Comments on: കുട്ടികളും വയറിളക്കവും

by: സതീശ് മാക്കോത്ത്
നല്ലൊരു പോസ്റ്റ്.

കാട്ടിത്തന്ന തമനുവിനും നന്ദി

by: Atulya
അല്‍പം കൂവയും കുറുക്കി വന്നതാണീ അമ്മായീ…   ശ്ശ്ശോ ഇതായിരുന്നോ ?

ഉമേശ്‌ എന്തെഴുതിയാലും ഞാനത്‌ പിഡിഫാക്കും. അതൊണ്ട്‌ പ്ലീസ്‌ കണ്ടിന്യൂ എഴുത്ത്‌. (പിഡി എഫ്‌ പുസ്തക പ്രകാശനം വല്ലോം നടത്തിയാ കേസാക്കുവോ ഗുരുവേ?) മെയില്‍ ഒന്ന് നോക്കണേ.

by: siva
This is a good post…I agree with with your comment…

by: സിമി
ഉമേഷേ,

spontaneity എഴുത്തില്‍ ഒരു വലിയ factor ആണ്. ഒരുപാടുദിവസം ആലോചിച്ച് മനസ്സിലും കമ്പ്യൂട്ടറിലും ഇട്ട് ചവയ്ച്ച പോസ്റ്റുകള്‍ക്ക് ഈ spontaneity വരാറില്ല.

വയറിളകി എഴുതിയാല്‍ എഴുത്ത് അനിര്‍ഗ്ഗളം വരും. പക്ഷേ പലപ്പൊഴും ചിന്തകള്‍ നേര്‍ത്തുപോവും. പറയാനുള്ളതു മുഴുവന്‍ പറഞ്ഞില്ലല്ലോ, ഇനിയും ഒരുപാടു നന്നാ‍ക്കാമായിരുന്നു എന്നൊക്കെ തോന്നും.

real inspiration എപ്പൊഴൊക്കെയാ വരുന്നതെന്നു പറയാന്‍ പറ്റില്ല. തലയില്‍ തേങ്ങ വീഴുന്നതുപോലെ, അല്ലെങ്കില്‍ വെള്ളിടി വീഴുന്നതുപോലെ.

എന്തായാലും ഒരുപാട് തവണ എഴുതി തൃപ്തിയാവുന്നതുവരെ തിരുത്തിയെഴുതി, എന്നിട്ടും തൃപ്തിയായില്ലെങ്കില്‍ വെട്ടി ദൂരെക്കളഞ്ഞ്, വളരെ ഇഷ്ടപ്പെട്ടവ മാത്രം പോസ്റ്റ് ചെയ്യുന്ന ഒരു എഴുത്തുകാരനുണ്ടെങ്കില്‍ അയാളുടെ എഴുത്തുകള്‍ക്ക് തനിയേ മൂല്യം വന്നോളും. (അത്രേം മൂല്യം എന്തിനാ, തോന്നുന്നതു പറയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനു ബ്ലോഗ്)

പ്രസവവും തൂറ്റലും നടക്കട്ടെ.

by: syam
രണ്ടുമല്ലാത്ത ഈ പോസ്റ്റിനെ എതില്‍പ്പെടുത്തണം ഉമേഷ്ജീ?

by: റോബി
ഉമേഷ് വൈദ്യവും എഴുതാന്‍ തുടങ്ങിയോ എന്നു വിചാരിച്ച് ആകാംക്ഷയോടെ വന്നതാ..വയറിളക്കമായിരുന്നു അല്ലേ..:)

ഇളകിയെന്നു പറഞ്ഞാലും അത്യാവശ്യം കനമുണ്ട് കേട്ടോ

by: Rammohan Paliyath
“പോസ്റ്റിലെ ഉള്ളടക്കത്തിനേക്കാള്‍ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പല സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്”. ഇല്ലെന്നാണ് എന്റെ ഓര്‍മ. ഉണ്ടെങ്കില്‍ കാണിച്ചുതന്നാല്‍ പിന്‍ വലിയ്ക്കാം. തലക്കെട്ടിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട് എന്നാണ് പറയുന്നത്. ഉള്ളടക്കത്തോളം എന്നും പറയാം. കാള്‍ വേണ്ട. നിങ്ങള്‍ സ്കോര്‍പ്പിയോണാ?

ഉമേഷിന്റെ മറുപടി:

കാളിനെ ഓളമാക്കി.  സംഗതി കിംവദന്തിയെ കെട്ടിത്തൂക്കിയതാണു് എന്നുമാക്കി.  ഞാന്‍ സ്കോര്‍പ്പിയോയുമാണു്.  (ട്രിപ്പിള്‍ സ്കോര്‍പ്പിയോ.  പടിഞ്ഞാറന്‍ രീതിയനുസരിച്ചു് സൂര്യനും ചന്ദ്രനും ലഗ്നവും സ്കോര്‍പ്പിയോയില്‍.  എന്തേ?) മതിയോ?

by: വാല്‍മീകി
അനൂപ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കുട്ടി ആയാലും വയറിളക്കമായാലും പോസ്റ്റുകള്‍ മുടങ്ങാതെ ഇടു. വായനക്കാര്‍ റെഡി.

by: വെള്ളെഴുത്ത്
സൌന്ദര്യത്തിനും ആരോഗ്യത്തിനും ഒരു കുറവുമില്ല, പാരമ്പര്യം കടുകട്ടി,രാജയോഗം, രവിയും വ്യാഴനും ഉച്ചസ്ഥര്‍, എന്നിട്ടും കുട്ടികള്‍ വേണ്ട എന്നു സ്വയം തീരുമാനിച്ചവരെ ഏതുഗണത്തില്‍പ്പെടുത്തും ?  ഒരു രൂപകത്തിനു ചിലയിടയൊഴുക്കുകളുണ്ടല്ലോ.. !

by: Priya Unnikrishnan
ഉമേഷ്ജി, നല്ല പോസ്റ്റ്.

കുട്ട്യോള്‍ടെ പേരില്‍ പോസ്റ്റിറക്കാ ല്ലേ….