Comments on: എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ

by: സിബു
ഉച്ചാരണത്തില്‍ ഘടകാക്ഷരങ്ങളുടെ പൊതുവെയുള്ള ഉച്ചാരണനിയമങ്ങള്‍ പാലിക്കാത്ത വാക്കുകള്‍ നമ്മള്‍ ധാരാ‍ളം കണ്ടിട്ടുണ്ട്. ഉദാ: രവി, ബ്രഹ്മം.  see/sea പോലെ എഴുത്തില്‍ മാത്രം (ഉച്ചാരണത്തിലല്ല) അര്‍ഥവ്യത്യാസമുണ്ടാക്കുന്ന ജോടി ആദ്യമായാണ് മലയാളത്തില്‍ കാണുന്നത്‌. അതാണ്: സദ്വാരം/സദ്‌വാരം.

മധുരാജ്,

മലയാളത്തിന് ഒരു ഫൊണറ്റിക് ലിപിയുണ്ടാക്കേണ്ട സമയം അതിക്രമിച്ചു എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതിനര്‍ത്ഥം പൊതുമാധ്യമങ്ങളില്‍ അതുപയോഗിക്കണമെന്നല്ല. മറിച്ച്‌ ഭാഷാശാസ്ത്രപരമായ പ്രസിദ്ധീകരണങ്ങളില്‍ വ്യക്തതയ്ക്കുവേണ്ടി അതുപയോഗിക്കണം. ലിപി എബി ചെയ്തതുപോലെ മലയാളലിപിയുമായി കഴിയാവുന്നത്ര ചേര്‍ന്നുനില്‍ക്കുന്നതുമാവണം.

by: P.C.Madhuraj
Thank you Viswam for a ‘re-orientation’.

I think Ebi’s suggestion to use phonetic notations to correctly(?) represent words of other languages is a better idea.

(may be that I am ignorant of other, more serious problems)

I get some crazy idea: the problem is because of computer not being able to distinguish things that we (pronounciation-trained human beings) do.Let us use the potentials of computer fonts- All non-malayalam words that demand a different pronounciation may be written in italics-!(Umesh;pl deletete this if it dilutes or disorients the discussion)

by: Viswam
ചിന്ത.കോമിന്റെ തര്‍ജ്ജനി മാസികയില്‍ ഡിസംബര്‍ 2007-ല്‍ പി. സോമനാഥനും നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട് ഈ വിഷയത്തെപ്പറ്റി.

http://chintha.com/node/3003

by: Viswam
ഈ ചര്‍ച്ചയോടൊപ്പം വായിക്കേണ്ട വളരെ പ്രൌഢമായ ഒരു ലേഖനം (മാവേലിനാട് എബി 2006 നവമ്പറില്‍ എഴുതിയത്):

http://vishvajitham.blogspot.com/2006/11/blog-post.html

പ്രസ്തുതലേഖനത്തിലെ ശരിതെറ്റുകളെക്കുറിച്ച് എന്റെ അഭിപ്രായം വിളമ്പുന്നില്ല. വായനക്കാര്‍ തന്നെ അവരുടെ യഥാശക്തി അപഗ്രഥനത്തിനുശേഷം തീരുമാനിക്കട്ടെ.

by: സിബു
സുരേഷേ, എഴുതിയത്‌ മനസ്സിലാക്കാന്‍ ഞാന്‍ പലതവണ  ശ്രമിച്ചു. ലോജിക് ക്ലിയറയല്ല. മലയാളം വാക്കുകള്‍ ഏതാണ്ട് എപ്പോഴും എഴുതിയതുപോലെയാണ് വായിക്കുക എന്ന സ്വഭാവം കൊണ്ട് എന്താണ് യുണീക്കോഡില്‍ സ്ഥാപിക്കാന്‍ കഴിയുക എന്ന്` മനസ്സിലാവുന്നേ ഇല്ല.

ഒരു വാക്കിന്റെ മൂന്നു പ്രധാന അവസ്ഥകളാണ്: എഴുത്ത്, ഉച്ചാരണം, അര്‍ഥം എന്നിവ. ഇവയെ ഒരു ത്രികോണത്തിന്റെ മൂന്നു മൂലകളിലായി സങ്കല്‍പ്പിക്കാം. അതിന്റെ ഭുജങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധത്തേയും. ഇതില്‍ എഴുത്തും ഉച്ചാരണവും എത്രമാത്രം അടുത്തിരുന്നാലും അകന്നിരുന്നാലും യുണിക്കോഡിനെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമല്ല. മലയാളികള്‍ മുഴുവന്‍ ഊമകളായിപോയാല്‍ പോലും മലയാളം വാക്കുകള്‍ക്ക് എഴുത്തുണ്ട്, അവയ്ക്ക് അര്‍ഥമുണ്ട്. അങ്ങനെ, എഴുത്ത്-അര്‍ഥം അച്ചുതണ്ടില്‍, ഇംഗ്ലീഷും മലയാളവും ബാക്കിലിപികളും പല സമാനസ്വഭാവങ്ങളും കാണിക്കുന്നു. അതിലൊന്നാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്റ്റൈലും സ്പെല്ലിംഗും തമ്മിലുള്ള വ്യത്യാസം. ‘ന്’ എന്നതും ‘ന്‍’ എന്നതും തമ്മില്‍ സ്പെല്ലിംഗ് വ്യത്യാസമാണ് എന്നു ഞാനും, സ്റ്റൈല്‍ വ്യത്യാസമാണ് എന്നു സുരേഷും പറയുന്നു. ഇതില്‍ ഒരു ചേര്‍ച്ചയുണ്ടാവാത്തിടത്തോളം ചര്‍ച്ചയ്ക്ക് എന്തെങ്കിലും പുരോഗതിയുണ്ടാവും എന്നെനിക്കും തോന്നുന്നില്ല

by: suresh
സീബൂ,ഉമേഷ്

‘ന്’ എന്നതു് സംവൃതമായി ഉച്ചരിക്കുന്നതിനു് കാരണമാവുന്നതു് ‘അതു ചില്ലാണു്’ എന്നു പറയുന്ന information,അതായതു് appended ZWJ, നഷ്ടപ്പെടുമ്പോഴാണു്.’ന്’ എന്നതിന്റെ സ്റ്റൈല്‍ അവിടെ ‘ന്‍’ എന്നുതന്നെ ആയിമാറേണ്ടതുണ്ടു്.’ററ’ എന്നതിന്റെ സ്റ്റൈല്‍ ‘റ്റ’ ആയി സ്വീകരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പ്രശ്നം, രണ്ടു തരത്തില്‍ വ്യാഖ്യാനിക്കവുന്ന അക്ഷരവിന്യാസം രണ്ടുതരം ഉച്ചാരണം ഉണ്ടാക്കുന്ന അവസ്ഥ, മാറിക്കിട്ടി.ഈ രീതിയിലാണു് ആദ്യം പറഞ്ഞ പ്രശ്നം പരിഹരിക്കേണ്ടതു്.അല്ലാതെ gray/grey എന്നരീതിയില്‍ നന്മ/നന്‍മ -യെ വ്യാഖ്യാനിക്കുന്ന വിഡ്ഢിത്തം ഇംഗ്ലിഷ് മാത്രം അറിയുന്നവരുടെ അംഗീകാരം നേടിയെടുത്തേക്കാം.സ്പെല്ലിങ്ങിലും ഉച്ചാരണത്തിലും  ഉള്ള താരതമ്യം ഒരു കാരണവശാലും മലയാളവും ഇംഗ്ലീഷും തമ്മില്‍ സാധ്യമല്ല.ലീനമായിരിക്കുന്ന അക്ഷരങ്ങള്‍ മാറാതെ മലയാളത്തില്‍ ഒരു വാക്കു് മറ്റൊന്നായി മാറുന്നില്ല.അത്തരം വാക്കുകള്‍ക്കെല്ലാം ഒരേ യൂണിക്കോഡ് ശ്രേണിതന്നെയായിരിക്കണം.മേല്പറഞ്ഞതിനു് തൃപ്തികരമായ മറുപടി താങ്കള്‍ നല്‍കുന്നതുവരെ ഈ ത്രെഡില്‍ പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ഇനി ആ ഗ്രഹിക്കുന്നില്ല.

നന്ദി.

-സുരേഷ്

by: സിബു
പിന്നേയും പിന്നേയും എന്റെ വായിലേക്ക്‌ വാക്കുകള്‍ തിരുകാതെ സുരേഷേ… “അതായതു് ‘ന്‍’(ആണവം) പ്രശ്നക്കാരനാണെന്നു് സിബു തത്ത്വത്തില്‍ സമ്മതിച്ചിരിക്കുന്നു.“  അതുപോലെ, “’ന്’ എന്നതു് പദമധ്യത്തില്‍ ഒരു വിധത്തിലും പദാന്ത്യത്തില്‍ മറ്റൊരു വിധത്തിലും അര്‍ത്ഥം ഉണ്ടാക്കുന്നു എന്നു പറയുക.അതേ സമയം ‘ന്‍’(ആണവം) രണ്ടിടത്തും പ്രശ്നമുണ്ടാക്കുന്നില്ല എന്നും പറയുക.“  ഒരാള്‍ പറഞ്ഞതായി പറയുമ്പോള്‍ ദയവായി ക്വോട്ട് ചെയ്യുക.

അതുപോലെതന്നെ, സുരേഷിന്റെ ഒരു ലോജിക്കും ഇല്ലാത്ത കണ്‍‌ക്ലൂഷന്‍സ്:  “.ആസ്കി മൈന്‍ഡ്സെറ്റില്‍ നിന്നു് മോചനം ഇല്ലാത്തതാണു് ZWJ-നെയും മറ്റും അംഗീകരിക്കാന്‍ മടി കാണിക്കുന്നതിന്റെ കാരണം.“

ഇന്‍സൈറ്റുള്ളവര്‍ കടന്നുവരട്ടേ. അവരുടെ ഇന്‍സൈറ്റ് ഇവിടെ അവതരിപ്പിക്കട്ടേ. സന്തോഷമേ ഉള്ളൂ.. എന്നാല്‍ ആരുടേയും വാക്കുകള്‍ വേദവാക്യങ്ങളായി ആരും സ്വീകരിക്കാന്‍ പോകുന്നില്ല എന്നോര്‍ക്കുക. ന്യായാന്യായങ്ങളോടെ ആര്‍ക്കും വാദങ്ങള്‍ സമര്‍പ്പിക്കാം. അത്‌ ഏ.ആര്‍.ആര്‍. ആയിക്കോട്ടേ; ഇന്‍സൈറ്റ് ഇല്ലാത്ത ഈ ഞാനായിക്കോട്ടേ.

by: suresh
‘ന്’ എന്നതു് പദമധ്യത്തില്‍ ഒരു വിധത്തിലും പദാന്ത്യത്തില്‍ മറ്റൊരു വിധത്തിലും അര്‍ത്ഥം ഉണ്ടാക്കുന്നു എന്നു പറയുക.അതേ സമയം ‘ന്‍’(ആണവം) രണ്ടിടത്തും പ്രശ്നമുണ്ടാക്കുന്നില്ല എന്നും പറയുക.വിചിത്രം തന്നെ! യഥാര്‍ത്ഥത്തില്‍ രണ്ടാമത്തെ കാര്യത്തില്‍ അതു് യൂണിക്കോഡ് സ്ട്രിങ്ങിലെ വ്യത്യാസമായി പ്രത്യക്ഷപ്പെടുകയാണു് ചെയ്യുന്നതു്.അതു് അവഗണിക്കാം പോലും!

ഭാഷയിലുള്ള പ്രശ്നങ്ങളെ യൂണിക്കോഡിനു് കൈകാര്യം ചെയ്യാനാവില്ല.അതു ഒരിടത്തു് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരിടത്തു് മറ്റൊരുരീതിയില്‍ പ്രത്യക്ഷപ്പെടും.അതുകൊണ്ടാണു് ഭാഷാശാസ്ത്രജ്ഞന്മാരുടെ ഇടപെടല്‍ വേണം എന്നു പറഞ്ഞതു്.അതിനിത്ര കോലാഹലം കൂട്ടണോ?

by: suresh
ഉമേഷ്:

“കാക്ക എന്നതു റാല്‍മിനോവ് കാക്‌ക എന്നു മാത്രമേ കാണുകയുള്ളോ?”

ഇതിന്റ Unicode version.’ന്‍’ എന്നതു് ഉമേഷ് ന + ് + ZWJ എന്നുമാത്രമേ കാണുകയുള്ളൂ.ആസ്കി മൈന്‍ഡ്സെറ്റില്‍ നിന്നു് മോചനം ഇല്ലാത്തതാണു് ZWJ-നെയും മറ്റും അംഗീകരിക്കാന്‍ മടി കാണിക്കുന്നതിന്റെ കാരണം.

by: Benny
“ഏതൊക്കെ വേണമെന്നു ദയവായി അറിയിക്കുക. ഇവിടെ എഴുതുന്നവരില്‍ ആരൊക്കെ യോഗ്യരാനെന്നു മനസ്സിലാക്കാമല്ലോ. അതനുസരിച്ചു് എനിക്കു് ഇവിടെ കമന്റുകള്‍ മോഡറേറ്റ് ചെയ്യാം” - ഉമേഷിനിത് എന്തുപറ്റി?