Comments on: എതിരന്‍ ശിവനടനവും കാടുകയറിയ ചില ശ്ലോകങ്ങളും

by: ജ്യോതിര്‍മയി
ശ്ലോകങ്ങള്‍ തട്ടിക്കൂട്ടുമ്പോള്‍ തെറ്റുകള്‍ പറ്റുന്നതു സ്വാഭാവികമാണ്. സ്വയം തെറ്റുതിരുത്തി നന്നാക്കിയ ശ്ലോകങ്ങളെ പിന്നേം പഴയപടി പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു വല്ലായ്മ. എങ്ങാനും ആരാനും ഈ ശ്ലോകങ്ങള്‍ പഠിയ്ക്കാന്‍ തുനിയുന്നുണ്ടെന്കിലോ?

“തമംഗരാഗം…” എന്ന ശ്ലോകത്തില്‍ മൂന്നാംവരി

കിമംഗ!‘രാഗം‘ എന്നാക്കി(നന്നാക്കി)യിരുന്നു. ഉമേഷ് ജി യുടെ ശ്ലോകത്തിലും വാസം എന്നതു രാഗം എന്നാക്കിക്കോളൂ   പറ്റില്ലേ?

ഇനി രാജേഷ് (ജി) വീണാക്വാണമുതിര്‍ത്തു… എന്നോ വീണാക്വാണവുമായി… എന്നോ മറ്റോ ആ പ്രദോഷശ്ലോകം ഭംഗിയാക്കിയിട്ടുണ്ടോ എന്നൊരു സംശയം. കൂടുതല്‍ ശരിയും ഭംഗിയും ഉള്ളതിവിടെ നില്‍ക്കട്ടേ.

by: p.c.madhuraj
rajesh’s translation is:

“veeNAkvANavumaayi vANi,..” ennANu.

nandi

Madhuraaj

by: Rajesh R Varma
നന്ദി ഉമേഷേ. എന്റെ ഇത്തരം തട്ടിക്കൂട്ടലുകളുടെ പട്ടിക ഞാനൊരു പോസ്റ്റാക്കി.

by: Umesh:ഉമേഷ്
അയ്യോ ടീച്ചറേ, തെറ്റു പറ്റിപ്പോയി.  മാപ്പു്.  കവയിത്രിയാണു ശരി.  ടീച്ചറെത്തന്നെ അങ്ങനെ വിശേഷിപ്പിച്ചതിനു പിന്നെയും മാപ്പു്.

ദിപ്പ ശരിയാക്കിയേക്കാം….

(അല്ലാ ടീച്ചറും അനോണികളുടെ കൂടെ കൂടിയോ?)

by: anONi teechar
kavayathri ennokke paRayaamO?

impOsishan vENtivarum

by: Jayarajan
ഉമേഷ്ജീ, വായിച്ചു. ഒപ്പുവച്ചിരിക്കുന്നു..-:)

by: Umesh:ഉമേഷ്
ഓതുക എന്ന പ്രയോഗം തെറ്റല്ലെങ്കിലും വടവോസ്കി പറഞ്ഞതു പോലെ അഭംഗിയാണു്.  പാടുന്നതിനല്ല, പറയുന്നതിനാണു് ഓതുക എന്നു സാധാരണയായി പറയുക.

തട്ടിക്കൂട്ടിയ ഒരു ശ്ലോകം അതുപോലെ ഉദ്ധരിച്ചപ്പോള്‍ തിരുത്താന്‍ നിന്നില്ല എന്നേ ഉള്ളൂ.

ഞാന്‍ ഇതിനു് “ശ്രീവാഗീശ്വരി വീണയേന്തി…” എന്നു തുടങ്ങുന്ന ഒരു പരിഭാഷയും എഴുതിയിരുന്നു.  കയ്യിലില്ല.  ഓര്‍ത്തിട്ടു കിട്ടുന്നുമില്ല.

by: vadavosky
രമയോ ഗാനങ്ങളോതീടിനാള്‍ എന്നതില്‍ ഗാനങ്ങള്‍ ഓതി എന്നത്‌ ശരിയായ പ്റയോഗമാണോ

by: Umesh:ഉമേഷ്
പോരാ. ദേവീ ഈകാരാന്തമാണു സംസ്കൃതത്തില്‍.

by: ethiran
ഉമേഷ്:

വാഗ്ദേവീ ധൃതവല്ലകീ എന്നു വേണോ? ‘വാഗ്ദേവി ധൃതവല്ലകി’ എന്നു പോരേ?