Comments on: അബദ്ധധാരണകള്‍

by: Vinod Marar
വളരെ വൈകി എത്തിയ ഒരു വായനക്കാരന്‍(അങ്ങനെ പറയണമല്ലോ അല്ലെ?, യഥാര്‍ത്ഥത്തില്‍ നല്ലൊരു വായനക്കാരന്‍ അല്ലെങ്കിലും) ആയി പോയി ഞാന്‍…ഒരു പക്ഷെ ഇതെഴുതിയ കാലഘട്ടത്തില്‍ (4  വര്ഷം മുന്നേ )കണ്ടിരുന്നേല്‍ ഒരു പക്ഷെ ഞാന്‍ നേരത്തെ നന്നായി പോയേനെ അല്ലെ ഉമേഷേട്ടാ…..ഹഹഹ..ഈ മനിശന്മാരുടെ ഓരോ കാര്യേ….

വളരെ നന്നായിട്ടുണ്ട് വിവരണം…

പറഞ്ഞതെല്ലാം ഞാന്‍ വളരെ വൈകി അറിഞ്ഞ സത്യങ്ങള്‍….നന്ദി..

by: aksharashakthi
“സന്ധ്യക്കെന്തിനു സിന്ദൂരം

ചന്ദ്രികക്കെന്തിനു വൈഡൂര്യം” എന്ന പാട്ടുകേട്ട കാലത്ത്, സന്ധ്യാനേരത്ത് സിന്ദൂരം തൊട്ടാല്‍ കാണാനാകില്ലായെന്നു ധരിച്ചുവശാവുകയും വൈഡൂര്യമെന്താണെന്നു അന്വേഷിച്ചു നടന്നതുമായ ആ കാലമൊക്കെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചിരിക്കുന്നു.  പിന്നീട് സന്ധ്യ എന്നും ചന്ദ്രിക എന്നും പേരുള്ളവരുമായി ഈ ഗാനം തട്ടിച്ചുനോക്കിയതു കൌമാരമനസ്സാകാം.  ഈ വരികളുടെ വ്യംഗ്യാര്‍ത്ഥമറിയാന്‍ പിന്നെയും കാലം കുറെ ഉരുളേണ്ടിവന്നു. ഉറക്കെ വിളിച്ച ഒരു  പിന്‍വിളിക്കുത്തരം കൊടുപ്പാന്‍ ഈ പോസ്റ്റ് മനസ്സിനെ തെല്ലല്ല പിന്നിലേക്കു നടത്തിയത്.

ചിലരങ്ങനെയാണ്‌, ഒരു ചെറുവിളിയോടെ ഒരുപാടു പിന്നിലേക്കു കൊണ്ടുപോകും.  താങ്കളുടെ വിളി ഈ പോസ്റ്റില്‍ ഇത്തിരി ഉറക്കെയായിരുന്നു എന്ന തോന്നല്‍, അതെനിക്കു തോന്നിയതാകാം അല്ലേ?

by: Zebu Bull
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ മുമ്പില്‍ “TO LET” ബോര്‍‌ഡുകള്‍ കണ്ട് “toilet” എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തവരാണല്ലോ ഇക്കാലത്തെ പെയിന്റടിക്കാര്‍ എന്നു വിചാരിച്ച് വിഷമിച്ചിട്ടുണ്ട് ചെറുപ്പത്തില്‍

by: ബാബു ക‌ല്യാണം
ഉമേഷ്ജി, വള‌രെ ഇഷ്ടായി!!!

എല്ലാവരും ഇതേ സ്വഭാവക്കാരാണോ എന്നറിയില്ല. പക്ഷെ,ഇതു പോലെ ഒരുപാടു അബദ്ധങ്ങള്‍ എനിക്കു പറ്റിയിട്ടുണ്ട്.

(most of ‘em very similar to yours)

1. എനിക്കും എന്‍റെ മിക്കവാറും ബന്ധുക്കളുടെ പേരുകള്‍ അറിയില്ല.

2. മൂന്നാം ക്ളാസ് മുതലേ, പൈങ്കിളി മാഗസിന്‍സ് വായിക്കുമായിരുന്നു. crime thrillers!!!

മിക്ക കാര്യങ്ങളും മനസിലാവാതെ…പെട്ടെന്നു തന്നെ ആ ശീലം നിന്നു. എന്‍റെ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ കൊണ്ടു ഉപദേശിപ്പിച്ചു!!!. അക്കാലത്തു സ്കൂളില്‍ ഒരു കൂട്ടുകാരന്‍ ചോദിച്ച ഒരു ചോദ്യം ഇപ്പോഴും ഓര്‍മ്മ  ഉണ്ടു.

“revolver ക്ക് എന്നാല്‍ എന്താ?” തോക്കെന്നു ഞാന്‍..

“bullet — ഓ?” — “വെടിയുണ്ട…”

അടുത്ത ചോദ്യം നിങ്ങള്‍ക്കു ഊഹിക്കാം.

“നീ വാരിക വായിക്കും അല്ലെ?”

BTW, ഉമേഷ്ജി, ഉദകപ്പോള എന്ന പേരില്‍ പദ്മരാജന്‍റെ ഒരു നോവല്‍ ഉണ്ട്.

3. മറ്റൊന്നു, വീട്ടില്‍ വിരുന്നു വന്ന ചിറ്റപ്പന്‍റെ മുന്‍പില്‍ ചമ്മിയ കഥയാണ്. വീട്ടില്‍ വന്ന അതിഥികളുടെ മുന്‍പില്‍ ഞെളിയാന്‍, എവിടെയൊ വായിച്ച ഒരു ചോദ്യം എടുത്തു പ്രയോഗിച്ചു.

“ഒരിടത്തു marriage - ഇനു മുന്‍പാണു divorcce! എവിടെ?” (5th std -il kക് പഠിക്കുന്ന എലുമ്പന്‍ ഞാന്‍!!!)

മറുപടിയായി ചിറ്റപ്പന്‍ തിരിച്ചൊരു ചോദ്യം. “divorce -inte meaning അറിയാമോ?”

divorce ഉം delivery ഉം confuse ചെയ്തു വച്ചിരുന്ന ഞാന്‍ രംഗം ചളമാക്കി എന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ!!!

4. ചെസ്സ് കളി കാണാന്‍ പോയതും രസമാണ്. മുഴുവന്‍ വെട്ടി തീര്‍ക്കണം എന്നായിരുന്നു എന്‍റേയും ധാരണ. കളി നോക്കി നില്‍ക്കേ, ഒരാള്‍ ചോദിച്ചു, “കഴിഞ്ഞ കളി എന്തായി?”

“തീരും മുന്പേ അവര്‍ നിര്‍ത്തി!!!” വിനീതനായി ഞാന്‍.

“ചെക്ക‌ടിച്ചു കാണും, മ‌ണ്ട‌ന്‍!!” എന്നുള്ള‌ മ‌റുപ‌ടി ഞാന്‍ കേട്ടില്ല‌ എന്നു ന‌ടിച്ചു.

പിന്നീടു ക‌ളിക്കാന്‍ പ‌ഠിച്ചു ക‌ഴിഞ്ഞു അമ്മാവ‌ന്‍റെ കൂടെ ക‌ളിക്കുമ്പോള്‍, ഞാന്‍ കാസ്ലിങ് തെറ്റായി ചെയ്തു. “ഇതെന്തു നീക്ക‌മാണ്?” എന്നുള്ള‌ അമ്മാവ‌ന്‍റെ ചോദ്യത്തിനു, “അത‌റിയില്ലേ, King’s Opening എന്നാ പ‌റ‌യുക‌!!!”

എന്നു അഹ‌ങ്കാര‌ത്തോടെ ഉള്ള‌ എന്‍റെ മ‌റുപ‌ടി അമ്മാവ‌ന്‍ ക്ഷ‌മിച്ചു എന്നു പ‌റ‌ഞ്ഞാല്‍ മ‌തിയ‌ല്ലോ!

by: കലേഷ്
ഉമേഷേട്ടാ, രസികന്‍ പോസ്റ്റ്!

വായിച്ച് ചിരിച്ചു!!!

by: Umesh:ഉമേഷ്
വായിക്കുകയും കമന്റെഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

വക്കാരീ,

വിശാലന്റെ ലിങ്കു തന്നതിനു നന്ദി.  വായിച്ചിരുന്നില്ല.

സൂ,

ഇതല്ല ഗമണ്ടന്‍ പോസ്റ്റെന്നു പറഞ്ഞതു്.  അതു വരുന്നേ ഉള്ളൂ.  എഴുതിത്തീര്‍ന്നില്ല.

കണ്ണൂരാനേ, രാം മോഹന്‍,

ഉദകപ്പോള പത്മരാജന്റേതു തന്നെ.  പുസ്തകം ഞാന്‍ വായിച്ചിട്ടില്ല.  തൂവാനത്തുമ്പികള്‍ കണ്ടിട്ടുമില്ല.

കുങ്കുമത്തില്‍ വന്നു എന്നതു തെറ്റാവാം.  കുങ്കുമം, മലയാളനാടു്, മാതൃഭൂമി, ജനയുഗം എന്നിവയില്‍ ഒന്നാണു്.  വലിയ പ്രസിദ്ധീകരണമായിരുന്നു എന്നാണോര്‍മ്മ.  അപ്പോള്‍ മാതൃഭൂമിയോ ജനയുഗമോ ആവണം.  മറ്റേതു രണ്ടും കുഞ്ഞു മാസികകളായിരുന്നല്ലോ.

മനോജ്,

അപ്പോഴേയ്ക്കും ഇങ്ങെത്തിയോ?  ഇതിനെപ്പറ്റി അറിഞ്ഞിട്ടു് അധികം കാലമായില്ലല്ലോ.

വെമ്പള്ളീ,

“വിയറ്റ്നാമിലെ സഹോദരന്മാര്‍” കലക്കി.  എന്തൊക്കെ കേള്‍ക്കണം!

സതീഷ്, പ്രമോദ്, ദില്‍ബന്‍,

സ്കോളര്‍ഷിപ്പ് പരീക്ഷ നൊസ്റ്റാള്‍ജിയക്കാര്‍ വേറെയുമുണ്ടല്ലേ?

മുരളീ,

ഇതു വായിച്ചിട്ടുണ്ടോ?

മൂര്‍ത്തീ,

ലക്ഷ്മണന്‍ അസമീക്ഷ്യകാരിയായിരുന്നു എന്നതു് എട്ടാം ക്ലാസ്സിലെ “രാമലക്ഷ്മണന്മാര്‍ ചിത്രകൂടത്തില്‍” എന്ന പാഠത്തില്‍ നിന്നല്ലേ?  ഞാനും പഠിച്ചിട്ടുണ്ടു് ആ പുസ്തകം.

തൊമ്മാ,

അപ്പോള്‍ ഒട്ടാവയല്ല, ഓട്ടവയാണു് അല്ലേ?  ചുറ്റി, ഇനിയും തിരുത്താന്‍ എനിക്കു സൌകര്യമില്ല…

അനംഗാരീ, വെമ്പള്ളീ,

നിങ്ങളുടേതു് വെറും അബദ്ധങ്ങള്‍/മണ്ടത്തരങ്ങള്‍/അറിവില്ലായ്മകള്‍ മാത്രമാണു്.  ചോദിച്ചോ വായിച്ചോ മനസ്സിലാക്കാതെ വളരെക്കാലം ഈ തെറ്റുകള്‍ കൊണ്ടു നടക്കുന്നതും മറ്റുള്ളവരെ തെറ്റിക്കുന്നതും ആണു് ഇതിലെ പ്രതിപാദ്യം.

ഇഞ്ചീ,

കുറെക്കാലമായി, പിള്ളേരുടെയും, കുറെക്കഴിഞ്ഞിട്ടാണു് എന്നിവ ശരിയാണു്.  എങ്കിലും ഇഞ്ചി പറഞ്ഞ കുറേക്കാലമായി, പിള്ളേരുടേയും, കുറേക്കഴിഞ്ഞിട്ടാണു് എന്നിവയും ശരിയാണു്.  മാത്രമല്ല, അവയാണു് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നതു്.

ഒരു ചെറിയ സംശയം പിള്ളേരുടെയും മാത്രമാണു്.  പിള്ളേരുടേയും എന്നു നീട്ടുന്നതു് തെറ്റാണെന്നു തോന്നുന്നു.  പിള്ളേരുടെ എന്നേ പറയാറുള്ളല്ലോ, പിള്ളേരുടേ എന്നല്ലല്ലോ.  കുറെ, കുറേ രണ്ടും ശരിയാണു്.

സ്ലോബിയെ ഇവിടെയും അടുത്ത പോസ്റ്റിലും കണ്ടു.  ദിവാസ്വപ്നം എന്നെഴുതിയിരുന്നെങ്കില്‍ ആളെ മനസ്സിലായേനേ

രാം മോഹന്‍,

ഈ ഓണാട്ടുകര എന്നു പറഞ്ഞാല്‍ എവിടം തൊട്ടു് എവിടം വരെയാണു്?  പത്മരാജന്‍ മുതുകുളത്തുകാരനല്ലേ?

അരവിന്ദാ, വിശാലാ,

ഓരോ പോസ്റ്റങ്ങ്ട് കാച്ചിനെടാ.  അടുത്ത പോസ്റ്റില്‍ ഞാനൊരു പരസ്യമിട്ടിട്ടുണ്ടു്.

ജോജൂ, വാല്മീകീ, ജയരാജാ, (മണ്ടനല്ലാത്ത) ശ്രീജിത്തേ, ജിഹേഷ്, ജേക്കബ്, സഹയാത്രികാ, സയന്‍സ് അങ്കിളേ,

നന്ദി.

by: സയന്‍സ് അങ്കിള്‍
ഒരു കാര്യം കൂടി! എന്റെ ഒരു സുഹൃത്ത് എന്നോടു പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഈ ഓട്ടോറിക്ഷകളെല്ലാം “For Hire“ എന്ന ആളിന്റെ ആണെന്നാണ് കക്ഷി വിചാരിച്ചിരുന്നത്! ഈ “For Hire“ ഭയങ്കര പണക്കാരനാണെല്ലോ എന്നും….

by: സയന്‍സ് അങ്കിള്‍
നല്ല ആഖ്യാനം. ഒരു ബഷീര്‍ കഥ പോലെ തോന്നുന്നു!

- സയന്‍സ് അങ്കിള്‍

by: ദില്‍ബാസുരന്‍
ഉമേഷേട്ടാ,

രസികന്‍ പോസ്റ്റ്. ആ സ്കോളര്‍ഷിപ്പ് ഗൈഡിനെ പറ്റി പറഞ്ഞത് സത്യം. കുഞ്ഞാടേ ഈ ഗൈഡ് നിന്റെ ദൈവമാകുന്നു എന്ന ടൈപ്പ് ഉപദേശം കൂടി കിട്ടിയപ്പൊ കേമമായി. സ്കോളര്‍ഷിപ്പ് കിട്ടി എങ്കിലും അതിന്റെ ബാക്കിപത്രമായി പ്രമേദേട്ടന്‍ പറഞ്ഞ ‘ജോണ്‍ നമ്പ്യാര്‍‘ ടൈപ്പ് ധാരണകള്‍ പിന്നെയും ഒരു പാട് കാലം മനസ്സില്‍ കിടന്നു.

by: സഹയാത്രികന്‍
ഉമേഷ് ജി , വളരേ നന്ദി… ഈ നല്ല പോസ്റ്റിന്

ചിന്തിപ്പിച്ചു… പണ്ട് ചെയ്ത അബദ്ധങ്ങളും…

ആദ്യ കാലങ്ങളില്‍ ബന്ധുക്കള്‍ ഏതെങ്കിലും ചടങ്ങുകളില്‍ വച്ച് കാണുമ്പോള്‍ ചോദിക്കുമായിരുന്നു, “ടാ…നിനക്കെന്നെ മനസ്സിലായോ…”

ഉടനെ അമ്മേടെ മുഖത്തേയ്ക്ക് ഒരു നോട്ടാണ്… ആരാദ്.. എന്ന സ്റ്റൈലില്‍…

അപ്പൊ അമ്മ തിരിച്ച് “ടാ നിനക്ക്—- ചേച്ചിയെ മനസ്സിലായില്ലെ…“

“ആ… മനസ്സിലായി..മനസ്സിലായി…” എവിടെ..പിന്നീട് അവരന്നെ വിണ്ടും വന്നാല്‍ ഞാന്‍ കുടുങ്ങും

പിന്നിട് ആ‍രീതി മാറ്റി… അറിയാത്ത ആളുകള്‍  ചോദിച്ചാല്‍ ഒരു ഡയലോഗ് ഉണ്ട്..

“ അങ്ങന്യൊക്കെ ചോദിച്ചാല്‍ ഞാന്‍ പെട്ട് പോകും, സത്യം പറയാച്ചാല്‍ വല്യ പിടില്ല്യാട്ടോ…   “

അപ്പൊഴത്തെ ഒരു കളിയാക്കലുണ്ടന്നേ ഉള്ളൂ..പിന്നീട് അവരെ മറക്കാറില്ല…

ഇപ്പൊ അറിയാത്തവ  എനിക്ക് അറിയില്ല എന്ന് തന്നെ പറയണൂ… അതെന്താന്നു ചോദിച്ച് മനസ്സിലാക്കാനും ശ്രമിക്കുന്നു…

ഉമേഷ് ജി വളരേ നന്ദി… ബാല്യത്തിലേക്ക് മടക്കിക്കൊണ്ട് പോയതിന്