞാനം-ചില ചിന്തകള്‍

by: Umesh::ഉമേഷ്
ചിത്രകാരനു്,

നല്ല വാക്കുകള്‍ക്കു നന്ദി. സാധാരണയായി വളരെ പ്രകോപിതനായി സംസാരിക്കുന്ന താങ്കള്‍ എന്നോടു വളരെ സംയമനത്തോടു കൂടി സംസാരിക്കുന്നതു കാണുമ്പോള്‍ അദ്‌ഭുതം തോന്നുന്നു- ഞാന്‍ ഒന്നിലധികം തവണ താങ്കളെ പ്രകോപിപ്പിച്ചിട്ടും.

മുഖമില്ലാതെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന നമുക്കൊക്കെ വായനക്കാര്‍ മുഖമുണ്ടാക്കുന്നതു നമ്മുടെ പോസ്റ്റുകളിലും കമന്റുകളിലും കൂടിയാണു്. വ്യക്തിയെ നോക്കാതെ എഴുതുന്നതു മാത്രം നോക്കണം എന്നു വക്കാരി പറയുന്നുണ്ടെങ്കിലും കുറേക്കാലം എഴുതുന്നതില്‍ നിന്നു വ്യക്തിയെപ്പറ്റി ഒരു ചിത്രം നാം മെനഞ്ഞെടുക്കുന്നു. പലപ്പോഴും സംവദിക്കുമ്പോള്‍ അതു നാം ഉപയോഗിക്കുകയും ചെയ്യുന്നു.

താങ്കളെപ്പറ്റി താങ്കളുടെ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും ഇങ്ങനെ കിട്ടിയ ചിത്രം മിഴിവുള്ളതായിരുന്നില്ല. ഞാന്‍ ഉദാഹരണമൊന്നും നിരത്തുന്നില്ല. സംവാദത്തിനു വഴിയൊരുക്കിയ കുറേ പോസ്റ്റുകള്‍ എഴുതിയെന്നതൊഴിച്ചാല്‍ എന്റെ നോട്ടത്തില്‍ (തെറ്റാവാം) താങ്കള്‍ എഴുതിയതു മിക്കതിലും വലിയ മൂല്യം കാണാന്‍ കഴിഞ്ഞില്ല. അവയോടുള്ള വിരോധമാണു് എന്റെ വാക്കുകളില്‍ പ്രതിഫലിച്ചതു്. അല്ലാതെ പ്രതികാരമൊന്നുമല്ല. പ്രതികാരം ചെയ്യാന്‍ താങ്കള്‍ എന്നോടു് ഇതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ. ഒന്നു വിയോജിച്ചിട്ടു കൂടിയില്ല.

ഒരാള്‍ അനുഭവിക്കുന്ന സാമൂഹികവും മാനസികവുമായുള്ള പ്രശ്നങ്ങള്‍ പരസ്യമായി അഗ്രിഗേറ്ററുകളിലും പിന്മൊഴികളിലും മറ്റും പോകുന്ന രചനകളില്‍ അതുമിതും എഴുതുന്നതിനു ന്യായീകരണമല്ല. അങ്ങനെ വന്നാല്‍ ആളുകള്‍ പ്രതികരിച്ചെന്നും ഇരിക്കും. എന്റേതും അത്തരമൊരു പ്രതികരണമായിരുന്നു.

ഈ പോസ്റ്റില്‍ ആദ്യം പറഞ്ഞതു് ഞാന്‍ ഉദ്ദേശിച്ചതു തന്നെയാണു്. താങ്കളുടെ ആ പോസ്റ്റ്‌ എനിക്കു് ഇഷ്ടപ്പെട്ടിരുന്നില്ല-പല കമന്റുകളും ഇഷ്ടപ്പെട്ടിരുന്നു എങ്കിലും. അവസാനം പറഞ്ഞതിലുള്ള സര്‍ക്കാസം ഒഴിവാക്കാമായിരുന്നു എന്നു് എനിക്കും തോന്നുന്നു.

മറുപടി വൈകിയതിനു ക്ഷമിക്കുക. കമന്റിനു നന്ദി.

by: chithrakaran
ഉമേഷ്‌,

വളരെ നന്നായിരിക്കുന്നു. പോസ്റ്റ്‌ മുഴുവനായി വായിച്ചു.എല്ലാ അര്‍ത്ഥത്തിലും മനോഹരമായ പ്രവൃത്തി എന്നുതന്നെ പറയാം. ചിത്രകാരനെക്കുറിച്ചുള്ള താങ്കളുടെ ധാരണ സ്വാഭാവികമാണ്‌. കാരണം, ചിത്രകാരന്റെ മുഖം തെറ്റിദ്ധരിക്കപ്പെടുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ചില അതിവേഗ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്‌.

സത്യത്തില്‍ താങ്കളുടെ ഈ പോസ്റ്റ്‌ നോക്കാന്‍ തോന്നാതിരുന്നത്‌ ചിത്രകാര മനസിലെ ഒരു ബ്ലോക്കുകൊണ്ടായിരുന്നു.അതിന്‌ ക്ഷമാപണം പറയട്ടെ. ഉമെഷിന്റെ ബ്ലൊഗില്‍ മുന്‍പുവന്നപ്പോഴൊക്കെ സംസ്കൃതത്തിന്റെയും,ശ്ലോകങ്ങളുടെയും ഒരു പശ്ചാത്തലം നിലനിന്നതിനാല്‍ (ഒര്‍മ്മശക്തിവളരെ കുറവായതുകൊണ്ടും, കുട്ടിക്കാലത്ത്‌ നൂറുപ്രാവശ്യം വായിച്ചിട്ടും പദ്യം തെറ്റിയതിന്റെ അലര്‍ജിയാലും)ബഹുമാനപുരസ്സരം പിന്‍വാങ്ങുകയായിരുന്നു.

താങ്കളുടെ ഈ പൊസ്റ്റില്‍ ചിത്രകാരന്റെ നിലപാടുകളെക്കുറിച്ചുള്ള അവജ്ഞയും, പ്രതികാരദാഹം പോലും പ്രകടമായിരിക്കെ ചിത്രകാരന്‍ പ്രതികരിക്കേണ്ടതാണ്‌. പക്ഷെ വ്യക്തിപരമായ സമയക്കുറവിനാലും, ഒരുവിരലുകൊണ്ടുള്ള കീബോഡ്‌ യുദ്ധം മാത്രമറിയുന്നവനായതിനാലും, സര്‍വോപരി ഒരു ചെറിയ ബിസിനസുകൊണ്ട്‌ ഉപജീവിക്കുന്നവനുമാകയാല്‍ വളരെ പ്രയാസമുണ്ട്‌ എന്നതിനാല്‍ മറുപടി കാലവുമായിപങ്കാളിത്തത്തില്‍ മാത്രമെ നടക്കുന്നുള്ളു. അതിനാല്‍ (തെറ്റി)ധാരണ നിലനില്‍ക്കട്ടെ, എഴുതിത്തള്ളാന്‍ അഫ്സല്‍ ഗുരുവിനു കൊടുത്ത സമയമെങ്കിലും ഉമേഷ്‌ നല്‍കുമെന്ന് തീര്‍ച്ചയായും വിശ്വസിക്കുന്നു.

ചിത്രകാരന്റെ പൊസ്റ്റുകളെക്കുറിച്ച്‌.

ചിത്രകാരന്റെ പൊസ്റ്റുകള്‍ വളരെ അപൂര്‍ണവും,വികലവും തന്നെയാണെന്ന് ചിത്രകാരനും വിശ്വസിക്കുന്നു. അതിനു കാരണമുണ്ട്‌.അതിവിടെ പറയുന്നില്ല. മരണക്കിടക്കയില്‍ കിടക്കുന്നപോലുള്ള ഒരു ക്രിയാത്മക അസ്വസ്ഥത ചിത്രകാരന്‌ അനുഭവപ്പെടുന്നുണ്ട്‌. പറയാനുള്ളതിന്റെ ഒരു ശതമാനമെങ്കിലും പറഞ്ഞില്ലെങ്കില്‍ അത്‌ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നൊരു പ്രതിസന്ധി. ബിസിനസ്സു ചെയ്ത്‌ , ജനത്തെ അടിമയാക്കി, ധനികനു പണയം വക്കുന്ന പ്രവൃത്തിയില്‍ മുഴുകിയ ചിത്രകാരന്‍ സ്വന്തം മനസില്‍ പ്രാണവേദന അനുഭവിക്കുന്ന മനുക്ഷ്യത്വത്തെ പേറെണ്ടിവരുന്ന ദുരവസ്ഥ ഭയങ്കരമാണ്‌ ഉമേഷ്‌.

ഇതൊക്കെ ആലങ്കാരികമായി ജാഡ പറയുന്നതല്ല ഉമേഷ്‌… ക്രിയാത്മകത രസകരമാണ്‌,പക്ഷെ സുഖകരമല്ല . ചിത്രകാരന്‍ പറയുന്ന ക്രിയാത്മകത കരകൌശലമല്ല, നന്മയുടെ പക്ഷം നിന്ന് നഷ്ടങ്ങളനുഭവിച്ച്‌ ഇല്ലാത്തതൊന്ന് ഉണ്ടാക്കാന്‍ സ്വപ്നംകാണുന്നതുപൊലും ഭയങ്കരമായ ഒരു ആത്മനിര്‍വൃതിയാണ്‌.

ഇതുതന്നെ വളരെ നീണ്ടുപോയിരിക്കുന്നു.

താങ്കളെപ്പോലുള്ള നല്ല മനുഷ്യരെ ഇത്തരം വിഷയങ്ങളിലേക്ക്‌ ക്ഷണിച്ചു കൊണ്ടുവരിക എന്ന പ്രകൊപനം ചിത്രകാരനു ചെയ്യാനായി എന്നതുതന്നെ ഏതു തെറ്റിദ്ധാരണയുടെ ഭാണ്ഡം ചുമക്കാനും ചിത്രകാരനെ പ്രാപ്തനാക്കുന്നു.

ഉമേഷിന്‌ ചിത്രകാരന്റെ കളങ്കമില്ലാത്ത പ്രണാമം.

by: കൈയൊപ്പ്‌
വിജ്ഞാന ധാരകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ദയവു ചെയ്തു മതവിശ്വാസങ്ങളിലേക്കു വലിച്ചിഴക്കരുത്‌. ‘എന്റെ വിശ്വാസമാണു എന്റെ വലിയ അറിവു’ എന്നു ദിവ്യജ്ഞാനം കിട്ടിയവനെപ്പോലെ ആരെങ്കിലും പറഞ്ഞാല്‍ അതു തെറ്റാണെന്നോ ശരിയാണെന്നോ എന്തിനു സമര്‍ത്ഥിക്കണം? മാങ്ങയോ അണ്ടിയോ ആദ്യമുണ്ടായിക്കൊള്ളട്ടെ!

ചര്‍ച്ച ശരിയായ ട്രാക്കില്‍ തുടരട്ടെ!

നമ്മുടെ അറിവ്‌ വേറിടത്ത്‌, സമയത്ത്‌ അറിവുകേടുമാവാലോ ഉമേഷ്ജീ. ഞാറ്റുവേലയില്‍ നടണം എന്നതു ഞാറ്റുവേലയില്ലാത്തിടത്ത്‌ പ്രസക്തമല്ല എന്നത്‌ പോലെ- ‘ആഗോള ജ്ഞാനം’ എന്നൊന്നുണ്ടോ…

by: Shiju Alex
ഇബ്‌നു സുബൈറേ

നിങ്ങളുടെ മതം മറ്റു മതങ്ങളെക്കാള്‍ ശ്രേഷ്ഠമാണെന്ന് സ്ഥാപിക്കാനുള്ള ഒരു ഹിഡന്‍ അജന്‍‌ഡ താങ്കളുടെ വരികള്‍ക്കിടയില്‍ വായിക്കാം

ആധികാരികമായ ഗ്രന്ഥ്ങ്ങളില്‍ നിന്നും ഈ വിഷയത്തില്‍ മറുപടി നല്‍കാം

അങ്ങനെ ഗ്രന്ഥങ്ങളില്‍ നിന്നു കോട്ട് ചെയ്താല്‍ പോരാ. താങ്കള്‍ പറയുന്നതു പോലെ വിഞ്ജാന സമ്പാദനത്തിനും, വികാസത്തിനും, പ്രചാരത്തിനും ഇസ്‌ ലാം നല്‍കിയ അഹ്വാനങ്ങള്‍ ലോക ചരിത്രത്തില്‍ ഉണ്ടാക്കിത്തീര്‍ത്ത മാറ്റങ്ങളും വേഗതയും നിസ്തുലമാണ്‌. എന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ ചൂണ്ടിക്കാണിക്കണം.

എന്താണ് ആധുനിക ശാസ്ത്രലോകത്തിനു ഇസ്ലാമിന്റെ സംഭാവന.  അത് ഈ പോസ്റ്റിന്റെ വിഷയത്തെ പോലെ വിമാനവും മറ്റും നൂറ്റാണ്ടുകള്‍ക്ക് മുന്നേ ഞങ്ങള്‍ കണ്ടുപിടിച്ചു എന്ന വാദം പോലെ ആകരുത്.

ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. മതം മനുഷ്യന്റെ സ്വതന്ത്രചിന്താഗതിക്ക് തടസ്സമിട്ടാല്‍ പുരോഗതി ഉണ്ടാവില്ല. പ്രത്യേകിച്ച് തങ്ങളുടെ മതം മാത്രമാണ് ശ്രേഷ്ഠം എന്നു കരുതുന്ന ജൂത, ക്രൈസ്തവ, ഇസ്ലാമിക മതം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍.

by: bnsubair
ആധികാരികമായ ഗ്രന്ഥ്ങ്ങളില്‍ നിന്നും ഈ വിഷയത്തില്‍ മറുപടി നല്‍കാം.

kuracchu  koodi  nalla  bhaasha   aakaam..

by: അരവിന്ദന്‍
“അഞ്ജാനാന്ധകാരത്തിലായിരുന്ന അറബികളുടെയും, ലോകത്തിന്റെയും ഇടയില്‍ ഇസ്‌ ലാമിന്റെ വരവോടെ ഒരു വിഞ്ജാന വിസ്ഫോടനം തന്നെ നടക്കുകയായിരുന്നു”

ഈ സ്ഫോടനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍‌പര്യപ്പെടുന്നു. പ്രത്യേകിച്ച് ലോകത്തില്‍ നടന്ന സ്ഫോടനം. പല വിദ്യകളും, കണ്ടുപിടുത്തങ്ങളും എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയാതെ എന്ത് , ആര്, എപ്പോ എന്നൊക്കെ വിശദമാക്കി ഈ സ്ഫോടനത്തെക്കുറിച്ച് പറയാമോ?

“വിഞ്ജാന സമ്പാദനത്തിനും, വികാസത്തിനും, പ്രചാരത്തിനും ഇസ്‌ ലാം നല്‍കിയ അഹ്വാനങ്ങള്‍ ലോക ചരിത്രത്തില്‍ ഉണ്ടാക്കിത്തീര്‍ത്ത മാറ്റങ്ങളും വേഗതയും നിസ്തുലമാണ്‌“

ഈ ആഹ്വാനങ്ങള്‍ ഒന്നു ചൂണ്ടിക്കാട്ടാമോ? സ്വര്‍ഗത്തിനേയും നരകത്തിനേയും പറ്റിപ്പറഞ്ഞുകൊണ്ടാണോ സയന്റിഫിക് റ്റെം‌പര്‍മെന്റ് വളര്‍ത്തുന്നത്? ആണെങ്കില്‍ത്തന്നെ, ഈ  ആഹ്വാനങ്ങള്‍ മൂലം ശാസ്ത്രലോകത്തില്‍ വന്ന നിസ്തുലമായ മാറ്റങ്ങള്‍ ഏതെങ്കിലും വിശദീകരിക്കാമോ? പാക്കിസ്ഥാന്റേയും ഇറാന്റേയും ആറ്റംബോബാണോ ഉദ്ദേശിക്കുന്നത്?

സീരിയസ്സായി ചോദിക്കുന്നതാണ്.വ്യക്തമായിപ്പറഞ്ഞ് തരാത്തോളം ഒരു മതജീവിയുടെ കണകുണാ ആയേ ഞാന്‍ ഈ വാദങ്ങള്‍ കരുതുള്ളൂ.

(അപ്പോ ചെല ആറ്.എസ്.എസ് കാര് മാത്രമല്ല….)

ഞാന്‍ തെറ്റാണെങ്കില്‍ തിരുത്തിയാലും.സന്തോഷത്തോടെ തെറ്റിന് മാപ്പ് പറയാം.

by: bnsubair
അഞ്ജാനാന്ധകാരത്തിലായിരുന്ന അറബികളുടെയും, ലോകത്തിന്റെയും ഇടയില്‍ ഇസ്‌ ലാമിന്റെ വരവോടെ ഒരു വിഞ്ജാന വിസ്ഫോടനം തന്നെ നടക്കുകയായിരുന്നു, ബുദ്ധിമന്മാരെക്കുറിക്ക്‌ അല്ലാഹു ത ആലാ പറയുന്നു:”അവര്‍ നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, വിരിപ്പുകളെയിലും(അതായത്‌ എല്ലാ സന്ദര്‍ഭങ്ങളിലും) അല്ലാഹുവിനെസ്മരിക്കുന്നവരാണ്‌, മാത്രമല്ല.. അവര്‍ ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ(ഇവയ എങ്ങനെ സൃഷ്ടിച്ചിരിക്കുന്നു? ഇതില്‍ എന്തെല്ലാം അടങ്ങിയിട്ടുണ്ട്‌? ഇതിന്റെ പ്രയോജനങ്ങളെ എങ്ങനെ കരസ്ഥമാക്കാം, ദോഷങ്ങളെ എങ്ങനെ ഇല്ലാതാക്കാം….)പ്പറ്റി ചിന്തിക്കുന്നവരാണ്‌, അവര്‍ പറയും “ഞങ്ങളുടെ രക്ഷിതാവേ , പ്രയോജനമില്ലാത്ത നിലയില്‍ ഒരു വസ്തുവിനെപ്പോലും നീ സൃഷ്ടിച്ചിട്ടില്ലല്ലോ, നീ എത്ര പരിശുദ്ധനാണ്‌? നരകത്തിന്റെ ശിക്ഷയില്‍ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ..” ഇത്തരത്തില്‍ ചിന്തിക്കുകയും , അവയുടെ പ്‌ ഇന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം ശാസ്ത്രഞ്ജര്‍ എന്നുപറയുന്നു,

വിഞ്ജാന സമ്പാദനത്തിനും, വികാസത്തിനും, പ്രചാരത്തിനും ഇസ്‌ ലാം നല്‍കിയ അഹ്വാനങ്ങള്‍ ലോക ചരിത്രത്തില്‍ ഉണ്ടാക്കിത്തീര്‍ത്ത മാറ്റങ്ങളും വേഗതയും നിസ്തുലമാണ്‌, അതുവരെ പ്രഭുക്കന്മ്മരുടെയും, തമ്പുരാക്കന്മാരുടെയും മാത്രം അവകാശമായിരുന്ന വിദ്യയുടെ വാതിലുകളെ ലോകത്തിന്‌ മുഴുവനായി തുറന്നുകൊടുത്തുകൊണ്ട്‌ തുടങ്ങിയ ആ പ്രയാണം ഇന്നും നിലനില്‍ക്കുന്നു, ഷിജു പറഞ്ഞതു പോലെ മതത്തിന്റെ വരിഞ്ഞുമുറുക്കല്‍ കാരണമല്ല പത്താം നൂറ്റാണ്ടിന്‌ ശേഷം ശാസ്ത്രലോകത്ത്‌ മുസ്‌ ലിമീങ്ങളുടെ ആധിപത്യം നഷ്ടമായത്‌, ഇസ്‌ ലാമിന്റെ അദ്ധ്യായനങ്ങള്‍ക്കും, അഹ്വാനത്തിനും അതീതമായി സ്വേച്ചകള്‍കും, സ്വര്‍ത്ഥതക്കും കീഴടങ്ങി വിഞ്ജാനത്തിന്റെയും, സമര്‍പ്പണത്തിന്റെയും പാത അവര്‍ ഉപേക്ഷിച്ചതുകൊണ്ടാണ്‌.. ഫീസബീലിലെ “ഉണരൂ” എന്ന പോസ്റ്റില്‍ ഇതു സൂചിപ്പിച്ചിട്ടുണ്ട്‌.

എല്ലാവരും നല്ലതിനെ ആഗ്രഹിക്കുമ്പോള്‍ അതിനെ ഉയര്‍ത്തിക്കാട്ടുന്നതിലെ ശരിയെ തെറ്റെന്ന് ആര്‍ക്കണാ്‌ പറയാന്‍ കഴിയുക?

by: Umesh::ഉമേഷ്
ഇബ്‌നു സുബൈര്‍ പറയുന്നു:

ഇന്‍ഡ്യയില്‍ നിന്നും ധാരാളം അറിവുകള്‍ അറബി ഭഷയിലേക്ക്‌ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്‌, അത്‌ അക്കാലത്ത്‌ ലോകത്ത്‌ മുസ്‌ ലിമീങ്ങളില്‍ നിന്നും ആരംഭിച്ച സവിശേഷമായ സംസ്കാരികവും വൈഞ്ജാനികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു നല്ല ഫലമാണ്‌, ഇന്ദ്യയില്‍നിന്നുള്ള ആധികാരികമായ അറിവുകളെ ഇസ്‌ ലാമിക സമൂഹം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെതന്നെ അയുക്തികമായതിനെ തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്‌,

സുബൈറിനോടു യോജിക്കുന്നു.  ജ്ഞാനത്തെ പങ്കുവെയ്ക്കുവാനും, ജ്ഞാനത്തിന്റെ ഉറവിടത്തിനു ക്രെഡിറ്റു കൊടുക്കുവാനും, നല്ലതിനെ സ്വീകരിക്കുന്നതിനോടൊപ്പം ചീത്തയെ തിരസ്കരിക്കുവാനും അറബികള്‍ നടത്തിയ സ്തുത്യര്‍ഹമാണു്.

ഭാരതത്തില്‍ നിന്നു കൊണ്ടുപോയ പലതും പാശ്ചാത്യര്‍ അറബികളുടേതെന്നു് കരുതുന്നുണ്ടെങ്കില്‍ അതു് “ആപ്പിള്‍/പൈനാപ്പിള്‍” ഫലിതം അരവിന്ദന്റേതെന്നു നമ്മള്‍ കരുതുന്നതുപോലെയാണു്.  നമ്മളോടു പറഞ്ഞതു് അരവിന്ദനാണു്, അത്രമാത്രം.

ഇക്കാര്യത്തില്‍ ഇന്റ്യ അറബികളോട്‌ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു, പക്ഷേ ആള്‍ ജിബ്ര ഭാരതത്തിന്റെ കണ്ടു പിടിത്തമ്മാണ്‌ എന്ന വാദം ശരിയല്ല, പേരുകൊണ്ടു തന്നെ അറബികളാണ്‌ ആ ശാസ്ത്ര ശാഖ വികസിപ്പിച്ചത്‌ എന്ന് സൂചന നല്‍കുന്നുമുണ്ട്‌…

വിയോജിക്കുന്നു.  ആള്‍ജിബ്ര ഭാരതത്തിന്റെയും കണ്ടുപിടിത്തമല്ല.  ഭാരതമുള്‍പ്പെടെ പല രാജ്യങ്ങളുടെയും കണ്ടുപിടിത്തത്തിന്റെ തുകയാണു്.  കണ്ടുപിടിച്ചു എന്നു പറയണമെങ്കില്‍ എന്താണു് ആള്‍ജിബ്രയുടെ ആധാരം എന്നു പറയണം. കണ്ടുപിടിക്കേണ്ടതിനു പകരം ഒരു ചരം (variable) ഉപയോഗിക്കുന്നതാണോ? അതോ അറിയാത്തതു കണ്ടുപിടിക്കാന്‍ ഉത്തരത്തില്‍ നിന്നു തിരികെപ്പോകുന്ന അങ്കഗണിതത്തിനു പകരം മുന്നോട്ടു പോകുന്ന രീതിയാണോ?  അതോ സംഖ്യകളുടെ വ്യവഹാരമല്ലാതെ അറിയാത്ത മൂല്യം കണ്ടുപിടിക്കാനുള്ള വിദ്യയാണോ?  എങ്കിലേ എവിടെ തുടങ്ങിയെന്നു പറയാന്‍ പറ്റൂ.  അറബികള്‍ വരുന്നതിനും മുമ്പേ ഭാരതത്തില്‍ ബീജഗണിതം വളരെയധികം വികസിച്ചിരുന്നു.

പേരു നോക്കി ഉദ്ഭവം നിര്‍ണ്ണയിക്കുന്നതില്‍ കഴമ്പില്ല.  Algorithm എന്ന വാക്കുണ്ടായതു് ക്രി. പി. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ ക്വാരിസ്മി എന്ന ഒരു പേര്‍ഷ്യന്‍ ഗണിതജ്ഞന്റെ പേരില്‍ നിന്നാണു്.  അതുകൊണ്ടു് ഉ. സാ. ഘ.  (GCD) കണ്ടുപിടിക്കാനുള്ള യൂക്ലിഡിന്റെ രീതി അല്‍ഗരിതമല്ല എന്നു പറയാന്‍ പറ്റുമോ?  പലതിനും പേരിടുന്നതു നൂറ്റാണ്ടുകള്‍ക്കു ശേഷമാണു്.

പിന്നെ, ഷിജു പറഞ്ഞതുപോലെ ഇതുമൊരു തന്റെ മതം മികച്ചതു് എന്നു വരുത്തിത്തീര്‍ക്കുവാനുള്ള വാദമല്ലേ?

ഷിജൂ,

നന്ദി.  ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചോട്ടേ:

1) ഷിജു ചന്ത്രക്കാറനെയും ചിത്രകാരനെയും തെറ്റിദ്ധരിച്ചിരിക്കുന്നു.

2) ഇനി ഇപ്പോള്‍ റൈറ്റ് സഹോദരന്മാര്‍ക്ക് പകരം പ്രാചീന ഭാരതത്തിലെ ഒരു മുനിയാണ് വിമാനം കണ്ടു പിടിച്ചത് എന്നു പറഞ്ഞാല്‍ നമ്മള്‍ ഇന്നു ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്കോ യാത്ര ചെയ്യുന്ന വിധത്തിലോ വിമാനം പറക്കുന്ന വിധത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ? അതിനാല്‍ തന്നെ ഈ വാദങ്ങള്‍ ഒക്കെ നിരര്‍ത്ഥകമാണ്.

എന്നതിനോടു യോജിക്കുന്നില്ല.  ഒരു അറിവു് എന്നുണ്ടായി എന്ന അറിവിനു പ്രാധാന്യമുണ്ടു്.  ആര്‍ക്കിമിഡീസ് ഗോളത്തിന്റെ വ്യാപ്തം കൃത്യമായി കണക്കാക്കാനുള്ള സൂത്രവാക്യം കണ്ടുപിടിച്ചു എന്നതില്‍ നിന്നാണു് അതിനു കാല്‍ക്കുലസിന്റെ ആവശ്യമില്ല എന്നു ഞാന്‍ മനസ്സിലാക്കിയതു്.  പരമശിവനെ നൃത്തവുമായി കൂട്ടിച്ചേര്‍ക്കുന്നതു വളരെക്കാലത്തിനു ശേഷമാണെന്നുള്ള തിയറിയ്ക്കു ഞാന്‍ ഒരു പിശകു കണ്ടുപിടിച്ചതു് കാളിദാസന്റെ “ദേവാനാമിദമാമനന്തി മുനയഃ” എന്ന ശ്ലോകത്തില്‍ നിന്നാണു്.  (ഇതു പൂര്‍ണ്ണമായി ഉറപ്പില്ല.  കൂടുതല്‍ പഠിച്ചിട്ടു് ഒരു പോസ്റ്റിടാം.)  അങ്ങനെ പലതും.

3) മതങ്ങള്‍ക്കു ശാസ്ത്രത്തിലുള്ള നല്ലതും ചീത്തയുമായ ഇടപെടലുകളെപ്പറ്റി പലതുമ് എഴുതാനുണ്ടു്.  വിശദമായി പിന്നീടെഴുതാം.

4) ബ്ലോഗ്‌സ്പോട്ടും വേര്‍ഡ്പ്രെസ്സും ബ്ലോക്കു ചെയ്താലും എന്റെ ബ്ലോഗ് കിട്ടും.  usvishakh.net എന്ന ഡൊമൈന്‍ ബ്ലോക്കു ചെയ്താലേ അതു കിട്ടാതെ വരികയുള്ളൂ.  അതു ബ്ലോക്കു ചെയ്യാന്‍ തക്കവണ്ണം വൃത്തികേടൊന്നും ഞാനവിടെ ഇടുന്നില്ല എന്നാണു് എന്റെ വിശ്വാസം

ബാക്കി കാര്യങ്ങളില്‍ സിജുവിനോടു യോജിപ്പാണു്.

രണ്ടുപേര്‍ക്കും നന്ദി.

by: Shiju Alex
എനിക്ക് ഇവിടെ ബ്ലൊഗ് സ്‌പോട്ട് ഒക്കെ ബ്ലോക്ക്ഡ് ആണ്. പക്ഷെ വേര്‍ഡ് പ്രെസ്സ് കീട്ടുന്നുണ്ട്. അങ്ങനെ ആദ്യം വായിച്ച പോസ്റ്റ് ആണ് ഇത്. തല്‌പര്യം ഉള്ള വിഷയം  ആയതിനാല്‍ എന്റെ ചില അഭിപ്രായങ്ങള്‍ താഴെ.

ഈ വിഷയത്തില്‍ ഉമേഷേട്ടന്റെ വാദങ്ങളോട് പൂര്‍ണ്ണമായി യോജിക്കുന്നതിനൊപ്പം എന്റെ കുറച്ച് ചിന്തകളും കുറിക്കട്ടെ.(ഞാനും ഉമേഷേട്ടനും ഒരു ഗ്രൂപ്പ് ആണെന്നു ചിത്രകാരന്‍ പറയും

വിദ്യ എന്നതു്‌ ഒരാളുടെയും തറവാട്ടുസ്വത്തല്ല. അങ്ങനെ ഭാരതത്തിനു മാത്രമായി കുറച്ച് അറിവ് ഉണ്ടോ? അറിവ് സാര്‍വദ്ദേശീയമാണ്. അത് പങ്കു വെയ്ക്കുവാന്‍ തയ്യാറുള്ള മനസ്സില്ലെങ്കില്‍ പിന്നെ പില്‍‌ക്കാലത്ത് വേറെ പലരും അതിന്റെ ക്രെഡിറ്റ് അടിച്ചു കൊണ്ടു പോയി എന്നു ഇപ്പോള്‍ ചെയ്യുന്നതുപോലെ വിലപിക്കേണ്ടി വരും. അങ്ങനെ പങ്കു വയ്ക്കാന്‍ തയാറാകാത്തതിന്റെ പരിണത ഫലമാണ് നമ്മുടെ പല കണ്ടുപിടുത്തങ്ങള്‍ക്കും, അറിവുകള്‍ക്കും സംഭവിച്ചത്.

ഉമേഷേട്ടന്‍ പറഞ്ഞത് പോലെ “സത്യത്തില്‍ നമ്മുടെ വിദ്യയെ കട്ടു കൊണ്ടുപോയ പാശ്ചാത്യര്‍ ചെയ്തത് നല്ലകാര്യം തന്നെയാണ്. അല്ലെങ്കില്‍ അത് ഏതെങ്കിലും പത്തായപ്പുരയില്‍ കിടന്ന് ദ്രവിച്ച് പോകുമായിരുന്നു.” അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ അവര്‍ കട്ടു കൊണ്ടു പോയി എന്നു പോലും പറയുവാന്‍ കഴിയുമായിരുന്നില്ലല്ലോ

നമ്മുടെ പൂര്‍വ്വികര്‍ തന്നെയാണ് ഇവിടെ കുറ്റക്കാര്‍ ‍. മ്ലേച്ഛന്മാര്‍ തൊടരുതു് എന്നു പറഞ്ഞു് ആറടി മണ്ണില്‍ കുഴിച്ചു താഴ്ത്തിയ നമ്മള്‍ തന്നെയാണു കുറ്റക്കാര്‍ ‍. അറിവ് കുറച്ച് പേര്‍ക്കോ ഒരു പ്രത്യേക ജാതിക്കോ വേണ്ടി പരിമിതപ്പെടുത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലം മുഴുവന്‍ ‍.

ഈ വിഷയത്തില്‍ പല ആളുകളുടേയും പ്രതികരണം വര്‍ഗ്ഗീയമാണ്. അതായത് ഞാന്‍ ഒരു ക്രിസ്ത്യാനി ആയത് കൊണ്ട് ക്രിസ്ത്യാനി കണ്ടു പിടിച്ചതൊക്കെ ശ്രേഷ്ഠമാണ്.

അല്ലെങ്കില്‍ ഞാന്‍ ഒരു മുസ്ലീം ആയതു കൊണ്ട് അറബികള്‍ ആണ് ശാസ്ത്രത്തിന്റേയും ഗണിതത്തിന്റേയും കാര്യത്തില്‍ മുന്‍പില്‍ . പാശ്ചാത്യര്‍ ഇപ്പോള്‍ കണ്ടുപിടിച്ച / ഇനി കണ്ടുപിടിക്കാനിരിക്കുന്ന പലകാര്യങ്ങളും  നബി ഖുറാനില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

അതുമല്ലെങ്കില്‍ ഞാന്‍ ഒരു ഹിന്ദു ആയതിനാല്‍ വേദങ്ങളില്‍ ഉള്ളത് മാത്രമാണ് ശ്രേഷ്ഠം‍. ഇനി ലോകത്ത് കണ്ടുപിടിക്കുവാന്‍ പോകുന്ന സകല കാര്യങ്ങളും ഞങ്ങളുടെ മുനിമാര്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ കണ്ടു പിടിച്ചിട്ടുണ്ട്. അതിനാന്‍ ഞങ്ങളാണ് ലോകത്തുള്ള മൊത്തം അറിവിന്റേയും അവകാശികള്‍ എന്നിങ്ങനെ.

ചുരുക്കി പറഞ്ഞാല്‍ അറിവ് ക്രിസ്ത്യന്‍ , മുസ്ലീം, ഹിന്ദു എന്നിങ്ങനെ  വിഭജിക്കപ്പെട്ടിരീക്കുന്നു. ബൂലോകത്തിലെ  പല കമെന്റുകളിലും പലരുടേയും  വാക്കുകളിലും ഈ ഒരു ധ്വനി കാണാവുന്നതാണ്.

അറിവ് സാര്‍വദേശീയമാണ്. അത് കൈമാറ്റം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ പലപ്പോഴും ഒരു ഉപകാരവും ഇല്ലാത്തതാണ്.

ഇനി ഇപ്പോള്‍ റൈറ്റ് സഹോദരന്മാര്‍ക്ക് പകരം പ്രാചീന ഭാരതത്തിലെ ഒരു മുനിയാണ് വിമാനം കണ്ടു പിടിച്ചത് എന്നു പറഞ്ഞാല്‍ നമ്മള്‍ ഇന്നു ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്കോ യാത്ര ചെയ്യുന്ന വിധത്തിലോ വിമാനം പറക്കുന്ന വിധത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടാവുമോ? അതിനാല്‍ തന്നെ ഈ വാദങ്ങള്‍ ഒക്കെ നിരര്‍ത്ഥകമാണ്. (ഭാരതത്തിലെ ഒരു മുനിയാണ് വിമാനം കണ്ടുപിടിച്ചത് എന്നൊന്നും ഞാന്‍ മുകളില്‍ എഴുതിയതിനെ വ്യാഖ്യാനിക്കേണ്ട കേട്ടോ:)

സത്യത്തില്‍ ലോകത്തുള്ള പല കണ്ടുപിടത്തങ്ങളും സിദ്ധാന്തങ്ങളും അത് കണ്ടു പിടിച്ച ആളുകളുടെ പേരിലല്ല അറിയപ്പെടുന്നത്. കൂടുതല്‍ വിവരത്തിനു ഉമേഷേട്ടന്റെ പിതൃത്വം പിഴച്ച പ്രമാണം (http://malayalam.usvishakh.net/blog/archives/198) എന്ന പോസ്റ്റ് കാണുക.

അതിനാല്‍ ലോകത്തുള്ള മൊത്തം അറിവും വേദങ്ങളില്‍ ഉണ്ട്. അത് പാശ്ചാത്യര്‍ മോഷ്ടിച്ചു എന്നൊക്കെ വിലപിക്കാതെ എന്നൊക്കെ വിലപിക്കാതെ, ഇനി പാശ്ചാത്യര്‍ മോഷ്ടിക്കാന്‍ ബാക്കിയുള്ള അറിവെങ്കിലും ഗവേഷിച്ചു പുറത്തെടുത്തു ഇട്ടാല്‍ പാശ്ചാത്യര്‍ അവരുടെ ഗവേഷണത്തിനായി കോടിക്കണക്കിനു ഡോളര്‍ ചിലവഴിക്കുന്നത് ലാഭിക്കാമല്ലൊ?

പ്രകടിപ്പിക്കാത്ത സ്നേഹം നിരര്‍ത്ഥകമാണ് എന്നു പറയുന്നതു പോലെ പങ്കു വെയ്ക്കപ്പെടാത്ത അറിവും ഒരു ഉപയോഗമില്ലാത്തതാണ്.

ibnu subair | 12-Jan-07 at 2:02 am | Permalink

ഇന്‍ഡ്യയില്‍ നിന്നും ധാരാളം അറിവുകള്‍ അറബി ഭഷയിലേക്ക്‌ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്‌, അത്‌ അക്കാലത്ത്‌ ലോകത്ത്‌ മുസ്‌ ലിമീങ്ങളില്‍ നിന്നും ആരംഭിച്ച സവിശേഷമായ സംസ്കാരികവും വൈഞ്ജാനികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു നല്ല ഫലമാണ്‌, ഇന്ദ്യയില്‍നിന്നുള്ള ആധികാരികമായ അറിവുകളെ ഇസ്‌ ലാമിക സമൂഹം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെതന്നെ അയുക്തികമായതിനെ തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്‌,

ഇക്കാര്യത്തില്‍ ഇന്റ്യ അറബികളോട്‌ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു, പക്ഷേ ആള്‍ ജിബ്ര ഭാരതത്തിന്റെ കണ്ടു പിടിത്തമ്മാണ്‌ എന്ന വാദം ശരിയല്ല, പേരുകൊണ്ടു തന്നെ അറബികളാണ്‌ ആ ശാസ്ത്ര ശാഖ വികസിപ്പിച്ചത്‌ എന്ന് സൂചന നല്‍കുന്നുമുണ്ട്‌…

ദയവ് ചെയ്ത് അറിവിനേയും മതത്തേയും ബന്ധിപ്പിക്കാതിരിക്കുക്ക. പേര് കൊണ്ട് ഒരു കണ്ടുപിടിത്തത്തേയും ആരു കണ്ടുപിടിച്ചു എന്നൊന്നും കണ്ടെത്താന്‍ പറ്റില്ല. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡെസിമല്‍ സിസ്റ്റം ഭാരതീയരുടെ കണ്ടുപിടുത്തം ആണല്ലോ. പക്ഷെ അത് ഇപ്പോള്‍ അറിയപ്പെടുന്നത് അറബിക്ക് ന്യൂമെറല്‍‌സ് എന്നാണല്ലോ. അത് കൊണ്ട് അത് അറബികള്‍ കണ്ടു പിടിച്ചു എന്നാണോ? (താഴെയുള്ള ലിങ്ക് കാണുക)

http://www-gap.dcs.st-and.ac.uk/%7Ehistory/HistTopics/Arabic_numerals.html

അറബികള്‍ ശാസ്ത്രത്തിന്റെ കാര്യത്തില്‍ (പ്രത്യേകിച്ചു ഗണിതത്തിന്റേയും ജ്യോതിശാസ്ത്രത്തിന്റേയും കാര്യത്തില്‍) പല സംഭാവനകള്‍ നല്‌കിയിട്ടുണ്ട് എന്നത് ഒരു പരിധി വരെ ശരിയാണ്. പക്ഷെ അത് ഇസ്ലാം എന്ന മതം അറബികളെ പിടിമുറുക്കുന്നതിനു മുന്‍പുള്ള കഥയാണ്. മതം അവരെ വരിഞ്ഞു മുറുക്കിയതോടെ അവരുടെ എല്ലാ അറിവും, മുന്നേറ്റവും അവസാനിച്ചു. പ്രത്യേകിച്ച് അറബി ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ പത്താം നൂറ്റാണ്ടിനു ശേഷം അവിടെ നിന്നുള്ള സംഭാവന ഒന്നും ഇല്ല എന്നു കാണാവുന്നതാണ്. ഗണിതത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരിക്കും എന്നു ഞാന്‍ കരുതുന്നു.

ഇത് ഇസ്ലാമിന്റെ മാത്രം കാര്യമല്ല. ക്രിസ്തീയ സഭകളുടെ (പ്രത്യേകിച്ച് കത്തോലിക്ക സഭയുടെ) ഭരണത്തില്‍ നിന്നു മോചിതമായതിനു ശേഷം മാത്രമാണ് പാശ്ചാത്യലോകത്ത് ശാസ്ത്രം മുന്നേറിയത്. ഗലീലിയോയുടെ കഥ ഒക്കെ നമ്മള്‍ക്ക് അറിയാവുന്നതല്ലേ.

ഇന്ത്യയുടെ വൈജ്ഞാനിക മേഖലയിലുള്ള മുന്നേറ്റം തടഞ്ഞതും മതം പിടിമുറുക്കിയതു കൊണ്ടു തന്നെയാണെന്നു ഞാന്‍ കരുതുന്നു.

ഇത് കൂടുതല്‍ പഠനം അര്‍ഹിക്കുന്ന ഒരു വിഷയം ആണ്. അതിനാല്‍ അതിലേക്ക് പിന്നീട് ഒരിക്കല്‍ വരാം.

സ്വതന്ത്രമായ ചിന്തയും അറിവ് പങ്കു വെയ്ക്കാനുള്ള മനഃസ്ഥിതിയും ഒക്കെ ആണ് വൈജ്ഞാനിക മേഖലയില്‍ മുന്നേറുവാന്‍ സഹായിക്കുന്നത്. ഇതൊക്കെ മതം കൊണ്ട് കെട്ടിയിട്ടാല്‍ നമ്മള്‍ മുന്നേറില്ല.

ഭാരതത്തിനു പുരാതനകാലത്ത് എന്തെങ്കിലും മുന്നേറ്റമുണ്ടായിരുന്നു എങ്കില്‍ അത് മതത്തിന്റെ കെട്ടുപാടില്ലാതെ ചെയ്തു എന്നതു കൊണ്ടാണ്.

ചന്ത്രക്കാരന്‍ പറയുന്നു:

വെറും ഡോക്യുമെന്റേഷന്‍, അതും ഈ ജ്ഞാനശാഖകള്‍ ഉരുത്തിരിയുന്നതില്‍ മിക്കവാറും ഒരു പങ്കുമില്ലാത്ത സംസ്കൃതത്തില്‍, ഉണ്ടാക്കിവച്ചതൊഴിച്ചാല്‍ ഇന്ത്യന്‍ സവര്‍ണ്ണന്‍ കാര്യമായ എന്തെങ്കില്‍ സംഭാവന്‍ നല്‍കിയിട്ടുണ്ടോ നമ്മുടെ ജ്ഞാനശാഖകള്‍ക്ക്‌? സ്വാതന്ത്ര്യസമരത്തോടുകൂടി അറിവാണ്‌ ഭാവിയിലെ അധികാരം എന്നു ബോദ്ധ്യപ്പെട്ടപ്പോളല്ലേ ആഢ്യഹിന്തു ജ്ഞാനമേഖലകളില്‍ കൈവക്കുന്നത്‌

ചിത്രകാരന്റെ ഈ കമെന്റിലും പുറത്ത് വരുന്നത് ഒരു തരം വര്‍ഗ്ഗിയത തന്നെയാണ്. പക്ഷെ ഇത് അവര്‍ണ്ണന് സവര്‍ണ്ണനോടുള്ള വെറുപ്പ് ആണെന്നു മാത്രം. പിന്നെ ചിത്രകാരന്‍ പറഞ്ഞ ഡോക്കുമെന്റേഷന്റെ കാര്യം. അങ്ങനെ കൂറച്ചു പേര്‍ ഡോക്കുമെന്റേഷന്‍ നടത്താനും അറിവ് പങ്ക് അടുത്ത തലമുറയ്ക്ക് പകരാന്‍ തയ്യാറായത് കൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കല്ലുരച്ച് തീ ഉണ്ടാക്കാന്‍ മിനക്കിടാതിരിക്കുന്നത്.

ദയവ് ചെയ്ത് അറിവിനെ അവര്‍ണ്ണവും സവര്‍ണ്ണവുമായി വിഭജിക്കാതിരിക്കുക.

ഇപ്പോള്‍ ഇത്രയും മതി. ഇതും ബ്ലോക്ക് ആകുന്നതിനു മുന്‍പ് പോസ്റ്റ് ചെയ്യട്ടെ

by: ibnu subair
ഇന്‍ഡ്യയില്‍ നിന്നും ധാരാളം അറിവുകള്‍ അറബി ഭഷയിലേക്ക്‌ മൊഴിമാറ്റപ്പെട്ടിട്ടുണ്ട്‌, അത്‌ അക്കാലത്ത്‌ ലോകത്ത്‌ മുസ്‌ ലിമീങ്ങളില്‍ നിന്നും ആരംഭിച്ച സവിശേഷമായ സംസ്കാരികവും വൈഞ്ജാനികവുമായ കൊടുക്കല്‍ വാങ്ങലുകളുടെ ഒരു നല്ല ഫലമാണ്‌, ഇന്ദ്യയില്‍നിന്നുള്ള ആധികാരികമായ അറിവുകളെ ഇസ്‌ ലാമിക സമൂഹം അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെതന്നെ അയുക്തികമായതിനെ തിരസ്കരിക്കുകയും ചെയ്തിട്ടുണ്ട്‌,

ഇക്കാര്യത്തില്‍ ഇന്റ്യ അറബികളോട്‌ കൂടുതല്‍ കടപ്പെട്ടിരിക്കുന്നു, പക്ഷേ ആള്‍ ജിബ്ര ഭാരതത്തിന്റെ കണ്ടു പിടിത്തമ്മാണ്‌ എന്ന വാദം ശരിയല്ല, പേരുകൊണ്ടു തന്നെ അറബികളാണ്‌ ആ ശാസ്ത്ര ശാഖ വികസിപ്പിച്ചത്‌ എന്ന് സൂചന നല്‍കുന്നുമുണ്ട്‌…