Comments on: തെറ്റിദ്ധരിക്കപ്പെട്ട ഉദ്ദണ്ഡന്‍ (ഞാനും)

by: ജ്യോതിര്‍മയി
കഥയറിഞ്ഞുകൊണ്ടു് ആട്ടം കാണൂ… എല്ലാവരും.

by: daivam
അതെല്ലാം മറന്നേക്കൂ

ഇത്തവണത്തെ മാതൃഭൂമി വാര്‍ഷികപ്പതിപ്പ് കണ്ടിരിക്കേണ്ടതാണെന്ന് കരുതുന്നു.

ജ്യോതിഷവും ജ്യോതിശാസ്ത്രവുമാണ് കവര്‍സ്റ്റോറി. അങ്ങയുടെ പ്രിയ വിഷയം.

കേരളീയ ചരിത്രത്തിലേക്ക് പരല്‍പ്പേരുകളിലൂടെയും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയും സമീപിക്കുന്ന വ്യത്യസ്തമായ ഒരു ലേഖനമുണ്ട് ചന്ദ്രഹരിയുടേതായി.

by: കലേഷ്
ഉമേഷേട്ടാ, ഉമേഷേട്ടനൊരു പ്രസ്ഥാനമാണ്…

ഉഗ്രന്‍ പോസ്റ്റ്!

by: സുനില്‍
ഇപ്പോ ഒരു സലാം, ഉമേഷ്.

by: P.C.Madhuraj
പത്തനം, തിട്ടയില്‍; സൃഷ്ടി-

സംഹാരക്കളി പൂണ്ടെഴും

ഉമേശന്നു നമസ്കൃതി!

ആ ഡിസ്‌ ക്ലൈമര്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.. ഇപ്പോഴാണതുകണ്ടത്‌. അതു നന്നായി.എന്റെ അപ്രസക്തമായ അഭിപ്രായങ്ങള്‍ മായ്ചുകളയാന്‍ താല്‍പര്യം.

ശ്ലോകം ചൊല്ലി അവതരിപ്പിച്ചതും ഇപ്പോഴാണു ശ്രദ്ധിച്ചത്‌.ഇതിന്നണു ആദ്യ്ം പറഞ്ഞ നമസ്കാരം. ഇരുപതിലധികം കൊല്ലങ്ങള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയ ആ ‘ലിങ്കു’കള്‍ ഏറെ നന്നായി.ഭാഷയുടെ ഭാവിയെപ്പറ്റി ഇതു നല്‍കുന്നതു ശുഭസൂചനകളാകുന്നു.

by: ജ്യോതിര്‍മയി
‘കുരുത്തക്കേട്‌’ ഞാന്‍ കാണിച്ചത് എന്തിനാണെന്നോ? പറയാം

ഉമേഷിന്റെ രസികന്‍ ഉദ്ദണ്ഡപ്പോസ്റ്റ് (മുഴുവനായും കോപ്പി-പേസ്റ്റ് ചെയ്താല്‍പ്പോലും) ഗുരുകുലത്തിലെ ആ ബോര്‍ഡില്‍ നിന്നും മാറ്റിയാല്‍ ‘രസവും, പ്രസക്തിയും, അര്‍ഥവും’ ഒക്കെ ചോര്‍ന്നുപോകുന്നു എന്നെനിയ്ക്കു പറയണം. അതാണു് ഗുരുകുലത്തില്‍ ഒരു കമന്റായി  ഇടാതെ, എന്റെ മുറ്റത്തേയ്ക്കു പോയതു്.(അല്ലാതെ, തല്ല് കൊള്ളുകയാണെങ്കില്‍ അവിടെയാവാം എന്നുവെച്ചിട്ടല്ല

ഈ പോസ്റ്റിനു എന്റെ പ്രത്യേകം നന്ദി.

by: Umesh:ഉമേഷ്
ഒരു കുട്ടിക്കു ശേഷം ഒരു വയറിളക്കവും കൂടി ആയ്ക്കോട്ടേ.

ഞാന്‍ ഈ പറഞ്ഞതു മനസ്സിലാകാത്തവരുണ്ടെങ്കില്‍ ദയവായി ഈ പോസ്റ്റ്  വായിക്കുക.