Comments on: പിറന്നാളും കലണ്ടറും

by: ജ്യോതിര്‍മയി
ഉമേഷ് ജി,

അവിടെത്തന്നെയാണു ഞാന്‍ നോക്കിയത്. അതാതുദിവസത്തെ തിഥിയും നാളും കറുപ്പിച്ചുകൊടുക്കുമെന്നല്ലേ ഇവിടെ നിയമം. ആ കൂട്ടത്തില്‍ ഏകാദശി 18 നോ 19നോ കണ്ടില്ല. അഥവാ ഉദയത്തിന് ഏകാദശി കണ്ടില്ല. അപ്പോള്‍ എന്നു നോല്‍ക്കും എന്നായിരുന്നു കണ്‍ഫ്യൂഷന്‍. ഇനി അംബരീഷനോടോ രുഗ്മാംഗദനോടോ ചോദിക്കേണ്ടിവരുമോ?   ഭൂരിപക്ഷ ഏകാദശി, ആനന്ദപക്ഷ ഏകാദശി എന്നൊക്കെ കേട്ടിട്ടുണ്ട്.

ദശമീസ്പര്‍ശമുള്ള ഏകാദശി നോല്‍മ്പെടുക്കാറില്ല, ചിലര്‍. അതുകൊണ്ട്, മറ്റന്നാള്‍ 19 നായിരിക്കും ഇത്തവണത്തെ ഏകാദശി എന്നു തോന്നുന്നു.

ഇങ്ങനെ ഒരു അവസ്ഥ ഞാനാദ്യമായാണ് ശ്രദ്ധിക്കുന്നത്.

by: Umesh:ഉമേഷ്
ജ്യോതീ,

ഇവിടെ നോക്കൂ.

കോഴിക്കോട്ടു് 18-നു രാവിലെ 7:42 മുതല്‍ (ഉദയം 6:54-നു്) പിറ്റേന്നു വെളുപ്പിനു 5:05 വരെ (ഉദയം 6:54-നു്) ആണു് ഏകാദശി.  അതായതു സൂര്യോദയത്തിനു് ഏകാദശി വരുന്നില്ല എന്നര്‍ത്ഥം.  18-നു സൂര്യോദയത്തിനു ദശമി, 19-നു ദ്വാദശി.  ഇതു് എന്റെ കലണ്ടറില്‍ നോക്കിയാല്‍ കാണാം.

ഓരോ ദിവസത്തെയും സൂര്യോദയത്തിലും അസ്തമയത്തിലും വിശേഷവ്രതദിവസങ്ങളുണ്ടോ എന്നു പരിശോധിച്ചാണു താഴെയുള്ള വരി ഉണ്ടാക്കുന്നതു്.  ഏകാദശി കാണാഞ്ഞതു് അതുകൊണ്ടാണു്.

ഇങ്ങനെയുള്ള സമയത്തു് ഏതു ദിവസമാണു് ഏകാദശിയായി കണക്കാക്കുക എന്നു് ആരെങ്കിലും പറഞ്ഞു തന്നാല്‍ (ഏകാദശി കൂടുതലുള്ള 18-നായിരിക്കും എന്നാണു് എനിക്കു തോന്നുന്നതു്.) അതു് ഉള്‍ക്കൊള്ളിക്കാം.  നാളിന്റെയും (ഉദയം) പ്രദോഷത്തിന്റെയും (അസ്തമയം) ശിവരാത്രിയുടെയും (അര്‍ദ്ധരാത്രി) കാര്യവും അതു തന്നെ.  ഈ സമയങ്ങളില്‍ അവ ഉണ്ടായില്ലെങ്കില്‍ എന്തു ചെയ്യണം?

അച്ചടിച്ച കലണ്ടറുകളില്‍ എന്നാണു് ഏകാദശിയായി കൊടുത്തിരിക്കുന്നതു്?

by: ജ്യോതിര്‍മയി
ഉമേഷ് ജി,

ഈ പഞ്ചാംഗം വളരെ ഉപകാരമായി. കോഴിക്കോടു പഞ്ചാംഗം ഡൌണ്‍ലോഡുചെയ്തുവെച്ചിട്ടുണ്ട്. ഏകാദശിയൊക്കെ നാഴിക വിനാഴിക നോക്കി അച്ഛനാണു പറഞ്ഞുതരാറ്. അടുത്ത ഏകാദശി ഞാന്‍ (ജനവരി 18-19)നോക്കിപ്പറയാമെന്നുകരുതി പഞ്ചാംഗം ഓണ്‍ ചെയ്തു

ഇപ്രാവശ്യം ഏകാദശിയേ ഇല്ലെന്നു കാണുന്നു, ഇതെന്താ അങ്ങനെ?

[ഇവിടെ പ്രീ വ്യൂ സൌകര്യം ഇല്ലാത്തതെന്തേ?]

by: Umesh:ഉമേഷ്
ദേവാ,

സങ്കുചിതന്‍ പറഞ്ഞതു ദേവന്റെ കാര്യത്തില്‍ തെറ്റാണല്ലോ.  2007-ല്‍ മുപ്പത്തെട്ടാം പിറന്നാള്‍ ജൂലൈ 13-നായിരുന്നില്ലേ?

കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ പോസ്റ്റ് നോക്കുക.

by: ജ്യോതിര്‍മയി
ഇപ്പോഴാണു പോസ്റ്റ് വായിച്ചത്. സംഗ്രഹിച്ചുപറഞ്ഞതു മനസ്സിലായി:)

ഇതിനുമുന്‍പത്തെ പോസ്റ്റ് വായിച്ചില്ല. അടിയ്ക്കടിയോ മറ്റോ ലഭിയ്ക്കും  എന്നു കണ്ടിരുന്നു(അലപ്ര). മനസ്സിരുത്തിവായിച്ചിട്ടേ ഇനി മിണ്ടൂ.

by: ജ്യോതിര്‍മയി
ഈ ദേവന്‍ മാഷിനെക്കൊണ്ടു തോറ്റു.

ദേവന്മാഷക്കൊന്നു പിഴച്ചാല്‍

ദത്തന്‍‌കുട്ടന്‍ പെട്ടതുതന്നെ…

a യ്ക്കുപകരം b ഉപയോഗിക്കരുതെന്നെത്രപ്രാവശ്യം കേട്ടു? ഒന്നും പൊട്ടിയ്ക്കാന്‍ പാടില്ലെന്ന്.

ഉമേഷ് ജീ, മനസ്സിലാവാത്തതു മനസ്സിലായീന്നു പറയുന്നില്ല. ഓഫിനു മാപ്പ്. മകരം പുണര്‍തമൊക്കെ ഇനിയും വരുമല്ലേ, നോക്കട്ടേ…

by: devan
കിറുകൃത്യം സങ്കൂ.  ജന്മദിനം കണ്ടുപിടിക്കാനുള്ള എന്തെങ്കിലും സൂത്രം വച്ച് ചെയ്തതാണോ അതോ പരിചയമുള്ള ആരെങ്കിലും ഈ  തീയതിയില്‍ ജനിച്ചവരാണോ?

ചന്ത്രക്കാറാ,

ഇപ്പഴത്തെ പതിച്ചികള്‍ കാലേല്‍ വാരിയെടുത്ത് അടിക്കില്ല (പുതിയ തലമുറയ്ക്ക് അടികൊള്ളാതെ ആദ്യ ദിവസം കഴിക്കാം) പകരം കാലിലോ ചന്തിയിലോ വിരലുകൊണ്ട് ഒന്നു ഞൊട്ടുകയേ ഉള്ളു. അടിയിലും നമ്മള്‍ കരഞ്ഞില്ലേല്‍ മൂക്കു വല്ലോം അടഞ്ഞോന്നു നോക്കും. അതുമില്ലേല് ഏതാണ്ട് ഉറപ്പിക്കാം ഹാര്‍ട്ട് മിനുട്ടില്‍ സെഞ്ച്വറിയുടെ ഏഴയിലത്തു പോലും ഇടിക്കുന്നില്ല, ബേബിക്ക് നീലന്‍ എന്നു പേരും ഇടാം.

ഡോക്റ്റര്‍ ബെര്‍ത്ത് അസ്ഫിക്സിയാ എന്നു പറയും, (ഭയങ്കര ജാഡ ആശുപത്രിയാണെങ്കില്‍ ആര്‍ ഡി എസ് എന്നു പറയും- സായിപ്പ് വാട്ടീസെന്ന് മലയാളത്തി പറഞ്ഞതു തന്നെ ഞാങ്ങ് സ്മാളെന്ന് ഇംഗ്ലീഷില്‍ പറഞ്ഞതും)തള്ള എന്റെ ദൈവമേ എന്നും പറയും. കുഞ്ഞിനെ ശ്വാസം ചവിട്ടിക്കേറ്റാനുള്ള ഫേസ് മാസ്ക് ഇടും. അതേലും ഗുണമില്ലേല്‍ എന്തരോ വരട്ടെന്ന് പറഞ്ഞ് നെഞ്ചത്തു തള്ളും…

സിനിമയില്‍ ആണെങ്കില്‍ ഇവിടെവച്ച് അയാം സോറി എന്നു ഡോക്റ്റര്‍ പറയും. അതെന്തരിനാണോ  ഈ കോടതി കാണിക്കുമ്പോഴെല്ലാം ജഡ്ജി ഒരു  ചുറ്റികയെടുത്ത് മേശപ്പുറത്തടിക്കുമ്പോലെ  ഒരാചാരമായിരിക്കും.

ആ സ്റ്റേജ് വരെ പോയാല്‍ ഈ  കമന്റൊക്കെ എഴുതാന്‍ നമുക്ക് പറ്റുമായിരുന്നോ ചന്ദ്രക്കാറാ?

ഗുരുക്കളേ ഓഫിനു മാപ്പ്. (ജനിച്ച് ആദ്യ ദിവസം തന്നെ ഒരു ക്രൈസിസ് ഉണ്ടായവര്‍ തങ്ങളിലെ ഒരു  വൈകാരിക വിനിമയത്തിനു വേദിയാകാന്‍ സാധിച്ചതില്‍ ഗുരുകുലത്തിനു അഭിമാനിക്കാം  )

by: ഉമേഷ് | Umesh
ഈ 19 വര്‍ഷത്തില്‍ ഇങ്ങനെ സംഭവിക്കുന്നതു് എന്തു കൊണ്ടാണെന്നറിയുമോ സങ്കുചിതാ?

by: chandrakkaran
ദേവാ, ഞാനും ജനിച്ചപ്പോള്‍ കരഞ്ഞില്ല. മാത്രമല്ല, ഞാന്‍ ദേവനേക്കാള്‍ ധീരനായിരുന്നു - തൂക്കിപ്പിടിച്ച്‌ ചന്തിക്ക്‌ പൂശിയിട്ടും കരഞ്ഞില്ല. ജനിച്ചതിനെന്തിനാ കരയുന്നത്‌, മരിക്കുമ്പോള്‍ കരഞ്ഞാല്‍ പോരേ എന്നു വിചാരിച്ചുകാണും. തൃശ്ശൂര്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോകടര്‍മ്മാര്‍ ജാഥയായിവന്ന് എന്തൊക്കെയോ പീഢനമുറകള്‍ പ്രയോഗിച്ചിട്ടാണത്രേ ഞാനൊന്നു കരഞ്ഞത്‌!

ഉമേഷ്‌ സാര്‍, ഓഫിനു മാപ്പ്‌. എന്തു കണ്ടാലും അതില്‍ കേറി എന്നെപ്പറ്റി രണ്ടുവാക്കുപറഞ്ഞ്ന്‍ഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല, അതുകൊണ്ടാ!

by: സങ്കുചിതന്‍
ദേവേട്ട,

അപ്പോള്‍ കഴിഞ്ഞ വര്‍ഷം -38 ആം ജന്മദിനം ജൂണ്‍ 16 നു തന്നെ ആയിരുന്നിരിക്കും.