Comments on: Indibloggies അവാര്‍ഡ് കുറുമാനു്

by: മുല്ലപ്പൂ
ഉമേഷേ(ട്ടാ),

Liked the new way of showing links to comments on left side of the post.But On windows restored state, the above looks overlapped.

(pls remove this comment after reading.)

qw_er_ty

by: ഇടിവാള്‍
ഡോ കുറുമാനേ…

ഇന്‍ഡി ബ്ലോഗേഴ്സ് അവാര്‍ഡിനു കാശ്‌അവാര്‍ഡ് ല്ലെന്നു ആരോ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നു ഇപ്പോ മനസ്സിലായി   ഹിഹി..

ഉമേഷ്ജി.. 23 ബിരിയാണിയുടെ കാശും ചോദിച്ച് ദില്‍ബന്‍ ഉമേഷ്ജിയെ തപ്പി നടക്കുന്നുണ്ട്.  ( എന്റെ ആരാധകര്‍ക്കു ഞാന്‍ കൊടുത്ത ബിരിയാണിപ്പാര്‍ട്ടീടെ കാശേ..)

by: കുറുമാന്‍
ഈ പോസ്റ്റ് ഉമേഷ്ജി ഇട്ടപ്പോഴാണു ഞാന്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞത്. അതിനുശേഷമാണ്, ബി ബി സി യില്‍ നിന്നും, സി എന്‍ എന്നില്‍ നിന്നും ഫോണ്‍ വന്നത്.  അതും കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ, ഏഷ്യാനെറ്റ്, കൈരളി, ജീവന്‍, മരണം, തുടങ്ങിയ ടി വിയില്‍ നിന്നും വിളി വന്നത്.

ഈ അവാര്‍ഡ് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ഭാവി എന്തായേനെ? ഹൌ, ഭാഗ്യം തന്നെ.  കുറുമാന്‍ ഇച്ഛിച്ചതും, ഇന്‍ഡി ബ്ലോഗ് കല്‍പ്പിച്ചതും അവാര്‍ഡ്!  എന്തൊരു കോഴിസഡന്‍സ്!

എനിക്കു വേണ്ടി ബൂലോകത്ത് നിന്നും 49 പേര്‍ വോട്ടു ചെയ്തു.  നന്ദിയുണ്ട് സുഹൃത്തുക്കളെ. വളരെ നന്നി (അയ്യേ ഞാനെന്താ പന്നിയുടെ ന്നി ഇവിടേ എഴുതിയിരിക്കുന്നത്, പോര്‍ക്ക് വിന്താലു ഉച്ചക്ക് കഴിച്ചതിന്റെ ഫലമാകും).  നന്ദി.

ഈ അവാര്‍ഡിനു എന്നെ നോമിനേറ്റു ചെയ്തതാരാണോ, അവര്‍ക്കും നന്ദി.  ബ്ലോഗാഭിമാനിയില്‍ വന്നപ്പോഴാ ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡിനെ കുറിച്ചറിഞ്ഞത്.  അപ്പോ തന്നെ പത്ത് മുന്നൂറു ഐ ഡി ക്രിയേറ്റ് ചെയ്ത് എനിക്ക് തന്നെ വോട്ടു ചെയ്താലോ എന്ന് കരുതിയെങ്കിലും, വേണ്ട എന്തായാലും എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞകാരണം (ബലേ ഭേഷ്) ഞാന്‍ അത് ചെയ്തില്ല.

അപ്പോ എനിക്ക് കിട്ടിയ അവാര്‍ഡ്, അതിന് വല്ല പ്രൈസുമുണ്ടെങ്കില്‍, അതു കിട്ടുകയാണെങ്കില്‍, അനാഥാലയത്തിലേക്ക്/വൃദ്ധ സദനത്തിലേക്ക് സംഭാവന ചെയ്യുന്നതാണ് എന്ന് പ്രഖ്യാപിക്കുന്നു.

ഒരിക്കില്‍ കൂടീ എന്റെ പ്രിയ വായനക്കാര്‍ക്കും, ഈ പോസ്റ്റിട്ട ഉമേഷ്ജിക്കും നന്ദി.

by: visalamanaskan
കുറു കുറു കുറുമാ കുറുമായ്യാ..

ആയിരമായിരം അഭിവാദ്യങ്ങള്‍.

റഷ്യന്‍ ട്രിപ്പും പോന്നോട്ടേ!!

പ്രിയ ബൂലോഗ കൂടപ്പിറപ്പുകളേ..ഇത് നമുക്കൊന്ന് ആഘോഷിക്കണ്ടേ??

പുസ്തകപ്രകാശനത്തിന്റെ കൂടെ നമ്മുടെ കുറു പുലിയെ ഒന്നാദരിക്കല്ലേ? ആര്‍ഭാടമായി??

പ്രോഗ്രാം കൊഴുപ്പിക്കാന്‍, അന്ന് നമുക്ക് ഒരു സിനിമാറ്റിക്ക് ഡാന്‍സ് പ്ലാന്‍ ചെയ്താലോ..

പാട്ട് ഞാന്‍ സെലക്റ്റ് ചെയ്തിട്ടുണ്ട്. കുറുമാന് ഞാന്‍ തായത്ത് കെട്ടിക്കും! എന്നിട്ട്,

“കാടുമി നാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനെ..

തായത്ത് കെട്ടിക്കാം നിനക്ക് താമ്പോലം തന്നീടാം“

എന്ന പാട്ട് വച്ച് കുറുവും ദില്‍ബനും തമനുവും സംഘവും കാട്ടുജാതിക്കാരുടെ വേഷം കെട്ടി ഡാന്‍സ് ചെയ്യണതൊന്ന് ആലോചിച്ചേ…

by: visalamanaskan
കുറു കുറു കുറുമാ കുറുമായ്യാ..

ആയിരമായിരം അഭിവാദ്യങ്ങള്‍.

റഷ്യന്‍ ട്രിപ്പും പോന്നോട്ടേ!!

പ്രിയ ബൂലോഗ കൂടപ്പിറപ്പുകളേ..ഇത് നമുക്കൊന്ന് ആഘോഷിക്കണ്ടേ??

പുസ്തകപ്രകാശനത്തിന്റെ കൂടെ നമ്മുടെ കുറു പുലിയെ ഒന്നാദരിക്കല്ലേ? ആര്‍ഭാടമായി??

പ്രോഗ്രാം കൊഴുപ്പിക്കാന്‍, അന്ന് നമുക്ക് ഒരു സിനിമാറ്റിക്ക് ഡാന്‍സ് പ്ലാന്‍ ചെയ്താലോ..

പാട്ട് ഞാന്‍ സെലക്റ്റ് ചെയ്തിട്ടുണ്ട്. കുറുമാന് ഞാന്‍ തായത്ത് കെട്ടിക്കും! എന്നിട്ട്,

“കാടുമി നാടുമെല്ലാം വാഴും മാനത്തെ തമ്പുരാനെ..

തായത്ത് കെട്ടിക്കാം നിനക്ക് താമ്പോലം തന്നീടാം“

എന്ന പാട്ട് വച്ച് കുറുവും ദില്‍ബനും തമനുവും സംഘവും കാട്ടുജാതിക്കാരുടെ വേഷം കെട്ടി ഡാന്‍സ് ചെയ്യണതൊന്ന് ആലോചിച്ചേ…

by: drishyan
പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!

സസ്നേഹം

ദൃശ്യന്‍

by: കുമാര്‍
കുറുമാനു കുറുകുറാന്നു അഭിനന്ദനങ്ങള്‍.

ഒപ്പം ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും.

by: prapra|പ്രാപ്ര
കുറുമാന്‌ ആശംസകലു വിന്താലു…

by: su
കുറുമാന് അഭിനന്ദനങ്ങള്‍.

by: Arun
കൊടകരപുരാണം?