Comments on: ദീര്‍ഘദര്‍ശനം

by: ജ്യോതിര്‍മയി
വ്യാസനും സന്ന്യാസിയല്ല. മുനിയും ഋഷിയും ആണ്.

(വിസ്തരിച്ചു പിന്നെ)

qw_er_ty

by: ഉമേഷ് | Umesh
ഞങ്ങളുടെ വീടുമാറ്റത്തിന്റെ കദനകഥ വായിച്ചു ചിരിച്ച ദുഷ്ടര്‍ക്കും അനുകമ്പ പ്രകടിപ്പിച്ച തരളഹൃദയര്‍ക്കും അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കുത്സിതബുദ്ധികള്‍ക്കും സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച അനുഭവസമ്പന്നര്‍ക്കും ആശംസകള്‍ നല്‍കിയ മഹാമനസ്കര്‍ക്കും നന്ദി.

ജ്യോതീ, തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.  പരാശരനെ മുനിയാക്കിയിട്ടുണ്ടു്.  വ്യാസനെയും മുനിയാക്കേണ്ടേ?  ജ്യോതിയോടു ചോദിച്ചിട്ടു് ആകാമെന്നു കരുതി:)

രാജേഷെന്ന യൂദാസേ, താങ്കളുടെ ഈ പോസ്റ്റു വായിച്ചു വ്രണിതഹൃദയനായാണു ഞാന്‍ പോര്‍ട്ട്‌ലാന്റു വിടാന്‍ തീരുമാനിച്ചതു്.  ആ പോസ്റ്റില്‍ത്തന്നെ വിവേകിയായ ബിന്ദു (ബിന്ദു വര്‍മ്മയല്ല) ഇട്ട ഈ കമന്റില്‍ പറയുന്നതു പോലെ കണ്ണുള്ളപ്പോള്‍ കണ്ണൂസിന്റെ വില അറിയില്ല മ്വാനേ ദിനേശാ…  ഇനി നീ പോര്‍ട്ട്‌ലാന്റീലെ തെരുവീഥികളിലൂടെ “ആരെങ്കിലും എനിക്കൊരു ശ്ലോകം ചൊല്ലിത്തരുമോ” എന്നു വിലപിച്ചു കൊണ്ടു നടക്കും…

മതി, എനിക്കു തൃപ്തിയായി.  അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവനെയൊക്കെ പിടിച്ചു വിദ്യാസമ്പന്നനാക്കി വൃത്തവും ചതുരവുമൊക്കെ പറഞ്ഞു കൊടുത്തു ശ്ലോകമെഴുതാന്‍ വരെ പ്രാപ്തനാക്കിയ എനിക്കിതു കിട്ടണം.  ഹാ ലോകമേ, നീ ഇത്രയും കൃതഘ്നമാണോ?  സത്യം പറഞ്ഞവനു വെടിയുണ്ട, സ്നേഹം പഠിപ്പിച്ചവനു കുരിശ്, പട്ടു കൊടുത്തവനു വെട്ടു്, ശ്ലോകം പഠിപ്പിച്ചവനു് ആട്ടു്…

ഓ.ടോ.: ദേവോ, കത്തിക്കുത്തു്, പിടിച്ചുപറി, തേങ്ങാമോഷണം തുടങ്ങിയവ അനുഷ്ഠിക്കാന്‍ പാടവം പോകട്ടേ, ധൈര്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നാടു വിടുമായിരുന്നു എന്നു തോന്നുന്നുണ്ടോ?

by: ജ്യോതിര്‍മയി
ഉമേഷ് ജി

ക്ഷമിച്ചു എന്നൊരു വാക്ക് പറഞ്ഞെന്നുവെച്ച്, എല്ലാം ക്ഷമിച്ചില്ല-

പോസ്റ്റിലെ രണ്ടാം വരിയില്‍ ‘സന്ന്യാസി’ എന്നുപയോഗിച്ചിരിയ്ക്കുന്നത് ശരിയല്ല. ഋഷി എന്നോ മുനി എന്നോ ആക്കണം. (ഓര്‍ഡര്‍! ഓര്‍ഡര്‍!)

നന്ദി.

qw_er_ty

by: bindu
അഭിനന്ദനങ്ങള്‍ !!! ചിലവെപ്പോഴാ?? (വീടു മാറിയതിനു നല്ല ചിലവായി എന്നു പറഞ്ഞൊഴിയല്ലെ.)

by: Rajesh R Varma
ജീവനിലുള്ള ഭീഷണിയില്ലാതായതിനെത്തുടര്‍ന്ന് ഞാന്‍ ശ്ലോകമെഴുത്ത്‌ നിര്‍ത്തിയ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ഈയവസരം ഉപയോഗിച്ചുകൊള്ളട്ടെ. ഖുമൈനിയുടെ ഫട്‌വായില്‍ നിന്നു ഖമനെയി മോചിപ്പിച്ചപ്പോള്‍ നമ്മുടെ സല്‍മാന്‍ റുഷ്ദിയുടെ ആശ്വാസം എങ്ങനെയായിരുന്നു എന്ന് എനിക്ക്‌ ഈയിടെ മനസ്സിലായി. തൂണില്‍ പിടിച്ചുള്ള നൃത്തത്തിന്റെ ഫോട്ടോ എടുക്കുന്നതിനു പുറമെ സിബു ഇപ്പോള്‍ ഭാഷാഭൂഷണം കാണാതെ പഠിച്ചുതുടങ്ങി എന്നാണ്‌ അറിവ്‌. ഇന്നലെ ഒരു സായിപ്പ്‌ വിളിച്ച്‌ ഉമേഷിന്‌ വീടു കൊടുക്കുന്നതില്‍ കുഴപ്പമില്ലല്ലോ എന്നു ചോദിച്ചു. വൈകാതെ ഒഴിയും എന്നതില്‍ക്കവിഞ്ഞ്‌ വേറൊരു കുഴപ്പവുമില്ലെന്നു ഞാനും പറഞ്ഞു. സത്യമല്ലേ?

by: സന്തോഷ്
ഓ. ടോ-യ്ക്ക് ക്ഷമ.

രാജേ, ഞാന്‍ നേരത്തേ പറഞ്ഞത് മറന്നേക്കൂ. 13 കലണ്ടറുകള്‍ മാത്രമേ ലൊകാല്‍ ബില്‍ഡറില്‍ കാണുന്നുള്ളൂ (അത്രയുമേ .NET Framework സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്നു തോന്നുന്നു.) മലയാളം കലണ്ടര്‍ ആ ലിസ്റ്റിലില്ല.

qw_er_ty

by: തഥാഗതന്‍
ഈ വീടുമാറ്റം ഒരു വല്ലാത്ത സംഭവം തന്നെയാ.. ഞാന്‍ അധികം വീടുകള്‍ മാറിയിട്ടില്ല. ഡെല്‍ഹിയില്‍ 7 വര്‍ഷം ജോലി ചെയ്തു.ഈ 7 വര്‍ഷവും ഒരേ വീട്ടില്‍ തന്നെ താമസം ( 12 ആം നം‌പര്‍,ആറാം തെരുവ് ,ഡിഡിഏ, മദന്‍‌ഗീര്‍.) പിന്നെ ബാംഗളൂര്‍ വന്നതിനു ശേഷം 7 വര്‍ഷം താമസിച്ച വീട് കഴിഞ്ഞ കൊല്ലം മാറി.ഇപ്പോള്‍ വീട്ടില്‍ നിന്നും ഓഫീസിലേയ്ക്കുള്ള ദൂരം വെറും 650 മീറ്റര്‍. വിളിച്ചാല്‍ കേള്‍ക്കും

പുതിയ ജോലിയും താമസസ്ഥലവും ഉമേഷ്‌ജിയ്ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും തരട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു..

qw_er_ty

by: ജ്യോതിര്‍മയി
ഇതെന്തൊരു ലിങ്കണ്‍? ഓരോസമയത്ത്‌ ഓരോ പോലെ:(

qw_er_ty

by: ജ്യോതിര്‍മയി
ക്ഷമിച്ചിരിക്കുന്നു

ക്ഷമ്യ്ക്കുമുണ്ടേ അതിര്.

എല്ലാം വിധിയെന്നോ!

http://vakjyothi.blogspot.com/2007/05/blog-post_31.htmlപാവം വിധി

ഓ.ടോ: പരസ്യം പതിച്ചതിനു ഗുരുകുലത്തില്‍ നിന്നു പുറത്താക്കരുത്, വേണമെങ്കില്‍ ഏട്ടനെക്കൂട്ടിവരാം:)

qw_er_ty

by: Nanda Kumar
വീടുമാറുന്നപോലെ ഒരു കഷ്ടപ്പാട് ജീവിതത്തില്‍

വേറെ വരാനില്ല എന്ന് അതനുഭവിക്കുമ്പോഴെ അറിയൂ.

പുതിയ ഇടവുമായി ചേര്‍ന്നു പോകാന്‍ കഴിയട്ടെ

എന്നാശംസിക്കുന്നു.

-നന്ദു

റിയാദ്