Comments on: അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

by: Sunil
ഉമേഷിനും അക്ഷരത്തെറ്റോ?

“കരഗതദമരുക“ ശ്ലോകത്തിൽ ‘ഡമരുക‘ എന്നാക്കൂ. അർത്ഥത്തിൽ ശരിയാണ് ട്ടൊ.

-സു-

by: Rajeeve Chelanat
തിരുത്തലിനു നന്ദി ഉമേഷ്.

by: Umesh:ഉമേഷ്
രാജീവ്,

ചഞ്ചല്‍ച്ചില്ലീലതയ്ക്കും… എന്ന ശ്ലോകം എഴുതിയതു ചേലപ്പറമ്പു നമ്പൂതിരിയാണു്, കാക്കശ്ശേരിയല്ല.  കാക്കശ്ശേരി മലയാളത്തില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെന്നു തോന്നുന്നില്ല.

by: രാജീവ് ചേലനാട്ട്
തന്റെ വൈരൂപ്യത്തെ ഭംഗ്യന്തരേണ പരിഹസിച്ചു ചിരിച്ച സുന്ദരിയുടെ കേശാദിപാദസുഭഗതക്കും, പിന്നെ ഒടുവില്‍ അവളുടെ‘ഉള്ളിലെ കുടിലതക്കും’ശ്ലോകചതുരതയോടെ കൈകൂപ്പിയ കാക്കശ്ശേരി എന്ന ആ റിബലിനെ വണങ്ങാതിരിക്കുന്നതെങ്ങിനെ? ഉമേഷിനെയും.

എങ്കിലും ഇങ്ങനെയൊരു ആട്ടോപ്സി വേണ്ടിയിരുന്നോ എന്നു ചോദിക്കുമ്പോള്‍, വേണ്ടിയിരുന്നില്ല എന്നും തോന്നുന്നു.

by: Umesh:ഉമേഷ്
വെള്ളെഴുത്തേ,

വ്യംഗ്യം ലിങ്കില്‍ക്കൂടി വെളിവാക്കുന്ന സങ്കേതം ബ്ലോഗില്‍ ആദ്യമല്ല.  ഇംഗ്ലീഷില്‍ എഴുതിയിരുന്ന മലയാളി ആനന്ദിന്റെ  Ashwathama  എന്ന പോസ്റ്റു കാണുക.  എന്റെ ബ്ലോഗില്‍ രാജേഷ് വര്‍മ്മ ഒരിക്കലിട്ട ഈ കമന്റും.

താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു.

by: ജോജൂ
ഇപ്പഴല്ലേ കാര്യങ്ങള്‍ പിടികിട്ടിയത്.പുതിയ പോസ്റ്റും ലിങ്കും ഡിസ്‌ക്ലൈമറും ഒക്കെ വായിച്ചപ്പോഴല്ലേ മനസിലായത്.സംഗതി ഗംഭീരമായി. ഉദ്ദണ്ഢ ശാസ്ത്രികള്‍ ഇതു വായിച്ചോ ആവോ

by: രാജ് നീട്ടിയത്ത്
ഹമ്പട രാവണാ! സീ‍രിയസ്സായിട്ടും കളിയാക്കാല്ലേ. ശ്ലോകമൊക്കെ ചൊല്ലി, അര്‍ഥം പറഞ്ഞ്, ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ച്, ഹോ അങ്ങേരങ്ങ് നന്നായിപ്പോകുമല്ലോ ഉമേഷ്ജീ. ഇവരെയൊന്നും നന്നാവാന്‍ സമ്മതിക്കരുത്, അതാണ് അതിന്റെ രസം. ഏത്

ലിങ്കുകള്‍ ഒഴിവാക്കാമായിരുന്നു, അല്പം സസ്പന്‍സ് പൊളിച്ചില്ലേ എന്നൊരു ശങ്ക.

by: Umesh:ഉമേഷ്
വായിച്ച എല്ലാവര്‍ക്കും നന്ദി.  ചില അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചു മാറ്റിയെഴുതാന്‍ ശ്രമിക്കാം.

28 കൊല്ലം മുമ്പു് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി കേട്ട “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തിലെ “എന്നുമേഷാ കുളിക്കും” എന്ന ഭാഗത്തിനു് “എന്നാണു് ഉമേശാ നീ കുളിക്കുന്നതു്?” എന്നൊരര്‍ത്ഥം തോന്നിയതു് ഈ പോസ്റ്റെഴുതിയപ്പോഴാണു്.  ജയരാജനു് അതു് ഒറ്റ വായനയിലേ തോന്നിയെന്നോ?  നമിച്ചു!

ബെന്നീ,

ഈ അഹന്തകളെയെല്ലാം നിലയ്ക്കു നിര്‍ത്താന്‍ തുടങ്ങിയാല്‍ അതിനേ സമയം കാണൂ.  പിന്നെ അവയ്ക്കു പറ്റിയ ഇതുപോലെ വല്ലതും തോന്നിയാല്‍ കാച്ചാം എന്നേ പറയാന്‍ പറ്റൂ.

അരവിന്ദാ,

പത്തുമുപ്പതു വയസ്സായില്ലേ.  ഇനി അച്ചാര്‍ തീറ്റി നിര്‍ത്തിക്കൂടേ? ബ്രഡ്ഡും അച്ചാറുമോ?  കൊളസ്ട്രോള്‍ ഒക്കെ നോക്കാറുണ്ടോ?

ദൈവമേ,

ലിങ്കില്ലാതെ ഉദ്ദേശിച്ച കാര്യം മനസ്സിലാവുമോ?  എന്തോ, എനിക്കങ്ങോട്ടു ബോദ്ധ്യമാവുന്നില്ല.

എന്തിനാ കണ്ണൂസേ   എന്ന മുഖം?

സന്ദീപ്, റോബി,

ഇതു് ഉദ്ദണ്ഡന്‍, കാക്കശ്ശേരി, പുനം എന്നിവരെപ്പറ്റിയുള്ള ആധികാരികമായ പോസ്റ്റല്ല.  ദയവായി ഇതുകൂടി വായിക്കുക.

ഗുപ്താ (മനു),

കാക്കശ്ശേരിയുടെ കഥ പറഞ്ഞുതന്നതിനു നന്ദി.  പ്രസക്തമല്ലാത്തതിനാലാണു് അതു വിസ്തരിക്കാഞ്ഞതു്.

കുഴൂരേ,

അരക്കവിയല്ല, അരചകവി ആണെന്നും ഒരു അഭിപ്രായമുണ്ടു്.

വെള്ളെഴുത്തേ,

ബ്ലോഗിലുള്ള പല കൃതികളും അച്ചടിയിലുള്ളവ പോലെയാണു്.  ഇങ്ങനെയുള്ള പല പരീക്ഷണങ്ങളും വേണം.  ഞാന്‍ ചില സങ്കേതങ്ങളും ഫോര്‍മാറ്റിംഗ് രീതികളും ഉപയോഗിച്ചു് ഫുട്ട്‌നോട്ടുകളും മറ്റും കാണിക്കാറുണ്ടു്.  പ്രമോദിന്റെ ലിങ്കു കൊണ്ടുള്ള കളി വായിച്ചില്ലേ?

മധുരാജ്,

രസിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം.  സമീപകാലത്തു ബ്ലോഗില്‍ നടന്ന സംഭവങ്ങളുടെ അന്യാപദേശമായാണോ രസിച്ചതു്?  അല്ലെങ്കില്‍ ഞാന്‍ ഉദ്ദണ്ഡനെയും കാക്കശ്ശേരിയെയും ഒക്കെ കഥാപാത്രങ്ങളായി ഒരു നര്‍മ്മഭാവന എഴുതിയെന്നേ തോന്നൂ.  അതല്ല ഇതു്.  തെറ്റുതിരുത്തലുകള്‍ക്കു നന്ദി.

ശ്രീകൃഷ്ണാ,

കമന്റിനും വിവരങ്ങള്‍ക്കും നന്ദി.

സുനില്‍, മധുരാജ്, ശ്രീകൃഷ്ണന്‍,

നന്ദി.  ദയവായി ഇതുകൂടി വായിക്കൂ.

സന്തോഷ്, മൂര്‍ത്തി, മനു, സിദ്ധാര്‍ത്ഥന്‍, സനാതനന്‍, കുറുമാന്‍, അഭയാര്‍ത്ഥി, കിനാവു്, പ്രിയ, വാല്മീകി, അഗ്രജന്‍, RR,

നന്ദി.

ജ്യോതിക്കു മറുപടിയായി ഒരു പോസ്റ്റു തന്നെ ഇട്ടിട്ടുണ്ടു്.  ഇനിയും സംശയം മാറിയില്ലെങ്കില്‍ പറയൂ.

by: Umesh:ഉമേഷ്
റാല്‍‌മിനോവേ,

ആകാരാദി തെറ്റും അകാരാദി ശരിയുമാണു്.  അല്ലെന്നൊരു ധ്വനി എന്റെ പോസ്റ്റിലുണ്ടോ?

അകാരം, ആകാരം എന്നിവയെപ്പറ്റി സിബുവിനൊരു തെറ്റു പറ്റിയെന്നും അതു സന്തോഷ് തിരുത്തിയെന്നുമാണു് ഞാന്‍ ഉദ്ദേശിച്ചതു്.  ആ ലിങ്കില്‍ പോയി കമന്റ് വായിച്ചാല്‍ വ്യക്തമാകുമല്ലോ.

(അതുമായി ബന്ധമില്ലാത്ത ഇവിടെ അതു പറയേണ്ട ആവശ്യമില്ലായിരുന്നു എന്നാണു് അഭിപ്രായമെങ്കില്‍ ഞാന്‍ യോജിക്കുന്നു.  ആകാരം കണ്ടപ്പോള്‍ അങ്ങെഴുതിപ്പോയതാണു്   )

by: ജ്യോതിര്‍മയി
ഒറ്റയാവും എന്നതുകൊണ്ടൂ് പറയാനുള്ളതു പറയാതെ പറ്റുമോ? ഗുരുത്വദോഷം