Comments on: ദിനപ്പത്രവും ചന്ദ്രക്കലയും

by: മിഷ
മലയാളപ്പദമല്ല മലയാളപദമാണ് ശരി എന്നുതോന്നുന്നു. മലയാളപ്പദം എന്ന് എവിടെയും ഉപയോഗിച്ച് കണ്ടിട്ടില്ല.

by: ജ്യോതിര്‍മയി
(ഭാഷയില്‍ പാണ്ഡിത്യമുണ്ടെന്നുകരുതിയല്ല, അഭിപ്രായം പറയുന്നത്. ഒരു ഭാഷാകുതുകി ആയതുകൊണ്ടുമാത്രമാണു്. ആര്‍ക്കും സംശയമൊന്നൂല്യല്ലോ  )

ചന്ദ്രകലയും ദിനപത്രവും ശരിയാണു്, സംസ്കൃതനിയമം അങ്ങനെയായതുകൊണ്ടു്.

ചന്ദ്രക്കലയും ദിനപ്പത്രവും മലയാളത്തില്‍ ശരിയാണു്, അങ്ങനെ ധാരാളമായി പ്രയോഗം നിലവിലുള്ളതുകൊണ്ടു്-

ഇങ്ങനെപറയാനാണെനിയ്ക്കിഷ്ടം. നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ തോന്നുന്നില്ല.

‘ദിനം‘ എന്നതും ‘പത്രം‘ എന്നതും മലയാളം സ്വാംശീകരിച്ചപദങ്ങളാണല്ലോ, അതുകൊണ്ടു്,തനിമലയാള‘പ്പ’ദങ്ങളേപ്പോലെ, ദിനപ്പത്രം എന്നു സന്ധിചേരട്ടെ, എന്നു നിയമപരിഷ്കാരം വരുത്തണോ? വേണ്ട എന്നാണെനിയ്ക്കു തോന്നുന്നത്.

നിയമം ഇളവുചെയ്താല്‍,

വീരപ്പുരുഷന്‍,

ദീര്‍ഘക്കായന്‍,

ദീര്‍ഘബ്ബാഹു

താരസ്സുന്ദരി,

വീരഗ്ഗജം

പരമപ്പാവനം

ഗഹനക്കാനനം

ഉന്നതത്തലം

ഗഗനത്തലം

ഹരിതപ്പത്രം

ജീര്‍ണ്ണപ്പത്രം

ബാലക്കൃഷ്ണന്‍

ദ്രുതക്കവിത

സുന്ദരഗ്ഗാനം

ചിത്രക്കല

ലവണജ്ജലം

ജലജ്ജീവി

കാലബ്ബോധം

സാമാന്യബ്ബുദ്ധി

സാധാരണപ്പക്ഷം

പ്രതിപ്പക്ഷം

ന്യൂനപ്പക്ഷം

ഭൂരിപ്പക്ഷം…..

ഇവരെല്ലാം കൂടി ഒരുമിച്ചാക്രമിച്ചാലോ? ആലോചിച്ചിട്ടു പേടിയാകുന്നു

ഭാഷാ അദ്ധ്യാപകരും ഭാഷയെ ഒരു വിഷയമായി കൊണ്ടുനടക്കുന്ന എഴുത്തുകാരും ഭാഷാനിയമങ്ങള്‍ കഴിയുന്നതും ശ്രദ്ധിച്ചുപാലിയ്ക്കണം എന്നാണു് എനിയ്ക്കു പറയാനുള്ളത്. പക്ഷേ ഈ വകുപ്പില്‍ പെടാത്തവര്‍ക്കും ഭാഷ ഉപയോഗിക്കണമല്ലോ. ഭാഷകൊണ്ടു ആശയവിനിമയം നടക്കണം എന്ന ‘പരിമിതമായ’ ലക്ഷ്‌യം സാധിക്കുന്നുവെങ്കില്‍ ഏതുപ്രയോഗവും ശരിതന്നെ.

പ്രാദേശികഭേദങ്ങളും വ്യക്തിഗത ഭേദങ്ങളും ആ ഒരു തലത്തില്‍നിന്നുനോക്കിയാല്‍ തികച്ചും ശരിയാണ്.

“ജ്ജ് ന്റെ ബുക്ക് കണ്ടിന്യോ?” , “ണ്ണി വ്‌ടെ വരി, നിയ്ക്കൊരൂട്ടം പറയാണ്ട്‌….“

ഇതൊക്കെ ശരിതന്നെ…

എന്നാല്‍ പൊതുജനത്തോടു ആശയവിനിമയം ചെയ്യാന്‍ ഈ ഭാഷ അംഗീകൃതരൂപമായി കല്‍പ്പിക്കാറില്ല. ആ ഭാഷാരൂപങ്ങളൊന്നും തെറ്റായതുകൊണ്ടല്ല. അവ ഒരു ‘ചെറിയ വട്ടത്തിനുള്ളിലെ  ശരി‘ ആണെന്നതുകൊണ്ടാണ്, ‘പൊതുഅംഗീകാരം’ കിട്ടാത്തത്.

ഭാഷാ അദ്ധ്യാപകരും എഴുത്തുകാരും ഭാഷയെ ‘ഗൌരവമായി’ സമീപിയ്ക്കണം. വ്യാകരണനിയമങ്ങളില്‍ ഇളവുവരുത്താം എന്നു ഭാഷാപണ്ഡിതര്‍ തന്നെ തീരുമാനിച്ചാല്‍, മേല്‍പ്പറഞ്ഞ പദക്കൂട്ടങ്ങള്‍ മുഴച്ചിരിയ്ക്കും.

ദിനപ്പത്രവും ചന്ദ്രക്കലയും ധാരാളമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതുകൊണ്ട്‌ അവ മലയാളഭാഷയില്‍ ശരിയായ പ്രയോഗമാണു്. ഈ പദങ്ങളെപ്പോലെ (മലയാളപദം/മലയാളപ്പദം?) മറ്റുപദങ്ങള്‍ ജനസമൂഹത്തില്‍ പ്രചുരപ്രചാരം നേടുന്നമുറയ്ക്ക്, കാലം കുറച്ചുകൂടിക്കഴിഞ്ഞാല്‍ അവയെ ഓരോന്നിനെയായി, ‘ശരിയാക്കാം’.

അതാവും നല്ലത്.ഭാഷാപണ്ഡിതര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും എടുക്കുന്ന തീരുമാനങ്ങളും ഭാഷയില്‍ ‘അവ്യവസ്ഥ- അരാജകത്വം’ഉണ്ടാക്കാന്‍ കാരണമാവരുത്‌ എന്നാഗ്രഹമുണ്ടു്.

ജ്യോതിര്‍മയി

by: നളന്‍
കഞ്ഞിയിലും പാണ്ടിത്യം നേടാമെന്നോ ?

റോബി, ഉമേഷേട്ടന്‍ (ഹേ ഹിതു കൊള്ളാമല്ലോ) വിട്ടുതരില്ല, വയസ്സോഫോബിയ ആണോ എന്നു സംശയം.. ചോദ്യങ്ങളൊക്കെ ബൌണ്‍സാവുന്നത് ഇനി കൂടുമല്ലോ ശ്വരാ.

by: roby.kurian
എനിക്കീ സംസ്കൃതവാക്കുകള്‍ തിരിച്ചറിയില്ല. ദേവദുന്ദുഭി സാന്ദ്രലയം..എന്നൊക്കെ പറയുന്നത് മുഴുവന്‍ സംസ്കൃതമാണെന്ന് ഒരിക്കല്‍ ലാപൂട പറഞ്ഞിട്ടുണ്ട്. അല്ലാതെ എല്ലാം എനിക്ക് മലയാളം തന്നെ. അതു കൊണ്ടാണ് കഞ്ഞിപ്പണ്ഡിതനു പകരം കഞ്ഞിക്കലം പോരെ എന്നു ചോദിച്ചത്.

ഹീളനം എന്നത് അധിക്ഷേപിക്കുക, അവഹേളിക്കുക എന്നതിനോടൊക്കെ സാമ്യമുള്ള പദമാണ്. ലാളനം എന്നതിന്റെ എതിര്‍പദമാണെന്നും പറയാം.

by: Jayarajan
റോബീ, ഹീളനം കേട്ടിട്ടില്ല (ഹ്രീഹ്ലാദവും ജഞ്ജലിപ്പും കേട്ടിട്ടുണ്ട്‌ - എന്താണെന്നറിയാന്‍ ഗുരുകുലത്തിലെ പഴയ പോസ്റ്റുകളൊക്കെ വായിച്ചാല്‍ മതി; അല്ലെങ്കില്‍ കുറച്ച്‌ കാത്തിരിക്കൂ, ഉമേഷേട്ടന്‍ ലിങ്കുമായി ഉടനെ എത്തും -:) ). എന്താ ഹീളനം എന്ന വാക്കിന്റെ അര്‍ത്ഥം?

by: ജ്യോതിര്‍മയി
ഹ ഹ… ‘കഞ്ഞിപ്പണ്ഡിത‘ന്റെ ‘കഞ്ഞി‘ എന്നുകേട്ടപ്പോഴേ എന്റെ ചിന്ത ‘കഞ്ഞിപ്പാത്ര‘ത്തിലെത്തി.

പിന്നെ എല്ലാം മറന്നുപോയി, ‘കുട്ടിപ്പുസ്തകോം’

‘ആട്ടക്കഥേം‘, ‘സുന്ദരിക്കുട്ടീം‘… ഒക്കെ

by: Rajesh R Varma
ചന്ദ്രകല എന്നു മലയാളികള്‍ പറയാറില്ലെങ്കിലും ചന്ദ്രകലാധരനാവുമ്പോള്‍ ധാരാളം കാണുന്നുണ്ട്‌. ‘ചന്ദ്രകലാധരന്നു കണ്‍കുളിര്‍ക്കാന്‍’ (പി. ഭാസ്ക്കരന്‍?), ‘ചന്ദ്രകലാധര, ശത്രുഹരാ’ (ശ്രീകുമാരന്‍ തമ്പി), ‘തുംഗജടാധര, ചന്ദ്രകലാധര’ (ഗിരീഷ്‌ പുത്തഞ്ചേരി) എന്നീ ഗാനശകലങ്ങള്‍ ഓര്‍മ്മവരുന്നു.

മധുസൂദനന്റെ കമന്റില്‍ ചന്ദ്രക്കലയെ പൂര്‍ണ്ണമായും വിട്ടുകളഞ്ഞതെന്താ? അതു കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും സംഭാഷണഭാഷയുടെ ലാളിത്യമോ പ്രൗഢിയില്ലായ്മയോ തോന്നാറുണ്ടോ? ദൈനികവര്‍ത്തമാനക്കടലാസ്‌/വെബ്‌ സൈറ്റ്‌ എന്ന അര്‍ത്ഥത്തില്‍ ദിനപ്പത്രവും ദിനപത്രവും പ്രചാരത്തിലുണ്ടെന്നതല്ലേ വാസ്തവം? ദിനപത്രത്തെ ദിവസമാകുന്ന ഇല എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നതിന്‌ അതൊരു തടസ്സവുമാകുന്നില്ല.

റോബി, കഞ്ഞിക്കലത്തിലെ രണ്ടു വാക്കുകളും മലയാളമാണല്ലോ കഞ്ഞിപ്പണ്ഡിതനില്‍ ഒന്നും. അതുകൊണ്ടായിരിക്കാം ഉമേഷ്‌ അതു തെരഞ്ഞെടുത്തത്‌

എന്ന്

ഒരു കഞ്ഞിപ്പണ്ഡിതന്‍

by: Jyothirmayi
നല്ല പോസ്റ്റ്.

വ്യക്തമായി പറഞ്ഞുതന്നിരിയ്ക്കുന്നു…

ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നു…

ചിന്തകള്‍ പങ്കുവെയ്ക്കാനും.

നന്ദി.

[ഇതു പോസ്റ്റാക്കിയതു് ഇപ്പോഴേ വായിച്ചുള്ളൂ. ചെറുതായി ഞാനും ചിന്തിച്ചു… ചിന്തയും കൊണ്ടു പിന്നെവരാം. ആമുഖമായി പത്തുവാചകം പറയേണ്ടതുള്ളപ്പോള്‍,ഒറ്റവാചകത്തില്‍ കാര്യം പറഞ്ഞുവെച്ചാല്‍, തെറ്റിദ്ധാരണയാവും ഫലം എന്നതുകൊണ്ടു്, ഇപ്പോള്‍ ഒന്നും പറയുന്നില്ല].

ജ്യോതിര്‍മയി

by: roby.kurian
പുതിയ ലിപി ഫോണ്ടും പിന്നെ Largest Text size ഉം..:)

നല്ല കോംബിനേഷന്‍.

ക(കു)ഞ്ഞി+കലം = കഞ്ഞിക്കലം പോരെ.

കഞ്ഞിപ്പണ്ഡിതന്‍ പോലെയൊരു കേട്ടിട്ടില്ലാത്ത(?) വാക്ക്..:)

അത് ഉള്ള വാക്കു തന്നെയാണോ?

ഉമേഷേട്ടന്‍ ഹീളനം എന്നൊരു വാക്ക് കേട്ടിട്ടുണ്ടോ?

by: Umesh:ഉമേഷ്
ഹഹഹ..  റോബി പുതിയ ലിപി ഫോണ്ടാണോ ഉപയോഗിക്കുന്നതു്?  പഴയ ലിപിയില്‍ ക, കു ഇവ തിരിച്ചറിയാന്‍ ഫോണ്ടു നല്ലവണ്ണം വലുതാക്കി വായിക്കണം.

ആദ്യം “കഞ്ഞിപ്പണ്ഡിതന്‍” എന്നാണെഴുതിയതു്.  പിന്നെയാണു കുഞ്ഞിപ്പണ്ഡിതനാക്കിയതു്.  അപ്പോള്‍ ഒരിടത്തു തിരുത്താന്‍ മറന്നുപോയി.  വേറേ നല്ല ഉദാഹരണം കിട്ടിയില്ല മലയാളം + സംസ്കൃതം സന്ധിയ്ക്കു്.

സംവാദം നടക്കട്ടേ.  അഭിപ്രായങ്ങള്‍ പിന്നീടു പറയാം.