Comments on: സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

by: One Swallow
അഞ്ചുപ്രഥമന്‍ കൂട്ടി ഊണുകഴിച്ച പ്രതീതി. സന്തോഷം. പ്രിന്റൌട്ടെടുത്തു.

കണ്ണുപറ്റാതിരിക്കാനാണോ തലക്കെട്ട് മോശമാക്കിക്കളഞ്ഞത്? (നമ്മുടെ കയ്യില്‍ തലക്കെട്ടുകള്‍ മാത്രമേയുള്ളു, അതുകൊണ്ടാണ് ട്ടൊ ഈ പ്രകോപിപ്പിയ്ക്കല്‍).

ചേനക്കാര്യം: കൊടുത്തത് തിരിച്ചു വാങ്ങാനുള്ള മടി കൊണ്ട് ആത്മഹത്യ ചെയ്ത സുകൃതത്തിലെ നായകനെ ഓര്‍ത്തു. അവിടെ ലങ്കയായിരുന്നില്ല നായിക, ഗൌതമിയായിരുന്നു. മമ്മൂട്ടിയും മനോജ് കെ. ജയനും അവരുടെ അഭിനയത്തിനു മുന്നില്‍ തോറ്റും പോയി.

by: പച്ചാളം
ഉമേഷേട്ടാ, അഗസ്ത്യമുനിയൊന്നുമാവില്ല കടലിലെ വെള്ളം കുടിച്ചു വറ്റിച്ചത്. അഹല്യാ ഇഷ്യുവിനു ശേഷം ഇന്ദ്രന് ഡീഹൈഡ്രേഷന്‍ കൂടിട്ടുണ്ടാവണം.

ഈ സുജനിക സുജനിക എന്നുപറഞ്ഞാല്‍ ഞാന്‍ കരുതി വല്ല ഐതീഹമാലയൊക്കെ പോലെ വല്ല സംഭവുമായിരിക്കുമെന്ന്

ബ്ലോഗ്ഗറാണെന്ന് 11ആമത്തെ കമന്‍റ് കണ്ടപ്പോഴല്ലെ മനസിലായേ..

(ഈ പോസ്റ്റ് വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടം സംഭവിച്ചേനെ!)

by: sujanika
നന്ദി,ഉമേഷ്…ഭൃഗു ആണു..(എനിക്കു പിഴച്ചു) .മുചുകുന്ദമോക്ഷം(ഭാഗവതപുരാണം) അതിലുമുണ്ട് ഒരു ചവിട്ടല്‍ കഥ.

പിന്നെ മഥനം ചെയ്യാത്തതു ആണു .തിര പണ്ട് ഉണ്ട്.’പാലാഴിക്കോളിരമ്പത്തിലു മൊരുപൊഴുതും സ്വാപഭംഗം…’എന്നൊക്കെ ഉണ്ട്.

നന്ദി.

by: ബാബു കല്യാണം
നമിക്കുന്നവരെ കൊണ്ട്‌ പൊറുതി മുട്ടി എന്ന് ഉമേഷ്ജി പറയുമായിരിക്കും; എന്നാലും നമിക്കാതെ വയ്യ!!! നീലം വിഷമാണെന്നും നീല അല്ല എന്നും പറഞ്ഞുതരാന്‍ ഒരു ഉമേഷ്‌ ഉണ്ടല്ലോ

by: thaaraapadham
കുറെ പുരാണ കഥകള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്ദോഷം. പഞ്ചമുഖനെ ചതുര്‍മുഖനാക്കിയത്‌ ശിവനാണെന്ന് കേട്ടിട്ടുണ്ട്‌. അതിന്റെ സന്ദര്‍ഭം ഇപ്പോഴാണ്‌ മനസ്സിലായത്‌. ശിവന്റെ മുകളിലേക്കുള്ള പോക്കും (ലിംഗമയഃ) കേതകീപുഷ്പത്തിന്റെ ശാപവും വരെ കേട്ടിട്ടുണ്ടായിരുന്നു. ആ സമയത്തു തന്നെയാണ്‌ തലയും പോയതെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌.

by: PRAMOD KM
പാവം ഇന്ദ്രന്‍.ഒരെണ്ണം കൊണ്ടു തന്നെ ഉണ്ടായ പൊല്ലാപ്പ് അങ്ങേര്‍ക്കല്ലേ അറിയൂ. ആയിരമുള്ളപ്പോളുള്ള അവസ്ഥ എന്തായിരിക്കും!ഒരു ലോജിക്കുമില്ലാത്ത ശാപങ്ങള്‍ കൊടുക്കുന്ന മുനിമാരെ പറഞ്ഞാല്‍ മതിയല്ലൊ.

എല്ലാ കുഞ്ഞുങ്ങളും ചെറുപ്പത്തില്‍ പീതാംബരന്മാറാകാറുണ്ട് ചില അവസരങ്ങളില്‍. വിഷ്ണുവിന്റെ കഥയൊന്നും അറിയില്ല.

റോബി പ്രൊഫസറുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്,പണ്ടൊരു ചര്‍ച്ചയില്‍ ‍ഹനുമാന്‍ ലങ്കയിലേക്കു പറന്നപ്പോള്‍ ഘര്‍ഷണം കാരണം ആണ് വാലിനു തീപിടിച്ചതെന്നായിരുന്നു എന്റെ വാദം:))

by: നളന്‍
കാര്യങ്ങളൊക്കെ മനസ്സിലായി വരുന്നു..

ഇന്ദ്രന്‍സിന്റെ കണ്ണുകളുടെ പിതൃത്വം അതാണല്ലേ. അതും ആയീരം. നയനഭോഗം എന്നൊക്കെ പറയുന്നതിന്റെയും ഗുട്ടന്‍സ് പിടികിട്ടി.

ഈ ജീനുകളുടെ ഒരു മെമ്മറിയേ! അപാരം.

ഓ. ടോ.

വേണ്ടാതനം ആണോ വേണ്ടാതീനം ആണോ? അതോ രണ്ടും ശരിയാണോ?

by: Jayarajan
വായിക്കാന്‍ വൈകിപ്പോയി. അതുകൊണ്ടെന്താ, updated പോസ്റ്റ്‌ വായിക്കാന്‍ പറ്റി. ഹോ! ഈ ഉമേഷ്ജീയെ സമ്മതിച്ച്‌ തന്നിരിക്കുന്നു.

by: Umesh:ഉമേഷ്
അപ്‌ഡേറ്റ് ചെയ്തു.

by: Umesh:ഉമേഷ്
സമയം കിട്ടുമ്പോള്‍ രാമനുണ്ണി പറഞ്ഞ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു പോസ്റ്റ് അപ്ഡേറ്റ് ചെയ്യാം.