Comments on: എന്റെ ബ്ലോഗും പല തരം അന്ധവിശ്വാസികളും

by: എന്‍.ജെ. ജോജൂ
നൂറു ശതമാനം യോജിക്കുന്നു.

രണ്ടു വര്‍ഷം തികച്ചതിന്റെ ആശംസകള്‍

by: Joyan
I Could not write in malayalam from office PC. So posting a comment in English…

Dear Umesh and Subair,

It is very easy to slip in to discussions such as existence of god, or whether a book is written by God or man… But often such discussions has no end and as you said in the article it diverts people out from the core issue. How does it matter if Quran is written by Allah or Nabi or anybody else? Subair, Al though not from Cover to cover, I have read Quran. The great words those are written in other spirtual books ( I am puposefuly not using the word “Holy” )as Bible, for the progress of community in which it has originated, has similar words. And I beleive in critical reading, whereby you read, think and accept what you “think” right is. I quoted the word “think” because there is a danger in beleiving that a Book or a person is always right. It halts free thinking and progress.

by: jinij
http://www.rim.org/muslim/quranproblems.htm

by: ആമിര്‍ ഖാന്‍
ആദ്യം പറയേണ്ടതായിരുന്നു ഇതു്. ലേഖനം നന്നായിരിക്കുന്നു. പക്ഷേ ഞാനൊരു ക്രിട്ടിക്കല്‍ റീഡര്‍ ആയിപ്പോയി. എന്റെ കുറിപ്പിനു് പക്ഷേ ഞാനൊരു പരാമര്‍ശവും പ്രതീക്ഷിക്കുന്നില്ല.

by: കൃഷ്‌ | krish
നല്ല ലേഖനം.

ബ്ലോഗിംഗ്‌ രണ്ടു വര്‍ഷം തികച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍.

കൃഷ്‌ | krish

by: ഡാലി
രണ്ട് വര്‍ഷം പൂര്‍ത്തിയായ ബ്ലോഗെഴുത്തിനു എല്ല ഭാവുകങ്ങളും.

മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നറിയാനും അവ വായിക്കാനും കൊടകര പുരാണം കാരണമായെങ്കില്‍, ഒരു ബ്ലോഗ് തുടങ്ങികളയാം എന്ന കുരുത്തം കെട്ട ബുദ്ധി തോന്നാന്‍ ഗുരുകുലത്തിലെ വസന്തതിലകം പോസ്റ്റ് കാരണമായി.

സമസന്തുലിതാവസ്ഥയില്‍/സമതുലിതവസ്ഥ?(ഈക്വലിബ്രിയം) ഒരു സിസ്റ്റം നില്‍ക്കുക ബുദ്ധിമുട്ടാണ്. അഥവാ അങ്ങിനെ വന്നാല്‍ രാസപ്രവര്‍ത്തനം നടന്നാലും ഉത്പന്നം ഒന്നും ഉണ്ടാകില്ല. അപ്പോഴണ് ലേ ഷറ്റലിയര്‍ പ്രിന്‍സിപ്പിള്‍ അനുസരിച്ച് ഉല്പ്രേരകങ്ങളും, മര്‍ദ്ദവും ഒക്കെ ഉപയോഗിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്. മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതാണെകില്‍ വളരെ വളരെ നല്ലത്. അല്ലെങ്കില്‍  ഉല്പന്നം

അഭികാരകമായി( റിയാക്റ്റന്റ്സ്)മാറാനേ സഹായിക്കൂ.

ഇപ്പോഴത്തെ വിവാദങ്ങളെല്ലാം ഉമേഷ് മാഷിന്റെ വഴിയില്‍ മുന്നിലേയ്ക്കു തന്നെ നടത്തുന്ന ഉല്‍‍പ്രേരകമായി ഭവിക്കട്ടെ.

മുന്നില്‍ പലരും പറഞ്ഞ പോലെ മലയാളത്തില്‍ ഞാനും എടുത്ത് കാണിക്കുന്ന ആദ്യത്തെ ബ്ലോഗ് ഉമേഷ് മാഷിന്റെ തന്നെ ആയിരിക്കും.

അഭിവാദ്യങ്ങള്‍ അഭിവാ‍ദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.

(എന്നെ തല്ലണ്ട. മുദ്രാവാക്യം എന്റെ വീക്നെസ്സാണ്. മുന്നില്‍ എഴുതിയതില്‍ അക്ഷരതെറ്റ് വ്യാകരണ തെറ്റ് ഇതിന്നൊന്നും വഴക്കു പറച്ചിലോ, ഇമ്പോസിഷനോ ഇല്ലാ ഇല്ലാ ഇല്ലാ.)

by: Umesh::ഉമേഷ്
അതു തന്നെ തഥാഗതാ.  ആദ്യത്തെ കമന്റിലുണ്ടായിരുന്ന “തഥഗതന്‍” എന്ന അക്ഷരത്തെറ്റു തിരുത്തി തഥാഗതന്‍ രണ്ടാമതു് അതു തന്നെ കമന്റിട്ടു.  അതിലെ ആദ്യത്തെ കമന്റാണു ഞാന്‍ ഡിലീറ്റു ചെയ്തതു്.  അല്ലാതെ “ആവശ്യമില്ലാത്ത” കമന്റല്ല

അയച്ച കമന്റ് ഡിലീറ്റു ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഇവിടെ സംവിധാനമില്ലാത്തതില്‍ ഖേദിക്കുന്നു.  കഴിയുന്നതുപോലെ ഇങ്ങനെ തെറ്റായും ആവര്‍ത്തനമായും പോയ കമന്റുകള്‍ ഞാന്‍ ശരിയാക്കാറുണ്ടു്.

ദുരര്‍ത്ഥം ഉണ്ടായതില്‍ ക്ഷമിക്കുക.  എന്റെ കമന്റും ഞാന്‍ തിരുത്തിയിട്ടുണ്ടു്.

“ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ

വന്നു പോം പിഴയുമര്‍ത്ഥശങ്കയാല്‍…”

by: jyothirmayi
ഞാന്‍ പറയുന്നതിനുമുന്‍പേ വായിച്ചുവല്ലേ, നന്ദി. കമന്റു കണ്ടു. ശരിയാണ്‌. ബാക്കി അവിടെ

by: jyothirmayi
ഉമേഷ്ജി,

ഇതും കൂടി ഒന്നു വായിക്കുമോ?

നന്ദി

by: തഥാഗതന്‍
ഉമേഷ്ജി

എന്റെ ,ഒരേ കമന്റ് രണ്ടു തവണ വീണതില്‍ ഒന്നല്ലെ ഡിലിറ്റ് ചെയ്തത് (ആവശ്യമില്ലാത്ത കമന്റുകള്‍ എന്ന് എഴുതിക്കണ്ട് ഇനി ആളുകള്‍ തെറ്റിദ്ധരിക്കരുതല്ലൊ)