Comments on: ഞാന്‍ പ്രതിഷേധിക്കുന്നു
by: കിനാവ്
by: Umesh:ഉമേഷ്
കിനാവു വീണ്ടും കാടു കയറുന്നു.  ഇവിടെ (ഇപ്പോള്‍ ആ സംവിധാനം ബ്ലോഗറിലുമുണ്ടു്) ഒരു കമന്റിടുമ്പോള്‍ അതിനോടൊപ്പം ചെക്ക് ബോക്സില്‍ ടിക്ക് ചെയ്താല്‍ അതു മുതലുള്ള കമന്റുകള്‍ ഈ-മെയില്‍ ആയി കിട്ടും.  ഇങ്ങനെ കമന്റിടാതെ കമന്റ് കാണാന്‍ വഴിയുണ്ടോ എന്നാണു കമന്റട്ട ചോദിച്ചതു്.  എന്റെ ചില പോസ്റ്റുകളിലെ കമന്റുകള്‍ സംഭരിക്കാന്‍ താത്പര്യമുള്ള ഒരാളാണു കമന്റട്ട.  ഇതു കൂടാതെ എന്റെ പല പോസ്റ്റുകളിലും ഒരു സ്മൈലി മാത്രമിട്ടു കമന്റ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടു് അദ്ദേഹം.  എന്തിനിങ്ങനെ ഒന്നുമില്ലാക്കമന്റിടുന്നു എന്നതിന്റെ വിശദീകരണത്തിനു് തിരഞ്ഞെടുത്തതു് ഈ പോസ്റ്റായിപ്പോയി.  എന്തൊക്കെ അര്‍ത്ഥങ്ങളാണു് അതിനു കണ്ടെത്തിയതു്?  പച്ച, കരി തുടങ്ങിയവയ്ക്കും പല നിറങ്ങള്‍ എന്ന അര്‍ത്ഥമേ ഞാന്‍ മനസ്സിലാക്കിയുള്ളൂ.  കിനാവല്ലാതെ ആര്‍ക്കെങ്കിലും ഇങ്ങനെയൊരു അര്‍ത്ഥം തോന്നിയോ എന്നറിയില്ല.
കമന്റട്ടയെ വിടൂ.  ഇനി കാര്യത്തിലേക്കു വരാം.
“അഭിപ്രായം പറയുമ്പോള്‍ നട്ടെല്ലില്‍ നിന്ന് പറയാനറിയാത്തവനോട്…” എന്നു പറഞ്ഞതു് എന്നെപ്പറ്റിയല്ല, കമന്റട്ടയെപ്പറ്റിയാണു് എന്നു തോന്നിയതിനാല്‍ മറുപടി പറയുന്നില്ല.  അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കില്‍ ദയവായി വ്യക്തമാക്കുക.
കലാകൌമുദി വായിക്കുന്ന സുഹൃത്തിനോടു് ബ്ലോഗ് പ്രസ്ഥാനമാണു്‌, തീപ്പന്തമാണു്, ഭാവിയുടെ അച്ചുതണ്ടാണു് എന്നൊക്കെ പറഞ്ഞു സ്വയം പരിഹാസ്യനാവാന്‍ എനിക്കുദ്ദേശ്യമില്ല സുഹൃത്തേ.  ഹരികുമാറിനെ എന്തിനു ബ്ലോഗെഴുത്തുകാര്‍ ചീത്ത വിളിച്ചു എന്നറിയാന്‍ അങ്ങേരെഴുതിക്കൂട്ടിയ പടപ്പുകള്‍ തന്നെ വായിച്ചു നോക്കൂ എന്നാണു ഞാന്‍ പറഞ്ഞതു്.  ഞാന്‍ ഖേദം നടിച്ചുമില്ല.  ഹരികുമാര്‍ അതര്‍ഹിക്കുന്നു എന്നു പറഞ്ഞു ബ്ലോഗെഴുത്തുകാരുടെ പക്ഷത്തു തന്നെയാണു ഞാന്‍ നിന്നതു്.
“അവിടെ പറയേണ്ടതു് അവിടെ പറഞ്ഞില്ല” എന്നതിന്റെ കാരണം എനിക്കു പറയേണ്ടതു് കുറേ വലിയതായതാണു്.  അതു കൊണ്ടാണു് അതൊരു പോസ്റ്റായി ഇട്ടതു്.  പല ദിവസം കൊണ്ടു് എഴുതിത്തീര്‍ക്കാം, ലിങ്കോ മാറ്റോ ചേര്‍ക്കണമെങ്കില്‍ എളുപ്പത്തില്‍ ചേര്‍ക്കാം തുടങ്ങി പല ഗുണങ്ങളുമുണ്ടു് അതിനു്.  മുമ്പു് ഇതിനായി ഒരു ബ്ലോഗു തന്നെ ഉണ്ടായിരുന്നു.  ഇപ്പോള്‍ എന്റെ ബ്ലോഗില്‍ “പ്രതികരണം” എന്നൊരു കാറ്റഗറിയായി കമന്റുകള്‍ ഇടുന്നു.  കമന്റീട്ടിട്ടു് അതു പിന്നെ ഭരണിയില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ എനിക്കു് ഇതാണു കൂടുതല്‍ ഇഷ്ടം.  മുമ്പും ഇതു ചെയ്തിട്ടുണ്ടു്.  ഒരു ഉദാഹരണം ഇവിടെ.
പിന്നെ പറയേണ്ടതു് എന്താണു് പറയരുതാത്തതു് എന്താണു് എന്നതിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായവുമുണ്ടാവും.  എന്റെ അഭിപ്രായമാണു് ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയതു്.  ഹരികുമാറിനെതിരേ കലാകൌമുദിയ്ക്കോ മറ്റോ ബ്ലോഗെഴുത്തുകാരുടെ അഭിപ്രായം അയച്ചുകൊടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ഇതിലെ ആദ്യഭാഗവും അതില്‍ ചേര്‍ക്കുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളൂ.  പക്ഷേ, അതിനെപ്പറ്റി എന്റെ ബ്ലോഗില്‍ എഴുതുമ്പോള്‍ അതിനോടനുബന്ധിച്ചുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങളും എഴുതണം എന്നു് എനിക്കു നിര്‍ബന്ധമുണ്ടു്.  അതിനാലാണു് അതൊരു പ്രത്യേക പോസ്റ്റാക്കിയതു്.
കിനാവിന്റെ കമന്റ് ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശ്യമില്ല.  വിമര്‍ശിക്കുന്ന കമന്റൊക്കെ ഡിലീറ്റു ചെയ്യാനാണെങ്കില്‍ എന്റെ ബ്ലോഗില്‍ അധികം കമന്റുണ്ടാവില്ല.
കിനാവിന്റെ വികാരം ഞാന്‍ മനസ്സിലാക്കുന്നു.  കമന്റിനു വളരെ നന്ദി.
by: കമന്റട്ട
അയ്യേ സജിക്കുട്ടാ… പൂയ് പൂയ്….
വിതയ്ക്കുന്നതും കൊയ്യുന്നതും ഒക്കെ നെരിട്ട് കാറ്റിനോടും കൊടുംകാറ്റിനോടും ബന്ധപ്പെടുത്തണോ? അല്ലാതെ, നിരുപദ്രവമായി വിചാരിച്ചുകൂടേ?
സ്വന്തമായി കമന്റൊന്നും ഇടാതെ തന്നെ, ഇവിടെ വരുന്ന എല്ലാ കമന്റുകളും സീഡ് ചെയ്യാതെ ലീച്ച് ചെയ്ത് വായിക്കാന്‍ പറ്റുവോ എന്നല്ലേ ഞാന്‍ ഉമേഷേട്ടനോടു ചോദിച്ചുള്ളൂ? അതില്‍ പിന്നെന്തിനാ ആവശ്യത്തിലധികം അര്‍ത്ഥം കാണുന്നേ? ടൊറന്റ് ഒക്കെ യൂസ് ചെയ്യുന്നവര്‍ക്ക് അറിയത്തില്ലേ സീഡിങ്ങും ലീച്ചിങ്ങും ഒക്കെ? അപ്പോ അട്ട, കമന്റട്ട എന്നൊക്കെ പറഞ്ഞാല്‍ എന്താ?
പച്ച,കത്തി, കരി എന്നൊക്കെ പറഞ്ഞാല്‍ കഥകളിയിലെ വേഷങ്ങളുടെ നിറമല്ലേ? ഉമേഷേട്ട്ടന്റെ ബ്ലോഗല്ലേ, ഒരു ഫണ്ണായിക്കോട്ടെ എന്നു വെച്ച് ഇച്ചിര സാഹിത്യം ചേര്‍ത്തെഴുതീന്നുള്ളതാണോ എന്റെ തെറ്റ്? അല്ലാണ്ട് വേറേ അര്‍ത്ഥവും കളിയാക്കലും ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല പൊന്നേ.
ഉമേഷേട്ടാ, ഹി ഹി.(ഞാന്‍ അനോണിയല്ലാട്ടോ,ഈമെയില്‍ ഐഡി കണ്ടല്ലോ?);-)
പിന്നെ പറഞ്ഞപോലെ ചെയ്തുനോക്കി. കളറൊന്നും പറ്റില്ലാന്നു മനസ്സിലായി. ഫീഡിന്റെ കാര്യം ശ്രമിക്കുന്നേയുള്ളോ.
by: കിനാവ്
ഉമേഷേട്ടന്‍,‎
ഞാനെന്തു മെക്കട്ടുകയറിയെന്നാണ് ഉമേഷേട്ടന്‍ പറയുന്നത്. ‎പറഞ്ഞതു മനസിലായി എന്നു പറഞ്ഞാല്‍ മെക്കട്ടുകയറ്റമാകുമോ. ‎
കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതിലെ തത്വവും കരി, കത്തി ‎വേഷങ്ങളും പരിഹാസമല്ലെങ്കില്‍ മറ്റെന്താണ് എന്നൊന്നും ഞാന്‍ ‎ചോദിക്കുന്നില്ല. ലിങ്കിലെ നിഷ്കളങ്കത്വം തന്നെ ധാരാളം. ‎അഭിപ്രായം പറയുമ്പോള്‍ നട്ടെല്ലില്‍ നിന്ന് പറയാനറിയാത്തവനോട് ‎പ്രതികരിക്കേണ്ടത് എന്റെ ചുമതലയുമല്ല. മനസിലായി എന്ന ‎വാക്കിന് പുതിയ അര്‍ത്ഥങ്ങളൊന്നുമറിയാത്തതുകൊണ്ടു വന്ന ‎തെറ്റായിരിക്കാം. ‎
പിന്നെ, കലാകൌമുദിയും ബ്ലോഗുമൊക്കെ വായിക്കുന്ന ആ ‎സുഹൃത്തിനോട് പറയേണ്ടിയിരുന്ന മറുപടി ഹരികുമാറിന്റെ ‎ബ്ലോഗുവാ‍യിച്ചു നോക്കൂ എന്നായിരുന്നില്ല. മലയാളം ബ്ലോഗ്ഗ് ‎ആരാലും നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമല്ല എന്നായിരുന്നു. ‎ലോക്കല്‍,ബ്രാഞ്ച്,ഏരിയ,ജില്ല,സംസ്ഥാനകമ്മറ്റികളുള്ള ‎കേരളത്തിലെ അച്ചടക്കത്തിന്റെ അപ്പോസ്തലപ്പാര്‍ട്ടിയുടെ ‎സംസ്ഥാനസമ്മേളനത്തില്‍ വരെ കള്ളുകുപ്പികൊണ്ട് ഏറ് നടക്കുന്നു. ‎അപ്പോള്‍ ഒരു പ്രതിഷേധ പോസ്റ്റില്‍ ഇത്തിരി ‎തെറി(?)വിളിച്ചെങ്കില്‍ അതില്‍ അത്ര വലിയ ഖേദമൊന്നും ‎നടിക്കേണ്ട ആവശ്യമില്ലെന്നേ. പിന്നെ അഞ്ചല്‍ക്കാരന്റെ ആ ‎ഒരൊറ്റപോസ്റ്റ് കൊണ്ട് ആരെങ്കിലും ബൂലോകത്തെ മൊത്തം ‎വിലയിരുത്തിയെങ്കില്‍ അവരോട് നമുക്ക് സഹതപിക്കാം. ‎അല്ലാതെന്തു പറയാന്‍.‎
ആ ലിങ്കവിടെ ഇട്ടതില്‍ ആര്‍ക്കും ബുദ്ധിമുട്ടൊന്നും കാണില്ല. ‎ഞാനും പറഞ്ഞില്ല. അവിടെ പറയേണ്ടത് അവിടെ പറഞ്ഞില്ല എന്നേ ‎പറഞ്ഞുള്ളൂ. ഇനി എന്റെ ഇവിടുത്തെ കമന്റ് എന്തെങ്കിലും ‎ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ ഡിലീറ്റുചെയ്യുന്നതിന് ‎എനിക്കും യാതൊരു വിരോധവുമില്ല.‎
ഇവിടെ വന്ന് കമന്റിട്ടതിന് ഞാന്‍ മാപ്പുപറയണമെന്നാണെങ്കില്‍ ‎അതിനും ഞാന്‍ ഒരുക്കമാണ്.‎
സ്നേഹപൂര്‍വ്വം സജി.‎
by: Umesh:ഉമേഷ്
ദൈവവും കൈപ്പള്ളിയും പറഞ്ഞതു പോലെ ചിലരോടു തെറി പറഞ്ഞേ മതിയാവൂ.  പക്ഷേ, ഈ കാര്യത്തില്‍ അതു ശരിയായോ എന്നൊരു സംശയം.  ഹരികുമാര്‍ പ്രശ്നത്തെപ്പറ്റി അറിഞ്ഞ ഒരു സുഹൃത്തു് (കലാകൌമുദിയും മറ്റും വായിക്കുന്ന ആള്‍.  ബ്ലോഗും വായിക്കും.  വളരെയധികം ഇല്ലെന്നു മാത്രം.) അഞ്ചല്‍ക്കാരന്റെ പോസ്റ്റിലെ കമന്റുകള്‍ വായിച്ചിട്ടു് നിങ്ങള്‍ ബ്ലോഗേഴ്സ് ഇങ്ങനെയാണോ പെരുമാറുന്നതു് എന്നു ചോദിച്ചു.  ഹരികുമാര്‍ ബ്ലോഗെഴുത്തുകാരെ അധിക്ഷേപിച്ചിട്ടുണ്ടെന്നതു ശരി തന്നെ.  പക്ഷേ മൂന്നാമതൊരാള്‍ വായിച്ചാല്‍ ഇതാണു കൂടുതല്‍ തോന്നുക.  ഞാന്‍ അയാളോടു് അക്ഷരജാലകവും അതിലെ കമന്റുകളും വായിക്കാന്‍ പറഞ്ഞു.  എങ്കിലും പല വായനക്കാരുടെ ഇടയിലും “എന്തോ” ബ്ലോഗെഴുത്തുകാരെ പറഞ്ഞതിനു് ബ്ലോഗെഴുത്തുകാര്‍ ഹരികുമാറിനെ പച്ചത്തെറിയില്‍ കുളിപ്പിച്ചു എന്ന അഭിപ്രായമുണ്ടു്.  കലാകൌമുദിയോടാണോ ബ്ലോഗിനോടാണോ ഇതുമൂലം കൂടുതല്‍ പ്രതിഷേധം രണ്ടും വായിക്കുന്ന (ബ്ലോഗെഴുത്തുകാരല്ലാത്ത) വായനക്കാര്‍ക്കു് ഉണ്ടാവുക എന്നു പറയാന്‍ പറ്റില്ല.
എന്റെ പോസ്റ്റിന്റെ സിംഹഭാഗവും ഹരികുമാര്‍ ചെയ്ത കുത്സിതങ്ങള്‍ വിശദീകരിക്കാനും അദ്ദേഹത്തെ വിമര്‍ശിക്കാനും തന്നെയാണു വിനിയോഗിച്ചതു്.  പക്ഷേ, അതു മാത്രം പറഞ്ഞാല്‍ പോരാ എന്നാണു് എന്റെ മനസ്സാക്ഷി എന്നോടു പറഞ്ഞതു്.  ക്ഷമിക്കണം, ഞാനൊരു ആക്ടിവിസ്റ്റല്ല.  കുറ്റം ഞാന്‍ നില്‍ക്കുന്ന പക്ഷത്തും ഉണ്ടെങ്കില്‍ ഞാന്‍ അതും പറയാറുണ്ടു്.  കരിങ്കാലിയെന്നു വിളിച്ചു കൊള്ളൂ.
കിനാവു പറഞ്ഞ “ആദ്യഭാഗത്തെ അവസാനഭാഗങ്ങള്‍ കൊണ്ട് മുക്കുന്ന ‎ചെപ്പടിവിദ്യ” എന്താണെന്നു മനസ്സിലായില്ല.  ഒന്നും മുക്കാതെ പറയാനാണു ഞാന്‍ ശ്രമിച്ചതു്.  അതു പറഞ്ഞതു് എന്റെ ബ്ലോഗിലുമാണു്.  ഇനി ഇതിന്റെ ഒരു ലിങ്ക് കമന്റായി അവിടെ ഇട്ടതാണു പ്രശ്നമെങ്കില്‍ അതു ഡിലീറ്റ് ചെയ്യാം.  ആ പോസ്റ്റിന്റെ കര്‍ത്താവായ അഞ്ചല്‍ക്കാരനു യുക്തമെന്നു തോന്നിയാല്‍ അദ്ദേഹത്തിനു് ആ കമന്റു ഡിലീറ്റു ചെയ്യാം.  (ഇതു് എന്റെ എല്ലാ കമന്റുകള്‍ക്കും ബാധകമാണു്.  എന്റെ കമന്റുകള്‍ പോസ്റ്റിന്റെ കര്‍ത്താവു് ഡിലീറ്റു ചെയ്താല്‍ എനിക്കു യാതൊരു വിരോധവുമില്ല.  എന്റെ ബ്ലോഗില്‍ ഞാനും ചെയ്യുന്ന കാര്യമാണതു്.)
കമന്റില്‍ HTML ഫോര്‍മാറ്റിംഗ് എങ്ങനെ ചെയ്യാം എന്നു പരീക്ഷിച്ച കമന്റട്ടയോടും കിനാവു മെക്കിട്ടു കേറുന്നതു കണ്ടു.  അയാള്‍ പറഞ്ഞതു് എന്തു മനസ്സിലായെന്നാണു കിനാവു പറയുന്നതു്?
by: കിനാവ്
kamantattayum daivavumokke paranjathu enikku manasilaayi. ullile theri olippicchuvekkaanum enikkariyaam. ithu gurukulam, enikkum.
by: daivam
ചിലപ്പോള്‍ ചെരിപ്പെടുത്തടിച്ചശേഷം പറഞ്ഞാലേ ചിലര്‍ക്ക് മനസ്സിലാകൂ.
ഉള്ളില്‍ തെറി പൊട്ടിയാല്‍ അത് പറഞ്ഞുതീരുന്നതു തന്നെയാണ് നല്ലത്.
ഉള്ളിലും തെറി വരാതിരിക്കുന്നത് മറ്റൊരു സംസ്കാരമാണ്.
by: കമന്റട്ട
അട്ട ഒന്നു നോക്കട്ടെ
ഇതു ശരിയാവുന്നുണ്ടോ?
നീല
ചുവപ്പ്
മഞ്ഞ
പച്ച
നിറം
ഉണ്ടോ? അതോ ഉണ്ടില്ലേ?
by: Umesh:ഉമേഷ്
കമന്റട്ടേ,
കമന്റു വിതയ്ക്കാതെ കമന്റു കൊയ്യാന്‍ ഏറ്റവും എളുപ്പമുള്ള വഴി കമന്റ് ഫീഡ് സബ്സ്ക്രൈബ് ചെയ്യുകയാണു്.
ബ്ലോഗില്‍ വരുന്ന എല്ലാ കമന്റും സബ്സ്ക്രൈബ് ചെയ്യാന്‍ (ഇതു് മെയിന്‍ പേജിന്റെ സൈഡ് ബാറില്‍ ലിങ്ക് ആയും ഉണ്ടു്):  http://malayalam.usvishakh.net/blog/comments/feed
ഒരു പ്രത്യേക പോസ്റ്റിന്റെ കമന്റുകള്‍ സബ്സ്ക്രൈബ് ചെയ്യാന്‍ പോസ്റ്റിന്റെ URL-ന്റെ കൂടെ /feed എന്നും ചേര്‍ക്കുക.  ഉദാഹരണമായി ഈ പോസ്റ്റിന്റെ കമന്റ് ഫീഡ് http://malayalam.usvishakh.net/blog/archives/289/feed എന്നാണു്.  289-നു പകരം അതാതു പോസ്റ്റിന്റെ നമ്പര്‍ കൊടുത്താല്‍ ഏതു പോസ്റ്റിന്റെയും കമന്റ് ഫീഡ് കിട്ടും.  പോസ്റ്റു കഴിഞ്ഞു കമന്റുകള്‍ തുടങ്ങുന്നതിനു മുമ്പു് ഇംഗ്ലീഷില്‍ മൂന്നു വരിയില്‍ ഉപന്യസിച്ചിരിക്കുന്നതിലും കമന്റ് ഫീഡിന്റെ ലിങ്ക് ഉണ്ടു്.
by: കമന്റട്ട
ഉമേഷ്ജീ, കമന്റ്  വിതയ്ക്കാതെ കമന്റ് കൊയ്യാന്‍ വല്ല വഴിയുമുണ്ടോ ഈ പാടത്ത്?
അതുപോലെ അക്ഷരം കറുപ്പിക്കാനും അടിയില്‍ വരയ്ക്കാനും പച്ച കത്തി കരി താടി നിണം ഒക്കെയായി ചുട്ടിയിടാനും?