Comments on: സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

by: indiaheritage
നാലാംതരത്തിലവളൊരിക്കലടുത്തുവന്നു

മെല്ലെച്ചിരിച്ചു സഖിമാരൊരുമിച്ചു പോകും

നേരത്തു ചന്ദ്രമുഖിതന്മുഖമൊന്നുകൂടി

ക്കാണാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ

by: Umesh:ഉമേഷ്
സനാതനാ,

പദ്യലോകത്തിലേക്കു സ്വാഗതം!

ഒന്നാം വരിയില്‍ ഒരു ചെറിയ പിശകേ ഉള്ളു വൃത്തത്തില്‍.

“കൊക്കാകുമെന്ന കനവുള്ളതു കൊണ്ടു കാക്ക”

എന്നാക്കിയാല്‍ വൃത്തം ശരിയാകും.

നല്ല പൂരണം.  നന്ദി!

by: സനാതനന്‍
ഗുരുകുലത്തിലെനിക്കും ഒരു സീറ്റ് തരണേ…

ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്ന സിദ്ധാര്‍ത്ഥനു നന്ദി.

ഇനി എന്റെ പരാക്രം

തിരുത്തണേ..

കൊക്കാകുമെന്ന കനവുണ്ടാകയാലെകാക്ക

ചാക്കാലയത്രയുമലഞ്ഞു കുളിച്ചപോലേ

ഒക്കാതിതെന്നു തിരിയാതെയണഞ്ഞു വൃത്തം

തീര്‍ക്കാനെനിക്കു കൊതിതോന്നിയതെന്തുകൊണ്ടോ?

by: ആവനാഴി
ഉമേഷേ,

അരവിന്ദന്റെ ശ്ലോകത്തിനു (നമ്പര്‍:4)  സിദ്ധാര്‍ത്ഥന്‍ (നമ്പര്‍:11) മാറ്റം വരുത്തിയതു താഴെ. അതിനു ഞാന്‍ മാറ്റം വരുത്തിയത് അതിനു താഴെ. അഭിപ്രായം അറിയിക്കുമല്ലോ.

ആപ്പീസിലേറെപണിയുണ്ടതുമല്ലയെന്റെ

ഭാര്യക്കു ഗര്‍ഭ,മതുമാദ്യ,മതിന്റെ പ്രശ്നം

നേരത്തിലില്ലയൊരു തുണ്ടുമികോഴ്സിലേക്കായ്

ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

ആപ്പീസിലോ പണിയതേറെയതുണ്ടു പിന്നെ-

ബ്ഭാര്യക്കു ഗര്‍ഭമതുമാദ്യമതിന്റെ പ്രശ്നം

നേരത്തിലില്ലയൊരു തുണ്ടുമിടക്കുകോഴ്സില്‍

ച്ചേരാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

by: ഏവൂരാന്‍
അമല്‍,

മറുപടിയ്ക്ക് നന്ദി. ഒടുവില്‍ ഒരു എക്സ്.പി. ലാപ്ടോപ്പ് വാങ്ങിയെങ്കിലും അതു ക്ലീനാക്കി ഉബണ്ടു ലിനക്സിട്ടു (എഡ്ജി) — അതില്‍ മലയാളം നന്നായി (അല്പം ബാലാരിഷ്ടതയുണ്ടെങ്കിലും) സപ്പോര്‍ട്ടുണ്ട് — എഴുതുന്നതും അതുപയോഗിച്ചു തന്നെ. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

അറിഞ്ഞിടത്തോളം മാക് ഉപയോഗിക്കുന്നവരില്‍ ഒരാള്‍ മനോജാുണു് — കക്ഷിയുടെ രോദനങ്ങള്‍ ഇവിടെയും ഇവിടെയും കാണാം.

എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ മാകും മലയാളം പേശിത്തുടങ്ങും —

സിബുവിനു മാക് അക്സെസ്സ് ഉണ്ടോ എന്തോ?

by: അമല്‍
ഏവൂരാന്‍ മാഷേ,

ഈത്രേം ഒക്കെ ഞാന്‍ കഷ്ടപ്പെട്ടു മാക്കില്‍ എഴുതിയതാനെന്നു തെറ്റിധരിച്ചെങ്കില്‍ ക്ഷമാപണം. ഇന്നലെ ഈ ബ്ലോഗു കണ്ടപ്പോള്‍ മുതല്‍ ശ്രമിച്ചിട്ടു ആകെ നടന്നതു അതിനെക്കൊണ്ടു മലയാളം എന്നു ഡിസ്പ്ലേ ചെയ്യിക്കാന്‍ മാത്രമേ പറ്റിയുള്ളു. അതും കൂട്ടക്ഷരം ഇല്ല. ഇടതുവശത്തു വരേണ്ട ചിഹ്നങ്ങള്‍ വലതുവശത്താണു വരുന്നത്‌….കഷ്ടം! [:(]

അവസാനം, ബില്ല് അങ്കിളിന്റെ സോഫ്റ്റ്‌ വെയരിനെ തന്നെ ശരണം പ്രാപിച്ചു. ഒരു ഹിന്ദി പാട്ട്‌ ഓര്‍മ്മ വരുന്നു…

Dekho chodke kis rasthe woh jaathe hai…

Saare rasthe vapas mere dekho aathe hai. (Taal)

ദയവായി ഹിന്ദിയില്‍ വായിക്കുക. തക്കതായ മലയാളം വരികളൊന്നും കിട്ടുന്നില്ല.

വരമൊഴിക്കു മാക്‌ വേര്‍ഷന്‍ കണ്ടു. പക്ഷേ അതു യൂണിവേര്‍സല്‍ ബൈനറി അല്ല. ആയതുകൊണ്ടു അതു ഒാടുന്നില്ല.

പക്ഷേ എനിക്കു പ്രതീക്ഷ ഉണ്ട്‌. വരമൊഴി പേരാല്‍(Perl) ആണു. ഒരു ശ്രമം നടത്തി നോക്കട്ടെ, എന്താകുവൊ എന്തോ??

by: ഏവൂരാന്‍
അമല്‍,

കഷ്ടിച്ചു രക്ഷപെട്ടതാണു, ഒരെണ്ണം ഞാനും almost വാങ്ങിപ്പോയേനെ — മലയാളം എഴുതുവാനുണ്ടായേക്കുന്ന പ്രശ്നങ്ങളോര്‍ത്ത് ഒടുക്കം വേണ്ടെന്നു വെച്ചതാണു —

അതിരിക്കട്ടെ, ഒരു മാക്‍ യൂസറേ കിട്ടാന്‍ നോക്കിയിരിക്കുകയായിരുന്നു — എങ്ങിനെയാണു അതില്‍ മലയാളം എഴുതുകയെന്നോ, ഇന്‍‌സ്ക്രിപ്റ്റ് കീബോര്‍ഡാണോ, അതോ ട്രാന്‍സ്ലിറ്ററേഷന്‍ കീബോഡാണോ (ഉണ്ടോ എന്നു പോലും) എന്നൊക്കെ ഒന്നെഴുതുമോ വിശദമായി?

by: അമല്‍
ഈത്രേം പോസ്റ്റുകളും കമന്റുകളും കണ്ട്‌, മലയാളത്തില്‍ എന്തെങ്കിലും എഴുതാതിരിക്കാന്‍ വയ്യാത്തത്ര കൊതി തോന്നിയതു കൊണ്ടും,

ഇന്നലെ രാത്രി മുഴുവന്‍ ഇരുന്ന് “Malayalam font for mac”എന്നു ഗൂഗിളില്‍ പരതി പരതി കണ്ണു കഴച്ചതു കൊണ്ടും,

ഈന്നേവരെ കവിതയെന്നു കെട്ടാല്‍ ആ വഴി തിരിഞ്ഞു നോക്കാതിരുന്ന ഞാന്‍ ഇതാ എഴുതിപ്പോകുന്നു (മാക്‌ മേടിക്കാന്‍ തോന്നിയതിനെ പറ്റി):

ധാരാളമുണ്ടു ഫോണ്ടുകള്‍ വിന്‍ഡോസിലെന്നാല്‍

മാറാത്ത ബഗ്ഗുകള്‍, വൈറസുകളെന്നു ചൊല്ലി,

താങ്ങാവിലക്ക്‌, മലയാളം ഫോണ്ടില്ലാത്തൊരു മാക്കു -

വാങ്ങാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ…

അക്ഷരത്തെറ്റുകളും, വൃത്തത്തെറ്റുകളും ബ്ലോഗു സിംഹങ്ങള്‍ ക്ഷമിക്കുക. ഈതെല്ലാം എഴുതിക്കഴിഞ്ഞു പോസ്റ്റു ചെയ്യണോ വേണ്ടയോ എന്ന ശങ്കയില്‍ ഇരിക്കുമ്പോള്‍ തോന്നിയത്‌:

ധാരാളമുണ്ടു ജോലികളതെല്ലാം മാറ്റിനിര്‍ത്തി,

ബ്ലോഗുസിംഹങ്ങള്‍ മേയുമീക്കാട്ടിന്‍ നടുവിലേക്ക്‌

തട്ടിക്കൂട്ടിയൊരു കൊച്ചു ശ്ലോകവുമായ്ച്ചെന്നു -

കേറാനെനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

ഒരു നാലുവരി എഴുതിയതിന്റെ അഹങ്കാരമേ! ദേ പിന്നേം നാലു വരി… എന്റമ്മോ! ഇനിയും കൂടുതല്‍ എഴുതാന്‍ തോന്നുന്നതിനു മുമ്പെ പോസ്റ്റു ചെയ്തേക്കാം.

ഉമേഷേട്ടനും, മറ്റു ചെറിയ/വലിയ കവികള്‍ക്കും പ്രണാമം!

അങ്ങനെ ഞാനും മലയാളത്തില്‍ ബ്ലോഗാന്‍ തുടങ്ങുന്നു… (അല്ല, ബ്ലോഗില്‍ കമന്റെഴുതാന്‍…)

by: ഏവൂരാന്‍
രണ്ടാം ഖണ്ഡിക ക്വോട്ടിയാല്‍:

ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

ആത്മകഥയുടെ ശകലമാണോന്നു ഒരു ശങ്ക തോന്നാതിരുന്നില്ല.

സുന്ദരന്‍ — എന്നു കണ്ടപ്പോള്‍ തീര്‍ച്ചയായി, അല്ല, അതു് ഉമേഷിന്റെ ആത്മകഥാശകലമല്ല… ആവാന്‍ വഴിയില്ല..!

by: ഇഞ്ചിപ്പെണ്ണ്
ഉം.. ഉം.. സി ഐഡികളെ ഇറക്കണൊ ഇനി?വെല്ലുവിളികള്‍ അങ്ങിനെ വെറുതേ കളയാന്‍  ഉള്ളതല്ലല്ലൊ. എന്തെങ്കിലും ഫുഡുമായി ബന്ധമുണ്ടൊ? അല്ലെങ്കിലേ ഞാന്‍ യാമിനിക്കുട്ടിക്ക് എന്റെ ബ്ലോഗില്‍ ഒരു കാര്യം എഴുതിവെച്ചിട്ടുണ്ട്..ഒന്ന് വന്ന് നോക്കുമൊ?

ആ, സാലിസ് ബറി എന്നൊരു സ്ഥലം അറിയുമൊ? അതോ ഇതൊരു നദിയൊ?