Comments on: ഷൈനിയ്ക്കു് ഒരു ഗീതം

by: സിയ
ഈ കവിത ഞാനാസ്വദിച്ചു.

പല കാരണങ്ങളാല്‍ ഈ കവിത ഇന്നും എന്നും പ്രസക്തമാണ്.

എന്തായാലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു  ഒന്നയച്ചു കൊടുക്കൂ ഉമേഷേട്ടാ…

ഒളിമ്പിക്സില്‍ എക്കാലത്തെയും വലിയ വിജയക്കുതിപ്പ് നടത്തുന്ന ഇന്ത്യക്ക് തുടര്‍ന്നങ്ങോട്ടും പ്രചോദനമായി ഈ കവിതയുമുണ്ടാവട്ടെ!

ഇന്തോ-ആംഗ്ലിക്കന്‍ ക്രിറ്റിക്ക് കെ.ശ്രീജിത്തിന്റെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉമേഷേട്ടനു കൊള്ളാം…

ദില്‍ബേഷ് കുമാരനും ഒരു സലാം

by: വാല്‍മീകി
വായിക്കാന്‍ എന്തു രസം. ശരിക്കും പ്രാസം ഉള്ളതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു ആ വായനാസുഖം കിട്ടുന്നത്.

by: സനാതനന്‍
കണ്ണൂസേ എന്തിനാ ഉമേഷ്ജിയെ നീ പോടാ പട്ടീ എന്ന്‍ വിളിച്ചത്!

കവിത ഇഷ്ടപ്പെടാഞ്ഞിട്ടാണോ? ‘ബാലിശ’മായിപ്പോയി

ഉമേഷിന്റെ മറുപടി:

വിട്ടുകള സനാതനാ, ബാലചാപല്യമല്ലേ?

by: fazal
Kavithayum kondoru oattam,

aa oattathinoru swarna medal,

pinneya swarndam kondoru kavitha..

by: ചിത്രകാരന്‍

by: khanpothencode
ഞാനുമൊരു മലയാളം  ബ്ലോഗു  ഉണ്ടാക്കി പക്ഷെ ഇവിടെ കാണുന്നില്ല……

by: കണ്ണൂസ്
പ്രാസത്തിന്റെ കാര്യം ജിത്ത് പറഞപ്പോഴാ ഓര്‍ത്തത്. എന്റെ “പാട്ടിന്റെപെട്ടി” എന്ന ജി-മെയിലിന്റെ പാസ്‌വേഡ് “നീ പോടാ പട്ടീ” എന്നായിരുന്നു. (അതു മാറ്റി. ആരും നോക്കി മെനക്കെടണ്ട).

ഉമേഷേ, ക്ഷമി. കവിതയെപ്പറ്റി അഭിപ്രായം പറയണ്ട സ്ഥലമല്ലല്ലോ ഇത്.

by: ശ്രീജിത്ത് കെ
പ്രാസത്തിനായി ഇത്ര കിണഞ്ഞ് പരിശ്രമിക്കേണ്ടിയിരുന്നില്ല. പാസമില്ലെങ്കിലും കവിത നന്നാവും, ഇംഗ്ലീഷ് കവിതാ രീതി നമ്മളും പിന്തുടരേണ്ട കാര്യമില്ലല്ലോ.

കവിത ഉമേഷേട്ടന്റെ മുന്‍ പോസ്റ്റുകളേക്കാള്‍ നിലവാരം പുലര്‍ത്തി   ഇനിയും പോരട്ടെ ഓരോന്ന് ഇങ്ങട്.

ഓ.ടോ: ദില്‍ബന്റെ കമന്റ് കലക്കി.

by: mukkuvan
vaayichu. aaswadhichoo… its marvelous umesh. may be I was too late come here to read this.

by: മൂര്‍‌ത്തി ‍
ആദ്യം ഒന്ന്‌ ഓടിച്ചു   വായിച്ചു… പിന്നെ ശരിക്ക് വായിച്ചു…മെഡലു തരാമെങ്കില്‍ അഭിപ്രായം പറയാം..