Comments on: സംഗീതത്തിനോടു്

by: Rajesh R Varma
ഉമേഷിന്റെ ശ്ലോകങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയാണിത്‌. നന്ദി.

അഗ്രജന്റെ കമന്റു വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്‌: ‘കയ്യോടു കൈ, മെയ്യോടു മെയ്‌’ എന്ന സംഘഗാനം പാടാന്‍ ചെന്ന എന്നോടു നാലാംക്ലാസില്‍ വെച്ചു ഒന്നാംസാര്‍ (ഞങ്ങള്‍ ഹെഡ്മിസ്ട്രസ്സിനെ അങ്ങനെയാണു വിളിച്ചിരുന്നത്‌) പറഞ്ഞത്‌ ഓര്‍മ്മവന്നു, “വര്‍മ്മേ, നമുക്കു സമ്മാനം കിട്ടണ്ടേ, അതുകൊണ്ടു വര്‍മ്മ പാടണ്ട.”

by: അഗ്രജന്‍
മദ്രസ്സയില്‍ നബിദിനാഘോഷങ്ങളുടെ ഭാഗമായി എന്നെ ‘പാട്ട് മതസര’ത്തിന് ചേര്‍ത്തു അദ്ധ്യാപകന്‍, രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ‘പാട്ട് വേണ്ട, നീ പ്രസംഗമത്സരത്തിന് നിന്നാല്‍ മതി‘ എന്ന്.  അതിനര്‍ത്ഥം അന്ന് മനസ്സിലായില്ലെങ്കിലും ഇപ്പോ ശരിക്കും അറിയാം

by: jyothi
പാടാന്‍ പാടില്ല, യേശുദാസിനും ചിത്രച്ചേച്ചിയ്ക്കും പിന്നെ എനിയ്ക്കും:-)

by: വല്യമ്മായി
നീയെന്തു വേണമെങ്കിലും ചെയ്തോ പക്ഷെ പാടരുത് എന്ന് തറവാടിയുടെ ഓര്‍ഡര്‍,എന്തെങ്കിലും കഴിവില്ലാത്തതില്‍ എനിക്ക് വിഷമമുണ്ടെങ്കില്‍ അത് പാടാന്‍ കഴിയാത്തതില്‍ മാത്രം.

by: su
നടന്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട് എത്രയോ സിനിമകള്‍ രക്ഷപ്പെട്ടു എന്ന്, അയാള്‍ അഭിനയിക്കാത്തതുകൊണ്ട്. അതുപോലെയാണ് എനിക്ക് സംഗീതവും. ഞാന്‍ പാടാത്തതുകൊണ്ട് അത് രക്ഷപ്പെട്ടു.