Comments on: അയ്യായിരത്തിന്റെ കലാശം
by: Rajesh R Varma
1901-ല്‍ വീണപൂവിന്‌ ആറുകൊല്ലം മുന്‍പ്‌ സി.എസ്‌. സുബ്രഹ്മണ്യം പോറ്റി എഴുതിയ “ഒരു സായം കാലത്തെ മൈതാനം” എന്ന കവിതയിലെ ഒരു ശ്ലോകം. ഇതായിരിക്കുമോ വെള്ളെഴുത്ത്‌ ഉദ്ദേശിച്ചത്‌?
മൊട്ടായ്‌ മുളച്ചഥ, വിടര്‍ന്നു, മുതിര്‍ന്നു,പൂന്തേന്‍
വണ്ടിന്നു നല്‍കി മനമൊട്ടുലകില്‍ പരത്തി,
തട്ടാതെ നീചത, തളര്‍ന്നഥ വാടി വീഴു-
ന്നിപ്പൂക്കള്‍ സച്ചരിതരാം സതികള്‍ക്കു തുല്യം.
by: Roby
ആശംസകള്‍..
ശ്ലോകം എഴുതാന്‍ പോയിട്ട് വായിച്ചു മനസ്സിലാക്കാന്‍ പോലും കഴിവില്ല. എങ്കിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് തികച്ചും ആശാവഹം തന്നെ.
(മലയാളം മരിക്കുന്നു എന്നു പരാതി പറയുന്നതാരാണ്..?)
by: വെള്ളെഴുത്ത്
നന്ദി.   ഇതു തന്നെയാണത്! പാലായില്‍ വച്ച് വളരെ വയസ്സായ ഒരു മാഷാണ് ഇങ്ങനെ ചോദിച്ചത്. ‘വീണപൂവിനു കാരണമായ‘ എന്നു തന്നെയാണ് ചോദിച്ചത്. വീണീലാ.. എന്നിങ്ങനെ ഒരു വരി ചൊല്ലുകയും ചെയ്തു. പഴയ ഏതോ ശ്ലോകമാണെന്നാണ് വിചാരിച്ചത്, നടുവത്തിന്റെയോ മറ്റോ. കാല്പനികതയുടെ പ്രശ്നമല്ല, മറിച്ച് രചനയ്ക്കാവശ്യമായ ബീജം കിട്ടിയത് പഴയ ഒരു ശ്ലോകത്തില്‍ നിന്നാവാമല്ലോ. വിചാരിച്ചത്ര പഴക്കം ഈ ശ്ല്ലോകത്തിനില്ലാത്ത സ്ഥിതിയ്ക്ക് അതായിരുന്നു വീണപൂവിന്റെ ഹേതു എന്നു വിചാരിക്കേണ്ടതില്ല. (വിചാരിക്കുന്നില്ല) ഹിന്ദിയിലെ ‘മുര്‍ഝായാ ഫൂല്‍’ ഒക്കെ വീണപൂവിന്റെ പിന്‍മുറക്കാരാണ് ! അവ പോട്ടേ. ശ്ലോകം പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി. നന്ദി. നന്ദി
by: എം മണ്ണൂര്‍
“വാണീലാ വരവര്‍ണ്ണിനീമണികള്‍‌ തന്‍ വാര്‍‌കുന്തളത്തില്‍ സുഖം
വീണീലാ വിധിപോലെചെന്നു ഭഗവല്‍‌പ്പാദാരവിന്ദങ്ങളില്‍‌
ക്ഷോണീധൂസരധൂളി പറ്റിയൊളിയും മങ്ങിക്കിടക്കുന്നതി-
ന്നാണീ രമ്യകുലേ പിറന്നതു ഭവാനെന്നോ നറും‌പുഷ്പമേ!”
തോട്ടത്തില്‍‌ വെച്ചു്
(actually, “പാദാരവൃന്ദങ്ങളില്‍” എന്നാണു പുസ്തകത്തില്‍ കാണുന്നത് എന്നും ഇത്തരുണത്തില്‍ ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ)
– മല്ലികാര്‍‌ജ്ജുനന്‍ മണ്ണൂര്‍
ഉമേഷിന്റെ മറുപടി:
മല്ലികാര്‍ജ്ജുനാ,
പാദാരവൃന്ദം തെറ്റാണു്.  പാദാരവിന്ദമാണു ശരി.  (അരവിന്ദം = താമര).  നാലാം വരിയില്‍ രമ്യമാണോ ശ്രേഷ്ഠമാണോ എന്നു് എനിക്കു സംശയമുണ്ടായിരുന്നു.  അതുപോലെ രണ്ടാം വരിയില്‍ “വിധി പോലെ” ആണോ “വഴി പോലെ” ആണോ എന്നും.  അതു രണ്ടും കൂടാതെ ഒരു തെറ്റു കൂടിയുണ്ടു്, അല്ലേ?  “ജനിച്ചതു്” അല്ല, “പിറന്നതു്” ആണു്.
ഓര്‍മ്മയില്‍ നിന്നു് എഴുതിയതാണു്.  തിരുത്തലിനും കവിതയുടെ പേരിനും നന്ദി.
by: ethiran kathiravan
വീണപൂവ്,കാല്പനികത, വള്ളത്തോള്‍:
വീണപൂവ് എഴുതിയത്1908 ലാണ് (1083 വൃശ്ചികം). അടുത്ത ധനുമാസത്തില്‍ ‘മിതവാദി’യില്‍ പ്രസിദ്ധീകരിച്ചു എന്ന്കുമാരനാശാന്‍ തന്നെ മുഖവുരയില്‍ പറയുന്നു. ഒരു കൊല്ലം കഴിഞ്ഞ് ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു. വള്ളത്തോള്‍ കവിതാസമാഹാരത്തില്‍ ലഘു ജീവചരിത്രത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു:
“…..1907-നോടടുത്ത് കര്‍ണരോഗം ബാധിച്ച്ബധിരനായിത്തീര്‍ന്ന കവി അതിലുള്ള ദുഖം പ്രകടിപ്പിച്ചുകൊണ്ട് എഴുതിയ ബധിരവിലാപം മലയാളകാല്‍പ്പനികശൈലിയുടെ ആദ്യത്തെ മാതൃകയില്‍ ഒന്നായിരുന്നു. ഗണപതി (1913), ബന്ധനസ്ഥനായ അനിരുദ്ധന്‍ (1914) എന്നീ പ്രസിദ്ധ കൃതികള്‍ ഈ കാല്‍പ്പനികപ്രവണതകളെ രൂഢമൂലമാക്കിയെങ്കില്‍ ചിത്രയോഗം മഹാകാവ്യം (1916)പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം പ്രകടമാക്കി…………1920 തൊട്ട് പ്രസിദ്ധപ്പെടുത്തിയ സാഹിത്യമഞ്ജരി എന്ന കവിതാസമാഹാരപരമ്പര വള്ളത്തോലിന്റെ കവിയശസ്സ് വര്‍ദ്ധിപ്പിച്ചു…….”
ഡയറികളില്‍ കാണപ്പെടുന്ന ഒറ്റശ്ലോകങ്ങള്‍ 1078 (1903) മുതല്‍ എഴുതപ്പെട്ടവയാണ്.
ഐറണി;
കുമാരനാശാന്‍ വീണപൂവ് എഴുതിയത് വള്ളത്തോളിന്റെ തട്ടക (പാലക്കാട്) ത്തില്‍ വച്ചാണ്.
ഉമേഷിന്റെ മറുപടി:
ഗണപതിയിലും അനിരുദ്ധനിലും (അതു പോലെ ശിഷ്യനും മകനിലും) എന്തു കാല്പനികതയാണെന്നു മനസ്സിലാവുന്നില്ല.  അതു പരമ്പരാഗതഖണ്ഡകാവ്യങ്ങള്‍ തന്നെ.  ബധിരവിലാപം വേണമെങ്കില്‍ പറയാം.  പക്ഷേ അമ്മാതിരി കാവ്യങ്ങള്‍ അതിനു മുമ്പും ഉണ്ടായിട്ടുണ്ടു്.  ഇതൊന്നും വീണപൂവിനോടു കിടയല്ല.  വള്ളത്തോളില്‍ കാല്പനികത കാണാന്‍ സാഹിത്യമഞ്ജരി ഉണ്ടാവുക തന്നെ വേണം.
മലയാളത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണു് ചിത്രയോഗം എന്ന മഹാകാവ്യം.  എത്ര കടലാസ്സു നഷ്ടമായി!  കവിയുടെ എത്ര സമയം നഷ്ടമായി!  അതു വായിച്ചു് എത്രയെത്ര വായനക്കാരുടെ കാവ്യാസ്വദനാഭിരുചി നഷ്ടമായി!
ഏതായാലും “വാണീലാ വരവര്‍ണ്ണിനീ…” വീണപൂവിനു ശേഷമാണെന്നു് ഇതില്‍ നിന്നു മനസ്സിലാവുന്നു.  നന്ദി.
by: Aravind
ഉമഷ്‌ജീയുടെ ശബ്ദമാണ് ആദ്യം കേട്ടത്. രണ്ടാമത്തെ ശ്ലോകം കേട്ടിട്ട്, കവിതാംബ ഏത് തങ്ങള്‍ക്കാണ് (തങ്ങള്‍ കുഞ്ഞ് മുസലിയാര്‍?) മാലയിട്ടതെന്നോര്‍ത്ത് കണ്‍ഫ്യൂഷനടിച്ചിരിക്കുകയായിരുന്നു. വായിച്ചപ്പോള്‍ ക്ലിയറായി.
ഇത് നമുക്ക് ഗിന്നസ്സില്‍ കൊടുത്താലോ ജീ? അല്ല, ഈ സംഭവങ്ങളൊന്നും ഒരു മീഡിയയും പത്രങ്ങളും കാണുന്നില്ലേ? കഷ്ടം!
അഭിനന്ദനങ്ങള്‍, ആശംസകള്‍!!
by: Umesh:ഉമേഷ്
വെള്ളെഴുത്തു പറഞ്ഞതു ശരിയാണെന്നു തോന്നുന്നില്ല.  (എന്റെ മറുപടിയും മുകളില്‍ കാണുക.)  വീണപൂവിനു മുമ്പു് ഇത്തരം കാല്പനികത മലയാളത്തില്‍ കുറവായിരുന്നു.  ഏ. ആര്‍. രാജരാജവര്‍മ്മയുടെ “മലയവിലാസം” മാത്രമാണു് അതിനു മുമ്പു് ഈ രീതിയിലുള്ള ഒരേയൊരു കൃതി.
വീണപൂവിന്റെ വിജയത്തിനു ശേഷമാണു് ഉള്ളൂരും വള്ളത്തോളുമൊക്കെ കാല്പനികതയിലേക്കു തിരിഞ്ഞതു്.  വീണപൂവു് പ്രസിദ്ധീകരിച്ചപ്പോള്‍ ഉള്ളൂര്‍ എഴുതി (ഇതു “വിജ്ഞാനദീപിക”യില്‍ കാണാം.):  “ഇന്നൊരാള്‍ വീണ പൂവു് എഴുതി.  നാളെ ഒരാള്‍ ഉണക്കച്ചാണകത്തെപ്പറ്റിയും മറ്റൊരാള്‍ കീറത്തലയിണയെപ്പറ്റിയും എഴുതും…”  (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്നു്).  പിന്നീടു വള്ളത്തോള്‍ “ഒരു കീറത്തലയിണ” എന്നൊരു കവിത എഴുതി എന്നതാണു രസം.  ഉള്ളൂരും ഈ രീതിയില്‍ തുമ്പപ്പൂവു്, സുഖം സുഖം, കീശസന്ദേശം തുടങ്ങി പല കവിതകളുമെഴുതി.
അപ്പോള്‍ ആ ശ്ലോകം വീണപൂവില്‍ നിന്നു കറ്റം കൊണ്ടതായിരിക്കാം, മറിച്ചല്ല.  “സാഹിത്യമഞ്ജരി” കയ്യിലുള്ളവര്‍ ദയവായി ആ കവിതയുടെ തീയതി പറഞ്ഞു തരുമോ?  “തോട്ടത്തില്‍ വെച്ചു്” എന്നോ മറ്റോ ആണു പേരു്.
എതിരന്‍ കതിരവനേ,  എന്റെ അറിവില്‍ അതൊരു പരിഭാഷയല്ല.
by: മണ്ണൂര് മല്ലികാര്ജ്ജ
“അക്ഷരശ്ലോകമായൊരുതേനിതില്
മക്ഷികകളായാര്ക്കുന്ന നിങ്ങളില്
പക്ഷിയെക്കൊണ്ടു പാടിച്ച കേമന്റെ
രക്ഷയെപ്പൊഴുമുണ്ടായിരിക്കട്ടെ”
by: ethiran kathiravan
veLLuzhuth:
There is a zLOkam by VaLLaththOL ” vaaNeelaa varavarNini….”with the content you mentioned. Do not know whether that was a tharjjima of an old Samskr^tham zLOkam, which prompted veeNappov.
by: പാഞ്ചാലി :: Panchali
അഭിനന്ദനങ്ങള്‍!  ഇതു ഭാഷാസ്നേഹികളേവര്‍ക്കും തികച്ചും അഭിമാനകരമായ കാര്യം തന്നെ. ഈ സംരഭത്തില്‍ പങ്കാളികളായ ഏവര്‍ക്കും ഒരിക്കല്‍ കൂടി എന്‍റെ അസൂയ നിറഞ്ഞ അഭിനന്ദനങ്ങള്‍.
അയ്യായിരാമത്തെ ശ്ലോകം എഴുതാന്‍ എല്ലാവര്‍ക്കും അവസരം കൊടുക്കണമായിരുന്നു എന്ന ജ്യോതിര്‍മയിയുടെ അഭിപ്രായമാണെനിക്കും. വേറൊന്നും കൊണ്ടല്ല, അയ്യായിരാമത്തേതായതു കൊണ്ടു കുറച്ചു “ഉശിരന്‍ ശ്ലോകങ്ങള്‍”  കൂടി എല്ലാവരും ചേര്‍ന്ന് കാഴ്ച്ച വെച്ചേനെ എന്നോര്‍ത്ത് മാത്രം.
ഒരു സംശയം; അക്കമിട്ടത് തെറ്റിയതുകൊണ്ടാണോ ജ്യോതിര്‍മയിയുടെ ശ്ലോകം 4998-)o ശ്ലോകമായി കാണിക്കുന്നത്?
ഉമേഷിന്റെ മറുപടി:
അതു മാറ്റി നേരെ നമ്പര്‍ ടൈപ്പു ചെയ്തു ശരിയാക്കിയിട്ടുണ്ടു്.  ചൂണ്ടിക്കാട്ടിയതിനു നന്ദി.
ഉമേഷിന്റെ തിരുത്തു്:
ബഗ് IE-യില്‍ ആയിരുന്നില്ല, എന്റെ HTML-ല്‍ തന്നെ ആയിരുന്നു.  ചൂണ്ടിക്കാട്ടിയ സന്തോഷിനു നന്ദി.
ബഗ് നേരെയാക്കിയതിനു ശേഷം എല്ലാം പഴയ പടി ആക്കി.  പാഞ്ചാലീ, ഇനി നോക്കൂ… പല തടവുമതിനു പുനരവനൊടു പറഞ്ഞളവു പഴയ പടി കണ്ടുടുടനടങ്ങൂ…