Comments on: സരസശ്ലോകങ്ങള്‍: അയല്‍‌വാസികളുടെ വഴക്കു്

by: Rajesh R Varma
വെള്ളെഴുത്തു പറഞ്ഞതുപോലെയല്ലല്ലോ ഞങ്ങളുടെ ഭാഗത്തൊന്നും അറുവാണിയ്ക്ക്‌ അര്‍ത്ഥം. എന്റെ കയ്യിലുള്ള നിഘണ്ടുവിലും താഴെക്കാണുന്നതുപോലെയാണു കാണുന്നത്‌. സംസ്കൃതത്തില്‍ നിന്നാണെന്നാണല്ലോ കാണുന്നത്‌:

അറുവാണി,-ച്ചി [അര്‍വതി] നാ. പെണ്‍കുതിര, വ്യഭിചാരിണി, കുലട, പല പുരുഷന്മാരുമായി ബന്ധപ്പെട്ടു നടക്കുന്നവള്‍.

by: Rajesh R Varma
അച്ചിമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ വൈകിട്ടു കെട്ടിയവന്മാര്‍ വന്നു മിണ്ടാതിരിക്കുമോ?

by: വെള്ളെഴുത്ത്
പണ്ട് വായിച്ചിട്ടുള്ള ശ്ലോകങ്ങളാണ് എങ്കിലും കേള്‍ക്കാന്‍  എന്തു സുഖം..വെണ്മണിമാരെ അത്രയ്ക്കങ്ങ് തള്ളിപ്പറയല്ലേ ഉമേഷേ.. തുരുതുരാ കവിതയെഴുതുന്നതിന്റെ കൂട്ടത്തിലായിരിക്കും ചില ആശയാനുവാദങ്ങള്‍ കയറിപ്പറ്റിയത്. സ്വന്തമായിട്ടിങ്ങനെയൊക്കെ കാച്ചാന്‍ കഴിവില്ലാത്തവരായിരുന്നോ അവര്‍? മറ്റൊന്ന് സനാതനന്റെ കമന്റാണ് “അറുവാണികള്‍“ എന്ന്. കെടു(ട്ട)വാക്കുപറയുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ആണോ പ്രയോഗം? ഞാനും അങ്ങനെ വിചാരിച്ചിരുന്നു.(അറുപ്പോത്തി-അറുപ്പുകത്തി) എന്നാല്‍ തെക്കന്‍ ഭാഗങ്ങളില്‍ പ്രചാരമൂള്ള ഈ വാക്കിന്റെ ശരിയായ ഉത്പത്തി തമിഴ്നാട്ടിലെ അരവാണി സമൂഹത്തില്‍ നിന്നാണ്.അരവാണികള്‍ ആണും പെണ്ണും കെട്ടവരാണ്. ഹിജഡകള്‍..വാക്കുകള്‍ അര്‍ത്ഥം മാറി കേറിപോകുന്ന പോക്ക്…….

by: രാജീവ് ചേലാനാട്ട്
ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന മിക്ക ശ്ലോകങ്ങളും പല തവണ കേട്ടതാണ്. എന്നാലും, ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള സുഗമമായ ഒഴുക്കും, അവയുടെ നവ-ഭാഷ്യവും അത്യന്തം ഹൃദ്യവുമായിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

by: Rajesh R Varma
ദേവന്‍ പറഞ്ഞ ശ്ലോകത്തെപ്പറ്റി ഇവിടെ കാണാം. ഉമേഷ്‌ പറഞ്ഞ തിരുവാതിരകളിപ്പാട്ട്‌ ബാലേന്ദു എഴുതിയതാണ്‌. അദ്ദേഹം തന്നെ അതു ബ്ലോഗിലിടുമെന്നു പ്രതീക്ഷിക്കാം.

by: അഗ്രജന്‍
ഹഹഹ ഇത് തകര്‍ത്തു ഉമേഷ് ജി

ഈ ആട്ടുന്ന ‘ഫ’ Fatherലെ ഫായോ അതോ Physicsലെ ഫായോ

പത്താം ക്ലാസ്സ് വരെ ഞാന്‍ musthafa ആയിരുന്നു ഉപയോഗിച്ചിരുന്നത്.  എസ്.എസ്.സി ബൂക്ക് കയ്യീ കിട്ടിയത് മുതല്‍ Musthapha ആയി.  പേരിന്‍റെ സ്പെല്ലിംഗ് പറഞ്ഞാല്‍ ആദ്യം എല്ലാവരും (മലയാളികള്‍ മാത്രം) ഒന്ന് പുരികം ചുളിച്ച് നോക്കും… എനിക്ക് തെറ്റിയോ എന്ന് സംശയിക്കും പോലെ.  ഹോട്മെയില്‍ യാഹൂ ഈമെയില്‍ ഐഡികള്‍ ഡോട്ടും അണ്ടര്‍സ്കോറും ഐഫണും ഇനീഷ്യലും ഒന്നും ചേര്‍ക്കാതെ കിട്ടി എന്നതാണ് pha ആയതോണ്ടുണ്ടായ ആകെയൊരു മെച്ചം!

സ്കൂളില്‍ മുസ്ലീങ്ങള്‍ അല്ലാത്ത ഭൂരിപക്ഷം സഹപാഠികളും ടീച്ചര്‍മാരും ‘മുസ്തഫ’ ഫലത്തിലെ ഫ വെച്ചും മുസ്ലീങ്ങള്‍ ഫിലിമിലെ ഫ വെച്ചും ആയിരുന്നു വിളിച്ചിരുന്നത്.

by: സിയ
ഹാ! ഗംഭീരം തന്നെ

ഇവ്വിഷയകമായി വേളൂര്‍ കൃഷ്‌ണന്‍ കുട്ടി രചിച്ച അതീവ രസകരമായ നര്‍മ്മകഥകളും ഓര്‍മ്മയില്‍ വന്നു.

by: പച്ചാളം
ഉമേഷേട്ടാ, ഇതിപ്പഴാ വായിച്ചേ.

‘ഫ’ ഇത്രേം നീളം പോരാ, മിനിമം ‘ഫാആആആആ’ ഇത്രേങ്കിലും വേണ്ടേ?

by: sanathanan
അറുവാണികള്‍

by: Aravind
ഗംഭീരം ഉമേഷ്ജീ അവതരണം!

തകര്‍ത്തൂ. കുറേ നാളായി നല്ല ഒരു വഴക്ക് കേട്ടിട്ട്.

അമ്മേ മഹാമായേ..