Comments on: ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ മൊഴിമാറ്റം

by: kuzhoor wilson
dear umeshji

mattu palthum pole

njan ningale kandethan vyki.

ippol ellam vayikkunnu.

sugamelle ?

americayil ullavarkkum

love

kuzhoor wilson

by: Umesh::ഉമേഷ്
വളരെ പെട്ടെന്നു എഴുതിയതായിരുന്നു ഇതു്. ഇഞ്ചിയുടെ കവിത വായിച്ചു. ഇഷ്ടപ്പെട്ടു. അനുഷ്ടുപ്പിലായിരുന്നെങ്കില്‍ എന്നു തോന്നി. കോപ്പി/പേസ്റ്റ്‌ ചെയ്തു. ഓരോ വരിയായി പോയി എഡിറ്റു ചെയ്തു.

കഴിഞ്ഞപ്പോള്‍ ഈ വേര്‍ഷനും എനിക്കു വളരെ ഇഷ്ടപ്പെട്ടു. കമന്റുകളൊക്കെ വായിച്ചതു പിന്നീടാണു്. ഇഞ്ചിയുടെ കവിതയെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ത്തന്നെ ഞാന്‍ മനസ്സിലാക്കിയതായി ഇഞ്ചിയുടെ കമന്റില്‍ നിന്നു മനസ്സിലായി. സന്തോഷം.

സതീഷും ഇഞ്ചിയും പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. അതുപോലെ എന്റെ ഒരു മാറ്റവും-”കറുത്തോര്‍, വെള്ള പൂശിയോര്‍” എന്നതിനെ “വെളുത്തോര്‍, വെള്ള പൂശിയോര്‍” എന്നു മാറ്റി. ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരില്‍ കറുത്തവരില്ലല്ലോ. വെളുത്തവരും വെള്ള പൂശിയവരും മാത്രം! (ഈ സ്വാതന്ത്ര്യത്തിനു് ഇഞ്ചിയോടു മാപ്പു്)

വായിച്ചവര്‍ ദയവായി ഒന്നു കൂടി വായിക്കുക.

മറുപടി വിശദമായി പിന്നീടു് എഴുതാം. ഇപ്പോള്‍ സമയത്തിനു വലിയ ദൗര്‍ബല്യം. ഓഫീസിലെ പണി ഒരു ദിവസം 20 മണിക്കൂര്‍ വീതം ചെയ്യുന്നുണ്ടു്-ശനിയും ഞായറും ഉള്‍പ്പെടെ. ചിത്രകാരന്റെ നിരീക്ഷണം ശരിയാണു് എന്നു മാത്രം പറഞ്ഞുകൊള്ളട്ടേ.

by: ജ്യോതിര്‍മയി
ഉമേഷേട്ടന് മിനുക്കാനും മിനുങ്ങാനും അറിയാം അല്ലേ ഇഞ്ചിയേ

പല പല ഗൌരവമുള്ള വിഷയങ്ങളും അര്‍ഹിക്കുന്ന ഗൌരവത്തോടെ ഇവിടെ അവതരിപ്പിക്കുമ്പോള്‍ അതു പഠിച്ച്‌ (വായിച്ച്‌)ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബ്ലോഗുലോകത്തില്‍ അല്പം ചിലരേ ഉള്ളൂ. സത്യം പറയട്ടെ, ഞാനൊക്കെ പഠിക്കാനോ വായിക്കാനോ ഉള്ള ക്ഷമപോലും ഇല്ലാതെ നോക്കിനില്‍ക്കുകയാണ് പതിവ്‌ (കൊക്കിലൊതുങുന്നതല്ലേ കൊത്താന്‍ പറ്റൂ?) നമുക്കെല്ലാം പഠിയ്ക്കാന്‍ ധാരാളം വക കിട്ടുന്നുണ്ട്‌ ഇവിടെ നിന്നും.

ഇടയ്ക്കു തമാശകളും സമസ്യാപൂരണം, പ്രശ്നോത്തരി(അതു നിലച്ചില്ലല്ലോ?)തുടങി എല്ലാതരക്കാര്‍ക്കുമുള്ള ഒരു കളരി പോലെ തോന്നുന്നു.

പിന്നെ, ഈ മൊഴിമാറ്റങ്ങള്‍, അത്‌ അദ്ദേഹത്തിനൊരു ഹോബി, നമുക്കൊരു പ്രോത്സാഹനം, അല്ലേ ഇഞ്ചീ?

ഇഞ്ചിയേ, എന്നെ തല്ലണമെങ്കില്‍ ഇവിടെ വേണ്ട, വരൂ ബാംഗ്ലൂര്‍ ജംഗ്ഷനിലേയ്ക്ക്:-)

ഉമേഷ്‌ജി സ്വന്തം കവിതകളും എഴുതിയിട്ടുണ്ട്‌. ദ്രാവിഡവൃത്തത്തിലുള്ളതൊന്നും (ശ്ലോകമല്ലാത്തവ) നമ്മള്‍ കണ്ടില്ലല്ലോ.

അതാണോ വിഷ്ണുജീയും ചോദിച്ചത്‌?

ഉമേഷ്ജി, അതൊരു ചോദ്യമാണല്ലോ? എടുക്കൂ, ആ മണിച്ചെപ്പും.

[ഓ.ടോ. ഇഞ്ചിയുടെ കവിതയ്ക്കുള്ള കമന്റ് നാലുകെട്ടില്‍ വന്നിട്ട്‌]

by: വിഷ്ണു പ്രസാദ്
ഉമേഷേട്ടാ, ഇത്  നന്നായിരിക്കുന്നു.സത്യം പറഞ്ഞാല്‍ ഇഞ്ചിയെഴുതിയതിനേക്കാള്‍ നന്നായി.വൃത്തം കവിതയ്ക്ക് ഒരു പ്രത്യേക ‘മൂഡ്’ഉണ്ടാക്കുന്നുണ്ട്.എന്‍.വിയുടെ ചില കവിതകള്‍ വായിക്കുന്ന സുഖമുണ്ട്.ഉമേഷേട്ടന് ഈ മിനുക്കല്‍ പണി നന്നായി  ഇണങ്ങുമെങ്കിലും സ്വന്തമായി നല്ല കവിതകളും എഴുതാനാവുമെന്ന്  എനിക്ക്  തോന്നുന്നു.

അത്തരം രചനകള്‍ വായിക്കാന്‍ അവസരമുണ്ടാവുമോ?

by: ബിന്ദു
ഇഞ്ചിക്ക് കവിതയിലും വാസനയുണ്ടല്ലെ ഉമേഷ്ജി?(തമാശല്ല).

ഗദ്യകവിതകള്‍ക്ക് വൃത്തം ഉണ്ടോ? ( എന്നെ തല്ലരുത്):)

by: ഇഞ്ചിപ്പെണ്ണ്
ഉമേഷേട്ടാ, സത്യമായിട്ട് ഞാന്‍ എഴുത്തൊക്കെ നിറുത്താന്‍ പോവാ‍. ഒരു നോബല്‍ സമ്മാനം ഫോര്‍ ലിറ്ററേച്ചര്‍ കിട്ടിയ പ്രതീതി.:) ഞാന്‍ ഉമേഷേട്ടന്‍ കാണരുതെന്ന് വിചാരിച്ചിട്ട് തന്നെ, “ഏട്ടനെ“ പോലെ വൃത്തത്തിലെഴുതുമെന്ന് കമന്റില്‍ ‍എഴുതിയിള്ളൂ. ഉമേഷേട്ടന്‍ എന്ന് എഴുതിയാല്‍ മെയില്‍ ഫില്‍റ്റെറില്‍ പെട്ടാ‍ലോന്ന് കരുതി.:) എന്നോട് സഹതാപം തോന്നിയിട്ടാണിത് വൃത്തത്തിലക്കിയേന്ന് എനിക്കറിയാം. എന്നാലും അല്ല എന്നൊന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചോട്ടെ.

ഇതേതാണ് ഉമേഷേട്ടാ വൃത്തം? പിന്നെ ലാസ്റ്റ് പാരായില്‍ സ്തബ്ധരായിപ്പിന്തിരിഞ്ഞൂ എന്നതിനു പകരം സങ്കടമുള്ള അല്ലെങ്കില്‍ നിരാശരായി അങ്ങിനെ എന്തെങ്കിലുമൊന്ന് കിട്ടുകയാണെങ്കില്‍..

വേണമെന്നല്ല..ഫ്രീയായിട്ട് കിട്ടുവാണെങ്കില്‍…മാത്രം.

പിന്നെ ഞാനിത് സേവ് ചെയ്തിട്ടുണ്ട്, ഞാന്‍ എന്റെ പോസ്റ്റില്‍ ഇട്ടോളാം. ഉമേഷേട്ടന്റെ ഈ ബ്ലോഗില്‍ ഇതിട്ട് ഈ ബ്ലോഗിനു നാണക്കേടാവണ്ട. ആ, അല്ലെങ്കില്‍ ഈ ബ്ലോഗിനു കണ്ണു തട്ടാണ്ടിരിക്കാന്‍ ആയിക്കോട്ടെ

by: സതീഷ്
ഓടോ: കമന്റ് no.3 & 4 ഉം എഴുതിയ ആള്‍ക്ക് കണ്ണു കാണാന്‍ വയ്യാത്തതുകൊണ്ടാണോ അതോ വായിക്കാനറിയാത്തതുകൊണ്ടാണോ അങ്ങനെയൊരു കമന്റ്  ഈ ബ്ലോഗില്‍ തന്നെ ഇട്ടിട്ടു പോയത് !??

by: സതീഷ്
ഉമേഷേട്ടാ,

പലയിടത്തും ഇഞ്ചിയുടെ വരികളാണ് കൂടുതല്‍ രസം! (ഇഞ്ചീ കാത്തോളണേ!)

പലയിടത്തും വാക്കുകള്‍ ആവര്‍ത്തിച്ചത് അല്പം സുഖക്കുറവുണ്ടാക്കുന്നു!

eg:

പൌഡറും വെള്ള മുണ്ടും, നല്‍-

പ്രസാദം വദനത്തിലും

ചേര്‍ന്നൊരാള്‍ കാറില്‍ വന്നിട്ടു

വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

രണ്ടാമത്തെ വന്നു എന്ന വാക്ക്, തന്നെ എന്നാക്കിക്കൂടെ (ഞാന്‍ വണ്ടി വിട്ടു!)

by: പച്ചാളം
ഹായ്, ദേ, ലോകത്തിലെ ആദ്യത്തെ ഇരട്ടപെറ്റതു പോലത്തെ കമന്‍റ്.

by: ആര്‍ട്ടിസ്റ്റ്...
ഉമേഷിന്റെ  കയ്യില്‍ സ്വന്തമായ  എന്തെങ്കിലും ഉണ്ടാകുമോ ??!!

ARE U ONLY A LIBRARIAN ?

(Dont be angry… a genuine doubt)