Comments on: ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

by: സന്തോഷ്
ആദി, യതുല്യ, യുമേഷു, കുമാറു, നിഷാദു, വിശാല, ദിവാ, സിബു, ദില്‍ബനു, മിഞ്ചീം

ബിന്ദു, സു, ഡാലി, യമുല്ലയുമങ്ങനെ, ബെന്നി, മൊഴീ, മിടിവാള, രവിന്ദതു, സാക്ഷീ,

ലാപുട, വിശ്വ, മനൂ, കുറുമാ, നനിലും, ശനിയന്‍, പെരിയോന്‍, ഷിജു, ദേവ‍, മനു, ശ്രീ,

ജ്യോതി, കരിത്തലയന്‍, നള, നെന്നിവരൊക്കെ ബുലോഗ വനത്തിലെ പുപ്പുലികള്‍ താന്‍!

എന്നൊന്ന് തട്ടിക്കൂട്ടിയിട്ടുണ്ട്. ഇതേപ്പറ്റി ഒരു പോസ്റ്റുതന്നെ ഇവിടെ ഇടുകയും ചെയ്തു.

by: അഗ്രജന്‍
നല്ല രസികന്‍ പോസ്റ്റ്  - ങു… ങും… രസിക്കാതിരിക്കില്ലല്ലോ…തേങ്ങയുടെ പേരിലാണെങ്കിലും അഗ്രജനും ഒരിരിപ്പിടം (ഒന്നല്ല രണ്ടിടത്ത്) കിട്ടിയതല്ലേ  )

തേങ്ങാകച്ചോടൊക്കെ ഇപ്പോ വളരെ മോശം… പുത്യേ കൊറേ കച്ചോടക്കാരുള്ളോണ്ട് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ ഭയങ്കര പാടാ

by: ദില്‍ബാസുരന്‍
ഉമേഷനണ്ണാ,

ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ

എല്ലാര്‍ക്കും തീര്‍ന്നല്ലോ?

ഇതാണ് വ്യക്തിഹത്യ. അല്ലാതെ കുമാറേട്ടന്‍ ഫോട്ടോഷോപ്പില്‍ പറ്റ്ബുക്കിലെഴുതിച്ച് ചെയ്യുന്ന കളികളല്ല. പിന്നെ ‘ജഞ്ജലിപ്പിനെ പറ്റി പറയാഞ്ഞതെന്തേ?

ഓടോ: ഈ അടുത്ത കാലത്തൊന്നും സംസ്കൃത പോസ്റ്റുകള്‍ വായിച്ച് ഇത്ര ഭയങ്കരമായി ചിരിച്ചിട്ടില്ല.(മനസ്സിലാവാതെ ഇളിഞ്ഞ ചിരി കുറേ ചിരിച്ചിട്ടുണ്ടെങ്കിലും)

by: പുള്ളി
ഇടീ,

‘ആര്‍മാദം’ ഇന്നസെന്റ്‌ പോപ്പുലറൈസ് ചെയ്തു എന്നേയുള്ളൂ. ഇഷ്ടത്തില്‍ ഇന്നസെന്റ്  പറയുന്നതിന്‌ മുന്‍പു തന്നെ ചാലക്കുടി/അങ്കമാലി/ആലുവാ ഭാഗങ്ങളില്‍ എന്‍ എച് 47ന്‌ ഇരുവശങ്ങളിലും ഒരു 8-10 കി.മീ. ചുറ്റളവില്‍ ഉപയോഗത്തിലുണ്ടായിരുന്നതായി ലേഖകന്‌ (കട: ചിത്രകാരന്‍) അറിയാം. ഉന്‍മാദം കരളിലൊരുന്മാദം എന്നപോലെ ആര്‍മാദം കരളിലൊരാര്‍മാദം എന്ന്‌ പാടി സൈക്കിളില്‍ നിന്നു ചവുട്ടി സെക്കന്റ്‌ ഷോയ്ക്ക്‌ പോയിരുന്ന ഒരു സംഘത്തിലെ അംഗമായിരുന്നൂ ഞാന്‍,

“ഇഷ്ടം” പുറത്തിറങ്ങുന്നതിനു മുന്‍പ്‌ തന്നെ.

പിന്നെ, നമുക്ക് ഈ ബൂലോഗത്തില്‍ നിന്ന് എല്ലാവര്‍ഷവും ഓരോ വേര്‍ഡ് ഓഫ് ദ ഇയര്‍ തിരഞ്ഞെടുത്താലോ?

പുറത്തിറങ്ങിയിട്ട് കുറച്ചായെങ്കിലും ആര്‍മാദം ഒരു നല്ല കാന്‍ഡിഡേറ്റ് ആണ്…

by: jyothirmayi
ഇതു ചിലബ്ലോഗുലോബികള്‍ ആ ചാരുകസേരയിലിരിയ്ക്കുന്ന ആചാര്യനെ സ്വാധീനിച്ച്‌ എഴുതിച്ചതാണോ? അതോ വക്കാരി ജ്യോതിയോടിടയാന്‍ വേണ്ടി തയ്യാറാക്കിയതാണോ, അതുമല്ലെങ്കില്‍ ….

ഒരു സി.ബി.ഐ…

(പാരാബ്ലോഗിന്‌ ഒരു സാമ്പിള്‍:-)

പോസ്റ്റ്‌ കൊള്ളാം. ശ്ലോകം രസികന്‍.

പിന്നെ, ജീ, എന്നത്‌ ബഹുമാനം കാണിയ്ക്കാനാണ്‌. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ to keep (some) distance. എല്ലാവരേയും ബഹുമാനിയ്ക്കാന്‍ പഠിയ്ക്കണം:-)

by: ഏവൂരാന്‍
നന്നേ സുഖിച്ചു,.!   ഉമേശ ഗുരുക്കള്‍ക്ക് നന്ദി..

തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍…

നോക്കി നടന്നുവെന്നല്ല, ഇപ്പോഴും നടക്കുകയുമാണു്. ഞാന്‍ കരുതി സൌകര്യപൂര്‍വ്വം ഇതൊക്കെ അങ്ങ് മറന്നു കളഞ്ഞുവെന്നു്.   ഓരോ തവണയും ഉമേഷിനെ വീഴ്‌ത്താന്‍ വിരിക്കുന്ന വലയില്‍, മറ്റാരെങ്കിലും കുടുങ്ങും. ഇത്തവണയും “ഏതോ” ഒരാള്‍ [ഏതോ ഒരു ശകുന്തള എന്ന രീതിയില്‍..   ] ആ വലയ്ക്ക് അടുത്തു കൂടെ ഉലാത്തുന്നുണ്ട് — പറഞ്ഞു ഞാന്‍ jinx ആക്കുന്നില്ല, പൂര്‍ണ്ണമായും വീണു കഴിയുമ്പോള്‍ അറിയിക്കാം, ആര്‍മ്മാദിക്കാം.

by: രാജ്
എന്റെ നിരീക്ഷണത്തില്‍ (ചാറ്റും മെയിലും പിന്മൊഴീം നിരീക്ഷിച്ചതില്‍  നിന്ന്) ഹി ഹി എന്ന ചിരിച്ചി feminine ആണ്, ഹാഹാ എന്ന ചിരി masculine ടോണും. എന്നാലും ചിലപ്പോഴൊക്കെ ഹിഹി എന്ന് ചിരിച്ചു പോകും, അത് പിന്നെ ഉമേഷ്ജി സിന്ധുച്ചേച്ചീടെ സ്വാധീനം മൂലം അടുക്കളയില്‍ കഞ്ഞി വയ്ക്കുന്നില്ലയോ!

by: ഋ
ബൂലോഗവിക്രീഡിതം

ഹിഹി

by: Umesh::ഉമേഷ്
ഇടിവാളേ,

പ്രെസിഡന്റ് സ്ഥാനത്തു നിന്നു മാറ്റി എക്സ്-പ്രെസിഡന്റ് ആക്കിയിട്ടുണ്ടു്.  ദില്‍ബാസുരനെ തത്‌സ്ഥാനത്തു പ്രതിഷ്ഠിക്കുകയും തത്രഭവാ‍ന്റെ പേരിനെപ്പറ്റി ഇപ്പോള്‍ തോന്നിയ ഒരു പാര കാച്ചുകയും ചെയ്തിട്ടുണ്ടു്.  വായിക്കാന്‍ വിട്ടുപോകണ്ടാ.

പതാലി, ബൂലോഗക്ലബ് ഇവയിലേക്കു ലിങ്കു കൊടുത്തു.  സ്മൈലിയുടെ അര്‍ത്ഥം പുനര്‍‌നിര്‍വചിച്ചു. ഇത്രയൊക്കേയുള്ളൂ വ്യത്യാസങ്ങള്‍.  ഒന്നുകൂടി വായിച്ചാല്‍ നഷ്ടമുണ്ടാവില്ല എന്നര്‍ത്ഥം.

by: siji
ന്ദേ..ഇത്‌ ഇവിടെയും പോസ്റ്റിയോ?

ശ്ലോകം കിടിലന്‍.അര്‍ഥം പറഞ്ഞുതന്നതു നന്നായി.ഇതിന്‌ ഞാന്‍ മേറ്റെന്തല്ലാമര്‍ഥങ്ങളാണ്‌ കണ്ടത്‌ എന്റമ്മോ..അതുതന്നെയാ എനിക്കും ചോദിക്കാനുള്ളത്‌ എവിടെ നിന്നാ ഞാന്‍ യെം.എ ഏടുത്തത്‌.