Comments on: അബദ്ധധാരണകള്‍ (ഭാഗം 2)

by: kilithattu
ഗണിതരസായനം-എണ്ണം പറഞ്ഞില്ല.

-1 മുതല്‍ 10 വരെയുള്ള തീരെ പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഞങ്ങളുടെ സ്കൂളില്‍ 5 കംബ്യൂട്ടറുകളിലാണ്‌ ഈ കളികളൊക്കെ നടത്തുന്നത്‌.

മാമന്റെ ശ്രമങ്ങള്‍ക്ക്‌ നന്ദി.

by: Umesh:ഉമേഷ്
തിരുത്തിയിട്ടുണ്ടു്.  നന്ദി.

by: Rammohan Paliyath
ആ കോണ്ടെക്സ്റ്റില്‍ ‘ആയിടെ’ എന്നതാണ് ശരി. ഈയിടെ എന്നാല്‍ റീസന്റ് പാസ്റ്റ് തന്നെ. അല്ലേ?

സുരേന്ദ്രനെപ്പറ്റി കഴിഞ്ഞ പോസ്റ്റില്‍ അറിയാതെ കമന്റിട്ടത് യാദൃശ്ചികം തന്നെ. ‘കൊച്ചാട്ടന്‍’ ‘ഇച്ചായി’മാരെപ്പറ്റി ഉമേഷ് എഴുതിയിരുന്നതു വായിച്ചപ്പോഴാണ് സുരേന്ദ്രനെ ഓര്‍ത്തത്. അത് ഭിക്ഷാംദേഹിയിലായിരുന്നു. വി. വി. സ്വാമിയെ ജയന്‍ വളരെയൊന്നും മോശമാക്കിയില്ല. മല്ലിക, സുകുമാരന്‍, കനകദുര്‍ഗ, ജഗതിയുടെ സീരിയസ് റോള്‍, അവരുടെ പെഴ്സണല്‍ ലൈഫ് നാടകങ്ങള്‍, ആ കോമ്പ്ലിക്കേറ്റഡ് തീം, തകര്‍പ്പന്‍ പാട്ടുകള്‍… എല്ലാം കൂടി ഒരു പ്രധാന അനുഭവമായിരുന്നു ആ സിനിമ.

കാട്ടുകുരങ്ങ് കണ്ടിട്ടുണ്ടോ? സിനിമ ഞാന്‍ കണ്ടിട്ടില്ല. നോവല്‍ രസിച്ചു. പൈങ്കിളിക്കൂട്ടം അപ്പുറത്ത് വായും പിളര്‍ത്തി ഇരിക്കുമ്പോള്‍ വാള്‍മുനയിലൂടെ എങ്ങനെയോ നടന്നുപോയ ആളാണ് സുരേന്ദ്രന്‍.

by: Umesh:ഉമേഷ്
“ഈയിടെ” എന്നതിനു് ഈപ്പറഞ്ഞ കാലത്തു തന്നെ എന്നൊരര്‍ത്ഥമില്ലേ?  അതോ ഇല്ലേ?

സുരേന്ദ്രനെപ്പറ്റി ഞാന്‍ ഈ പോസ്റ്റില്‍ എഴുതി വെച്ചതിനു (പ്രസിദ്ധീകരിച്ചതു കുറേക്കഴിഞ്ഞാണെങ്കിലും) തൊട്ടു പുറകേ രാം മോഹന്‍ കഴിഞ്ഞ പോസ്റ്റില്‍ അദ്ദേഹത്തെപ്പറ്റി എഴുതിയതു തികച്ചും യാദൃച്ഛികം.  അതോ അല്ലേ?

“ഭിക്ഷാം‌ദേഹി” വായിച്ചിട്ടുണ്ടു്.  വി. വി. സ്വാമി, അല്ലേ?  സിനിമ കണ്ടിട്ടില്ല.  സ്വാമിയായി ജയനാണെന്നു കേട്ടപ്പോള്‍ കാണണമെന്നു തോന്നിയില്ല.

by: Rammohan Paliyath
വായിച്ചു രസിച്ചു ചിന്തിച്ചു. സന്തോഷം.

കെ. സുരേന്ദ്രന്റെ മരണം ദുര്‍ബലം കുമാരനാശാന്റെ കഥയാണ് എന്നൊരു പരദൂഷണം കേട്ടിട്ടുണ്ട്. അങ്ങേരുടെ നോവലുകളില്‍ കാട്ടുകുരങ്ങും ഭിക്ഷാംദേഹിയും വിശേഷമാണ്. ഭിക്ഷാംദേഹിയാണ് ‘ഏതോ ഒരു സ്വപ്നം’ എന്ന സിനിമയായത്.

ഉമേഷ് അങ്ങേരെപ്പറ്റി എഴുതിയ ഭാഗം “ഈയിടെ തന്നെ കെ. സുരേന്ദ്രന്റെ “മരണം ദുര്‍ബ്ബലം” എന്ന നോവല്‍ വായിക്കാന്‍ തുടങ്ങുകയും അതില്‍ മായമ്മ എന്നോ മറ്റോ പറയുന്ന നായികയും ഒരു കവിയും തമ്മിലുള്ള വക്കാരിയുടെ കമന്റുകള്‍ മാതിരിയുള്ള നെടുങ്കന്‍ കത്തുകള്‍ വായിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി വായന നിര്‍ത്തുകയും ചെയ്തു. പിന്നെ കുറെക്കാലം കഴിഞ്ഞു “ജ്വാല” വായിക്കുന്നതു വരെ കെ. സുരേന്ദ്രന്‍ എന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു.”

ഇതിലെന്തോ പിശകില്ലേ? ‘ഈയിടെ’ എന്നും ‘പിന്നെ കുറെക്കാലം കഴിഞ്ഞു’ എന്നും… ഇതു രണ്ടും എങ്ങനെ ഒത്തുപോവും? എന്തായിരുന്നു ക്രൊണോളജി?

by: കലേഷ്
ഫുള്‍ ഫോമിലാണല്ലോ ഉമേഷേട്ടാ!

കലക്കി!

ഉമേഷേട്ടന്റെ റെയ്ഞ്ച് അപാരം തന്നെ…

by: Saha
ഉമേശ്ജി..

വളരെ സരസമായ, വായനക്കാരനെ സ്വന്തം ബാല്യത്തിലേയ്ക്കും ഗതകാലങ്ങളിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്ന ആഖ്യാനം. നന്നായിട്ടുണ്ട്.

കുട്ടിയായിരിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു അബദ്ധധാരണ ഓര്‍ത്തുപോകുന്നു.

അമേരിക്ക (യുണൈറ്റെഡ് സ്റ്റേറ്റ്സ്)എന്നത് തെക്കേ അമേരിക്കയും വടക്കേ അമേരിക്കയും ചേര്‍ന്നതാണെന്നതായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്! എബ്രഹാം ലിങ്കണും തെക്കന്‍ സംസ്ഥാനങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും മറ്റും വായിച്ചപ്പോള്‍ ഈ ധാരണ കുറെക്കൂടി രൂഢമൂലമാകുകയാണ് ചെയ്തത്!

എതിര്‍പക്ഷത്തുള്ള യു.എസ്.എസ്.ആറിന്റെ മാപ്പില്‍ കാണുന്ന വലുപ്പവും കൂടി ശ്രദ്ധിച്ചപ്പോള്‍ ഈ ധാരണ പിന്നെയും ഉറച്ചു. പിന്നെയും ഒത്തിരി കണ്‍ഫ്യൂഷനുകള്‍ക്കുശേഷമാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്!

by: Umesh:ഉമേഷ്
എല്ലാവര്‍ക്കും നന്ദി.

ദിവാസ്വപ്നമേ,

മുഴുവന്‍ വായിച്ചോ?

സാജാ,

തെറ്റു തിരുത്തി.  പറഞ്ഞു തന്നവര്‍ ശരിക്കാണു പറഞ്ഞു തന്നതു്.  ഞാന്‍ എടുത്തെഴുതിയപ്പോള്‍ തെറ്റിച്ചതാണു്.  ഇനി ബൈബിള്‍ സംശയങ്ങള്‍ സാജനോടു ചോദിക്കാം.

ദേവാ,

ഹണീ ബീ ബ്രാന്‍ഡിയും ഷേവര്‍ സ്വിഷും ഞാനും കണ്ടിട്ടുണ്ടു്.  അമ്മയുടെ വീട്ടില്‍ ഹണീ ബീയുടെ ഒരു കലണ്ടറും ഉണ്ടായിരുന്നു.

പെരിങ്ങോടാ, അതുല്യേ, സതീഷ്, കണ്ണൂരാന്‍, അനംഗാരേ, വാല്മീകീ, തമനൂ, ജയരാജാ, അരവിന്ദോ, ദീപക്, മൂര്‍ത്തീ, ശ്രീജിത്ത്, സിമീ,

നന്ദി.

by: സിമി
ഉമേഷ്ജീ, ഇതു വായിച്ചപ്പോള്‍ കുട്ടിക്കാലത്തു കൊല്ലം പബ്ലിക്ക് ലൈബ്രറിയില്‍ വായിച്ചു കൂട്ടിയ ചവറുകള്‍ ഓര്‍മ്മവരുന്നു. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും ഒക്കെ വായിച്ഛ എല്ലാ നോവലുകളും ഏതാണ്ട് ഇതേ ലൈനില്‍ ആയിരുന്നു. ആ കൂട്ടത്തില്‍ അഞ്ചാം ക്ലാസില്‍ വെച്ച് കാഫ്കയുടെ മെറ്റമോര്‍ഫസിസിന്റെ മലയാളം പരിഭാഷയും വായിച്ചു. ആ കഥയില്‍ എങ്ങനെ ഒരാള്‍ രാവിലെ എണീറ്റപ്പോള്‍ പാറ്റ ആയെന്ന് ഇപ്പൊഴും മനസിലായില്ല

by: ശ്രീജിത്ത് കെ
ഇനി ഒരു കമേര്‍ഷ്യല്‍ ബ്രേക്ക്.

പരസ്യം: എന്റെ ഒരു പഴയ അബദ്ധധാരണയുടെ കഥ.

ഒരിക്കലും തിരിച്ച്‌ കൊടുക്കാത്ത ഗ്രൈന്റര്‍.