Comments on: 2007-ലെ കേരളപഞ്ചാംഗം

by: gireesh
ഉമേഷേട്ടാ, പഞ്ചാംഗം ഗംഭീരം!

രാഹുകാലം, ഗുളികകാലം ഈ വക ഒന്നും വിശ്വസിക്കേണ്ടാ എന്ന് എന്റെ വീട്ടുകാരെ ഒന്നു പറഞ്ഞു മനസിലാക്കാന്‍ ഈ പോസ്റ്റ് സഹായിക്കും എന്നു വിചാരിക്കുന്നു

വളരെ നന്ദി!

by: Umesh::ഉമേഷ്
അല്ല സീയെസ്.  Astronomical Almanacs-മായി നോക്കിയാല്‍ എന്റെ കലണ്ടറിനു് അല്പം വ്യത്യാസമുണ്ടാവും.  ഞാന്‍ ജ്യൌതിഷികള്‍ ഉപയോഗിക്കുന്ന നിര്‍വ്വചനങ്ങള്‍ തന്നെയാണു് ഉപയോഗിക്കുന്നതു്.  True values കണ്ടുപിടിച്ചിട്ടു് അങ്ങോട്ടു മാറ്റുകയാണു ഞാന്‍ ചെയ്യുന്നതു്.

എവിടെയാണു വ്യത്യാസമെന്നറിയാന്‍ പ്രോഗ്രാം ഡീബഗ് ചെയ്യണം.  സമയം കിട്ടിയില്ല.  അതിനെ തിരിച്ചു ശരിയായ കണക്കുകൂട്ടലിലേക്കു മാറ്റിയിട്ടു് ഇക്കൊല്ലത്തെ astronomical almanac-മായി ഒത്തുനോക്കണം.  എന്നിട്ടു കേരളത്തിലെ പഞ്ചാംഗങ്ങളുമായും.

ജഗന്നാ‍ഥഹോര പ്രോഗ്രാം ഞാന്‍ കണ്ടിട്ടുണ്ടു്.  നല്ല പ്രോഗ്രാമാണതു്.  അതിലും വ്യത്യാസമുണ്ടല്ലോ-എന്റെ കണക്കുകൂട്ടലിനേക്കാള്‍ കൂടുതല്‍.

മുന്‍‌കൊല്ലങ്ങളിലെ കലണ്ടറോ പഞ്ചാംഗമോ കൈവശമുള്ളവര്‍ ആരെങ്കിലും ഇതു പരിശോധിക്കാന്‍ സന്മനസ്സുണ്ടെങ്കില്‍ അറിയിക്കുക.  ഞാന്‍ ഏതു വര്‍ഷത്തിന്റെ വേണമെങ്കിലും കലണ്ടര്‍ ഉണ്ടാക്കിത്തരാം.  നേരത്തേ തന്നെ ഉള്ള പ്രശ്നമാണോ അതോ പുതിയതായി വന്ന വ്യത്യാസമാണോ എന്നും അറിയണമല്ലോ.

പ്രോഗ്രാം ഒന്നു റീ-ഡിസൈന്‍ ചെയ്യുന്ന പണിയിലുമായിരുന്നു ഞാന്‍.  പഴയ പ്രോഗ്രാമിനെ ഡീബഗ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല.  ഇത്രയും കൊല്ലത്തെ ടെസ്റ്റിംഗ് കൊണ്ടു് അതില്‍ തെറ്റില്ല എന്ന ഒരു അനുമാനത്തിലായിരുന്നു ഞാന്‍.

മറ്റെന്തെങ്കിലും മൂല്യത്തിലും വ്യത്യാസമുണ്ടെങ്കില്‍ അറിയിക്കുക.

സീയെസ്സിനു നന്ദി.

by: seeyes
ഉമേഷ് ഗ്രഹങ്ങളുടെ topocentric യഥാര്‍ത്ഥ (true)സ്ഥാനവും ജ്യോതിഷികള്‍ ഗ്രഹങ്ങളുടെ geocentric പ്രത്യക്ഷ (apparent) സ്ഥാനവും ഉപയോഗിക്കുന്നതുകൊണ്ടാവാം 5 മിനിട്ട് വ്യത്യാസം.

by: തമനു
ഉമേഷ്ജി,

നന്ദി

by: seeyes
ഓണ്‍ലൈനായുള്ള കേരളകൌമുദിയിലും ദീപികയിലുമാണ് കണ്ടത്. മാതൃഭൂമി കയ്യിലില്ല. ജഗ്ഗന്നാഥ ഹോര എന്ന പ്രോഗ്രാം ലാഹിരിയുടെ അയനാംശത്തില്‍ ഉപയോഗിച്ചാല്‍ 05:59 pm എന്നുമാണ് കിട്ടുന്നത്.

by: Umesh::ഉമേഷ്
ആണോ സീയെസ്?  എന്റെ കലണ്ടറില്‍ 6:03 ആണല്ലോ.  ഏതു കലണ്ടറിലാണു കണ്ടതു്?  ഞാന്‍ പരിശോധിക്കാം.

മറ്റു സംക്രമങ്ങളിലും   ഈ വ്യത്യാസം ഉണ്ടോ എന്നു പരിശോധിക്കാമോ?  ഞാന്‍ ഇതുവരെ 2007-ലെ കലണ്ടറൊന്നും കണ്ടില്ല.

കഴിഞ്ഞ കൊല്ലം മുതല്‍ മാതൃഭൂമി പുതിയ അയനാംശരീതി അവലംബിച്ചോ എന്നൊരു സംശയം. ഇതു കാണുക.

by: seeyes
മകരസംക്രമം 06:08 pm എന്നായിരുന്നല്ലോ കലണ്ടറുകളില്‍.

by: Umesh::ഉമേഷ്
തമനു,

ചെങ്ങന്നൂരിന്റേതു് ഉള്ളതുകൊണ്ടാണു പത്തനംതിട്ടയ്ക്കു പ്രത്യേകം ഉണ്ടാക്കാഞ്ഞതു്.  രണ്ടും അടുത്താണല്ലോ.

by: തമനു
ഉമേഷ്ജി പത്തനംതിട്ടയ്ക്‌ പഞ്ചാംഗം ഇല്ലേ ..

ദുബായിയുടേത്‌ കിട്ടി.. നന്ദി..

by: ബിന്ദു
ഉമേഷ്ജി ഇത്രയും തിരക്കിനിടയിലും ഇതിനു വേണ്ടി ബുദ്ധിമുട്ടിയല്ലൊ. വളരെ നന്ദി:)

qw_er_ty