Comments on: ശത്രുതയിലെത്തുന്ന സൌഹൃദം

by: Umesh:ഉമേഷ്
Sami,

ഉപയോഗിച്ചോളൂ.

by: Sami Said Ali
Umeshji,

ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം. കൂട്ടായ്മ (കൂടായ്മ?) എന്ന ക്ലീഷേയ്ക്കും ഇതില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല.

May I have the liberty of using these words in an article related to friendship??  Hope it is fine..

by: അരുണ്‍/Arun
നല്ല പോസ്റ്റ്. ചക്കരമത്തപോലെ പുറം പച്ചച്ചും അകം ചുവന്നും ഉള്ള മന്‍സ്സമ്മാരെ എങ്ങനെ വിശ്വസിക്കും ! അതു കൊണ്ട് കണ്ണാടി ഭേദിക്കാന്‍ തുടങ്ങുമ്പോള്‍ ഇഷ്ടമില്ലെടാ എനിക്കിഷ്ടമില്ലെടാ‍ എന്ന പാട്ട് വേണ്ടമോനെ വേണ്ടമോനെ എന്ന മട്ടില്‍ പാടിയാല്‍ ഒരു വിധം ജീവിച്ചുപോവാം. കാലികപ്രസക്തം തന്നെ. പക്ഷേ ഉമേഷ്ജി,

കണ്ണാടിച്ചില്ലിന്റെ അപ്പുറമിപ്പുറം നിന്ന് പ്രേമിക്കാന്‍ പറ്റുമോ ?

by: വെള്ളെഴുത്ത്
രഹോബന്ധം വിശേഷിച്ചും പരീക്ഷിച്ചിട്ടു ചെയ്യണം

സ്നേഹമുള്ളറിയാത്തോരിൽ വൈരമായ്തീരുമിത്തരം

-ഇതാണ് ആറ്റൂരിന്റെ തർജ്ജുമ.

by: Rajesh R Varma
നമ്മള്‍ സ്കൂളില്‍ പഠിച്ച, ആറ്റൂരിന്റെ തര്‍ജ്ജമ ഇങ്ങനെയായിരുന്നു എന്നു തോന്നുന്നു:

അതിനാലെതുമാചരിക്ക സൂക്ഷി-

ച്ചതിലും പിന്നെ രഹസ്സിലുള്ള വേഴ്ച

കഥയൊന്നുമറിഞ്ഞിടാതെ ചെയ്താ-

ലിതുപോലെ ബന്ധുത ബദ്ധവൈരമാകും

by: InjiPennu
അങ്ങിനെയൊന്നുമില്ല. മനുഷ്യരൊക്കെ നല്ലവരാണ്. ഇടക്കൊക്കെ ചതിയും വെറുക്കപ്പെടലുകളും ഒറ്റപ്പെട്ടൊക്കെ ഉണ്ടാവാറുണ്ടെങ്കിലും പൊതുവേ മനുഷ്യരൊക്കെ സ്നേഹത്തിനും സൌഹൃദത്തിനും മുന്നില്‍ അടിപതറുന്നവരായാണ് ഞാന്‍ കണ്ടിരിക്കുന്നത്. എല്ലാവരും നല്ലവരാണോ എന്ന് നോക്കി സ്നേഹിക്കാന്‍ പറ്റില്ലല്ലോ. അടി പറ്റുമ്പോള്‍ ഒരിക്കല്‍ ആലോചിക്കും ഇനി സൂക്ഷിക്കണം എന്ന്…പിന്നേം വിശ്വസിക്കും. അല്ലെങ്കില്‍ എങ്ങിനെയാ ജീവിക്കാ?

by: മൂര്‍ത്തി
“ഒരു കണ്ണാടിച്ചില്ലിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നുള്ള സംവാദം പോലെയായിരിക്കണം സൌഹൃദം. തൊട്ടടുത്തു തന്നെ പരസ്പരം കാണാനും കേള്‍ക്കാനും കഴിയുമെങ്കിലും തൊടാനും ഉപദ്രവിക്കാനും തേജോവധം ചെയ്യാനും അനുവദിക്കാത്ത അകലം. വേണ്ടിടത്തോളം കാലം ഒന്നിച്ചു കഴിയാനും വേണ്ടെന്നു തോന്നിയാല്‍ പിന്തിരിഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യമുള്ള അടുപ്പം.”

ഒരു Rule of thumb ആയി മാത്രം ഈ വാചകത്തെ കാണാനാണെനിക്കിഷ്ടം. അറിഞ്ഞുകൊണ്ടുതന്നെ ചില്ല് മാറ്റുന്ന, മാറുന്ന തരം ഗാഢമായ സൌ‍ഹൃദങ്ങളും വേണം. അല്ലെങ്കില്‍ എല്ലാം ഒരു തരം മീറ്റര്‍ പിടിച്ചുള്ള ബന്ധങ്ങളായിപ്പോകും എന്നൊരു തോന്നല്‍.

by: ശ്രീജിത്ത് കെ
കാലികപ്രസക്തമായ ലേഖനം. ഇഷ്ടപ്പെട്ടു.

ബൈ ദ വേ, ഞാന്‍ രണ്ട് ദിവസം മുന്‍പേ ഒന്ന് സംസാരിച്ചതിനു ശേഷമാണോ ഈ സൌഹൃദങ്ങള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം എന്നൊക്കെ ഉമേഷേട്ടന് തോന്നിത്തുടങ്ങിയതെന്ന് എനിക്ക് ഒരു സംശയം. അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി, അതും കാലിഫോര്‍ണിയ ജങ്ഷനിലെ പള്ളിയില്‍. ഞാന്‍ വിടുന്ന പ്രശ്നമില്ല. ഫോണ്‍ എടുക്കൂ, എത്ര തവണയായി വിളിക്കുന്നു

by: സഹയാത്രികന്‍
“കയ്യിലിരിപ്പും മനസ്സിലിരിപ്പും വ്യക്തമാകുന്നതിനു മുമ്പു് ആരുടെയടുത്തും ഒരു പരിധിയില്‍ കൂടുതല്‍ മനസ്സു തുറക്കരുതു്. അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാവാം.”

നന്നായിരിക്കുന്നു…. ഒരു പരിധി വരെ സത്യമാണുതാനും

by: Gopakumar
snehamuLLOraRiyaaththOril vairamaayththeerumiththaram

next line I heard like this.

nannaayittuNt