Comments on: തീവണ്ടി and the girl - ഒരു Valentine വിലാപകാവ്യം

by: pramod km
ഉയിരുണ്ടു മമ ശരീരത്തില്‍!

ഹിഹി:)

by: പച്ചാളം
എനിക്കു്

ഒന്നു

കാമിക്കാന്‍

കഴിയുന്നതിനു മുമ്പു്

അവള്‍ പോയി.

ലവളുമാര്‍ പോയീ എന്നു വേണം ഉമേഷേട്ടാ…

അല്ലെങ്കിലും ഓള്‍ ഇന്ത്യന്‍സ് ആര്‍ മൈ ബ്രദേര്‍സ് ആന്‍ഡ് സിസ്റ്റേര്‍സ് ആണല്ലൊ. (ഈയിടെയായ് കിട്ടണ മുന്തിരിക്ക് തീരെ പുളി ഇല്ല

by: ധ്വനി
ചിരിച്ച് ഞാന്‍ തകര്‍ന്നു പോയി !

by: ദില്‍ബാസുരന്‍
ഉമേഷേട്ടാ,

ഞാന്‍ മരിച്ചിരിക്കുന്നു.

by: ഉമേഷ്::Umesh
ശരിയാക്കി തഥാഗതാ.  ദ്രുതകവനമായിരുന്നു.  അതുകൊണ്ടു പറ്റിയതാ.

by: തഥാഗതന്‍
ഉമേഷ്‌ജി

മമ മനമറിഞ്ഞിട്ടു തീവണ്ടി വന്നെന്റെ-

യരികത്തു വന്നു നിന്നല്ലോ

വന്നു എന്നത് രണ്ട് തവണ ഒരേ വരിയിലുപയോഗിച്ചിരിക്കുന്നു.. അത് ശരിയാണോ?

by: Dr.Panicker
‘കുട്ടികളും വയറിളക്കവും’ എന്ന labelഉം കൂടി കണ്ടപ്പോള്‍, പച്ചാളത്തിന്റെ പോസ്റ്റിലിട്ട കമന്റില്‍ ഒരു ചെറിയ വ്യത്യാസം വരുത്തുവാന്‍ തോന്നി-

“പച്ചാളമെ–

——–പ്രസരിച്ചിടട്ടെ

സരിച്ചു സരിച്ചു സരിച്ചു കേള്‍പ്പോര്‍

സരിച്ചു സ്വര്‍ഗ്ഗസ്ഥിതരായിടട്ടെ”

by: Moorthy
അനന്തരം സിനിമയിലേത് പോലെ 1,3,5 എന്നും 2,4,6 എന്നുമുള്ള രീതിയില്‍ വായിച്ചപ്പോള്‍ എനിക്ക് 2 കവിത കിട്ടി..:)

വാലെന്റെന്നെഡേ…(tail is mine yaar  )

by: തറവാടി
ഉമേഷേട്ടാ ,

എന്നെയങ്ങ് കൊല്ല്!

by: വെള്ളെഴുത്ത്
ചിലകാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഏതാണ്ടതുപോലൊക്കെ സംഭവിക്കുമോ? തീവണ്ടിയില്‍ നിന്നു കൂട്ടുകാരനെ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി വെളിയിലേയ്ക്കു തെറിച്ചു വീണപ്പോള്‍ ഫോണിന്റെ അങ്ങേയറ്റത്തു നിന്ന് പറന്നു വന്നത്തി കൂട്ടുകാരിയെ ആശുപത്രിയിലെത്തിച്ചു ജീവന്‍ രക്ഷിച്ച ‘ പുതിയ വാലന്റൈന് ദിന സാഹസിക കഥ‍‘ ഇന്നത്തെ പത്രത്തില്‍ വായിച്ചതെയുള്ളൂ. ‘തിരയിളകി, കടലിളകി‘ എന്നൊരു കവിതയില്‍ എഴുതിയിട്ട്,  സൂക്ഷ്മസംവേദനക്ഷമമായ കവിമനസ്സ് സുനാമിയുടെ ആഗമനം മുന്‍‌കൂട്ടിയറിഞ്ഞ് പിടിച്ചെടുത്തതാണതെന്ന് ഒരു അഭിമുഖത്തില്‍ കവി തന്നെ വാദിക്കുന്നതു കണ്ടു. ആ തിയറി വച്ചു പിടിച്ചാല്‍ ഈ കാവ്യഭാഗങ്ങള്‍ അസാധാരണ പ്രവാചകസ്വഭാവമുള്ളതാണെന്ന് ഞാന്‍ ഇതാ സാക്ഷിപ്പെടുത്തിക്കൊള്ളുന്നു.