Comments on: ഒരു പ്രണയഗീതം

by: Babukalyanam
മുന്‍പ് ഒരിക്കല്‍ വായിച്ചതായിരുന്നു. അന്ന് കമന്റിയില്ല.

“But I found only two

Which are under your brows.”

ഇതാണ് ഏറ്റവും ഇഷ്ടായത്.

PS:

ഞാനിതു മൊത്തത്തില്‍ അടിച്ചു മാറ്റി [മോഷണം എന്നതിനേക്കാള്‍ ’standing on the shoulders of giants’ or ‘code reuse’ എന്നൊക്കെയേ ഞാന്‍ വിളിക്കൂ. ]. ഒരു രണ്ടു ദിവസം മുന്‍പ് വീണ്ടും കണ്ടിരുന്നെങ്കില്‍

by: അരവിന്ദന്‍
ഹോ!

സന്തോഷം അടക്കാന്‍ പറ്റുന്നില്ല…ഇങ്ങനെ ഒരു കമന്റ് ഉമേഷ്‌ജിയുടെ ബ്ലോഗില്‍ ഇടാന്‍ ജന്മത്ത് സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.

കവിത വായിച്ചു. പൊട്ട കവിത.

രണ്ട് ദിവസം ഗന്ധര്‍വ്വരുടെ ഇംഗ്ലീഷിലെ വാലന്റയിന്‍‌സ് പെടപ്പീര് വായിച്ച് ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കുമ്പഴാ ഉമേഷ്ജിയുടെ വക ഇതും.

അല്പം മെച്ചമുണ്ടെങ്കിലും…..

ഓ.ടോ :

But I found only two Which are under your brows.

സ്പെല്ലിംഗ്  തെറ്റിയിരുന്നെങ്കില്‍..ഈശ്വരാ..ഉമേഷ്‌ജിയുടെ സ്ഥിതി!

by: സന്തോഷ്
ഉമേഷ് നല്ലപോലെ കള്ളം പറയുമല്ലോ:)

by: ബിക്കു
വേണ്ട്യേര്‍ന്നില്ല.

qw_er_ty

by: mumsy
They say many a music

Will hold me for long ;

But I would be deaf

Without your song.

പ്രതികരണം എന്തായിരുന്നു?

by: Patippura
“But I found only one

Which you closed to my face”

മന്‍സ്സിലായി, മനസ്സിലായി

by: പൊതുവാളന്‍
ഉമേഷേട്ടാ,

മനോഹരമായ പ്രണയഗീതം.

by: കുട്ടിച്ചാത്തന്‍
ചാത്തനേറ്: എഡിറ്റിംഗ് നടത്തി കുറച്ച് സെന്‍സര്‍ ചെയ്തോ.. ഇനിയും പറയാന്‍ ബാക്കി ഉണ്ടെന്നു തോന്നുന്നു

by: ചിത്രകാരന്‍
ഉമേഷ്‌,

താങ്കളുടെ പ്രണയാര്‍ച്ചന നന്നായിരിക്കുന്നു.

by: ശ്രീജിത്ത് കെ
ഉമേഷേട്ടന്‍ മലയാളത്തില്‍ എഴുതിയാല്‍ മതി. ഈ കവിതെ ഒരു മാതിരി ബാംഗ്ലൂരില്‍ കിട്ടുന്ന സാമ്പാര്‍  പോലെ ഉണ്ട്. എരിവും ഇല്ല, പുലിയും ഇല്ല, ഉപ്പും ഇല്ല. മധുരം മാത്രം വാരിക്കോരി ഇട്ടിട്ടുണ്ട്.