Comments on: പ്രോത്സാഹനം

by: Rajesh R Varma
ഏതെങ്കിലുമൊരു ജാംബവാന്റെ പ്രശംസകേട്ടു മാത്രം സ്വയം മതിപ്പുണ്ടാകുന്ന ഒരു ഹനുമാന്‍ എല്ലാവരുടെയും ഉള്ളിലുണ്ടെന്നു തോന്നുന്നു. പ്രതിഭ വിജയത്തിന്റെ മുന്‍പില്‍ നമിച്ചുനില്‍ക്കുന്നു എന്നോ മറ്റോ ഒരു പറച്ചിലുണ്ട്‌. അതനുസരിച്ച്‌ എന്റെ ബ്ലോഗിനെക്കാള്‍ ഒരു ഹിറ്റ്‌ കൗണ്ട്‌/റീഡര്‍ ലിസ്റ്റിങ്ങ്‌ എങ്കിലും കൂടുതലുള്ള ബ്ലോഗന്‍ സീനിയര്‍. ഒന്നെങ്കിലും കുറവുള്ളവന്‍ ജൂനിയര്‍. പത്രലേഖനങ്ങളിലും മറ്റും പേരുവന്നിട്ടുള്ളവര്‍, അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ സാന്നിധ്യമുള്ളവര്‍ തുടങ്ങിയവര്‍ സൂപ്പര്‍ സീനിയര്‍.

by: ദേവന്‍
ശെഡ്ഡാ, വായിച്ചിട്ട് ഒരു കാര്യം പറയാം എന്ന് വച്ചപ്പോഴേക്ക് അത് വക്കാരി പറഞ്ഞു.

വിദ്യ “കൊണ്ടറിയേണ്ടത്”  അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞത് എന്നെക്കൊണ്ട്  ഭാര്യയെ തല്ലിക്കാന്‍ ആണോന്നും സംശയം.   പിന്നെ ഈ ഗര്‍ദ്ദഭം, നാട്യക്കാരന്‍ എന്നുള്ള വിളിയൊന്നും ഏല്‍ക്കില്ല, ഇതിലും വലുത് എത്ര ഏതൊക്കെ ഗുരുക്കന്മാരു വിളിച്ചിരിക്കുന്നു എന്നെ.

അനിലേട്ടോ

ആരാണു സീനിയര്‍? അവനവന്‍ ബ്ലോഗ്ഗര്‍ ഐഡി തുടങ്ങുന്നതിന്റെ തലേ ദിവസം വരെ ഉള്ളവര്‍ സീനിയര്‍.

ആരാണു ജൂനിയര്‍? അവനവന്‍ തന്നെ.

ആരാണു സബ് ജൂനിയര്‍?  അവനവന്‍ ബ്ലോഗ് തുടങ്ങി അടുത്ത ദിവസം മുതല്‍ വരുന്നവര്‍.

ഇങ്ങനെയല്ലേ ഈ സീനിയോറിറ്റി കണ്‍‌വെന്‍ഷന്‍?

ഇടിവാളേ,

ഞാന്‍ പണ്ടേ പറഞ്ഞതാ സ്പാം ബോട്ട് പോലെ ഒരു കമന്റ് ബോട്ട് ആരെങ്കിലും എഴുതാന്‍.  കമന്റ് വേണമെന്നുള്ളവര്‍ ആ വേഡ് വേരി എടുത്തു കളഞ്ഞാല്‍ മതി,  ബോട്ട്  ഇക്കണ്ട ആയിരം ബ്ലോഗര്‍മാരുടെ പേരിലും  “അടിപൊളി, സൂപ്പര്‍, നമിച്ചു, കലക്കി” എന്നൊക്കെ കമന്റ് തനിയേ ഇട്ടോളുമല്ലോ.

വടവോസ്കി,  ശ്രദ്ധിക്കപ്പെടാന്‍ പോസ്റ്റു പോലും വേണമെന്നില്ലന്നേ. നിങ്ങളുടെ ബ്ലോഗ് ഞാന്‍ ഇതുവരെ കണ്ടില്ല, പക്ഷേ  വേറേ രണ്ടിടത്ത് കമന്റ് കണ്ടപ്പോള്‍ ആളെ ശ്രദ്ധിച്ചു.

by: Jayarajan
കൊള്ളാം ഉമേഷ് ജീ, രസിച്ചു.

“പോസ്റ്റിന്റെ ലക്ഷണം കണ്ടിട്ട് കൊല്ലവര്‍ഷം അഞ്ഞൂറാമാണ്ടില്‍ നടന്ന എന്തോ സംഭവത്തോടനുബന്ധിച്ചെഴുതിയ പോസ്റ്റാണോ എന്ന് വര്‍ണ്ണ്യത്തിലാശങ്കയുള്ളതുകാരണം ഉല്‍‌പ്രേക്ഷാഖ്യ കുളം‌കലക്കി”

വക്കാരീ, ചിരിപ്പിച്ചൂ, ട്ടോ

by: സഹയാത്രികന്‍
“സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു

നാണം കെട്ടു നടക്കുന്നിതു ചിലര്‍;

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലര്‍;

ബ്ലോഗകങ്ങളില്‍ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലര്‍“

ഉമേഷ് ജി… ഇതസ്സലായി

by: അങ്കിള്‍
പ്രീയ ഉമേഷ്‌.

കമന്റുകളെപ്പറ്റി പറഞ്ഞ കാര്യങ്ങളൊന്നും എന്റെ ബ്ലോഗില്‍ ബാധകമല്ല. കാരണം, അവിടെ ഞാന്‍ മാത്രമേ കമന്റാറുള്ളൂ.

by: Su
“ഇത്‌ഥമോരോന്നു ബ്ലോഗിയിരിക്കവേ

ചത്തുപോകുന്നു പാവം ശിവ! ശിവ!”

ഞാനൊന്നും പറയുന്നില്ല.

by: വാല്‍മീകി
നന്നായി ഉമേഷേട്ടാ… നല്ല വരികള്‍.

by: InjiPennu
ഹഹ! ആ ഗമണ്ടന്‍ പോസ്റ്റ് വരുന്നുണ്ട് എന്നുള്ള ഭീഷണി കണ്ടിട്ട് ചിരിച്ചിട്ട് പൂവാന്ന് കരുതി!

by: Umesh:ഉമേഷ്
ആ ഭാഗം എന്നെപ്പറ്റിയാണു് എന്നു വക്കാരി കണ്ടുപിടിക്കും എന്നായിരുന്നു എന്റെ വിശ്വാസം.  വക്കാരി എന്നെയും കടത്തി വെട്ടി.

വക്കാരീ, നിന്‍ പാദം മൂടും ചെരുപ്പിന്‍ വാറഴിക്കാന്‍ പുണ്യം കിട്ടാന്‍ ഞാന്‍ എത്ര മന്വന്തരം കാത്തിരിക്കണം?

അരവിന്ദോ, കണ്ട്രോള്‍, ക്ഷമ, വക്കാരീസ് ടിപ്സ്…  ഗമണ്ടന്‍ പോസ്റ്റൊക്കെ വരുന്നുണ്ടു്.  തത്ക്കാലം ഇതു കൊണ്ടു തൃപ്തിപ്പെടു്.

എല്ലാവര്‍ക്കും നന്ദി.

by: wakaari
വിദ്യകൊണ്ടറിയേണ്ടതറിയാതെ എന്ന ഭാഗം ദേവേട്ടനെ ഉദ്ദേശിച്ചാണെന്നാണ് തോന്നുന്നത്. അതിന്റെ അവസാനം ദേവേട്ടനെ കഴുതേ എന്ന് വിളിക്കുകയും ചെയ്തു - കഷ്ടം എന്നല്ലാതെ എന്തെങ്കിലും പറയണോ? ഇത്ര സീനിയറാണെന്നോര്‍ത്തില്ല