Comments on: രാമായണവും വിമാനവും

by: Haridas
What Umesh is written is same the way the CHRISTAIN machineries doing all over the world to convert the people .  Max Muller (Rascal number 1 ) also done in the same thing through his translation of the “Rigveda”.  They want to de moralize all the  knowledge, culture & civilizations other than Christianity and putting Bible on that space. If they see anything more scientific and modern in others culture, they are considering it is “Mythology”. Wrongly translating the Vedas, Raamaayana, Bagavath Gita Puraanas etc. I think this guy also a Christian machinery getting money and doing the conversion of people.

Just Put the NAME AS “Gurukulam” when I red this I understood this guy doesn’t know the meaning of “What is GURU, What is GURUKULAm & what is GURUTHUWAM”.

Rubbish!!!!

by: Mavelikeralam
രാമായണവും വിമാനവും ഒരു കമാന്റ്

ഇവിടെ നോക്കുക

by: അനില്‍
മണ്ടന്മാര്‍ ചോദ്യം ചോദിക്കാന്‍ പാടില്ല ല്ലേ?

‘വിവരമുണ്ടെന്നു വിചാരിക്കാന്‍’ ഞാന്‍ പറഞ്ഞില്ലല്ലോ.   (സ്മൈലി + ഹി ഹി)

ഓപു: എന്റെ ചോദ്യം എറിച്ചില്ല. സാരമില്ല.

by: Umesh::ഉമേഷ്
ജോയീ,

http://dspace.dial.pipex.com/ritson/scispi/roswell/ancient.htm എന്ന പേജ് വായിച്ചു.  Interesting!  അപ്പോള്‍ Atlantis-മായി രാമായണകാലത്തിനു കണക്‍ഷനുണ്ടെന്നാണു് ഒരു തിയറി, അല്ലേ?  വായിച്ചിട്ടു കുറെയൊക്കെ ഫിക്‍ഷന്‍ പോലെയാണു തോന്നിയതു്.

ബാക്കിയുള്ളവ കിട്ടുമോ എന്നു നോക്കട്ടേ.  ജോസിയറിന്റെ പുസ്തകവും വായിക്കണം.

ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, പ്രാചീനഭാരതത്തിലെ വിമാനശാസ്ത്രം അല്പം കൂടി വിശാലമായ വിഷയമാണു്.  ഇവിടെ രാമായണത്തിലെ പരാമര്‍ശം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.

കഥകളില്‍ flying objects ഉള്ളതു കൊണ്ടു മാത്രം അവ ഉണ്ടെന്നു പറയാന്‍ പറ്റുമോ?  ശപിച്ചു് ഒരു ജീവിയെ മറ്റൊന്നാക്കുന്നതും എല്ലാം തരുന്ന ഭൂതവും ഒക്കെ ഈ കഥകളില്‍ കാണുന്നതല്ലേ?  മനുഷ്യന്റെ ആഗ്രഹങ്ങളില്‍ നിന്നും ഇത്തരം ഭാവനകള്‍ ഉണ്ടായിക്കൂടേ?

മലയാളം വായിക്കാന്‍ കഴിയാഞ്ഞിട്ടും എന്റെ പോസ്റ്റുകളും കമന്റുകളും വായിക്കാന്‍ സന്മനസ്സു കാണിക്കുന്ന താങ്കള്‍ക്കും താങ്കള്‍ക്കു് ഇതു വായിച്ചു തരുന്ന സുഹൃത്തിനും നന്ദി.

by: Joy
I never meant this discussion to get personal, if it has caused any heartburn, my apologies.

Too bad you don’t have any ally’s on your side, but on the positive side, you don’t have any opponents either….:o)

I came upon a interesting post in a Sanskrit site http://sanskritlinks.blogspot.com/. Take a look at the post from Nov 19th. Since you like Sanskrit, you might find other things here useful too.

Here are some of the books I’ve read many years ago.  I don’t own them anymore, so no idea about the page and line numbers.

Vimanas-Aircraft of ancient India – Childress

Forbidden Archeology – Michael Cremo

Chariots of the Gods. - Von Daniken,

These books got me started, put me in the inquiry mode and got me thinking…After that I started reading through our Vedic and puranic texts.  I then… with an open mind, tried to read as much as possible about the Sumerians, Egyptians, Easter Island, Incas, and Mayans etc.  I saw lot of similarities and in the legends and stories of the rise and fall of most of the ancient civilizations (Inca, Sumerians, Mohenjadaro..etc..etc). One of the many things I concluded was that life was certainly advanced at a certain point in time. There are many feats achieved by these civilization’s, which required a lot of technical prowess. Vimanas (flying objects) were one of the common things I’d noticed among many of these stories.  That’s one of the reasons, I believe that Vimanas existed….and it is not based on some rumor I’ve heard or a chat I had with or someone, as you implied.

I’m not trying to win a debate out here and also dislike letting our ahankara come in between discussions. It will degenerate into a common streetfight. I also do not want to, nor should I be telling you what to believe.  You have to conclude that for yourself.

by: Umesh::ഉമേഷ്
ജോയീ,

ഞാനെഴുതിയതിനെപ്പറ്റി താങ്കള്‍ക്കു തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദിക്കുന്നു.  താങ്കള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചതിന്റെ ഫലം എഴുതിയപ്പോള്‍ അതിവിടെ വിഷയമല്ല എന്നു താങ്കള്‍ പറഞ്ഞതു് എനിക്കൊരു അടിയായിരുന്നു.  വെറുതേ സമയം പാഴാക്കി എന്നു തോന്നി.  അതുകൊണ്ടാണു്  വ്യക്തമായ വിവരം തന്നെങ്കിലേ ഇനി ഞാന്‍ ഇതിനു സമയം ചെലവാക്കൂ എന്നു പറഞ്ഞതു്.  വ്യക്തമായ വിവരം തന്നാല്‍ ഞാന്‍ ഇനിയും അതു വിശകലനം ചെയ്യാം-മുന്‍‌വിധിയില്ലാതെ തന്നെ.  അതു ഞാന്‍ താങ്കള്‍ക്കു് ഉറപ്പു തരുന്നു.

“എന്റെ സുഹൃത്തുക്കള്‍” എന്നു താങ്കള്‍ ഉദ്ദേശിച്ചതു് ആരെയാണെന്നു മനസ്സിലായില്ല.  നിര്‍ഭാഗ്യവശാല്‍ ഈ കാര്യങ്ങളില്‍ എന്നെ സഹായിക്കാന്‍ ഇതുവരെ എനിക്കു സുഹൃത്തുക്കള്‍ ആരുമില്ല.  ഉണ്ടായിരുന്നെങ്കില്‍ എന്നു് ആഗ്രഹമുണ്ടു്.

പ്രതാപചന്ദ്രറോയിയുടെ മഹാഭാരതപരിഭാഷ (പൂനയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ മറ്റോ പ്രസിദ്ധീകരിച്ചതു്) ഞാനും കണ്ടിട്ടുണ്ടു്.  വളരെ നല്ല പുസ്തകം.  അതിലെങ്കിലും എവിടെയാണു് ഇതെന്നു് (പേജ് നമ്പര്‍ പോരാ.  സഭാപര്‍വ്വം 34-)ം അദ്ധ്യായം എന്നോ മറ്റോ) പറഞ്ഞാല്‍ ഞാന്‍ അതു കിട്ടാന്‍ നോക്കാം.  എന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഉണ്ടു്.  ഇന്റര്‍നെറ്റിലും എവിടെയോ ഉണ്ടു്.  കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം എന്റെ അടുത്ത വീട്ടിലുണ്ടു്.  വിളിച്ചു ചോദിച്ചാല്‍ അവര്‍ ശ്ലോകങ്ങള്‍ വായിച്ചുതരും.  മഹാഭാരതം മൂലം ഇന്റര്‍നെറ്റിലുണ്ടു്. ലിങ്ക് പെരിങ്ങോടന്‍ എനിക്കു് അയച്ചുതന്നിരുന്നു.

അനില്‍,

ഭീമമായ ശബ്ദമുണ്ടാക്കി എന്നു പലയിടത്തും പറയുന്നുണ്ടു രാമായണത്തില്‍.  വില്ലൊടിക്കുമ്പോഴും ഹനുമാന്‍ ചാടുമ്പോഴും കുംഭകര്‍ണ്ണന്‍ മൂരി നിവരുമ്പോഴും മറ്റും.  വേണമെങ്കില്‍ ഉദ്ധരിക്കാം.  അതില്‍ക്കൂടുതല്‍ ശബ്ദമൊന്നും വിമാനത്തിനുണ്ടാവില്ല.  ആ ശബ്ദത്തില്‍ നിന്നു് ഇന്നത്തെ വിമാനവുമായി താരതമ്യപ്പെടുത്തുന്നതു വളരെ ബാലിശമായിത്തോന്നി.  അതു കൊണ്ടാണു് അതിനെപ്പറ്റി കൂടുതല്‍ പറയാഞ്ഞതു്.

[എന്തൊരു ചോദ്യം!  മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങള്‍ക്കും ഇന്ധനം വേണോ?  വിവരമുണ്ടെന്നു ഞാന്‍ വിചാരിച്ചിരുന്ന അനില്‍ ഇമ്മാതിരി മണ്ടന്‍ ചോദ്യങ്ങള്‍ ഇനി ചോദിക്കരുതു്…]

by: അനില്‍
അത്രയും ഭയങ്കര ശബ്ദമൊക്കെയുണ്ടാക്കി ഉയര്‍ന്നിരുന്ന വിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്ധനം ഏതാണാവോ? അത്തരം ഇന്ധനത്തിന്റെ സാങ്കേതിക വിവരങ്ങളും ഏതെങ്കിലും ഗ്രന്ഥത്തില്‍ ഉണ്ടാവണമല്ലോ.

by: Joy
“I doubt we’ll not find such mentions except in certain books on such subjects,”…..These words clearly indicate that such findings challenge the accepted notions prevalent in the archeological and anthropological circles. If this was a widely accepted idea, kids would be learning that in their history & geography text books. What do you expect?… References strewn all over the cyberworld about how Egyptians named this Island after looking at this from a great height. What explanation would they give for that? You must be daft in thinking someone would write that on their website promoting Elephantine Island for tourism. About the quotes from Indian Texts…as I’ve written earlier, they are from an 1889 English translation by Chandra Roy.

Regarding my previous reply, I’d couple of minutes free during lunch so I thought I’ll oblige you with a reply…and thought I’ll follow up later when I get some free time. By…Good Golly…your reply really put me off. What I wanted was to spark an interest so you and your friends can investigate and come to your own conclusion. My conclusion has come about after reading and digging around for around 15 yrs. Please visit a library get some books from radical and or less known authors. Read them and then come to your own conclusion. Folks who write about Vimanas or anushakti in ancient times are not encouraged. From a Euro-centric view that is a danger to the current order. If you want to believe in AIT/AMT or Christ was born on 25th Dec, be my guest.

Umesh..You ultimately seemed to have displayed your true Keralite colors. I rarely talk with people who use sarcasm as a weapon. Even though I’m an ethnic malayalee, I’m not a Keralite and unfortunately do not read or write Malayalam (Yes! someone reads it for me). I was shocked when I heard your last reply. Instead of an open discussion, you’ll are only interested in winning the debate using character assassination or sarcasm. It was naive of me to think I can have an intelligent discussion with someone bought up in a communist infested state. Good luck with your future endeavors.

by: Umesh::ഉമേഷ്
ഉരുളാതെ ജോയീ.

ഇതാണു താങ്കള്‍ പറഞ്ഞതു്:

The Island of Elephantine at Aswan (Egypt) is called Elephantine even in the ancient texts, as it was supposed to resemble an elephant. They were quite right, as the Island does look like an elephant. But how did the ancient Egyptians know that? This shape can be recognized only from an airplane at a great height, for there is no hill offering a view of the island that would prompt anyone to make the comparison.

ഇതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയതു് (എന്റെ ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമാണു്.  തെറ്റുണ്ടെങ്കില്‍ തിരുത്തുക.) എലഫന്റൈന്‍ ദ്വീപിനു് ഒരു ആനയുടെ ആകൃതിയാണെന്നും അതു മനസ്സിലാക്കണമെങ്കില്‍ മുകളില്‍ വിമാനത്തില്‍ നിന്നു നോക്കണം എന്നുമാണു്.

താങ്കള്‍ പറഞ്ഞ ലിങ്ക് ഗൂഗിള്‍ സേര്‍ച്ച് വഴി ഞാന്‍ കണ്ടിരുന്നു.  അതില്‍ പറയുന്നതു് (താങ്കളുടെ രണ്ടാമത്തെ കമന്റില്‍ നിന്നു്):

There are large boulders in the river near the island which resembled bathing elephants, particularly from afar, and this too has been suggested as a reason for the island’s name

ഇതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയതു് അവിടത്തെ പാറകള്‍ക്കു് ആനയുടെ ആകൃതിയാണെന്നാണു്.  പാറകളുടെ ആകൃതി മനസ്സിലാക്കാന്‍ വിമാനത്തില്‍ പോകണ്ട.  എന്റെ വീട്ടിനടുത്തു് “ഓമല്ലൂര്‍” എന്ന സ്ഥലത്തു് “ആനപ്പാറ” എന്നു വിളിക്കുന്ന പാറകളുണ്ടു്.  വിമാനം കാണുന്നതിനു മുമ്പു് അതിനു് ആനയുടെ ആകൃതിയാണെന്നു് ഞാന്‍ കണ്ടിരുന്നു.

ഈ കാര്യം കൂടാതെ അവിടെ ആനക്കൊമ്പുകളുടെ ക്രയവിക്രയം ഉണ്ടായിരുന്നു എന്നും കണ്ടു, Encyclopaedia Britanica-യില്‍ (printed book).  അതുകൊണ്ടാണു് ഞാന്‍ ഇങ്ങനെ എന്റെ കമന്റില്‍ എഴുതിയതു്.

പക്ഷേ ആ പേരു വന്നതു് ആനക്കൊമ്പുകളുടെ ക്രയവിക്രയം ഉണ്ടായിരുന്നതു കൊണ്ടാണെന്നും, അവിടുത്തെ പാറക്കെട്ടുകള്‍ കറുത്തുരുണ്ടു ആനയെപ്പോലെ ഇരിക്കുന്നതുകൊണ്ടാണെന്നുമാണു് ഞാന്‍ നോക്കിയ റെഫറന്‍സുകള്‍ (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, രണ്ടു ഭൂമിശാസ്ത്രവിജ്ഞാനകോശങ്ങള്‍, വിക്കിപീഡിയ, ഗൂഗിള്‍ സേര്‍ച്ച്) തുടങ്ങിയവ പറയുന്നതു്.

ആനദ്വീപിനെപ്പറ്റി താങ്കള്‍ പിന്നീടു നടത്തിയ ഗൂഗിള്‍ സേര്‍ച്ചിലൊന്നും തടയാഞ്ഞപ്പോള്‍ താങ്കള്‍ പ്ലേറ്റു മാറ്റി:

but then again we were discussing about Vimanas not about Elephantine Islands.

ബലേ ഭേഷ്! താങ്കള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി ഒരു മണിക്കൂര്‍ ചെലവാക്കി തെരഞ്ഞിട്ടു് അതു തെറ്റാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതല്ല നമ്മുടെ വിഷയം എന്നു പറഞ്ഞു് ഒഴിഞ്ഞുമാറുന്നോ?  എങ്കില്‍പ്പിന്നെ ഇതെന്തിനു് ഇവിടെ പറഞ്ഞു?

താങ്കള്‍ പറഞ്ഞ രാമായണ-മഹാഭാരത-ഉദ്ധരണികള്‍ പരിശോധിക്കാന്‍ എനിക്കു കഴിഞ്ഞില്ല.  കാരണം, അതെവിടെയാണെന്നു താങ്കള്‍ പറഞ്ഞില്ല.  ഒന്നേകാല്‍ ലക്ഷം ശ്ലോകമുള്ള മഹാഭാരതത്തില്‍ താങ്കാള്‍ പറഞ്ഞ അര്‍ത്ഥമുള്ള ഭാഗം ഞാന്‍ എവിടെനിന്നു കണ്ടുപിടിക്കും?

താങ്കള്‍ ചെയ്തതുപോലെ ആരോ പറഞ്ഞു കേട്ടു, എവിടെയോ വായിച്ചു, കൂടെപ്പഠിക്കുന്ന പിള്ളേര്‍ പറഞ്ഞു എന്നൊക്കെ പറഞ്ഞു “വസ്തുനിഷ്ഠമായി” പറയുകയും വിശദവിവരങ്ങള്‍ ചോദിക്കുമ്പോള്‍ ഞഞ്ഞാപിഞ്ഞാ പറയുകയും ചെയ്യുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ടു്.  താങ്കള്‍ അവരിലൊരാളാണെന്നു ഞാന്‍ കരുതിയില്ല.  താങ്കള്‍ പറഞ്ഞ വിവരങ്ങള്‍ സന്തോഷത്തോടു കൂടിയും താത്‌പര്യത്തോടു കൂടിയുമാണു ഞാന്‍ വായിച്ചതു്.  അതു കൊണ്ടാണു് അതിനു പുറകേ പോയി സമയം കളഞ്ഞതു്.  ഇനി അതു ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല.  വസ്തുതകള്‍ വല്ലതും പറയുവാനുണ്ടെങ്കില്‍ ദയവായി വ്യക്തമായി വസ്തുനിഷ്ഠമായി പറയുക.

നന്ദി.

by: Joy
NamasKAra,

Most of what I’ve written comes from books and other stuff I’ve read over the couple of years. A one minute search on Google regarding elephantine Island got me this link. http://touregypt.net/elephantine.htm. There could be more outh there…

“There are large boulders in the river near the island which resembled bathing elephants, particularly from afar, and this too has been suggested as a reason for the island’s name”. I doubt we’ll not find such mentions except in certain books on such subjects, but then again we were discussing about Vimanas not about Elephantine Islands.

DhanyawAdah,

- Joy

“If you have the same ideas as everybody else but have them one week earlier than everyone else then you will be hailed as a visionary. But if you have them five years earlier you will be named a lunatic.”