Comments on: ഏകാദശവര്‍ഷാണി ദാസവത്

by: InjiPennu
ഇത് കണ്ടില്ല്യാര്‍ന്നു..

നിങ്ങളും ഹോള്‍ ഫുഡ്സില്‍ നിന്നാണോ പച്ചക്കറീം പാലും ഒക്കെ മേടിക്കണത്? എന്നാ സേം പിഞ്ച്. ഞാനും അവിടെന്ന് തന്ന്യാ? മുന്‍പ് വൈല്‍ഡ് ഓട്സില്‍ നിന്നായിരുന്നു. പക്ഷെ  വൈല്‍ഡ് ഓട്ട്സിനെ ഹോള്‍ ഫുഡ്സ് മേടിച്ചു. എന്നാപ്പിനെ അവിടെ പോവാന്ന് കരുതി. പക്ഷെ ഇപ്പോള്‍ കോസ്കോയും വാള്‍മാര്‍ട്ടൊക്കെ ഓര്‍ഗാനിക്ക് സെക്ഷന്‍ തുറന്നതില്‍ പിന്നെ ഹോള്‍ ഫുഡ്സില്‍ പോയിട്ട് ഇച്ചിരെ നാളായി. അവിടെയാവുമ്പൊ നമുക്ക് ബാക്കി ഐറ്റംസും മേടിക്കാലോ. കോസ്കോയാണ് സാംക്ലബിനേക്കാളും പ്രിഫര്‍, കാരണം കോസ്കോ എമ്പ്ലോയീസിനെയൊക്കെ നല്ല ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കും. അതറിഞ്ഞേപ്പിന്നെ കോസ്കോയിലോട്ട് മാറി. സ്റ്റാര്‍ബക്സും അങ്ങിനത്തെ മനുഷ്യപറ്റുള്ള കമ്പനിയാണ്.

ഒ, അപ്പൊ പറഞ്ഞ് വന്നത് ആശംസകള്‍,  ദീര്‍ഘസൂത്രത്തിന്റെ പ്രശ്നങ്ങള്‍. സോറി!

by: ദില്‍ബാസുരന്‍
ഉമേഷേട്ടനും കുടുംബത്തിനും ആശംസകള്‍. ഉണ്ണികള്‍ രണ്ടാള്‍ക്കും ഉമ്മ. (കുടുംബമടക്കി ഉമ്മ മറ്റേ അമ്മൂമ്മ തന്നൂലോ)

by: ശ്രീജിത്ത് കെ
അരവിന്ദോ, ഹി ഹി.

ഉമേഷ്ജീ ആശംസകള്‍. ചിത്രം കിട്ടുന്നില്ലല്ലോ എനിക്ക്

by: aravind
ആശംസകള്‍ ഉമേഷ്‌ജീ..ഇപ്ലാ കണ്ടേ…

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു (രാജുമോന് വയസ്സ് മുപ്പതാ ട്ടാ..അവന്റെ പേരങ്ങനായിപ്പോയി!) സന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന്..

ഞാന്‍ പറഞ്ഞൂ…

“ഡേയ്..റെസ്‌പോണ്‍സിബിളിറ്റി ഷെയറ് ചെയ്താല്‍ മതി..വ്യക്തമായ അതിര്‍ വരമ്പുകള്‍ തീര്‍ത്ത്..അങ്ങോട്ടുമിങ്ങോട്ടും റെസ്പെക്റ്റോടെ, അവരുടെ തീരുമാനങ്ങള്‍ മാനിച്ച്..”

“എന്ന്വച്ചാ?”

“എന്ന്വച്ചാ, എന്റെ വീട്ടില്‍ വലിയവലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഞാനാണ്. ചെറിയ കാര്യങ്ങളില്‍ ശ്രീമതിയും..അതില്‍ അങ്ങോട്ടുമിങ്ങോട്ടും കൈകടത്താറില്ല..”

“ഫോര്‍ എസ്കാമ്പിള്‍?”

“ഫോര്‍ എസ്കാമ്പിള്‍…ഏതു കാറ് വാങ്ങണം, എത്ര രൂപാ സേവ് ചെയ്യണം, എപ്പോ നാട്ടില്‍ പോകണം, ഏത് സോഫാ, ടി വി, ഫ്രിഡ്ജ് വാങ്ങണം, മാസ ചിലവ്, മെയിഡ് വേണോ വേണ്ടയോ, എക്സ്ട്റാ ഒരു റൂം പണിയണോ വേണ്ടയോ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രീമതിയാണ് തീരുമാനമെടുക്കാറ്..ഞാന്‍ അത് മാനിക്കും!”

“അപ്പോ താങ്കള്‍?”

“ബു ഹഹഹ..തീരുമാനംസ് ഒണ്‍ലി ഫോര്‍ ബിഗ് ഇഷ്യൂസ്….അമേരിക്ക ഇറാനെ ആക്രമിക്കണോ വേണ്ടയോ, സിംബാവേയുടെ മുകളിലുള്ള ഉപരോധം ബ്രിട്ടന്‍ നീക്കണോ, ആഫ്രിക്കന്‍ ഇകോണമി ഓപ്പണ്‍ ആക്കണോ, ജോലി സം‌വരണം കളര്‍ അടിസ്ഥാനത്തില്‍ വേണോ മുതലായവയില്‍ ഞാനാണ് തീരുമാനം..എന്റെ ശ്രീമതി കമാന്ന് എതിര് പറയില്ല!!! ങ്‌ഹാ!”

by: Achinthya
ഹായ് ഇതിപ്പോ കണ്ടേള്ളൂ…

ഒരു പതിനൊന്നെന്തു! ഇനീം ഇനീം …

കൊറേ കൊറേ സന്തോഷം, സമാധാനം, സ്നേഹം,പിന്നെ പേരിട്ടിട്ടില്ല്യാത്ത കൊറേ നന്മകളും ണ്ടാവട്ടേ ന്ന് പ്രാര്‍ത്ഥിക്കുണു.

സിന്ധൂനെ കണ്ടപ്പോ എന്റമ്മയ്ക്ക് ഭയങ്കര കണ്ട് പരിച്യം ത്രെ.ഹഹഹ…കലക്കീല്യേ.

നാലു പേര്‍ക്കുമുമ്മ

by: നളന്‍
ഉമേഷ് അണ്ണാ,

ഒരാഴ്ച കഴിഞ്ഞോ?

ദീര്‍ഘസൂത്രമൊക്കെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ കുറഞ്ഞത് ഒരാഴ്ചത്തെ ദീര്‍ഘസൂത്രമെങ്കിലും ഇല്ലെങ്കില്‍ അതു ദീര്‍ഘസൂത്രത്തോടുള്ള അപമാനമായിരിക്കും.

ഈ ദീര്‍ഘസൂത്രത്തില്‍ സൂത്രമല്പം കൂടിയില്ലേ എന്നു സൂത്രത്തിലാശങ്ക. ഇനി എനിക്കു മാത്രം തോന്നിയതാണോ?

നെടുമംഗല്യം : ഇതും മംഗല്യസൂത്രവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ?

by: shan
വളരെ ഭംഗി

ബ്ലോഗിനും

അവതരണത്തിനും

വളരെ നന്ദി

വായിക്കാന് കഴിഞ്ഞതില്

ആശംസകളോടെ

ഷാന് (സൗദി)

by: അനില്‍
ഉമേഷ്ജിയ്ക്കും കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു !!!!

by: One Swallow
ഇവിടെ ചിലപ്പോള്‍ മുത്തു വാരാന്‍ വരാറുണ്ട്. നല്ലതെല്ലാം ഭവിക്കട്ടെ, നല്ലതു മാത്രം വരട്ടെ.

by: Umesh
രാജേഷേ, ശീര്‍ഷകം മാറ്റിയിട്ടുണ്ടു്.  വിവരത്തിനു നന്ദി.

വിശാലോ, വന്ന സ്ഥിതിയ്ക്കു് ഹോര്‍‌ലെന്‍സ് ബ്രിഡ്ജിനടുത്തുള്ള ആര്യഭവനില്‍ നിന്നു് ഒരു പാലും വെള്ളവും പഴം പൊരിയും കഴിച്ചിട്ടു പോകാമായിരുന്നു…

(ദേഷ്യം വരുമ്പോള്‍ ഭാര്യ വിശാലനെ “മനുഷ്യാ” എന്നാണു വിളിക്കുന്നതെന്നു തോന്നുന്നു.  ഭാഗ്യവാന്‍!)