Comments on: ശ്രീജിത്തിന്റെ കവിത (“മരണം”)-ഒരു മൊഴിമാറ്റം

by: neermathalam
offtopic:

njan umeshjiyodu onnum parayanilla…

engine…eee..mandoosine..valamittu valarthiyalo..?

mandatharam..marannu…sreejith kaviyayal ulla..

avastha enikku alochikkane vayya…

pinne vrittatil akkiyathine kurichu…parayan ulla arivo vivaramoo elya,Ennu munkur jaamyam eduthu kondu parangotte…

1.Baryakku…Sreejith’s poem is much ahead than than umeshjis…(because..I feel here method killed the emotion.)

2.Makanu…Umeshji..adipoli….nalla vayanasugam…

when compared to mandoos…version

by: മുല്ലപ്പൂ
ശ്രീജിയുടെ കവിത ആദ്യമേ വായിച്ചിരുന്നു. അതിനെ തേച്ചുമിനുക്കിയപ്പോള്‍ പത്തര മാറ്റ്.

by: മിടുക്കന്‍
ഇന്നിപ്പൊള്‍, എന്നെ പോലെ ഏതു അലവലാതിക്കും വായില്‍ തൊന്നിയത് വിളിച്ചു പറഞ്ഞാല്‍ അതു നാളെ ബൂലൊകത്തില്‍ കവിതയായി പുനര്‍ജനിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അതിനു കാരണം ഈ ഉമേഷണ്ണന്‍ മാത്രമാണ്..

നാളെ എന്റെ വട്ടുകള്‍ കവിതയായി ആരെങ്കിലും വായിച്ചാല്‍..

അതിനുത്തരവാദി.. ഞാന്‍ ആയിരിക്കില്ല.. അതു പൂര്‍ണമായും ഉമേഷണ്ണന്‍ മാത്രമായിരിക്കും…

(ഓ.ടൊ.. ഉമേഷ്ജി കൊതിയാവുന്നു ഒരു കവിത എഴുതാന്‍..

by: വേണു
ജീവിതം

നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?

കവിത, അതെ ആ മൊഴിമാറ്റം ഹൃദ്യം മനോഹരം.  എനിക്കൊരപേക്ഷ്യുണ്ടു്.ഈ തലക്കെട്ടു് എന്നെ വേദനിപ്പിക്കുന്നു. ഒന്നുകില്‍ ശ്രീജിത്തിന്‍റെ കവിത.അല്ലെങ്കില്‍ മരണം എന്ന കവിത അങ്ങനെ ആയിരുന്നെങ്കില്‍ എന്നു് ഈ തലക്കെട്ടു കണ്ടതിനു ശേഷം എനിക്കു തോന്നിക്കൊണ്ടിരിക്കുന്നു.

by: ഏവൂരാന്‍
അയ്യോ അഗാഥമല്ല, അഗാധം — ഡീപ്പ് ..

by: ഏവൂരാന്‍
തേച്ചു മിനുക്കിയാല്‍ കാന്തിയും മൂല്യവും

വാച്ചിടും കല്ലുകള്‍ ബൂലോകമേ,

താഴ്‌ന്നു കിടക്കുന്നു നിന്നഗാഥ കുഷ്ടിയില്‍..

– ഇനിയുള്ള വരികളോര്‍മ്മയില്ല..:( ഇത്രയും തന്നെ ശരിയാണോന്നും അറിയില്ല..

തേച്ചു മിനുക്കാന്‍ ഉമേശഗുരുക്കള്‍ വേണമെന്നു മാത്രം..!

by: jyo
ശ്രീജിത്തേ, വളരെ നന്നായിരിയ്ക്കുന്നു. നഷ്ടപ്പെടുന്നതിനുമുന്‍പേ ഈ സ്വത്തുക്കളുടെ വില മനസ്സിലാക്കാനായെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ? അനുമോദനങ്ങള്‍, ശ്രീജിത്തിന്‌.

ഉമേഷ്ജീ, എല്ലാബ്ലോഗിലും കയറിയിറങ്ങി, കുറച്ചുകൂടി ശ്ലോകങ്ങള്‍ എഴുതിയിരുന്നുവെങ്കില്‍……….. എനിയ്ക്‌ക്‍ യാഹൂ സദസ്സില്‍ എന്നും ശ്ലോകം ചൊല്ലാമായിരുന്നൂ…:))

ഇഷ്ടമായി.

by: കുറുമാന്‍
ശ്രീജിത്തിന്റെ കവിത മുന്‍പ് വായിച്ചിരുന്നില്ല.  ഇപ്പോഴാ വായിച്ചത്.  നന്നായിരിക്കുന്നു.  ഉമേഷ്ജിയുടെ ശ്ലോകങ്ങളും അതി മനോഹരം.  രണ്ടു പേര്‍ക്കും ആശംസകള്‍

by: പൊതുവാളന്‍
മണ്ടന്റെ മണ്ടയ്ക്കിട്ടൊരു മണ്ടത്തരം.

ഉമേഷേട്ടാ ,

വളരെ നന്നായിട്ടുണ്ട്. വൃത്തത്തിന്റെ ചട്ടക്കൂട് എത്രമാത്രം വായനാസുഖം തരുന്നു എന്നു മനസ്സിലായി രണ്ടും ഒരുമിച്ചു വായിച്ചപ്പോള്‍. മൂലകൃതിയോടു 100% നീതി പുലര്‍ത്തിയിട്ടുണ്ട് മൊഴിമാറ്റം നടത്തുമ്പോള്‍

ശ്രീജിത്ത് മണ്ടത്തരങ്ങള്‍ വിളമ്പിത്തന്ന് ഇതുവരെയും നമ്മളെയൊക്കെ മണ്ടന്മാരാക്കുകയായിരുന്നു എന്നു കൂടി മനസ്സിലായി ഇതു വായിച്ചപ്പോള്‍>

by: Umesh::ഉമേഷ്
മണ്ടന്റെ മണ്ടയ്ക്കിട്ടൊരു മണ്ടത്തരം.

ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിതയുടെ ശ്ലോകപരിഭാഷ.