Comments on: Prayer (പ്രാര്‍ത്ഥന)

by: YaSJ
ഗഭീരം. ചിരിച്ചു വയ്യാണ്ടായി.

by: വലപ്പാടന്‍
ഇതെന്തൂട്ടാ സംഗതി ചേട്ടാ.. ഇതൊരു സാധനം തന്ന്യാ ട്ടോ, ഗംഭീരാ‍യ്ണ്ട്.. അടിപൊളി.

പ്രാര്‍ത്ഥന സൂപ്പര്‍.. കലക്കി..

പൂരത്തിന്റെ വെടിക്കെട്ടിനുള്ള സകലവിധ കേസുകളും തീര്‍പ്പാ‍ക്കി അടുത്ത കൊല്ലത്തെ വെടിക്കെട്ട് ഉമേഷു ചേട്ടന്

ഡെഡിക്കേറ്റു ചെയ്യുന്നു..

ഫുള്‍ സ്വിങ്ങില്‍.

അടുത്ത ദിവസം തന്നെ പുലിക്കളിയും തകര്‍ക്കുന്നതായിരിക്കും..

by: സിബു
ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ…

by: കവിത
ആമെന്‍. ഇത്രയൊക്കെ പോരെ. 500 കഴിഞ്ഞില്ലേ? നമ്മള്‍ മലയാളികള്‍ ഇറങി തിരിച്ചാല്‍ ഇന്ദ്രനും ബ്രഹ്മനും തടുക്കാന്‍ പറ്റില്ലാന്ന് മനസ്സിലായി.

അതാണ് “സ്പിരിറ്റ്”.

by: ഏവൂരാന്‍
എന്തായാലും, പ്രാര്‍ത്ഥന കലക്കീട്ടോ..!

നല്ല ഭാവന.

ഇവിടെ  ചേര്‍ത്തിട്ടുണ്ട്.

by: കലേഷ്
സമയം കളഞ്ഞത് എന്തിനായിരുന്നു????

by: കാളിയംബി സീരിയസ്
ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ അതൊരു പ്രതിലോമകമായ കാര്യമാണെന്ന് ചിന്തിച്ചതേയില്ല.ആര്‍ക്കും ഉപയോഗം ഉണ്ടെന്ന് ചിന്തിച്ചു എന്നും പറയാനാകില്ല.കമന്റുകള്‍ ക്ഷണിച്ചു എന്നൊരു തോന്നലുണ്ടായപ്പോള്‍ ഒരു രസം തോന്നി.സുഹൃത്തുക്കള്‍ കൂടിയപ്പോള്‍ തമാശകള്‍ പറഞ്ഞുചിരിച്ചു.പിന്മൊഴീലെത്തില്ല എന്ന സമാധാനവും കൂട്ടിനുണ്ടായിരുന്നു.

ഇടയ്ക്കെപ്പൊഴെങ്കിലും, പയ്യന്മാരേ നിര്‍ത്തിനെടേ.. എന്നൊരു സൂചന ആരെങ്കിലും തന്നിരുന്നെകില്‍ സംഭവം അവിടെ കഴിഞ്ഞേനേ.ഇഞ്ചിയേച്ചിയുടെ ഫോര്‍ ദ് സേക് ഓഫ് സാനിറ്റി എന്ന കമന്റ് അതുപോലെ എടുത്തതുമാണ്.

എന്നെ സംബന്ധിച്ചിടത്തോളം സമയത്തിന് യാതൊരു വിലയും ഇല്ലാത്തയാളാണ്.എല്ലാവരും അങ്ങനെയാകണമെന്നില്ല..അങ്ങനെയാകണമെന്ന് ആഗ്രഹവുമില്ല.സമയത്തിനു വില നല്‍കിയിട്ട് യാതൊരു കാര്യവുമില്ലെന്ന് മാത്രമാണ് ഗതികേടിന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്.മണിയ്ക്കൂറിന് പത്ത് പൗണ്ട് വച്ച് കണക്ക് കൂട്ടിയിരുന്നെങ്കില്‍ ഞാനിന്ന് ആരായേനേ..:)

എല്ലാം കഴിഞ്ഞ് പോയപ്പോള്‍ ഇങ്ങനെ പറയുന്നതുകൊണ്ട് ചതിയ്ക്കപ്പെട്ടതുപോലെ എനിയ്ക്ക് തോന്നുന്നു..

രാത്രി തളര്‍ന്ന് കിടന്നുറങ്ങുമ്പോള്‍ വൈകുന്നേരം വയലില്‍ പോയി ക്രിക്കെറ്റ് കളിച്ചതിന്റെ ശിക്ഷയായി

ചൂരല്പ്പഴം കിട്ടിയപ്പോഴത്തെ ഒരു ഞെട്ടല്‍..അടി കൊണ്ടോണ്ട് ഞെട്ടിയുണര്‍ന്നവര്‍ക്ക് എളുപ്പം ഫീല്‍ ചെയ്യും

സാരമില്ല പതുക്കെ ശരിയായിക്കോളും..:)

ക്ഷമിയ്ക്കുക.

(ഞാന്‍ കാരണം ഇവിടെ കമന്റുകളിട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടിയും..)

by: വല്യമ്മായി
പോസ്റ്റുകളും കമന്റുകളും ജി.ടോക്കിന്റേയും ഓര്‍ക്കുട്ടിന്റേയും ഒരു എക്സ്റ്റന്‍ഷന്‍ മാത്രമായി പോകുന്നുവോ ഒന്നൊരു ഉള്‍‌വിളി തോന്നിയാണ് കുറച്ച് നാള്‍ മുമ്പ് എല്ലാം ഡിലീറ്റ് ചെയ്തത്.മുഖമില്ലാത്ത ഒരുപാട് മനുഷ്യരോടാണല്ലോ സം‌വദിക്കേണ്ടി വരുന്നതെന്ന സങ്കടവും.

ഈ പോസ്റ്റിന്റെ യഥാര്‌ത്ഥ ലക്‌ഷ്യം മനസ്സിലാകാതെയാണ് ആദ്യം ഇതിലൊരു കമന്റിട്ടത്.പത്ത് മാസത്തെ ബൂലോഗജീവിതത്തിനിടയില്‍ ഒരു കമന്റിട്ടതിന് പശ്ചാതപിച്ചതും ആദ്യമായി.

ഈ മാമാങ്കത്തിനിടയിലും ബ്ലോഗ് വഴി ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്ന രണ്ട് മേഖലകളാണ് കവിതയും സംഗീതവും.കമന്റുകളും പ്രോത്സാഹനവും സ്വന്തം സുഹൃത്വലയത്തിലൊതുക്കാതെ ഈ വഴിയരികിലൂടെ നടന്നു പോകുന്നതിനിടെ പുറത്ത് നിന്ന് രണ്ട് പേരെയെങ്കിലും കൈ പിടിച്ച് കയറ്റിയും കയറിവരുന്നവര്‍ക്കാവശ്യമായ പിന്തുണ നല്‍കാനും നാം തയ്യാറായാല്‍ ഒരു പാട് പ്രതിഭകള്‍ ഇനിയും പിറവിയെടുക്കും.നമ്മുടെ സ്വപ്നം പോലെ മലയാളം മരിക്കാതെ ഇന്റര്‍നെറ്റിലെ, അതിലൂടെ ലോകത്തെ നിത്യസാന്നിദ്ധ്യമാകുകയും ചെയ്യും.

by: ethiran kathiravan
വിശ്വപ്രഭ:

എവിടെയായിരുന്നു ഇത്രയും നാള്‍? ഇതു വളരെ നേരത്തെ താങ്കള്‍ പറയുമെന്നാശിച്ചിരുന്നു ഞാന്‍.അറുനൂറില്‍ക്കൂടുതല്‍ കമന്റുകള്‍ അരിച്ചുപെറുക്കി അതില്‍ നിന്നെന്തെങ്കിലും ഗുണം കിട്ടുന്ന കാര്യം,ബ്ലോഗിനേയോ ഭാഷയുടെ വളര്‍ച്ചയേയോ സഹായിക്കുന്ന എന്തെങ്കെലും കാണുമെന്ന പ്രത്യാശ, ഒരു പോസ്റ്റായി ഞാന്‍ എഴുതിയത് അതിരു കടന്ന ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രമായിരുന്നു,  അവരോടുള്ള അനുകമ്പ കൊണ്ടു മാത്രമായിരുന്നു. പിന്നെ അതും എന്നെ തല്ലാനുള്ള വടിയായി ഉപയോഗിക്കപ്പെട്ടതില്‍ തീരാത്ത സങ്കടമുണ്ട്.

ഉമേഷിന്റെ പ്രാര്‍ത്ഥനയില്‍ “ഇവര്‍  ചെയ്യുന്നത്…….പൊറൂക്കേണമേ” എന്നു കൂടെ ചേര്‍ത്താല്‍ മതിയാകുമോ? തീര്‍ച്ചയായും ഇല്ല.അതൊരു പാരഡി മാത്രമല്ലേ?

എന്റെ വ്യഥയ്ക്കൊപ്പം താങ്കളുമുണ്ടെന്നറിഞ്ഞ സന്തോഷത്തോടെ,

എതിരന്‍ കതിരവന്‍.

by: viswam വിശ്വം
വളരെ നിരാശയോടെയാണ് ഗുരുകുലമടക്കം പല ബ്ലോഗുകളിലും ഞാന്‍ ഈയിടെ പോകാറ്‌. എന്റെ ബൂലോഗസ്വപ്നങ്ങളില്‍നിന്നും ഈയടുത്ത് വളരെ മാറിപ്പോയിരിക്കുന്നു പ്രതീക്ഷകള്‍ ഒരുപാടു പണയം വെച്ചിരിക്കുന്ന ചില ബ്ലോഗുകളെങ്കിലും എന്നു തോന്നി

മലയാളത്തില്‍ ഒരു ബ്ലോഗുതുടങ്ങണമെന്നോ സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തന്നെയോ ഞാന്‍ ആദ്യമൊന്നും ഉദ്ദേശിച്ചിരുന്നില്ല. 2004 നവംബറില്‍ ഉണ്ടായ ഒരു ചെറിയ തീപ്പൊരിയാണ് പിന്നീട് പടര്‍ന്നുകയറി ഞാനടക്കം പലരുടേയും ജീവചരിത്രങ്ങളെവരെ ബാധിച്ച അരൂപിയായ ജ്വാലകളായി മാറിയാണ്.

അക്ഷരശ്ലോകം യാഹൂഗ്രൂപ്പ് ഉണ്ടായപ്പോള്‍ മറ്റു പലരുടേയും എന്നപോലെ എന്റെയും അടുത്ത കുറച്ചു വര്‍ഷത്തെ ജീവിതചര്യകളെ  അത് ഇത്രമാത്രം മാറ്റിമറിക്കും എന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.

സ്വന്തമായി എഴുതി പ്രകാശിപ്പിക്കുക, എഴുത്തുകാരന്‍ എന്നൊരു ലേബലുണ്ടാക്കുക എന്നതിനേക്കാളുമൊക്കെ, കൊതി മാറുവോളം മലയാളം, അതും ചൂടോടെ, അതും ഓരോ മലയാളിയും സ്വന്തമായി അവനവന്റെ ഭാഷയില്‍ എഴുതിയുണ്ടാക്കിയെടുത്തത്, വായിക്കാന്‍ വഴിയൊരുക്കുക എന്നതാ‍യിരുന്നു ബ്ലോഗില്‍ എന്റെ താല്‍പ്പര്യവും അദ്ധ്വാനവും. കാലഘട്ടത്തിന്റെ അനിവാര്യതയാകാം,  കൂടെ ഒരുപാടു നല്ല മനസ്സുകളും എത്തിപ്പെട്ടിരുന്നു ഈ  മലവെള്ളപ്പാച്ചിലില്‍.

ആ ദിവസങ്ങളിലൊക്കെയും പുത്തന്‍‌കൂറ്റുകാരായി ബ്ലോഗിലെത്തിപ്പെടുന്ന മലയാളികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ചില മാര്‍ഗ്ഗദീപങ്ങളുണ്ടായിരുന്നു. ഒന്ന് ഈ ഗുരുകുലം തന്നെ. ഉമേഷ് തുടങ്ങിവെച്ച അക്ഷരശ്ലോകം ബ്ലോഗ് ഒരു വശത്തു തളര്‍ന്നുകിടക്കുന്നുണ്ടെങ്കിലും, അതിലുമൊക്കെ ഉദാത്തമായിരുന്ന ഈ ‘ഗുരുകുലം’ അവര്‍ക്കു കാണിച്ചുകൊടുക്കുമ്പോള്‍ അഭിമാനം പോലുമുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ഉമേഷിനേയും ബ്ലോഗുനദിയുടേ തീരത്തേക്കു കൊണ്ടുവന്നത് ഞാനായിരുന്നു എന്ന നിശ്ശബ്ദമായ അഹന്ത.

പിന്നെപ്പിന്നെ നാം നമ്മിലേക്കുതന്നെ, നമ്മുടെ കൊച്ചുബൂലോഗക്കൂട്ടിലേക്കു ചുരുങ്ങിച്ചുരുങ്ങിവന്നു.

ഇരുപതോ അമ്പതോ വര്‍ഷം കഴിഞ്ഞ് ഇന്റര്‍നെറ്റിലെ മലയാളം പേജുകളിലേക്കു സാകൂതം നോക്കിയിരിക്കുന്ന കുട്ടികളിലായിരുന്നു എന്റെ നോട്ടം.ആ നോട്ടത്തിനു വെള്ളെഴുത്തുബാധിച്ചുതുടങ്ങി. ഒടുവില്‍ വെറും ദിവസങ്ങളുടേയും മണിക്കൂറുകളുടേയും പ്രസക്തിയിലേക്ക് ഒതുങ്ങിക്കൂടി ഈയിടെ നാം. നമ്മുടെ തന്നെ കൊച്ചുവിശേഷങ്ങളിലേക്കും വിവാദങ്ങളിലേക്കും ഇല്ലാതായി നാം!

എങ്കിലും പറഞ്ഞുകൂടാ. ബ്ലോഗ് ആത്യന്തികമായി വ്യക്തിസ്വാതന്ത്ര്യത്തിന്റെ പാരമ്യമാണ്. ഓരോ ബ്ലോഗര്‍ക്കും പരമാധികാരമുള്ള ഡിജിറ്റല്‍ മണ്ണാണത്. അതിനാല്‍ ആര്‍ എന്തെഴുതണം എന്നു പറയാന്‍ ആര്‍ക്കുമില്ല അധികാരം.

ഒരു സമയത്ത് ഞാനും ഒട്ടും മോശമില്ലാതെ ‘ആര്‍മ്മാദി’ച്ചിട്ടുണ്ട് ഈ മണ്ണില്‍. വായ് തുറക്കാന്‍ അവകാശമില്ലാത്തതിന് അതും ഒരു കാരണമായി. പക്ഷേ അന്നൊക്കെ ഇനിയുമിനിയും ആളുകള്‍ ഈ കൌതുകം കണ്ട് ബ്ലോഗുകളിലേക്കൊഴുകട്ടെ എന്ന ഗൂഢമായ ഉപായമായിരുന്നു ഞാനൊളിച്ചുവെച്ചിരുന്നത്.

പിച്ചവെയ്ക്കുന്ന ചില ബൂലോഗസ്വപ്നങ്ങള്‍ ഇന്ന് ഓടിക്കളിക്കുകയാണ്. ചിലര്‍ അച്ചാബോള്‍ കളിക്കുന്നു. ഒളിച്ചുകളിയും അംബസ്താനിയും കള്ളനും പോലീസും വെറും അത്തളപിത്തളതവളാച്ചിയും പോലുമുണ്ട് അവയുടെ കളികളില്‍.

എങ്കിലും വല്ലപ്പോഴുമെങ്കിലും നമുക്ക് നമ്മുടെ ഗൃഹപാഠം ചെയ്യണ്ടേ?

വേണമെന്നാണെനിക്കു തോന്നിയത്.

അതിനാലാണ് ഒന്നും മിണ്ടാതെ നിര്‍മ്മമനായി, നിശ്ചലനായി ഞാന്‍ കളിയ്ക്കുകൂട്ടുവരാതെ ഇവിടെ ഈ മരത്തണലില്‍ മാറിയിരിക്കുന്നത്.

സാങ്കേതികമായും സാമൂഹ്യമായും എക്കാലവും ഞാന്‍ വെറുത്തിട്ടുള്ള ഓര്‍ക്കുട്ട് എന്ന ഭീകരസത്വവും അഴിഞ്ഞാടുകയാണിന്ന്. ഒരിക്കല്‍കൂടി,  ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ മൂര്‍ച്ഛയാണല്ലോ ഇന്‍റ്റര്‍നെറ്റു തന്നെ. പക്ഷേ ഒരിക്കല്‍ ദൈവം പൊളിച്ചുകളഞ്ഞ ബാബേല്‍ ഗോപുരം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഓര്‍ക്കുട്ടിലൂടെ. വിലക്കപ്പെട്ടിരിക്കുന്ന ഏതോ ഒരു കനിയുടെ രുചിയടിക്കുന്നുണ്ടെനിക്കവിടെ.

ലഹരിപിടിപ്പിക്കുന്ന അതിന്റെ മാസ്മരികതയില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ഇപ്പോള്‍ പറയാന്‍ ഞാന്‍ ആളല്ല. ഓര്‍ക്കുട്ട് ഉണ്ടാക്കിത്തരിക സുഹൃത്തുക്കളെയാണോ ശത്രുക്കളെയാണോ എന്നു മനസ്സിലാക്കാന്‍ കാലം തന്നെ പഴുത്തുവരണം.

ഒരുപക്ഷേ എന്റെമാത്രം മിഥ്യാഭ്രമമാണത് എന്നതായിരിക്കട്ടെ ഒടുവിലെ ശരി.

എന്റെ പഴമനസ്സില്‍ പതഞ്ഞുരുകുന്നത് വെറും പതിരായിരിക്കട്ടെ. എനിക്കു തോന്നുന്ന ശുദ്ധാബദ്ധമായിരിക്കട്ടെ ആ ഭീതി!

സിബുവിന്റെ വിഷനെപ്പറ്റി അഗാധമായ ആരാധനയുണ്ട് എനിക്ക് മുന്‍പും ഇപ്പോളും. ആ മഹാപ്രവാചകന്റെ നിരാശ കാണുമ്പോള്‍ എനിക്കെന്തോ  സന്തോഷം തോന്നുന്നു. ആ നിരാശയിലല്ല, പ്രത്യുത ഞങ്ങളുടേ മനസ്സുകള്‍ മുന്‍പെന്നത്തെയും പോലെ ഇപ്പോഴും ഒരേതരം തോണി തുഴയുന്നുവല്ലോ എന്നോര്‍ത്ത്!അതേ നിരാശയിലാണ് എന്റെയും കളിവഞ്ചി ഈയിടെ ആടിയുലയുന്നത്.

ഒരിക്കലും ഒരു പിന്മൊഴിയുതിര്‍ക്കില്ല ഈ പോസ്റ്റില്‍ എന്നു നിനച്ചിരുന്ന ഈ എത്യോപ്യന്‍ പശുവിനെ ഇവിടെത്തന്നെ കൊണ്ടുവന്നു പുല്ലുതീറ്റിച്ച ആ വരികള്‍ക്ക് പ്രണാമം!